Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എസ്റ്റേറ്റിലെ രക്ഷസ് 6 [വസന്തസേന] 174

Kambi Views 37998

എസ്റ്റേറ്റിലെ രക്ഷസ് 6

Estatile Rakshassu Part 6 | Author : Vasanthasena

[ Previous Part ] [ www.kkstories.com ]


 

ഈ കഥക്ക് വായനക്കാർ തീരെ കുറവാണ്. പ്രതികരണങ്ങളും അങ്ങനെ തന്നെ. ഈ ഭാഗത്തിനും അതേ അവസ്ഥ തന്നെ ആണെങ്കിൽ കഥ നിർത്താം. വെറുതെ സമയം മെനക്കെടുത്തിയിട്ട് കാര്യമില്ലല്ലോ.

ആൽപ്സ് താഴ്വരയിൽ കൊടുങ്കാറ്റ് വീശിയടിച്ചു. പൈൻമരങ്ങൾ വന്യമായി ആടിയുലഞ്ഞു. ചെന്നായ്ക്കളുടെ ഓലിയിടീൽ താഴ്വരയാകെ മുഴങ്ങി.

മിന്നൽപ്പിണരുകൾ ഭൂമിയിൽ സ്പർശിക്കുന്നു. പെട്ടെന്ന് ദിഗന്തം നടുങ്ങുമാറ് ഒരു വെള്ളിടി വെട്ടി. കമ്പിളിപ്പുതപ്പിനടിയിൽ സുഖനിദ്രയിലാണ്ടിരുന്നവർ ഞെട്ടിയുണർന്നു. പുറത്തെ അസാധാരണമായ പ്രകൃതിതാണ്ഡവം കണ്ട് അവർ പരിഭ്രാന്തരായി. എന്തോ വലിയ ആപത്ത് താഴ്വരയെ ഗ്രസിക്കാൻ പോകുന്നു.

ഈ സമയം പർവത്തിന്റെ ഒരു ഭാഗത്തുള്ള പാറക്കെട്ടിന് മുകളിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടി. ഇടിമിന്നലോടു കൂടി ശക്തമായ മഴ പെയ്യാൻ തുടങ്ങി. അവിടെയാണ് നെക്കാർഡോ ജൂലിയസ് പ്രഭുവിന്റെ ഭൌതികശരീരം സൂക്ഷിച്ചിരിക്കുന്നത്. ഗുഹാവാതിൽ മൂടിയിരിക്കുന്ന കരിങ്കൽപ്പാളി മിന്നലേറ്റ് ചിതറിത്തെറിച്ചു. ഗുഹക്കുള്ളിൽ നിന്നും ഒരു നീലവെളിച്ചം പുറത്തേക്കൊഴുകി. അവിടെ അജാനബാഹുവായ നെക്കാർഡോ ജൂലിയസ് പ്രഭു നിൽക്കുന്നു. വലത് കയ്യിൽ ഉടവാൾ, ഇടത് കയ്യ് ഇടുപ്പിൽ ചേർത്തു പിടിച്ചിരിക്കുന്നു.

കണ്ണടച്ചു തുറക്കുന്ന വേഗതയിൽ പ്രഭു താഴ്വാരത്തെത്തി. പിറ്റേ ദിവസം പ്രഭാതമുണർന്നത് ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയുമായിട്ടാണ്.

‘പുതിയ ഭരണാധികാരി ലോർഡ് റെയ്മണ്ട് റൊസാരിയോവിന്റെ പത്നി കാറ്റലിൻ റോസാരിയോയുടെ ശിരസറ്റ നഗ്നശരീരം കൊട്ടാരത്തിലെ പൂന്തോട്ടത്തിൽ കിടക്കുന്നു’

₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹

അഹമ്മദ് കാക്കയുടെ ചായക്കട അടഞ്ഞു കിടന്നു. ആ ഗ്രാമത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്. വാഹനാപകടങ്ങളും മറ്റും വല്ലപ്പോഴും ഉണ്ടാകുമെങ്കിലും ഒരു കൊലപാതകം, അതാദ്യമാണ്. അതും ഇത്ര ക്രൂരമായ കൊലപാതകം.

പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പോലും അമ്പരന്നു പോയി. അതിക്രൂരമായ രതിവേഴ്ചക്കാണ് സുബൈദ വിധേയമായത്. വന്യമായ രതിക്രീഡ. പക്ഷേ ബലാൽസംഗമല്ല. പരസ്പര സമ്മതത്തോടെ ഉളള ഒരു സംഭോഗം. പക്ഷേ ഇണ ചേർന്ന പുരുഷൻ സാമാന്യനല്ല. ഡോക്ടർമാരെയും പോലീസിനേയും കുഴപ്പിച്ചത് അതൊന്നുമല്ല. മരണകാരണം കൂടിയ അളവിൽ രക്തം നഷ്ടപ്പെട്ടതാണ്. പക്ഷേ സ്വകാര്യ ഭാഗങ്ങളിലൂടെ രക്തം വാർന്നു പോയതിന്റെ ലക്ഷണങ്ങളില്ല. വന്യമായ ഇണചേരൽ അല്ലെങ്കില് യോനിക്ക് ഉൾക്കൊള്ളാനാവാത്ത വലിപ്പത്തിലുള്ള ലിംഗം കൊണ്ടുള്ള താഡനമേറ്റുള്ള മുറിവുകൾ, പിന്നെ ശരീരത്തിലെ നഖക്ഷതങ്ങൾ. ഇവയൊന്നും മരണത്തിലേക്ക് നയിക്കാനുള്ള കാരണമല്ല.

