എത്തിക്സുള്ള കളിക്കാരൻ 2 [Dhananjay] 281

വേറെയും ആൾകാർ ഇറങ്ങാനായി വരുന്നു.. അത് കൊണ്ടാകാം ചേച്ചി എന്നെ തള്ളി മാറ്റി ബാഗിന്റെ മുകളിൽകൂടി കാൽ പൊക്കിവച്ചു തിരിച്ചു സീറ്റിലേക്ക് പോയത്.. അവസാന ബാഗ് പാണ്ടി എടുത്തുകൊടുത്തു ഞാനും തിരികെ സീറ്റിലേക്ക് പോയി..

സീറ്റിൽ എത്തിയപ്പോൾ ചേച്ചി അവിടെ ഉണ്ട്.. പുറത്തേക്ക് നോക്കി ഇരിക്കുന്നു.. ആലോചനയിലാണ്..

എന്റെ ഇടപെടലുകളിൽ ദേഷ്യപ്പെടാത്തത് സാഹചര്യം അങ്ങനെ ആയത് കൊണ്ട് മാത്രമാണ്.. അല്ലാതെ കടി മൂത്ത പെണ്ണല്ല ഇവൾ.. ഞാൻ വളച്ച പെണ്ണുങ്ങൾ ഒക്കെ അങ്ങനത്തെ ആൾക്കാർ ആണ്..

പക്ഷെ ഇവളെ വളയ്ക്കാൻ മനസ്സ് വരുന്നില്ല.. എന്റെ എത്തിക്സിന്റെ മൂന്നാം പാഠം.. പാവത്തിനെ എങ്ങനെ എങ്കിലും സഹായിക്കണം.. ഞാൻ ചേച്ചിക്ക് എതിരായി ഇരുന്നു.. വീണ്ടും പിണങ്ങിയോ എന്തോ..

“ആരാ ഈ വിൻസെന്റ്” ഞാൻ ചോദിച്ചു..

ഉത്തരം പറയാനോ വേണ്ടയോ എന്ന സംശയം ചേച്ചിക്കുള്ളത് പോലെ തോന്നി..

“മജീദിക്കയുടെ കൂടെ കായംകുളത്തു പണ്ട് ബസ്സിൽ ഉണ്ടായിരുന്നയാളാണ്.. പുള്ളി ഇപ്പൊ നാഗപ്പൂരാണ്.. ഇത്തവണ നാട്ടിൽ എത്തിയപ്പോ എന്റെ അവസ്ഥ കണ്ടു അങ്ങോട്ടേക്ക് വരാൻ പറഞ്ഞതാണ് വിൻസെന്റേട്ടൻ.. ”

“പിന്നെ എന്താ പുള്ളിയുടെ അഡ്രസ് തരാത്തത്.. ഏതോ ഹിന്ദിക്കാരന്റെ അഡ്രസ് അല്ലെ തന്നത്.. ചേച്ചി ചോദിച്ചില്ലേ.. ”

“അതൊന്നും ഞാൻ ചോദിച്ചില്ല.. അവിടുന്ന് രക്ഷപെടാൻ ഒരു കച്ചിത്തുരുമ്പു കിട്ടിയപ്പോ ഞാൻ വേറെന്തു ആലോചിക്കാനാ.. ”

അതെ.. അതും ശെരിയാണ്.. എന്നാലും ആരാണീ വിൻസെന്റ്.. ഞാൻ ഫോൺ എടുത്തു നാണുച്ചേട്ടനെ വിളിച്ചു.. പുള്ളി അവിടെ അസോസിയേഷന്റെ വല്യ പുള്ളി ആണ്.. എന്റെ ഓഫീസിൽ തന്നാ ജോലിയും..

“ആ ചേട്ടാ.. ഞാൻ ട്രെയ്‌നിലാ.. പോയ കാര്യം.. അതൊക്കെ ഞാൻ വന്നിട്ട് പറയാം, ഇപ്പൊ ഒരു ഹെല്പ് ചെയ്.. അവിടെ കായംകുളത്തു നിന്നുള്ള ഒരു വിന്സന്റിനെ അറിയുവോ?.. ആ ഒന്ന് അന്വേഷിക്ക്… നമുക്ക് വേണ്ടപ്പെട്ട ഒരാൾക്ക് വേണ്ടി ആണ്.. വൈകിട്ടേക്ക് മുന്നേ എന്തേലും കിട്ടുവോ എന്ന് നോക്ക് ചേട്ടാ.. ആ എന്നാ ശെരി.. ” ഞാൻ ഫോൺ വച്ചു..

ഫോൺ വച്ചപാടേ ചേച്ചി ചോദിച്ചു “ആരാ ഫോണിൽ.. എന്തേലും നടക്കുമോ”

“ഞങ്ങൾക്ക് നാഗ്പൂരിൽ അസോസിയേഷൻ ഒക്കെ ഉണ്ട്.. അതിലെ നാണു ചേട്ടനാണ്.. പുള്ളിക്ക് നല്ല ഹോൾഡാണ്.. എന്തേലും വിവരം കിട്ടാതിരിക്കില്ല.. ”

നിസ്സഹായായി വീണ്ടും ചേച്ചി എന്നെ നോക്കി..

“പേടിക്കേണ്ട ചേച്ചി.. ഒന്നും നടന്നില്ലേൽ നമുക്ക് വേറെ ഒരിടത്തു തങ്ങാം തല്ക്കാലം.. നമ്മുടെ സ്ഥലം ആണ്.. പ്രെശ്നമില്ല ”

“നിന്റെ കൂടെയോ”

നീ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യമെടുത്തത് ഞാൻ ശ്രേധിച്ചെങ്കിലും അധികം ഗൗനിച്ചില്ല..

The Author

kambistories.com

www.kkstories.com

7 Comments

Add a Comment
  1. നല്ല തീമും അവതരണവും. തുടരുക. പേജ് കൂട്ടാൻ ശ്രമിക്കൂ. All the best.

  2. ഡിയര്‍ ധനന്ജയ്, കഥയുടെ രണ്ടുഭാഗങ്ങളും നന്നായിട്ടുണ്ട്. നല്ല ഫ്ലോ ഉള്ള ഭാഷയും, വായനക്കാരനെ പിടിച്ചിരുത്താനുള്ള അവതരണവും. നഗ്പുറിന്‍റെ പശ്ചാത്തലത്തില്‍ കഥ വികസിക്കുന്നത് ഓര്‍ക്കുമ്പോള്‍ രസമുണ്ട്. കാത്തിരിക്കുന്നു.

  3. പാഞ്ചോ

    കിടിലം

  4. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ലാട്ടോ…. ഉഷാറായിക്കണ്…. മികച്ച ഒരിത്…. വൈശാലീടെ കഥകൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ…

  5. പൊന്നു.?

    Kolaam….. Nannayitund.

    ????

Leave a Reply

Your email address will not be published. Required fields are marked *