ഇരുട്ടിലെ ആത്മാവ് 5 [Freddy] 134

അതിന് ഇപ്പൊ ഷൊർണ്ണൂര് അവന്റെ സുഹൃത്തിന്റെ പെട്രോൾ പമ്പിൽ കണക്കെഴുതാൻ പോണുണ്ട്…..

അതാ കാലത്ത് പോണത്….. വൈകീട്ട് തിരിച്ചെത്തുമ്പോൾ ഇത്തിരി നേരാവും.

ഓഹോ… അപ്പൊ പതുങ്ങി നടപ്പാണല്ലേ…. !! കാണാം എത്ര ദിവസം പോകുമെന്ന്. എന്റെ മനോഗതം….

അതിന് ഞാൻ കൂടുതൽ ഗൗരവം ഉള്ളതായി കാണിച്ചില്ല.

അന്നും പതിവ് പോലെ പതിനൊന്നു മണി കഴിഞ്ഞപ്പോൾ, ആൾ ഒച്ചയില്ലാതെ വന്നു കതക് തുറന്നു,

കയ്യിലെ ബാഗും ഫയലുകളും മായി വളരെ പതുക്കെ ഗോവണികൾ കയറി.

ഇടത്തെ അറ്റത്തെ മുറിയിലേക്ക്… ഭൂമിതൊടാതെ നടന്നു പോകുന്നത് ഞാൻ എന്റെ മുറിയിലെ ഇരുട്ടിൽ നിന്നും കൊണ്ടു ചാരിയ കതകിന്റെ ഇടയിൽ കൂടി നോക്കി നിന്നും….

എന്നെ ഫേസ് ചെയ്യാനുള്ള ചമ്മലോ, ധൈര്യക്കുറവോ,….. ആൾ രക്ഷപ്പെട്ടു നടക്കുകയാണ്…..

സ്വന്തം മുറിയിലെ സീറോ വോൾട് ലാമ്പ് മാത്രമേ കത്തിക്കാറുള്ളു, പുള്ളി ഇപ്പോൾ.

മുറിയിൽ ചെന്ന ഉടനെ കുപ്പായം മാറ്റി, തോർത്തും എടുത്തു വീണ്ടും താഴെ പോയാൽ, പിന്നെ കുളിയും കഴിഞ്ഞു ഭക്ഷണവും കഴിച്ച ശേഷമേ, പിന്നെ മുകളിലോട്ടു വരാറുള്ളൂ…..

ഗോവണി ഇടനാഴിയിലെ ഇരുളിൽ ഞാൻ എന്റെ ഏട്ടന്റെ തിരുമുഖമൊന്നു ദർശിക്കാനായി കാത്തുനിന്നു….

അരമണിക്കൂർന് ശേഷം ഗോവണിയിൽ പതുക്കെയുള്ള പദന്യാസം ഞാൻ കേട്ടു…..

കതകിനടുത്തു തന്നെ ഞാൻ നിന്നും, ഏട്ടൻ മുകളിലേക്ക് എത്താറായപ്പോൾ ഞാൻ എന്റെ മുറിയിലെ ലൈറ്റിട്ടു……

ഏറ്റവും മുകളിലെ പടി ചവിട്ടികൊണ്ട് ചേട്ടൻ എന്നെ കണ്ടപ്പോൾ സ്തബ്ധനായി.

മുൻപോട്ട് കയറണമോ അതോ തിരികെ ഇറങ്ങി ഓടണമോ എന്ന കൺഫ്യൂഷനിൽ നിന്ന ഏട്ടനോട് ഞാൻ ഇടനാഴിയിലേക്കിറങ്ങി ചെന്ന് വിളിച്ചു…..

