എസ്റ്റേറ്റിലെ രക്ഷസ് 7 [വസന്തസേന] 136

എസ്റ്റേറ്റിലെ രക്ഷസ് 7

Estatile Rakshassu Part 7 | Author : Vasanthasena

[ Previous Part ] [ www.kkstories.com ]


 

മരണത്തിൽ നിന്നുമുണർന്ന നെക്കാർഡോ ജൂലിയസ് പ്രഭു മഞ്ഞു മൂടിക്കിടക്കുന്ന പാറയുടെ മുകളിൽ  ഇടുപ്പിൽ കൈകളൂന്നി നിന്നു.

തന്നെ ചതിയിൽ ഇല്ലാതാക്കി ഭരണം പിടിച്ചെടുത്ത റെയ്മണ്ടിനോട് ആണ് തനിക്ക് കണക്കു ചോദിക്കാനുള്ളത്. അതുകഴിഞ്ഞ് മതി മറ്റുമുള്ളവർ. “വിഡ്ഢിയായ നെക്കാർഡോ, മരണത്തിൽ നിന്നും തിരിച്ചു വാരനെനിക്കു കഴിയുമെന്ന് നീയറിഞ്ഞില്ല. ആദ്യം നിന്റെ ഭാര്യ ജൂലിയ പിന്നെ മകൾ ജലീറ്റ, അവളുടെ ഭർത്താവ് , എല്ലാവരും അവസാനിക്കും.

ഒരിക്കൽ എന്റേതായിരുന്ന, ഇപ്പോൾ നിന്റേതെന്ന് നീ വിശ്വസിക്കുന്ന കാഴ്സലിൻ കൊട്ടാരം ഒരു മൺകൂനയായി മാറും. എല്ലാം തകർത്തിട്ടേ ഞാനീ ഭൂമി വിട്ടു പോകൂ.” നെക്കാർഡോ ജൂലിയസ് പൊട്ടിച്ചിരിച്ചു. ആ ചിരി താഴവരയാകെ മാറ്റൊലിക്കൊണ്ടു. അതിന് അകമ്പടി എന്നവണ്ണം അത്യുഗ്രമായ ശബ്ദത്തോടെ മിന്നൽപ്പിണരുകൾ ഭൂമിയിൽ പതിച്ചു.

നെക്കാർഡോ ജൂലിയസ് നിന്ന സ്ഥാനത്ത് നാമിപ്പോൾ കാണുന്നത് ഒരു കൂറ്റൻ മൂങ്ങയേയാണ്. നെക്കാർഡോ ജൂലിയസ് പ്രഭുവിന് അമാനുഷിക ശക്തി കൈവന്നിരിക്കുന്നു.  കാഴ്സിലിൻ കൊട്ടാരം ലക്ഷ്യമാക്കി ആ ഭീമൻ മൂങ്ങ പറന്നുയർന്നു.

ജൂലിയ പ്രഭ്വിയുടെ അന്തപ്പുരത്തിന് പുറത്തെ ജനാലയ്ക്കരുകിൽ മൂങ്ങ വന്നിരുന്നു.

വെൽവെറ്റ് വിരിച്ച പട്ടുമെത്തിയിൽ സുഖനിദ്രയിലാണ്  ജൂലിയ പ്രഭ്വി. ജൂലിയ പ്രഭ്വിക്ക് ഒരു അസുഖമുണ്ട്. ഒരു പ്രത്യേകതരം രോഗം. അമിതമായ കാമാസക്തിയാണ് ജൂലിയക്ക്. മകൾ ജലീറ്റയെ പ്രസവിച്ച സമയത്ത് സേവിച്ച എന്തോ മരുന്നിന്റെ പ്രവർത്തനം മൂലം സംഭവിച്ചതാണത്. അതോടൊപ്പം അവളുടെ ശരീരം വല്ലാതെ തടിക്കുകയും ചെയ്തിരുന്നു.

ജൂലിയയുടെ കാമഭ്രാന്ത്  ഒരു അന്തഃപുര രഹസ്യമാണ്. റെയ്മണ്ടിനും അതറിയാം. തന്നേക്കൊണ്ട് സ്വന്തം ഭാര്യയുടെ അടങ്ങാത്ത കാമം ശമിപ്പിക്കാൻ കഴിയില്ല. ഒരിക്കൽ ജൂലിയയെ പണ്ണിയതിന് ശേഷം അയാൾ അവളുടെ മുറിയിലേക്ക് പോയിട്ടേയില്ല. അന്നവൾ അയാളുടെ ചാറ് പിഴിഞ്ഞെടുത്തു.  നാല് ദിവസമാണ് റെയ്മണ്ട് എണ്ണത്തോണിയിൽ കിടന്നത്.

പകരം അയാളൊരു സംവിധാനം ഒരുക്കി. വിദേശത്ത് നിന്നു് കരുത്തരായ ഒരു ഡസൻ നീഗ്രോകളെ വരുത്തി. അവർ മാറി മാറി ജൂലിയക്ക് പണ്ണിക്കൊടുക്കും. ഒരു ദിവസം അഞ്ചും ആറും തവണ ജൂലിയ രതിയിലേർപ്പെടും എന്നു പറയുന്നു.

4 Comments

Add a Comment
  1. എന്റെ മോനെ സീൻ ❤ നമ്മുടെദിഗംബന്റെ ടെക്‌നിക് അല്ലെ അടുത്തത് … I mean പരകായപ്രവേശനസിദ്ധി ❤

  2. Aduthath ponotte

  3. സൂപ്പർ അടുത്ത പാർട്ട് പോരട്ടെ

Leave a Reply

Your email address will not be published. Required fields are marked *