ക്ലാസിലെത്തിയ നിയാസിനോട് അരുൺ അവൻ കണ്ട കുട്ടിയെ പറ്റി പറഞ്ഞു.
നിയാസ് : “എന്നടാ.. Love at first sight ആ..?”
അരുൺ : “എനിക്കൊന്നും അറിയാൻ മേലാ.. എങ്ങനേലും അവളെ ഒന്ന് അറിയണം സംസാരിക്കണം എന്നൊക്കെ മനസ് പറയുന്നു”.
“ഹഹഹാ..Dont worry തമ്പി. ആ കാര്യം ഞാൻ ഏറ്റു. രണ്ടു മൂന്നു ദിവസം കൊണ്ട് അവളുടെ ഫുൾ ബയോഡാറ്റ ഇക്ക ഒപ്പിച്ചു തരും”. അരുണിന്റെ തോളിൽ കൈ ഇട്ടുകൊണ്ട് നിയാസ് പറഞ്ഞു.
“എൻ നൻബൻ ഡാ ” എന്നും പറഞ്ഞു അരുൺ തിരിച്ചു നിയാസിന്റെ കവിളിൽ ഒരുമ്മയും കൊടുത്തു.
അന്ന് രാത്രി അരുണിന് പെട്ടന്ന് ഉറങ്ങാൻ സാധിച്ചില്ല.
ചെവിയിൽ അവളുടെ ചിരിയും കണ്ണിൽ അവളുടെ കണ്മഷിയിട്ട മിഴികളുമായിരുന്നു.
അവളെ ഓർത്തിരുന്നു എപ്പോളോ അവൻ നിദ്രയിലേക്ക് വീണു.
(തുടരും..)
♥️♥️♥️
?
നല്ല തീമാണ് സമയമെടുത്തു പരത്തി എഴുതുക പറ്റുമെങ്കിൽ കൃത്യമായ ഇടവേളകളിൽ പോസ്റ്റ് ചെയ്യുക
തീർച്ചയായും ?
കൊള്ളാം. തുടരുക ?
Ithil mail id ponillallo
അടുത്ത പാർട്ടിൽ ശ്രദ്ധിക്കാം ?
ആദ്യത്തെ ശ്രമമാണ് അതിന്റെ കുറവുകൾ ഉണ്ടെന്നറിയാം..
Mail ayachitt povunnilla
Ethilekk?
Good writing . Detail Elaborating is needed .
Plus add more and more ‘conversations’ during intimate scenes between the lovers that will make the story more attractive
Plus bring in one lover for teacher ( because of age difference that will be thrilling )
Feedbackനു നന്ദി. ?
സംഭാഷങ്ങൾ കൂട്ടാം. ആദ്യത്തെ ശ്രമമാണ്.. അടുത്തതിൽ കുറച്ചു കൂടെ നന്നാക്കാൻ ശ്രമിക്കാം.
കൊള്ളം പക്ഷെ റിയാസും പാത്തുവുമായിട്ടുള
കളി കുറച്ച് സ്പീസായത് പോലെ തോന്നി
കളികൾ ഇനിയും വരാനുണ്ട്.. ഇതൊരു introduction അയാണ് ചെയ്തത്. അടുത്ത പാർട്ടിൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം. ?
Nice.. പാത്തുവിനെ പോലെ ബോൾഡ് ആയ നായികമാർ വരട്ടെ.
?