ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി] 214

പുതിയ ആളാ.ലാസ്റ്റ് മീറ്റിംഗ് കഴിഞ്ഞ് നമ്മുടെ ഒപ്പം ചേർന്നയാൾ.

വെൽക്കം മാൻ,കണ്ട് പരിചയം ഇല്ല. അതാണ് വിളിച്ചത്.അഞ്ചു നമ്മുടെ സ്വന്തം ആളാണ്.അവൾ കൊണ്ടു വരുന്ന ആളും അതുപോലെ.ചെല്ല്, ആദ്യം ആണ്. അഞ്ചു പറഞ്ഞുതരും എല്ലാം.ഇന്നത്തെ വർഷിപ്പ് കഴിഞ്ഞ് എല്ലാം മനസ്സിലാവും.

അവൻ അഞ്ജുവിനൊപ്പം അകത്ത്
കയറി.കോറിഡോറിലൂടെ മുന്നോട്ട് നടന്നു.”ദാ അതാണ് റൂം.പോയി ചേഞ്ച്‌ ചെയ്തു വാ.മാറാനുള്ളത് അവിടെയുണ്ട്.കഴിയുമ്പോൾ ഇവിടെ നിൽക്ക്,ഞാനും മാറിവരാം.പിന്നെ ഇന്നർ സഹിതം മാറിക്കോളു”

അവൻ അകത്തേക്ക് കയറി.ചിലർ ചേഞ്ച്‌ ചെയ്യുന്നുണ്ട്.കഴിഞ്ഞ ചിലർ അവനെയും നോക്കി പുറത്തേക്ക് പോകുന്നു.കറുത്ത നീണ്ട ഗൗൺ.
അതാണ് വേഷം.തല മറക്കാനായി ഒരു തോപ്പി അതിൽത്തന്നെയുണ്ട്. പെട്ടന്ന് ഒരു കൈ അവന്റെ തോളിൽ പതിഞ്ഞു,ഞെട്ടിത്തിരിഞ്ഞ അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഒരു വൃദ്ധൻ വസ്ത്രങ്ങൾ ഇരിക്കുന്നയിടം കാട്ടിക്കൊടുത്തു.”ഇവിടെ മാറാൻ വസ്ത്രം ഉണ്ട്.പാകം നോക്കി ഇടുക. ഇട്ടിരിക്കുന്നത് ഏതേലും ലോക്കറിൽ വച്ചിട്ട് നമ്പർ ഓർത്തിരിക്കുക”അത്ര പറഞ്ഞതിനു ശേഷം അയാൾ പുറത്തേക്ക് കടന്നു.ആദ്യമായി വരുന്നതിന്റെ ഒരു സംഭ്രമം അവന്റെ മുഖത്തുണ്ട്.പെട്ടെന്ന് ചേഞ്ച്‌ ചെയ്ത അവൻ പുറത്തിറങ്ങുമ്പോൾ അഞ്ചു അവനെയും പ്രതീക്ഷിച്ചു നിൽക്കുന്നു

എന്താ ചെക്കാ,തുണി പറിച്ചെറിഞ്ഞു ഒരു ഗൗണിടാൻ ഇത്ര നേരം വേണോ.

പാകത്തിന് കിട്ടണ്ടേ പെണ്ണെ.

വാ അവിടെ തുടങ്ങി.ഞാൻ ചെയ്യുന്ന നോക്കി അതുപോലെ ചെയ്യുക.മ്മം.

അവനെയും കൊണ്ട് അവൾ ഒരു ഹാളിൽ എത്തി.ഇരുണ്ടുകിടക്കുന്ന അകത്തളം.ചെറിയ തീപ്പന്തങ്ങൾ കത്തിച്ചുവച്ച് അതിന്റെ വെട്ടത്തിൽ ആണ് കർമ്മം.അവൻ കാർമ്മിയെ നോക്കി,ഒരു മധ്യവയസ്കൻ.ചുവന്ന വേഷം,അതിന്റെ മധ്യത്തിലായി തലകീഴായുള്ള കുരിശ്.അതിൽ ഒരു സർപ്പം ചുറ്റിക്കിടക്കുന്നു.മുകളിൽ അഞ്ചുമൂലയുള്ള നക്ഷത്രം.മുകളിലെ രണ്ട് മൂലകൾ ആടിന്റെ കൊമ്പിനെ സൂചിപ്പിക്കുന്നു.

മുന്നിലെ മേശയിൽ ഒരു സ്ത്രീ നഗ്നയായി കിടക്കുന്നുണ്ട്.അവൻ
സൂക്ഷിച്ചു നോക്കി,ഒന്നു ഞെട്ടിയ അവൻ ആ പേര് ഉച്ചരിച്ചു.”വിധു മാം”
അവൻ അഞ്ജുവിനെ ഒന്നുനൊക്കി.

