അപ്പോഴാണ് ആലീസ് പനങ്കള്ളുമായി അവിടെ വന്നത്.
“പുകയിലയല്ലാതെ മറ്റൊരു ലഹരിയും ഞാനുപയോഗിക്കാറില്ല.” ഹാരിസൺ വെറുതെ ഒരു നുണ പറഞ്ഞു.
“ഇത് ലഹരി പദാർത്ഥമല്ല മി. ഹാരിസൺ. ചെറിയ കുട്ടികൾ പോലും ഉപയോഗിക്കുന്നതാണ്. ചില മരുന്നുകൾ ഇതിൽ ചേർത്തിട്ടുണ്ട്.” ഫാദർ പറഞ്ഞു.
“ഫാദറിന്?” ഹാരിസൺ ചോദിച്ചു.
“എനിക്കു വേണ്ട. ഞാനിറങ്ങുകയാണ്. ശരി കണ്ടതിൽ വളരെ സന്തോഷം. ഇടക്ക് പള്ളിയിൽ വരൂ.”
ഫാദർ പോയതിനുശേഷം ഹാരിസൺ ആലീസിനെ നോക്കി. അവളുടെ കവിളിൽ അരുണിമ പടർന്നിരിക്കുന്നു. അയാളുടെ കണ്ണുകളിൽ കണ്ട സംജ്ഞ മനസ്സിലാക്കിയ ആലീസ് ആരുടേയും കണ്ണിൽപ്പെടാതെ പപ്പാ നടക്കുന്ന സ്ഥലത്ത് നിന്ന് നടന്നകന്നു.
വീട്ടിലെത്തി കതക് തുറന്ന് ബെഡ്റൂമിലെത്തിയ ആലീസ് തന്റെ വസ്ത്രങ്ങളഴിച്ചു മാറ്റാൻ തുടങ്ങി. ഒരു പാന്റീസ് മാത്രമാണ് അവളുടെ ശരീരത്തിലുള്ളത്.
ആരുടേയോ ഉച്ഛ്വാസവായു നഗ്നമായ തന്റെ തോളിൽ തട്ടിയപ്പോൾ ആലീസ് ഞെട്ടിത്തിരിഞ്ഞു നോക്കി.
പിന്നിൽ പുഞ്ചിരിച്ചു കൊണ്ടു് നിൽക്കുന്നു ഹാരിസൺ. അയാളുടെ ശരീരത്തിലും ഷഡ്ഡി മാത്രമേ ഉള്ളൂ.
ആലീസ് അത്ഭുതപ്പെട്ടു പോയി. ഹാരിസൺ എങ്ങനെ അകത്തു കടന്നു. താൻ മുൻവാതിൽ ഭദ്രമായി അടച്ചു കുറ്റിയിട്ടതാണല്ലോ. ഹാരിസൺ പിൻവാതിലിലൂടെ വരുമെന്നാണ് താൻ കരുതിയത്. പക്ഷേ പിൻവാതിൽ താൻ തുറന്നിട്ടില്ല.
ഹാരിസൺ അഥവാ നെക്കാർഡോ ജൂലിയസ് എന്ന ചെകുത്താന് അടഞ്ഞ വാതിൽ ഒരു തടസ്സമല്ല എന്നത് ആലീസിനറിയില്ലല്ലോ. കാറ്റായും പുകയായും മഞ്ഞായും കടവാതിലായും പല്ലിയായും പാറ്റയായും അയാൾക്ക് ഏതു ദുർഗ്ഗമസ്ഥാനങ്ങളിലും കടന്നു ചെല്ലാം.
