അപ്പോൾ അവിടെ കണ്ട കാഴ്ച എന്നെ വളരെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു.
എനിക്ക് വിശ്വസിക്കാനെ സാധിച്ചില്ല.
അവിടെ കണ്ടത് മറ്റാരെയും അല്ലായിരുന്നു.മനുവേട്ടൻ .എന്റെ ആദ്യത്തെ പ്രണയം. ഞാൻ അയാളെ കണ്ടു എന്ന് അയാൾക്കു മനസിലായി..
ഒന്നും നോക്കിയില്ല ഞാൻ ഓടി താഴേക്കു ചെന്നു. വീടിന്റെ ഗേറ്റ് തുറക്കാൻ തുടങ്ങിയപ്പോൾ ബുള്ളെറ്റ് സ്റ്റാർട്ട് ചയ്‌തു പായുന്ന ശബ്ദമാണ് കേട്ടത്.
എന്നാലും എന്തിനാണ് അയാൾ ഇവിടെ വന്നത്???
എന്നെ കാണാൻ വേണ്ടി ആണോ?
അതോ വേറെ വല്ല ഉദ്ദേശവും ഉണ്ടായിരുന്നോ??
ഇനി അടുത്തുള്ള ആരുടെയെങ്കിലും വീട്ടിൽ വന്നതാണോ??
അങ്ങനെ കുറെ ചോദ്യങ്ങൾ എന്നെ വല്ലാതെ കുഴച്ചു.
കിടന്നിട്ട് ഉറക്കം വരുന്നില്ലയിരുന്നു.കാര്യം അറിയാതെ ഞാൻ ഞെരിപിരി കൊണ്ടു. അന്ന് ഞാൻ ഉറങ്ങിയോ എന്നാ കാര്യത്തിൽ എനിക്ക് വളരെ സംശയം ഉണ്ട്.രാവിലെ കണ്ണ് തുറന്നതു 11 മണി കഴിഞ്ഞപ്പോളാണ്.ഞായറാഴ്ച്ച ആയതു കൊണ്ട് അമ്മ എഴുന്നേല്പിക്കാനും വന്നില്ല.ക്രിസ്തുമസ് അവധിയും തുടങ്ങിയത് കൊണ്ട് ഇനി തൽക്കാലത്തേക് ആരുടേയും സമ്മർദ്ദം അധികം ഉണ്ടാകില്ല.ഇന്നലെ വല്ല സ്വപ്നം കണ്ടതായിരിക്കും എന്നും കരുതി ഞാൻ ഹാളിലേക്ക് പോയി. പല്ല് തേക്കാൻ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നപ്പോൾ,കണ്ണാടി ചില്ലിലൂടെ വളരെ പരിചിതവും അപ്രതീക്ഷിതവുമായ ഒരു മുഖം.
ഞാൻ അത് കണ്ടു ഞെട്ടി തരിച്ചു പോയി..
ഇടിമിന്നൽ മുന്നിൽ പതിഞ്ഞ പോലെ സ്തംഭിച്ചു പോയി.ഞാൻ കുതറി തീരുഞ്ഞു നോക്കി.
സോഫയിൽ അതാ മനുവേട്ടൻ.വളരെ ഗൗരവത്തോടെ, എന്നത്തെക്കാളും സുന്ദരനായി.
എനിക്ക് വിശ്വസിക്കാനെ പറ്റുന്നില്ലയിരുന്നു.ഞാൻ എന്റെ കണ്ണുകൾ രണ്ടു മൂന്നു തവണ തിരുമി നോക്കി.സ്വപനമല്ല.. സത്യം തന്നെ.അപ്രതീക്ഷിതമായി കണ്ട കാഴ്ച്ച എന്റെ തലയിൽ മഞ്ഞു കട്ടകൾ വാരി എറിഞ്ഞത് പോലെ ഒരു അനുഭൂതി ഉണ്ടാക്കി.
പന്തം കണ്ട പെരിച്ചാഴിയെ പോലെ ഞാൻ വായും പൊളിച്ചു നിന്ന്.
ഞെട്ടി തരിച്ചു നിക്കുന്ന എന്നെ കണ്ടു അമ്മ “ഡാ..എന്ത് ഉറക്കമാടാ..നീ ഇന്നലെ വല്ല കക്കാനും പോയിരുന്നു??
മനു വന്നിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറായി.പിന്നെ അവൻ പറഞ്ഞത് കൊണ്ടാ നിന്നെ കുത്തി എഴുന്നേല്പിക്കാതിരുന്നത്.”
അമ്മ പറഞ്ഞത് ഞാൻ ഒരു മൂളൽ പോലെയാണ് കേട്ടത്.എന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല.
