ഇത് ഞങ്ങളുടെ ലോകം 16 [Ameerali] 282

“ഞാൻ അമീറിന് ചായയെടുക്കട്ടെ?” സുബൈദ ചോദിച്ചു.

“അയ്യോ വേണ്ട.. ഞാനിപ്പോൾ ഇറങ്ങും ” അമീർ പറഞ്ഞു.

” അതെന്തിനാ ഇപ്പോൾ തന്നെ ഇറങ്ങുന്നത്. ഞാനുള്ളത് കൊണ്ടാണോ? അതൊന്നും സാരമില്ല കുട്ടാ. ചായ കുടിച്ചാൽ പിരിയുമെങ്കിൽ ഞാൻ ജ്യൂസ്‌ എടുക്കാം എന്ന് പറഞ്ഞുകൊണ്ട് അവർ എഴുനേറ്റു അവന്റെ അടുത്ത് വന്നിരുന്നു.

“സാരമില്ലാട്ടോ.. ഉടനെയൊന്നും പോകണ്ട. പിള്ളേർ ഇപ്പോവരുമെന്ന് ഞാനൊന്ന് വിളിച്ചു ചോദിക്കാം. അവളുടെ ഈ അവസ്ഥ എനിക്ക് മനസ്സിലാകും. വന്ന കാര്യം ശരിക്ക് നടത്തിയിട്ടു ചെക്കൻ പോയാൽ മതി.” സുബൈദ കിണുങ്ങിക്കൊണ്ട് പറഞ്ഞു.

അവരുടെ സംസാരം കേട്ട് അമീർ വാ പൊളിച്ചിരുന്നുപോയി. അവർ തന്നെ വലക്കുകയാണോ? നസി പറഞ്ഞത് ശരിയാണോ?

കാഴ്ച്ചയിൽ ഇവർ അത്ര സുന്ദരിയൊന്നുമല്ല. പ്രായമായില്ലേ? എന്നാലും താൻ കരുതിയത് പോലെ ഇവർ കിളവിയെന്നുമായിട്ടില്ല. തലയിൽ കുറേ വെള്ളമുടികൾ ഉണ്ട്. എന്നാൽ ചർമ്മമൊന്നും ചുളുങ്ങിയിട്ടില്ല. മനസ്സിൽ ഇപ്പോഴും റൊമാൻസ് ഉണ്ടായിരിക്കും. ഒന്ന് വളച്ചുനോക്കാം.. അവർ സ്വയം തന്നെ തന്റെ തൊട്ടടുത്ത് വന്നിരുന്നതല്ലേ?…

അമീർ അല്പം വിറയലോടെ അവന്റെ വലതു കൈപത്തി അവരുടെ കൈപ്പത്തിക്ക്മേൽ വച്ചുകൊണ്ട് ചോദിച്ചു, ” എന്ത് ജ്യൂസ്‌ ആണ് എനിക്ക് തരുന്നത്? ”

അമീർ തന്നിൽ അകൃഷ്ടനായി എന്ന് ഉറപ്പുവന്ന സുബൈദ, ” അമീറിന് എന്ത് ജ്യൂസ്‌ വേണമെന്ന് പറഞ്ഞാൽ മതി. ഞാൻ തരാം. ”

“എന്നാൽ അവക്കാഡോ ആയിക്കോട്ടെ.. ജുമാനക്ക് കുറച്ചുപാലും. അവളുടെ സ്വന്തം പാല് ഇപ്പോൾ എനിക്കുള്ളതല്ലേ…” അമീർ ഇപ്പോൾ ധൈര്യസമേതം പറഞ്ഞു.

സുബൈദക്ക് അത് കേട്ടപ്പോൾ സന്തോഷമായി. അമീറിന് തന്നെ വളരെയധികം ഇഷ്ടപ്പെട്ടിരിക്കുന്നു. തന്നെക്കാൾ മുപ്പത് വയസ്സ് ഇളയതായ ചുള്ളൻ ചെക്കന് തന്നെ ഇഷ്ടമായിരിക്കുന്നു. സുബൈദക്ക് സന്തോഷത്തോടെ അലറികൂവാൻ തോന്നി. അപ്പോഴേക്കും ബാത്രൂം ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ പെട്ടെന്ന് സുബൈദ കൈ മാറ്റി അവനോട് ബെഡ്റൂമിലേക്ക് പോയ്കൊള്ളാൻ പറഞ്ഞു.

അപ്പോൾ ജ്യൂസ്‌ ബെഡ്‌റൂമിലേക്ക് കൊണ്ടുപോരേട്ടോ എന്ന് പറഞ്ഞു നേരെ ജുമാനയുടെ ബെഡ്റൂമിലേക്ക് കയറി. സുബൈദ നാണം കൊണ്ട് ചൂളിപ്പോയി. അവർ നേരെ അവരുടെ റൂമിലേക്ക് ചെന്ന് ഡ്രസ്സ് മാറി പെട്ടെന്ന് തന്നെ താഴെയുള്ള സൂപ്പർ മാർക്കറ്റിലേക്ക് പോയി. അമീർ പറഞ്ഞ സാധനങ്ങൾ വാങ്ങാൻ…

The Author

16 Comments

Add a Comment
  1. ബാക്കി അവിടെ bro

  2. ബാക്കി എവിടെ ബ്രോ
    സാധാരണ വേഗം തരുന്നത് ആണല്ലോ ഓരോ പാർട്ടുകളും

  3. കൊള്ളാം. തുടരുക ⭐❤

  4. പൊന്നു ?

    ബാക്കിക്കായി കാത്തു കാത്തിരുന്നു, വേരു വന്നു…..

