എസ്റ്റേറ്റിലെ രക്ഷസ് 5 [വസന്തസേന] 147

എസ്റ്റേറ്റിലെ രക്ഷസ് 5

Estatile Rakshassu Part 5 | Author : Vasanthasena

[ Previous Part ] [ www.kkstories.com ]


 

ആൽപ്സ് പർവതനിരകളിലുള്ള ഒരു  കൊട്ടാരം. കൊഴുപ്പ് തിരികൾ കൊണ്ടുള്ള പന്തങ്ങൾ കൊട്ടാരത്തിനകവും പരിസരവും പ്രകാശമാനമാക്കിയിരിക്കുന്നു. കൊട്ടാരത്തിലെ വിശാലമായ ഹാളിൽ സിംഹാസനത്തിലിരിക്കുന്നു നെക്കാർഡോ ജൂലിയസ് പ്രഭു. ആറടിയിലധികം ഉയരമുള്ള ദൃഢഗാത്രനാണ് നെക്കാർഡോ ജൂലിയസ് പ്രഭു.

ഒന്നാന്തരം ഒരു അഭ്യാസിയാണ്. മിക്കവാറും എല്ലാ ആയുധങ്ങളും ഉപയോഗിക്കുന്നതിൽ പ്രവീണനാണ്. അവിവാഹിതൻ.  യഥാർത്ഥത്തിൽ അർക്കനാഡോ എന്ന രാജ്യത്തിന്റെ ഭരണാധികാരിയാണ് നെക്കാർഡോ ജൂലിയസ്. ഒരു സാധാരണ നാടുവാഴിയായിരുന്ന നെക്കാർഡോ ജൂലിയസ് മലമുകളിലെ ഗോത്രവർഗ്ഗക്കാരെ സംഘടിപ്പിച്ച് തന്റെ സേനയുടെ ശക്തി വർധിപ്പിച്ചു.

എന്നിട്ട് സമീപത്തും മറ്റുമുള്ള ചെറു ചെറു പ്രഭുക്കന്മാരെ ആക്രമിച്ചു കീഴടക്കി കൊലപ്പെടുത്തി അവരുടെ പ്രദേശം അർക്കനാഡോയോട് ചേർത്തു. അവരുടെ സ്വത്തുക്കളും അന്തപ്പുര സ്ത്രീകളേയും അയാൾ സ്വന്തമാക്കി. ആ സ്ത്രീകളെ തന്റെ ലൈംഗിക അടിമകളാക്കി.

എതിർത്തു നിന്നവരെ കൊന്ന് ഗ്വിൽ നദിയിലെറിഞ്ഞു. അയാൾക്ക് മറ്റൊരു പ്രത്യേകതയുണ്ട്. വിവാഹിതരായ സ്ത്രീകളിലാണ് അയാൾക്ക് കമ്പം. യുവതികളോ മധ്യവസ്കരോ വാർദ്ധക്യത്തിലേക്ക് കാലൂന്നിയവരോ.

പടുവൃദ്ധകളും അവിവാഹിതരായവരും അയാൾക്ക് അനഭിമതരായിരുന്നു. അവരെ അടിമപ്പണിക്ക് അയയ്ക്കുകയോ നിഷ്കരുണം കൊലപ്പെടുത്തുകയോ ചെയ്തു. അയാളുടെ വെപ്പാട്ടികൾക്ക് താമസിക്കാൻ വലിയൊരു ബംഗ്ലാവ് തന്നെ പണി കഴിപ്പിച്ചിരുന്നു.

രാത്രികാലങ്ങളിൽ അയാൾ അവിടം സന്ദർശിക്കും. തനിക്ക് അന്ന് തോന്നുന്ന സ്ത്രീയുമായി പണ്ണി സുഖിക്കും. അയാൾക്ക് ഒരു സ്ത്രീയെ മടുത്താൽ അവളുടെ സ്ഥാനം ഗ്വിൽ നദിയുടെ ആഴങ്ങളിലായിരിക്കും.

നെക്കാർഡോ ജൂലിയസ് പ്രഭുവിന് പുതിയ സ്ത്രീകളെ എത്തിച്ചു കൊടുക്കുന്നത് ഈ ഗോത്രവർഗ്ഗ പടയാളികളാണ്. പക്ഷേ അവർ നെക്കാർഡോയിൽ നിന്നും ഒരു കാര്യം ശക്തമായി ആവശ്യപ്പെട്ടിരുന്നു. അവരുടെ സ്ത്രീകളെ വെറുതെ വിടണം.

ആ രാത്രി നെക്കാർഡോ കാത്തിരുന്നത് അതുപോലെ ഒരു സ്ത്രീക്ക് വേണ്ടിയായിരുന്നു. കൊട്ടാരത്തിൽ നിന്നും പതിനഞ്ചു മൈൽ അകലെയുള്ള ഗ്രാമത്തിലെ സുന്ദരിയായ ഒരു മധ്യവയസ്കയെ. ലഫ്തീന എന്ന ഇടയസ്ത്രീയെ.

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *