സുബൈദയുടെ മരണം കഴിഞ്ഞ് രണ്ടു മൂന്നാഴ്ച കടന്നു പോയി. എസ്റ്റേറ്റും പരിസരങ്ങളും സാധാരണ അവസ്ഥയിലേക്ക് മടങ്ങിയെത്തി.
സമയം പ്രഭാതം. ഹാരിസൺ തന്റെ പഠനമുറിയിലിരുന്ന് പൈപ്പ് പുകയ്ക്കുന്നു.
“മാനേജരങ്ങുന്നിന്റെ ഭാര്യയും മറ്റൊരു സ്ത്രീയും വന്നിരിക്കുന്നു.” ജോലിക്കാരൻ മുനിസ്വാമി വന്ന് പറഞ്ഞു.
“അവരോട് ഇരിക്കാൻ പറയൂ.” ഹാരിസൺ പൈപ്പ് കെടുത്തി ടേബിളിൽ വെച്ചു. ബെഡ്റൂമിലെത്തി തന്റെ വസ്ത്രം മാറി പൂമുഖത്തേക്ക് വന്നു.
കസേരയിലിരിക്കുന്ന ജാസ്മിനും കൂടെയുള്ള സ്ത്രീയും എഴുന്നേറ്റു.
“ഗുഡ്മോണിങ് സർ.” രണ്ടു പേരും ഒരുമിച്ച് പറഞ്ഞു.
“ഗുഡ് മോണിങ്. ഇരിക്കൂ.”
“ഇത് എന്റെ ഫ്രണ്ട് ആലീസ്.” ജാസ്മിൻ കൂടെയുള്ള സ്ത്രീയെ പരിചയപ്പെടുത്തി.
ഹാരിസൺ അവളെ സൂക്ഷിച്ചു നോക്കി. സുന്ദരിയായ ഒരു യുവതി. ഒരു മുപ്പത് മുപ്പത്തിയഞ്ചു വയസ്സു പ്രായം വരും. ഒതുങ്ങിയ ശരീരഘടന. മാദകസൗന്ദര്യം എന്നു പറയാനാവില്ല. പക്ഷേ എന്തോ ഒരു പ്രത്യേകത അവൾക്കുണ്ട്. ജാസ്മിൻ തന്റെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിച്ചിരിക്കുന്നു. ഒരു സുന്ദരിയെ തനിക്കു പരിചയപ്പെടുത്തിയിരിക്കുന്നു. ഹാരിസൺ ജാസ്മിനെ വശത്താക്കിയതിന്റെ ലക്ഷ്യം അതാണ്. വിവാഹിതകളായ സുന്ദരികളെ തനിക്ക് എത്തിച്ചു തരിക. അവരുമായി തനിക്ക് ഇണചേരണം. അതിന് ശേഷം രക്തപാനം. അതിലൂടെ അവരുടെ ജീവരക്തവും ലൈംഗികബന്ധത്തിലൂടെ ഊർജ്ജവും തന്നിലേക്ക് ചേരും. താൻ അജയ്യനായി നൂറ്റാണ്ടുകളോളം മരണമില്ലാത്തവനായി ജീവിക്കും. ജാസ്മിൻ എന്തും ചെയ്യാൻ തയ്യാറായിരുന്നു. പക്ഷേ അവളെയും സുഖിപ്പിക്കണം.
ഹാരിസൺ ആലീസിനെ നോക്കി ഒന്നു പുഞ്ചിരിച്ചു. ആലീസ് അയാളെ നോക്കി. അയാളുടെ തീഷ്ണമായ നോട്ടം അവളിൽ പതിച്ചു. ഇളം നീല നിറമുള്ള സാരിയും അതിന് ചേരുന്ന ബ്ലൗസുമാണ് ആലീസിന്റെ വേഷം. നേർത്ത സാരിയിലൂടെ അവളുടെ ഉയർന്ന മാറിടവും മനോഹരമായ അടിവയറും പോക്കിൾക്കുഴിയുമെല്ലാം ദൃശ്യമായിരുന്നു.
അയാളുടെ നീലക്കണ്ണുകൾ അവളുടെ അംഗവടിവുകളിലാണ് എന്ന് മനസ്സിലാക്കിയ ആലീസ് നാണം കൊണ്ട് ചൂളി.
“ജാസ്മിൻ, തന്റെ കൂട്ടുകാരി വലിയ നാണക്കാരിയാണല്ലോ.” ഹാരിസൺ പറഞ്ഞു.
“എന്തിന് നാണിക്കാൻ, നാണമൊക്കെ പതിയെ മാറില്ലേ.” ജാസ്മിൻ അർത്ഥം വെച്ചു പറഞ്ഞിട്ട് ഹാരിസണെ നോക്കി കണ്ണിറുക്കി.
