എസ്റ്റേറ്റിലെ രക്ഷസ് 7 [വസന്തസേന] 101

ക്രൂരമായ ഒരു ചിരിയോടെ ട്രൂഡോയായി മാറിയ നെക്കാർഡോ ജൂലിയസ് തന്റെ സ്വസ്വരൂപത്തിലേക്ക് മടങ്ങിയെത്തി. ജൂലിയയുടെ ചേതനയറ്റ ശരീരം കൈകളിലെടുത്ത് അയാൾ ബാൽക്കണിയിലെത്തി. അവിടെ നിന്നും അയാളാ ശരീരം താഴേക്കു വലിച്ചെറിഞ്ഞു.

ഇപ്പോളയാളുടെ സ്ഥാനത്ത് പഴയ ആ കൂറ്റൻ മൂങ്ങയാണ്. ഉറക്കെ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് അത് പാറക്കെട്ടിനെ ലക്ഷ്യമാക്കി പറന്നകന്നു. അതുവരെ പ്രകാശം പരത്തി നിന്നിരുന്ന ചന്ദ്രക്കല ഭയപ്പാടോടെ കാർമേഘപാളികൾക്കിടയിൽ മറഞ്ഞു.

(നെക്കാർഡോ ജൂലിയസ് പ്രഭു, നമ്മുടെ നാട്ടിലെ ഹാരിസൺ, ഇനി  transmigration  അഥവാ കൂടു വിട്ടു കൂടുമാറൽ എന്ന പ്രക്രിയയിലൂടെയാണ് ഇനി ഇരകളെ പ്രാപിക്കുന്നത്.)

തുടരും. കമന്റ് ചെയ്യുക.

NB.  നീഗ്രോയെക്കുറിച്ച് ഇവിടെ പറഞ്ഞപ്പോഴാണ് ഒരു  തമാശ ഓർമ്മ വന്നത്. സുന്ദരിയായ അമേരിക്കൻ വനിതയും അവളുടെ ബോയ്ഫ്രണ്ടായ കറുത്ത വർഗ്ഗക്കാരനും പാർക്കിലിരുന്ന് പ്രണയചേഷ്ടകളിൽ മുഴുകുന്നു.

സ്ത്രീക്ക് മധ്യവയസ്സ് കഴിഞ്ഞതാണ്. കറുത്തവനാകട്ടെ ചെറുപ്പക്കാരനും. അമേരിക്കക്കാരായ ഒന്നു രണ്ടു ചെറുപ്പക്കാർ അസൂയയോടെ അവരുടെ പ്രകടനം നോക്കി നിന്നു. അമേരിക്കൻ ലേഡിയും കാമുകനും കൂടി അടുത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്തു.

പിറ്റേന്ന് അതേ സമയം ആ സ്ത്രീ പാർക്കിൽ വന്നു. പഴയ ആ ചെറുപ്പക്കാർ അവരെ സമീപിച്ചു. “മാഡം,  ഞങ്ങളെപ്പോലെ ഊർജ്ജസ്വലരായ വെളുത്തവർ ഇവിടെയുള്ളപ്പോൾ നിങ്ങളെന്തിനാണ് കറുത്തവന്റെ കൂടെ പോയത്? ”

ആ സ്ത്രീ കർച്ചീഫ് കൊണ്ട് മുഖം തുടച്ചു കൊണ്ട് പറഞ്ഞു. “നിന്റെയൊക്കെ കുണ്ണ കേറുന്നതിനപ്പുറം അവന്റെ നാവ് ചെല്ലും. മനസ്സിലായോ.”

4 Comments

Add a Comment
  1. എന്റെ മോനെ സീൻ ❤ നമ്മുടെദിഗംബന്റെ ടെക്‌നിക് അല്ലെ അടുത്തത് … I mean പരകായപ്രവേശനസിദ്ധി ❤

  2. Aduthath ponotte

  3. സൂപ്പർ അടുത്ത പാർട്ട് പോരട്ടെ

Leave a Reply

Your email address will not be published. Required fields are marked *