The Author

24 Comments

Add a Comment
  1. ബ്രോ ഇത് ഇപ്പോ നിങൾടെ കയ്യിൽ ആണ്. നിങ്ങള് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചിന്തിക്കാൻ പറ്റുന്നില്ല. നല്ലൊരു തുടർച്ച പ്രതീക്ഷിക്കുന്നു. എനിക്കെന്തോ ഭാഗ്യദേവതയും ഇതും വായിച്ചിട്ട് ഏതോ സ്ത്രീ എഴുതുന്നത് ആയി തോന്നുന്നു.എന്തോ എന്റെ ചിന്തയുടെ കുഴപ്പം ആകാം. കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്നത് അടിവസ്ത്രം മണപ്പിക്കുന്നതു, പെങ്ങളെ കേറി പിടിക്കുന്ന രംഗവും ഡയലോഗും മനസ്സിൽ തെളിയുന്നുണ്ട്.നല്ലൊരു അവതരണ ശൈലി ആണ് താങ്കളുടേത്. തുടരുക

    1. Thanks macho.,

      പ്രോത്സാഹനത്തിന് ഒരു പാട് നന്ദി, എന്റെ പ്രിയപ്പെട്ട വായനക്കാരാ…. താങ്കളുടെ മനസ്സിൽ എന്റെ ചിത്രം എങ്ങിനെയോ, അങ്ങനെ തന്നെ ഇരുന്നോട്ടെ…. കഥ ഇഷ്ട്ടമായില്ലേ അത് തന്നെ മതി എനിക്ക് സന്തോഷിക്കാൻ…..

  2. Super, Excellent work…nimmium chettanumayittulla kalinkidukkanam katto..prathishayoda kathirikkunnu Freddy..

    1. Thanks vijayakumar,

      അടുത്ത part വയ്ക്കാൻ വിട്ടുപോകരുത്…. ചെറുതായിട്ടൊന്നു കിടുക്കുന്നുണ്ട്….. സ്‌പോർട്ടിന് നന്ദി.

  3. മ്യാരകം…. കിടുക്കിയല്ലോ…..???

    1. Thanks jo kutta,

      അടുത്തത് മ്യാരകം ആണോന്നു പറയണം…..

  4. Ennalum Freddy, ithorithiri kadannu poyi. Ithiri vishamam thonny ennullathu sathyaatto.
    Adutha bhagathinayi kaathirikkum
    Sasneham
    Kocheekkaran

    1. Thanks കൊച്ചിക്കാരാ….

      വിഷമിക്കരുത് bro… അടുത്തതിൽ ആ വിഷമം മാറ്റാം…. Ok ??

  5. Good story bro.. Please continue

    1. Thanks Vish…

  6. Bro kadha manoharam ayit und.vayikumbo oru pedi undarnu nimmi ye aa nimmiyude eetan aa samayath balam ayi cheyumo enu .adhu ozhivakiyath nanayi.Good story bro continue. adutha bagathinayi kathirikunu …vegam thane porate

    1. Thank you അഖി….. ഏതായാലും അടുത്ത chapter വിടരുത്… കേട്ടോ….

      1. Bro njan oru chapter um vidilla .koode thane und .?????

        1. Thanks for Supporting and beeing with me bro….

  7. കൊള്ളാം

    1. Thanks kochu

  8. Super kadha nannayetuntutta

    1. Thank you Arun.

  9. Supper aayittund aduthath poratte

    1. Thanks മനു.

  10. സൂപ്പർബ് സ്റ്റോറി ബ്രോ സൂപ്പർബ്. ബ്രോ 1st സ്റ്റോറിയിൽ നിന്ന് ഒത്തിരി മാറിയിട്ടുണ്ട്. പെട്ടന്ന് അടുത്ത ഭാഗം പോരട്ടെ.

    1. Thank you thamashakara…..

      അല്പം മാറ്റം വരുത്തിയതാണ് bro….
      പിന്നെ ആ ആത്മാവിന്റെ കഥയാണല്ലോ പറയുന്നത്…..

  11. Awesome story bro,continue

    1. Thank you RDX.

Leave a Reply

Your email address will not be published. Required fields are marked *