ഹാരിസൺ അവളുടെ തോളിൽ പിടിച്ചു തിരിച്ചു നിർത്തി. അവളുടെ താടിയിൽ പിടിച്ചു മുഖമുയർത്തി. അവളുടെ കണ്ണുകളിലേക്ക് നോക്കി. ഗാഢമായ പ്രണയവും കാമവും അവളുടെ കണ്ണുകളിൽ നുരഞ്ഞു പതഞ്ഞു. അവളുടെ തുടുത്ത ചുണ്ടുകളിൽ ഹാരിസൺ അമർത്തി ചുംബിച്ചു. അവളുടെ ചുണ്ടുകൾ പിളർന്ന് അയാളുടെ നാക്ക് അവളുടെ വായ്ക്കുള്ളിൽ പ്രവേശിച്ച് അവളുടെ നാവിനെ ചുറ്റിവരിഞ്ഞു. ആലീസിന്റെ കൈകൾ അയാളുടെ ബലിഷ്ഠമായ ശരീരത്തിൽ ചുറ്റി അവൾ അയാളോട് ചേർന്നു. അവളുടെ സുന്ദരമായ മുലകൾ അയാളുടെ ശരീരത്തിലമർന്നു. ചുംബനത്തിന്റെ കെട്ടഴിഞ്ഞു. ഹാരിസണിന്റെ കൈപ്പടങ്ങൾ അവളുടെ ഇരുമുലകളിലും അമർന്നു. അവൾ വികാരം കൊണ്ടു കുറുകി. ഹാ…
പ്രിയ സുഹൃത്തുക്കളെ, വളരെ സന്തോഷം.എല്ലാവർക്കും ഒരുപാടൊരുപാട് നന്ദി. കമ്പി കൂട്ടാം. സാധാരണ എല്ലാ കഥകളിലും കമ്പി ഭാഷ ഒന്നു തന്നെയാണ്. അതുകൊണ്ടാണ് ഒരു വൈമനസ്യം. ഇനി കളിസീനുകളിൽ തറ ഭാഷ തന്നെ ഉപയോഗിക്കാം. വിദേശത്തു നടക്കുന്ന സംഭവങ്ങളിൽ അത് സാധ്യമല്ലെന്ന് അറിയാമല്ലോ. പേജ് കൂട്ടുക ബുദ്ധിമുട്ടാണ്. കാരണം മൊബൈലിലാണ് കഥ അപ് ലോഡ് ചെയ്യുന്നത്.ക്ഷമിക്കുക.
If one guy is reading u must continue for him
അടിപൊളി കഥ
Continue ചെയ്യൂ….
സൂപ്പർ… അടിപൊളി…
Keep ഗോയിങ്. ???
Please continue
Hi ബ്രോ കുറച്ചുകൂടി പേജ് കൂട്ടിയെഴുത്തു മാറ്റം വരും
ബ്രോ ഞാൻ എന്നും next part ഉണ്ടോ എന്ന് check ചെയ്യുന്ന കഥകളിൽ ഒന്നാണ് ഇതും. നിർത്തല്ലേ മുത്തേ ❤ എനിക്കും ടൈം കിട്ടാനില്ല. ജോലിയും തിരക്കും തന്നെ. ആകെ ഒരെണ്ണം ആണ് ഞാൻ എഴുതിയത്.
Thudarannam
Kurachu peragilum und ethinte bakkik vendi kathirikunavar
സൂപ്പർ തുടരു
കഥ കൊള്ളാം കൂടുതൽ പേജ് എഴുത്തു നിർത്തരുത്
Pls countinue
Nice
Nice ?
Sooper
ബ്രോ… ഇതിന്‍റെ ഫസ്റ്റ് & സെക്കന്‍റ് പാര്‍ട്ട്, ജാസ്മിന്‍റെ സ്റ്റോറി ഒരു 10 തവണയെങ്കിലും ഞാന്‍ വായിച്ചിട്ടുണ്ട്. അത് അത്രക്കും അടിപൊളി ആയിരുന്നു. അത് വായിക്കുമ്പോഴുള്ള ഒരു ഫീല്‍ അഥവാ കാമം തുടര്‍ന്നുള്ള എപ്പിസോഡുകളില്‍ കാണാതിരുന്നതാണ് ജനപ്രീതി കുറയാന്‍ കാരണം എന്നതാണ് എന്‍റെയൊരു വിലയിരുത്തല്‍. ഒരു തുടര്‍ക്കഥയല്ലേ. പ്രീക്ക്വലില്‍ നിന്ന് സീക്ക്വലിലേക്ക് വരുമ്പോള്‍ ആദ്യത്തെ എപ്പിസോഡുകളുടെ ആഖ്യാന രീതി ഫോളോ ചെയ്യാന്‍ കഴിഞ്ഞാല്‍ ഓഡിയന്‍സ് കൂടും. കാരണം ഫ്രഷ് എന്നു പറയാനാവില്ലെങ്കിലും മലയാളത്തില്‍ അധികമാരും കൈവച്ചിട്ടില്ലാത്ത ഒരു തീമാണ് ഇത്. സൊ ദയവായി തുരുക.
Plezz continue
ഇവിടിപ്പം ഇങ്ങനാണ് സഹോ നല്ല കഥകൾക്ക് പോലും റീച്ച് കിട്ടുന്നില്ല, നെഗറ്റീവ് പറയുകയല്ല പേജുകൾ വളരെ കുറവാണ് ഇരുപത് പേജെങ്കിലും എന്നാലെ റീച്ച് കിട്ടു