Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഇത് ഞങ്ങളുടെ ലോകം 16 [Ameerali] 278

Kambi Views 238629

ഇത് ഞങ്ങളുടെ ലോകം 16

Ethu Njangalude Lokam Part 16 | Author : Ameerali

[ Previous Part ] [ www.kkstories.com ]


 

ഫോണിൽ ഉണ്ടായ ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം ടൈപ് ചെയ്തുവച്ച കഥ നഷ്ടപ്പെട്ട്. പിന്നെ അതെ കഥ തന്നെ വീണ്ടും ടൈപ് ചെയ്യാൻ മനസ്സ് തയ്യാറായില്ല. അത് വീണ്ടും പഴയ പോലെ തയ്യാറാക്കാൻ ഒരുപാട് സമയം എടുത്ത്. അതാണ് വൈകിയത്. വായനക്കാർ ക്ഷമിക്കുമല്ലോ…

 

കഥ തുടരുകയാണ് സുഹൃത്തുക്കളെ,

ഇതൊരു തുടർകഥയാണ്, ഓരോ പാർട്ടും കഴിയുന്തോറും കഥ കൂടുതൽ കൂടുതൽ സങ്കീർണമാവുകയാണ്. അതിനാൽ ഈ പാർട്ട്‌ വായിക്കുന്നതിന് മുൻപ് ഇതിനുമുൻപുള്ള 15 പാർട്ടുകൾകൂടി വായിച്ചാൽ മാത്രമേ ഈ കഥയുടെ ഗതിയും കഥാപാത്രങ്ങളെയും വിശദമായി മനസ്സിലാക്കാനാകൂ.

അപ്പോൾ ഇനി കഥയിലേക്ക്…

അമീർ ലിഫ്റ്റിലൂടെ ലുലുവിന്റെ ഫ്ലാറ്റിന്റെ മുന്നിലെത്തി ബെല്ലടിച്ചു. തുറന്നത് ലുലുവായിരുന്നു. അമീറിനെ കണ്ടതോടെ നല്ലൊരു ചിരിസമ്മാനിച്ച് അകത്തോട്ടു ക്ഷണിച്ചു. അകത്ത് ഡൈനിങ് ടേബിളിൽ അതാ ഒരു സുന്ദരികുട്ടിയിരുന്ന് ഭക്ഷണം കഴിക്കുന്നു. അതാണ് ജംഷീന. ഇന്ന് രാത്രിയിൽ ജന്മദിനം ആഘോഷിക്കാൻ പോകുന്നവൾ. തന്നെ കണ്ടപ്പോൾ ഉണ്ടായ സന്തോഷമേ മുഖത്തുള്ളൂ.. ചോറ് കഴിക്കുന്നത് തീരേ താല്പര്യമില്ലാതെയാണ്.

“ഇരിക്ക് അമീറെ ചോറ് കഴിക്കാം.” ലുലു പറഞ്ഞു. അമീർ നന്നായി ക്ഷീണിച്ചിട്ടുണ്ടെന്ന് ലുലുവിന് മനസ്സിലായി.

“വേണ്ടിത്ത ഞാൻ പോകുന്ന വഴി നന്നായിട്ടൊന്ന് കഴിക്കുന്നുണ്ട്. എനിക്ക് 4 മണിയാകുമ്പോഴേക്കും നഹ്ദയിൽ എത്തണം. നല്ല വിശപ്പും ക്ഷീണവും. കുറച്ചു വെള്ളം എടുക്കാമോ?” അമീർ പറഞ്ഞു.

“ഞാൻ ഇപ്പോൾ പാല് കൊണ്ടുവരാം ” എന്ന് പറഞ്ഞുകൊണ്ട് ലുലു കിച്ചണിലേക്ക് പോയി.

” അമീറിക്ക നഹദയിലേക്ക് പോകുമ്പോൾ എന്നെയും അവിടെ ഡ്രോപ്പ് ചെയ്യാമോ? ” ജംഷീന ചോദിച്ചു.

” ഓ.. അതിനെന്താ? ഉമ്മയോട് ചോദിച്ചിട്ട് പോരേ ” അമീർ പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കുന്നു.

” ഒപ്പം വന്നാൽ നല്ല ഫുഡ്‌ വാങ്ങിത്തരാമോ? ഇവിടെ ഈ മത്തി മുളകിട്ടത് മാത്രമേയുള്ളൂ. മീൻ പൊരിച്ചത് മുഴുവൻ കരിഞ്ഞുപോയി. പൈസ ഞാൻ ജോലിക്ക് കയറിയിട്ട് തരാട്ട.. ” ജംഷീന ചോദിച്ചു.

