ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി] 214

അതെ ഹാഫ് ജൂതയാണ് അതിന്?

എടാ ചില പ്രത്യേക നാളുകളിൽ സാത്താന് ബലി കൊടുക്കുന്ന ചടങ്ങ് ഉണ്ട് നമ്മുക്കിടയിൽ.ജൂതകന്യകയൊ ക്രിസ്തീയ പുരോഹിതനോ ഒക്കെയാ മുൻഗണന.വരുന്ന പതിമൂന്ന് വെള്ളി. ഇരുപത്തിയൊന്നു വർഷത്തിൽ ഒരുദിനം ദക്ഷിണാർഥഗോളത്തിൽ മകരരാശിക്ക് തിളക്കമേറും.സാത്താ
ന്റെ നക്ഷത്രം.അന്ന് ഒരു കന്യകയെ ബലി കൊടുക്കണം.മകരരാശിയിൽ ജനിച്ച ജൂതകന്യകയാണ് എങ്കിൽ ഫലം കൂടും.അവൻ സന്തോഷിക്കും. അതിനിടയിലാണ് അവളുടെ പപ്പാ ജൂതനായ വ്യക്തി എന്നവൾ നിന്നോട് പറഞ്ഞതും അറിയേണ്ടവരെ ഞാൻ അറിയിച്ചതും.

പക്ഷെ അന്ന് നീ ഇങ്ങനെ അല്ലല്ലൊ. അവൾ നമ്മുടെ ഫ്രണ്ട് അല്ലെടീ.

എന്റെയല്ല നിന്റെ.എനിക്ക് നീ മാത്രേ അവിടെ സുഹൃത്തുള്ളൂ.അന്ന് നിന്നെയൊന്നു സമാധാനിപ്പിച്ചതല്ലെ. ഈ ഒരൊറ്റ കാരണംകൊണ്ട് നമുക്ക് എത്ര നേട്ടം ഉണ്ടാകുന്ന് അറിയാവോ.
നമ്മുടെ കൂട്ടത്തിൽ നമ്മുക്ക് കിട്ടാൻ പോകുന്ന സ്ഥാനം,അതുകൊണ്ടുള്ള ബെനെഫിറ്റ്.അവളെ നമ്മുക്കറിയില്ല. വല്ലാതെ സെന്റിമെന്റൽ ആവാതെ ഹാപ്പി ആയിരിക്ക്.പിന്നെ കുറച്ചു
നാൾ എനിക്ക് നിന്റെകൂടെ കറങ്ങാൻ പറ്റില്ല,നിന്റെയീ എട്ടിഞ്ചു നീളം ഒന്ന് അറിയാനും.അലക്സിന്റെ കാര്യം വേഗം തീർത്തിട്ട് വേണം നിന്റെകൂടെ സ്വസ്ഥമാവാൻ. അതുവരെ മോൻ ഒന്ന് അഡ്ജസ്റ്റ് ചെയ്യ്.കൂട്ടിന് ആരെ വേണം.നിന്റെ ഇഷ്ട്ടം.നമ്മുടെ മെറിനെ, അതോ ആ റാപ്പ് മോഡൽ കാതറിൻ… ഇനി വിധു മാം തന്നെ ആയാലോ?

ഇപ്പൊ നീ ചെല്ല് ഞാനൊന്ന് ഒറ്റക്ക്…

ഓക്കേ ഞാൻ പോയി വരാം.അധികം നിൽക്കാതെ വീട് പിടിക്ക്.തെർട്ടീൻ, ആ ഡേറ്റ് മറക്കരുത്.ചെല്ല് മെറിൻ നിന്നെ വെയിറ്റ് ചെയ്യും.
*****
അവൻ കുറച്ചു നേരമവിടെയിരുന്നു.
അവന്റെ കണ്ണിലെവിടെയൊ സാറ,
അവളുടെ മുഖം തെളിഞ്ഞു.ആ ചിരിക്കുന്ന മുഖം അവന്റെ മനസ്സിൽ ഒരു വേദന നൽകി.വല്ലാത്തൊരു നീറ്റൽ.ഹൃദയം മുറിയുന്നതുപോലെ.
നടന്ന വഴി തനിക്ക് തെറ്റിയോ.തെറ്റി എന്നൊരു തോന്നൽ.മനസ്സിന്റെ കോണിൽ പശ്ചാത്താപത്തിന്റെ അംശം വ്യാപിക്കുവാൻ വെമ്പൽ കൊള്ളുന്നുണ്ടോ.വേദനയോടെ അവൻ മനസ്സിലാക്കി എപ്പോഴോ അവളെ താൻ ഇഷ്ട്ടപ്പെട്ടിരുന്നു.
അവന്റെ കണ്ണുകൾ മിഴിനീരിനാൽ
നിറഞ്ഞു.

സെന്റ് പോൾ ചർച്ച്,മദ്ബഹായുടെ മുന്നിൽ പ്രാർത്ഥനയിലാണ് ഫാദർ ഗോമസ്സ്‌.എപ്പോഴോ അദ്ദേഹത്തിന്റെ അരികിലൊരാൾ മുട്ട് മടക്കുന്നതായി തോന്നി.

തനിക്കെന്താ ഇവിടെ കാര്യം.തനിക്ക് എത്തിനോക്കാൻ യോഗ്യതയില്ല ഇതിന്റെ പരിസരത്ത് പോലും.

“അറിയാം,ഒന്നേറ്റു പറയാൻ വന്നതാ.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

67 Comments

Add a Comment
  1. ??????????r??❤️❤️❤️❤️

    1. താങ്ക് യു

  2. അനശ്വരൻ

    സൂപ്പർ സ്റ്റോറി അവസാനം സാറയുടെ ഭാഗം കുറച്ചു കൂട്ടായിരുന്നു

    1. താങ്ക് യു ബ്രോ

      വലിച്ചു നീട്ടിയാൽ ബോർ ആകും ബ്രോ അതാണ് കാരണം

  3. കട്ടപ്പ

    അല്‍ബി കഥ പൊളിച്ചു…പക്ഷെ അവസാനം അല്‍പം തിടുക്കം കൂടിയോ എന്ന്‍ ഒരു സംശയം…

    1. താങ്ക് യു കട്ടപ്പ…. അവസാനം അല്പം സ്പീഡ് ഉണ്ട് സമ്മതിക്കുന്നു. നന്ദി

Leave a Reply

Your email address will not be published. Required fields are marked *