ഞാൻ പറഞ്ഞില്ലേ അരുൺ,അവിടെ ക്യാമ്പസിലും നമ്മുടെ ആളുകൾ ഉണ്ട് എന്ന്.ഇങ്ങനെ ഒരു ട്വിസ്റ്റ്‌,പ്രതീക്ഷിച്ചു കാണില്ല അല്ലെ.മാം,ജേക്കബ് സർ…. നമ്മുടെ ആൾക്കാരാ.

അതെ,ഇതെന്താ സംഭവം.

നഗ്നയായ സ്ത്രീയാണ് ബലിപീഠം.
ഇന്ന് മാം ആണെങ്കിൽ നാളെ മറ്റൊരാൾ.അത് ഓരോരുത്തരുടെ ഊഴം അനുസരിച്ചു വരും.ലാസ്റ്റ് വീക്ക്‌ ഞാൻ ആയിരുന്നു.എല്ലാം കഴിഞ്ഞ് നമ്മുടെ മുന്നിൽ പുരോഹിതൻ മാം ആയി വേഴ്‌ച്ച നടത്തും അപ്പോഴാണ് കറുത്ത പൂജ പൂർണ്ണമാവുക.

പുരോഹിതൻ ഓരോന്ന് ഉരുവിടുന്നു. അവൻ ശ്രദ്ധിച്ചു.ക്രിസ്തീയ പ്രാർത്ഥനകളോട് സാമ്യമുള്ള രീതി. ദൈവം എന്നയിടത്ത് സാത്താൻ എന്നും,സത്യം എന്നതിന് പകരം കള്ളം എന്നും.നന്മ എന്ന് വരുന്നിടത്ത്
തിന്മയെന്നും ഉരുവിടുന്നു.അവൻ ഒന്ന് താഴേക്ക് നോക്കി.അവൻ താഴെ നോക്കി.അയാൾ എന്തിലോ ചവിട്ടി നിൽക്കുന്നു.

ഇയാൾക്ക് ഹൈറ്റ് ഉണ്ടല്ലോടി,പിന്നെ എന്തിനാ ഉയരം കിട്ടാൻ.

അത് ബൈബിളാ,അല്ലാതെ ഉയരം കിട്ടാൻ അല്ല.

അവൻ ഹാളിന് ചുറ്റും കണ്ണുകൾ പായിച്ചു.ഇടതുവശത്ത് മൂലയിൽ ഒരു മൂങ്ങ തുറിച്ചുനോക്കിയിരിപ്പുണ്ട്.
എങ്ങും ചുവന്ന വർണ്ണങ്ങൾ.അയാൾ ചൊല്ലുന്ന വാചകങ്ങൾ സമൂഹം ഏറ്റുചൊല്ലുന്നു.ഒപ്പം അവനും.വീണ്ടും ബലിപീഠം ശ്രദ്ധിച്ചു അവൻ,കാന്താരി ചെടിയും കാഞ്ഞിരത്തിന്റെ കൊമ്പും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.വിധു നഗ്നയായി യാതൊരു ഭാവഭേദവും ഇല്ലാതെ കിടക്കുന്നു.കാഞ്ഞിരപ്പൂവ് മേലാകെ വിതറിയിട്ടുണ്ട്.സൈഡിലെ മേശയിൽ തലയോട്ടിയും കറുത്ത പാത്രങ്ങളും വച്ചിരിക്കുന്നു.

പിന്നീടുള്ള കാഴ്ച്ചകണ്ട് അവനൊന്ന് ഞെട്ടി.അഞ്ചുവഴി അവൻ കൊടുത്ത ഓസ്തി അയാൾ കയ്യിലെടുത്തു.ആ ഒരു ഓസ്തിക്ക് നല്ലൊരു തുകതന്നെ അവൻ കൈപ്പറ്റിയിരുന്നു.ഒരേയൊരു കുർബാനയപ്പം,ഒരുമണിക്കൂറിന്റെ മിനക്കേട്,കിട്ടിയത് മുപ്പതായിരം.

ടീ,ഈ ഒരെണ്ണത്തിന് മുപ്പത് കിട്ടി.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

66 Comments

Add a Comment
  1. ??????????r??❤️❤️❤️❤️

  2. അനശ്വരൻ

    സൂപ്പർ സ്റ്റോറി അവസാനം സാറയുടെ ഭാഗം കുറച്ചു കൂട്ടായിരുന്നു

    1. താങ്ക് യു ബ്രോ

      വലിച്ചു നീട്ടിയാൽ ബോർ ആകും ബ്രോ അതാണ് കാരണം

  3. കട്ടപ്പ

    അല്‍ബി കഥ പൊളിച്ചു…പക്ഷെ അവസാനം അല്‍പം തിടുക്കം കൂടിയോ എന്ന്‍ ഒരു സംശയം…

    1. താങ്ക് യു കട്ടപ്പ…. അവസാനം അല്പം സ്പീഡ് ഉണ്ട് സമ്മതിക്കുന്നു. നന്ദി

Leave a Reply

Your email address will not be published. Required fields are marked *