    ????

  5. Super ? കളികൾ വേഗം തീരുന്നുണ്ട്
    വലിയ കളികൾ ആക്കണേ
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ???

  6. ഇരുമ്പ് മനുഷ്യൻ

    കുറേ കഥാപാത്രങ്ങൾ ഉള്ളോണ്ട് ആരൊക്കെയാണ് എന്ന് കൺഫ്യൂഷൻ വരുന്നുണ്ട് ബ്രോ. ഓരോ കഥാപാത്രത്തിനും കൂടുതൽ സീൻസ് കൊടുക്കൂ. അവരെ കൂടുതൽ മനസ്സിലാക്കാൻ അവസരം താ ബ്രോ
    എന്നാൽ അല്ലെ അവരോട് വായിക്കുന്ന നമുക്കും ഒരു ഇഷ്ടം തോന്നൂ.
    പുതിയ പുതിയ കഥാപാത്രങ്ങൾ ഓരോ പാർട്ടിലും വരുന്നു അപ്പൊ തന്നെ അവരെ കളിക്കുന്നത് ആകുമ്പോ ആ ഫീൽ കറക്റ്റ് ആയിട്ട് കിട്ടുന്നില്ല എന്നൊരു തോന്നൽ
    പുതിയ കഥാപാത്രങ്ങളെ കൊണ്ടുവരുന്നത് കുറച്ചു ഇപ്പൊ ഉള്ള കഥാപാത്രങ്ങൾക്ക് കൂടുതൽ സീൻസും ഇമ്പോർട്ടൻസും കൊടുത്താൽ തന്നെ പൊളി ആയിരിക്കും
    പിന്നെ നസിയെ അവന്റെ അടുത്തേക്ക് കൊണ്ടുവാ ബ്രോ
    അവൾ കൂടെ അവന്റെ കൂടെ ഉണ്ടാകുമ്പോഴാണ് കളികളും സീനുകളും കൂടുതൽ സൂപ്പർ ആവുക

  7. സ്വരം നന്നവുമ്പോൾ പാട്ട് നിറുത്തുന്നത് നല്ലതാണ്

  8. Enth bhai idh….30 pennnungalum full time kaliyum …thammil arokke enn polum mamsilavunilla??

  9. റിയനയുടെ ട്യൂഷൻ കുട്ടികൾ എവിടെ നസിയുടെ ഉമ്മയും എവിടെ അവരെ ഒന്നു വേഗം കളി

  10. Aduthath vegam vanotte

    Neram vayugippikalle broo

  11. സൂപ്പർ മച്ചാനെ
    കംബി വായിക്കണമെങ്കിൽ ഇത് തന്നെ വേണം
    ഇനിയും കളികൾ വരട്ടെ ?

  12. സൂപ്പർ ആയിട്ടുണ്ട് ബ്രോ ?
    പിന്നെ ബ്രോ കഥാപാത്രങ്ങൾ കഥയിൽ വന്ന ഉടനെ അവരുമായി കളി കൊണ്ടുവരാതെ ആ കഥാപാത്രങ്ങളെ കൂടുതൽ മനസ്സിലാക്കാൻ കഴിയണം. അവരോട് ഒരു അറ്റാച്ച്മെന്റ് തോന്നണം എന്നിട്ട് അവരുമായി കളി വന്നാൽ ആ കളി വല്ലാത്ത ഒരു സുഖം ആയിരിക്കും വായിക്കാൻ
    അറിയാത്ത ഏതോ ഒരാളെ കളിക്കുന്നത് പോലെ അല്ലല്ലോ അറിയുന്ന ഒരാളെ ആഗ്രഹിച്ചു അടുപ്പത്തിൽ ആയി കളിക്കുന്നത്
    കഥാപാത്രങ്ങൾ വരുന്നു അവരെ കളിക്കുന്നു എന്ന രീതി മാറ്റി കഥാപാത്രങ്ങൾ വരുന്നു അവരെ കൂടുതൽ മനസ്സിലാക്കുന്നു. അവരോട് വായിക്കുന്നവർക്ക് ഒരു ഇമോഷണൽ അറ്റാച്ച്മെന്റ് തോന്നുന്നു. ആദ്യം അവരെ കഥയിൽ കണ്ടപ്പോ പെട്ടെന്ന് കളിക്കാൻ കിട്ടുമെന്ന് തോന്നുന്നില്ല. നായകൻ കഷ്ടപ്പെട്ട് വളക്കുന്നു. അടുപ്പത്തിൽ ആകുന്നു കളി വരുന്നു
    ഇങ്ങനെ വരുമ്പോ ആ കളിക്ക് നല്ല ഫീൽ വരില്ലേ? ?

    1. സത്യം ഇത് ഫൻ്റസി ടാഗിൽ ആയിരുന്നൂ എങ്കിൽ ok പക്ഷെ ഇത്

  13. 24/7 കളിക്കാൻ നടക്കുന്നത് അവന്റെ ലിംഗം എന്താ ഇരുമ്പോ
    നിർത്തിയേച്ചു പോടെ

    1. ഇഷ്ടമല്ലെങ്കിൽ വായിക്കണ്ട…. ചുമ്മാ വളിപ്പടിക്കാതെ പോടെ….. ??

      ????

  14. പൊന്നു ?

    കാത്തിരുന്നു കാത്തിരുന്ന് ആകെ ചടച്ചു….
    എന്നാലും വന്നൂലേ…. നന്നായി….
    ഇനി വായിച്ചു പിന്നെ വരാം…..

    ????

Leave a Reply

Your email address will not be published. Required fields are marked *