“അല്ല രണ്ടു പേരും കാലത്തെ തന്നെ എന്താ വന്നത്?” ഹാരിസൺ ചോദിച്ചു.
“ഞായറാഴ്ച ഒരു ഫങ്ഷനുണ്ട്. എസ്റ്റേറ്റിലെ സ്ത്രീകളുടെ ഒരു കൂട്ടായ്മ. സാറിനെ അതിന് ക്ഷണിക്കാനാണ് വന്നത്. വൈകുന്നേരം ഏഴുമണിക്കാണ് പരിപാടി. ലയങ്ങളുടെ മുന്നിലുള്ള മൈതാനത്ത്. സാർ തീർച്ചയായും വരണം.”
പ്രിയ സുഹൃത്തുക്കളെ, വളരെ സന്തോഷം.എല്ലാവർക്കും ഒരുപാടൊരുപാട് നന്ദി. കമ്പി കൂട്ടാം. സാധാരണ എല്ലാ കഥകളിലും കമ്പി ഭാഷ ഒന്നു തന്നെയാണ്. അതുകൊണ്ടാണ് ഒരു വൈമനസ്യം. ഇനി കളിസീനുകളിൽ തറ ഭാഷ തന്നെ ഉപയോഗിക്കാം. വിദേശത്തു നടക്കുന്ന സംഭവങ്ങളിൽ അത് സാധ്യമല്ലെന്ന് അറിയാമല്ലോ. പേജ് കൂട്ടുക ബുദ്ധിമുട്ടാണ്. കാരണം മൊബൈലിലാണ് കഥ അപ് ലോഡ് ചെയ്യുന്നത്.ക്ഷമിക്കുക.
If one guy is reading u must continue for him
അടിപൊളി കഥ
Continue ചെയ്യൂ….
സൂപ്പർ… അടിപൊളി…
Keep ഗോയിങ്. ???
Please continue
Hi ബ്രോ കുറച്ചുകൂടി പേജ് കൂട്ടിയെഴുത്തു മാറ്റം വരും
ബ്രോ ഞാൻ എന്നും next part ഉണ്ടോ എന്ന് check ചെയ്യുന്ന കഥകളിൽ ഒന്നാണ് ഇതും. നിർത്തല്ലേ മുത്തേ ❤ എനിക്കും ടൈം കിട്ടാനില്ല. ജോലിയും തിരക്കും തന്നെ. ആകെ ഒരെണ്ണം ആണ് ഞാൻ എഴുതിയത്.
Thudarannam
Kurachu peragilum und ethinte bakkik vendi kathirikunavar
സൂപ്പർ തുടരു
കഥ കൊള്ളാം കൂടുതൽ പേജ് എഴുത്തു നിർത്തരുത്
Pls countinue
Nice
Nice ?
Sooper
ബ്രോ… ഇതിന്റെ ഫസ്റ്റ് & സെക്കന്റ് പാര്‍ട്ട്, ജാസ്മിന്റെ സ്റ്റോറി ഒരു 10 തവണയെങ്കിലും ഞാന്‍ വായിച്ചിട്ടുണ്ട്. അത് അത്രക്കും അടിപൊളി ആയിരുന്നു. അത് വായിക്കുമ്പോഴുള്ള ഒരു ഫീല്‍ അഥവാ കാമം തുടര്‍ന്നുള്ള എപ്പിസോഡുകളില്‍ കാണാതിരുന്നതാണ് ജനപ്രീതി കുറയാന്‍ കാരണം എന്നതാണ് എന്റെയൊരു വിലയിരുത്തല്‍. ഒരു തുടര്‍ക്കഥയല്ലേ. പ്രീക്ക്വലില് നിന്ന് സീക്ക്വലിലേക്ക് വരുമ്പോള്‍ ആദ്യത്തെ എപ്പിസോഡുകളുടെ ആഖ്യാന രീതി ഫോളോ ചെയ്യാന്‍ കഴിഞ്ഞാല്‍ ഓഡിയന്‍സ് കൂടും. കാരണം ഫ്രഷ് എന്നു പറയാനാവില്ലെങ്കിലും മലയാളത്തില്‍ അധികമാരും കൈവച്ചിട്ടില്ലാത്ത ഒരു തീമാണ് ഇത്. സൊ ദയവായി തുരുക.
Plezz continue
ഇവിടിപ്പം ഇങ്ങനാണ് സഹോ നല്ല കഥകൾക്ക് പോലും റീച്ച് കിട്ടുന്നില്ല, നെഗറ്റീവ് പറയുകയല്ല പേജുകൾ വളരെ കുറവാണ് ഇരുപത് പേജെങ്കിലും എന്നാലെ റീച്ച് കിട്ടു