The Author

17 Comments

Add a Comment
 1. വസന്തസേന

  പ്രിയ സുഹൃത്തുക്കളെ, വളരെ സന്തോഷം.എല്ലാവർക്കും ഒരുപാടൊരുപാട് നന്ദി. കമ്പി കൂട്ടാം. സാധാരണ എല്ലാ കഥകളിലും കമ്പി ഭാഷ ഒന്നു തന്നെയാണ്. അതുകൊണ്ടാണ് ഒരു വൈമനസ്യം. ഇനി കളിസീനുകളിൽ തറ ഭാഷ തന്നെ ഉപയോഗിക്കാം. വിദേശത്തു നടക്കുന്ന സംഭവങ്ങളിൽ അത് സാധ്യമല്ലെന്ന് അറിയാമല്ലോ. പേജ് കൂട്ടുക ബുദ്ധിമുട്ടാണ്. കാരണം മൊബൈലിലാണ് കഥ അപ് ലോഡ് ചെയ്യുന്നത്.ക്ഷമിക്കുക.

 2. If one guy is reading u must continue for him

 3. അടിപൊളി കഥ

  Continue ചെയ്യൂ….

 4. നന്ദുസ്

  സൂപ്പർ… അടിപൊളി…
  Keep ഗോയിങ്. 💚💚💚

 5. Please continue

 6. Hi ബ്രോ കുറച്ചുകൂടി പേജ് കൂട്ടിയെഴുത്തു മാറ്റം വരും

 7. ബ്രോ ഞാൻ എന്നും next part ഉണ്ടോ എന്ന് check ചെയ്യുന്ന കഥകളിൽ ഒന്നാണ് ഇതും. നിർത്തല്ലേ മുത്തേ ❤ എനിക്കും ടൈം കിട്ടാനില്ല. ജോലിയും തിരക്കും തന്നെ. ആകെ ഒരെണ്ണം ആണ് ഞാൻ എഴുതിയത്.

 8. Thudarannam

  Kurachu peragilum und ethinte bakkik vendi kathirikunavar

 9. സൂപ്പർ തുടരു

 10. കഥ കൊള്ളാം കൂടുതൽ പേജ് എഴുത്തു നിർത്തരുത്

 11. ചെകുത്താൻ

  Pls countinue

 12. കരിക്കാമുറി ഷണ്മുഖൻ

  Sooper

 13. ബ്രോ… ഇതിന്‍റെ ഫസ്റ്റ് & സെക്കന്‍റ് പാര്‍ട്ട്, ജാസ്മിന്‍റെ സ്റ്റോറി ഒരു 10 തവണയെങ്കിലും ഞാന്‍ വായിച്ചിട്ടുണ്ട്. അത് അത്രക്കും അടിപൊളി ആയിരുന്നു. അത് വായിക്കുമ്പോഴുള്ള ഒരു ഫീല്‍ അഥവാ കാമം തുടര്‍ന്നുള്ള എപ്പിസോഡുകളില്‍ കാണാതിരുന്നതാണ് ജനപ്രീതി കുറയാന്‍ കാരണം എന്നതാണ് എന്‍റെയൊരു വിലയിരുത്തല്‍. ഒരു തുടര്‍ക്കഥയല്ലേ. പ്രീക്ക്വലില്‍ നിന്ന് സീക്ക്വലിലേക്ക് വരുമ്പോള്‍ ആദ്യത്തെ എപ്പിസോഡുകളുടെ ആഖ്യാന രീതി ഫോളോ ചെയ്യാന്‍ കഴിഞ്ഞാല്‍ ഓഡിയന്‍സ് കൂടും. കാരണം ഫ്രഷ് എന്നു പറയാനാവില്ലെങ്കിലും മലയാളത്തില്‍ അധികമാരും കൈവച്ചിട്ടില്ലാത്ത ഒരു തീമാണ് ഇത്. സൊ ദയവായി തുരുക.

 14. Plezz continue

 15. ഇവിടിപ്പം ഇങ്ങനാണ് സഹോ നല്ല കഥകൾക്ക് പോലും റീച്ച് കിട്ടുന്നില്ല, നെഗറ്റീവ് പറയുകയല്ല പേജുകൾ വളരെ കുറവാണ് ഇരുപത് പേജെങ്കിലും എന്നാലെ റീച്ച് കിട്ടു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: