എന്തു പറ്റി മാം.തലയിടിച്ചു വീണപ്പൊ നട്ട് വല്ലതും ലൂസായോ?
ഒന്ന് പോടാ.ഒരു കാര്യം പറയുമ്പോൾ അത് കേൾക്കാതെ ഇങ്ങനെ ഓരോ കൊനഷ്ട്ട് ചോദ്യം ചോദിക്കും.നീ അതിനാ കൂടുതലും വെളിയിലായത്. ഏതായാലും ഫസ്റ്റ് ഇയർ ബുദ്ധിമുട്ട് ഇല്ലാതെ കിട്ടി.മുന്നോട്ട് എന്താകുവോ എന്തോ.
“ഒന്ന് പോ മാം.ഞാൻ വൈകിട്ട് വരെ ഇരിക്കണോ അതോ?”ആ ചോദ്യം ഉന്നയിച്ചപ്പോഴുള്ള അവന്റെ മുഖം വിധു ശ്രദ്ധിച്ചു.അന്നവന് ചെയ്തു തീർക്കാൻ ഒരുപാടുണ്ട്.സമയം അത് വിലപ്പെട്ടതാണ്.
എന്താടോ ഇത്ര ധൃതി.കൂട്ടിരിക്കാൻ പറ്റില്ലേ തനിക്ക്.
അതല്ല മാം.ഒഴിവാക്കാൻ കഴിയാത്ത ചില കാര്യങ്ങൾ ഏറ്റുപോയി.
ഫാദർ ഗോമസ്സ് ഏൽപ്പിച്ചതാവും?
ആ ചോദ്യം അവന്റെ പ്രതീക്ഷകൾ തകിടംമറിക്കാൻ പോന്നതായിരുന്നു. ഈ നിമിഷം വരെ ഒരു തരിമ്പിന് വിശ്വാസമുണ്ടായിരുന്നു.പക്ഷെ ഇനി.
അവന്റെ പകപ്പ് കണ്ടാവണം വിധു പറഞ്ഞുതുടങ്ങി.
പേടിക്കണ്ട.ആരും അറിഞ്ഞിട്ടില്ല.
അങ്ങനെയായിരുന്നേൽ ഈ നിമിഷം നീയില്ല. ഞാൻ ആദ്യം നിന്നോട് ചോദിച്ചു ഏറ്റവും കൂടുതൽ ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നത് ആരാന്ന്.
നമ്മുടെ കൂട്ടരാ അത്.പക്ഷെ ഞാൻ ഇന്ന് ആ ശക്തിയിൽ,ദൈവത്തിൽ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നു.
വാട്ട്???ആ വെളിപ്പെടുത്തൽ അവന് ഒരു ഷോക്ക് ആയിരുന്നു.പക്ഷെ പിന്നീട് അവരുടെ വാക്കുകൾ…..
അരുൺ,സത്യം.നിന്നോട് ഫാദർ പറഞ്ഞില്ലേ,ഒരു നിമിഷം മതി ഒരാൾ മാറിമറിയാൻ.ആ ഒരു നിമിഷത്തെ ചിന്ത ഒരാളുടെ തീരുമാനങ്ങൾ മാറ്റി മറിക്കും.ആ മൊമെന്റ് സൃഷ്ടിച്ച ദൈവം എന്ന ശക്തി,അതിൽ ഞാൻ വിശ്വസിക്കുന്നു.
എന്താ പെട്ടന്ന് ഇങ്ങനെ?
“നീയോ?അഞ്ചു നിന്നെ അവരിലേക്ക് എത്തിക്കുകയായിരുന്നു എന്നയറിവ്. നീ തിരിച്ചറിയാതെ പോയ നിന്റെ ഇഷ്ട്ടം”സാറ”.എനിക്കുമുണ്ട് അതു പോലെ മാറ്റിച്ചിന്തിപ്പിച്ച ഒരു കാരണം
നിന്റെ കുഞ്ഞ്”അവൾക്കരികിൽ ഇരുന്ന അവന്റെ കൈ അവൾ വയറിൽ വച്ചു.
മാം ഇത്…. എങ്ങനെ?
തെറ്റിലൂടെയുള്ള ജീവിതമായിരുന്നു എന്റേയും.പക്ഷെ ഇപ്പോൾ അങ്ങനെ അല്ല.പുതിയ വഴിയിൽ,അതിന്റെ സന്തോഷം ഞാൻ അറിയുന്നു.പിന്നെ പെണ്ണിന് ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒരൊറ്റക്കാര്യം,സ്വന്തം കുഞ്ഞിന്റെ അപ്പനാരെന്ന്.ദാ ഇവിടുള്ളത് നിന്റെ കുഞ്ഞാ.ഇതെനിക്ക് മാസം മൂന്നാ.
കഴിഞ്ഞ കുറച്ചു നാളുകൾ ഞാൻ നിന്നയെ അറിഞ്ഞിട്ടുള്ളൂ.എനിക്ക് പിരീഡ് ആവാതിരുന്നപ്പൊ ഞാൻ കാര്യമാക്കിയില്ല.കഴിഞ്ഞ മാസവും ആവാതായപ്പോൾ ഡൌട്ട് തോന്നി.
കിറ്റ് വാങ്ങി നോക്കി.റിസൾട്ട്
പോസിറ്റീവ്.ഇന്നലെ അൾട്രാസൗണ്ട് എടുത്തു കൺഫേം ചെയ്തു.
ഇനി എന്ത് ചെയ്യും മാം.ജേക്കബ് സർ
അറിഞ്ഞിട്ടില്ല,അറിയിച്ചിട്ടില്ല.ഇനി അങ്ങനെയായാലും പ്രശ്നം വരില്ല. അയാളുടെ വിശ്വാസപ്രമാണത്തിൽ ഇതൊക്കെ ശരിയാണ്.അല്ലെങ്കിൽ….
??????????r??❤️❤️❤️❤️
താങ്ക് യു
സൂപ്പർ സ്റ്റോറി അവസാനം സാറയുടെ ഭാഗം കുറച്ചു കൂട്ടായിരുന്നു
താങ്ക് യു ബ്രോ
വലിച്ചു നീട്ടിയാൽ ബോർ ആകും ബ്രോ അതാണ് കാരണം
അല്‍ബി കഥ പൊളിച്ചു…പക്ഷെ അവസാനം അല്‍പം തിടുക്കം കൂടിയോ എന്ന്‍ ഒരു സംശയം…
താങ്ക് യു കട്ടപ്പ…. അവസാനം അല്പം സ്പീഡ് ഉണ്ട് സമ്മതിക്കുന്നു. നന്ദി