“നീയെന്താടാ ഇങ്ങനെ കുന്തം വിഴുങ്ങിയത് പോലെ നിക്കുന്നെ???
അവൻ നിന്നെ കൂട്ടാൻ വന്നതാ.എവിടേയോ പോകുവാൻ.വേഗം പോയി കുളിച്ചു റെഡി ആയി വാ ചെക്കാ.ഇനിയും അവനെ ഇരുത്തി മുഷിപ്പിക്കല്ലേ.” അതും പറഞ്ഞ് അമ്മ എന്നെ വന്നു തട്ടി.പെട്ടെന്ന് അരണ്ട ശബ്ദത്തിൽ “ഡാ.പോയി റെഡി ആയി വാ..വേഗം പോയി വരാം” എന്ന് മനുവേട്ടൻ പറഞ്ഞപ്പോളാണ് ഞാൻ ഒന്ന് ഞെട്ടലിൽ നിന്ന് ഉണർന്നത്.
പിന്നെ ഒന്നും നോക്കിയില്ല.പല്ലുതേപ്പും കുളിയും എല്ലാം പെട്ടെന്നായിരുന്നു. അമ്മ കഴിഞ്ഞ പിറന്നാളിന് വാങ്ങി തന്ന റോസ് ഷർട്ടും ജീന്സുമാണ് ഞാൻ ഇട്ടതു.

Super story real ayitt nadkune pole und waiting for the next part love u manu?❤❤❤❤
Waiting ❤️❤️
ഇതിന്റെ ബാക്കി ഉടനെ ഉണ്ടാകുമോ
Bro bakki ezhtu bro
Anta itra late akkunne ?
Ithinte balance story kittan njangal entu cheyanam bro
നാലാമത്തെ ഭാഗം നിങ്ങൾ നേരത്തെ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ അതിനായി കാത്തിരിക്കുകയാണ്. ഞാൻ മാത്രമല്ല ധാരാളം ആളുകൾ അതിനായി കാത്തിരിക്കുന്നു. വളരെയധികം സ്നേഹത്തോടെ ഞാൻ മനുവിനെയും മോണസിനെയും ആശംസിക്കുകയും ധാരാളം പ്രതീക്ഷിക്കുകയും ചെയ്യുന്നു.
njan adhiyam ayitt annu comment idunnathu
ithu valare nalla oru romantic story annu
nayakan nayaki enna cinima sankalpannagalle marikadannu ……..
super story best wishes
സുഹൃത്തേ ഞാൻ 6-7 കൊല്ലമായി ഈ സൈറ്റിന്റ സ്ഥിരം വായനക്കാരനാണ്
ഇന്ന് വരെ ഒരു കഥക്കും കമന്റ് എഴുതിയിട്ടില്ല
പക്ഷെ താങ്കളുടെ കഥ വായിച്ചപ്പോൾ എഴുതാതിരിക്കാൻ പറ്റുന്നില്ല
ഉള്ളിൽ ഒരു വിങ്ങൽ
മനുവായി ഇരുന്നെങ്കിലെന്ന് അറിയാതെ തോന്നിപ്പോകുന്നു
ഒരു നഷ്ട പ്രണയം ഉള്ളിലുള്ളത് കൊണ്ടാണെന്നു തോന്നുന്നു
തുടരുക സുഹൃത്തേ
കാത്തിരിക്കുന്നു
ഇടക്ക് വച്ചു നിർത്തി പോകാതിരിക്കുക
പെട്ടെന്ന് അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു ?
Enth kiduvanu bro thante Story ?
Athingane ulleennu feel cheyya
Ithrakkum romantic aayittulla oru gay story njan ith varem vayichittilla adi poli aayittund?,
Pls continue this story
Bro romantic gay love story kal kuravanu sitel.ithupole olla rare items ollu .entayalum kalaki waiting 4 next part of romance
Bro entayi nxt part
Super hit of 2020…. thank u muthe….eating for next episode
അടിപൊളി കഥ എനിക്കിഷ്ടപ്പെട്ടു
page കൂട്ടി എഴുതാൻ ശ്രമിക്കൂ മിഷ്ടർ ✌️❤️❤️❤️❤️❤️❤️❤️
…. ACHU….
Supper story next part waiting
Super story
Bro enikk parayan vakkukal illa ethratholam enikk ishttapettu iniyum pradheekshikkunnu sex ne kal kooduthal pranayam nirachathinu nanni
Super… Outstanding… No words…
Polichu bro serikum ishtayi
Waiting 4 nxt part
Super and super Zealand Eniyoum ayouthanam plies