The Author

16 Comments

Add a Comment
  1. ബാക്കി അവിടെ bro

  2. ബാക്കി എവിടെ ബ്രോ
    സാധാരണ വേഗം തരുന്നത് ആണല്ലോ ഓരോ പാർട്ടുകളും

  3. കൊള്ളാം. തുടരുക ⭐❤

  4. പൊന്നു 🔥

    ബാക്കിക്കായി കാത്തു കാത്തിരുന്നു, വേരു വന്നു…..

    😍😍😍😍

  5. Super 😍 കളികൾ വേഗം തീരുന്നുണ്ട്
    വലിയ കളികൾ ആക്കണേ
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു 💥💥💥

  6. ഇരുമ്പ് മനുഷ്യൻ

    കുറേ കഥാപാത്രങ്ങൾ ഉള്ളോണ്ട് ആരൊക്കെയാണ് എന്ന് കൺഫ്യൂഷൻ വരുന്നുണ്ട് ബ്രോ. ഓരോ കഥാപാത്രത്തിനും കൂടുതൽ സീൻസ് കൊടുക്കൂ. അവരെ കൂടുതൽ മനസ്സിലാക്കാൻ അവസരം താ ബ്രോ
    എന്നാൽ അല്ലെ അവരോട് വായിക്കുന്ന നമുക്കും ഒരു ഇഷ്ടം തോന്നൂ.
    പുതിയ പുതിയ കഥാപാത്രങ്ങൾ ഓരോ പാർട്ടിലും വരുന്നു അപ്പൊ തന്നെ അവരെ കളിക്കുന്നത് ആകുമ്പോ ആ ഫീൽ കറക്റ്റ് ആയിട്ട് കിട്ടുന്നില്ല എന്നൊരു തോന്നൽ
    പുതിയ കഥാപാത്രങ്ങളെ കൊണ്ടുവരുന്നത് കുറച്ചു ഇപ്പൊ ഉള്ള കഥാപാത്രങ്ങൾക്ക് കൂടുതൽ സീൻസും ഇമ്പോർട്ടൻസും കൊടുത്താൽ തന്നെ പൊളി ആയിരിക്കും
    പിന്നെ നസിയെ അവന്റെ അടുത്തേക്ക് കൊണ്ടുവാ ബ്രോ
    അവൾ കൂടെ അവന്റെ കൂടെ ഉണ്ടാകുമ്പോഴാണ് കളികളും സീനുകളും കൂടുതൽ സൂപ്പർ ആവുക

  7. സ്വരം നന്നവുമ്പോൾ പാട്ട് നിറുത്തുന്നത് നല്ലതാണ്

  8. Enth bhai idh….30 pennnungalum full time kaliyum …thammil arokke enn polum mamsilavunilla😅😅

  9. റിയനയുടെ ട്യൂഷൻ കുട്ടികൾ എവിടെ നസിയുടെ ഉമ്മയും എവിടെ അവരെ ഒന്നു വേഗം കളി

  10. Aduthath vegam vanotte

    Neram vayugippikalle broo

  11. സൂപ്പർ മച്ചാനെ
    കംബി വായിക്കണമെങ്കിൽ ഇത് തന്നെ വേണം
    ഇനിയും കളികൾ വരട്ടെ 👍

  12. സൂപ്പർ ആയിട്ടുണ്ട് ബ്രോ 😍
    പിന്നെ ബ്രോ കഥാപാത്രങ്ങൾ കഥയിൽ വന്ന ഉടനെ അവരുമായി കളി കൊണ്ടുവരാതെ ആ കഥാപാത്രങ്ങളെ കൂടുതൽ മനസ്സിലാക്കാൻ കഴിയണം. അവരോട് ഒരു അറ്റാച്ച്മെന്റ് തോന്നണം എന്നിട്ട് അവരുമായി കളി വന്നാൽ ആ കളി വല്ലാത്ത ഒരു സുഖം ആയിരിക്കും വായിക്കാൻ
    അറിയാത്ത ഏതോ ഒരാളെ കളിക്കുന്നത് പോലെ അല്ലല്ലോ അറിയുന്ന ഒരാളെ ആഗ്രഹിച്ചു അടുപ്പത്തിൽ ആയി കളിക്കുന്നത്
    കഥാപാത്രങ്ങൾ വരുന്നു അവരെ കളിക്കുന്നു എന്ന രീതി മാറ്റി കഥാപാത്രങ്ങൾ വരുന്നു അവരെ കൂടുതൽ മനസ്സിലാക്കുന്നു. അവരോട് വായിക്കുന്നവർക്ക് ഒരു ഇമോഷണൽ അറ്റാച്ച്മെന്റ് തോന്നുന്നു. ആദ്യം അവരെ കഥയിൽ കണ്ടപ്പോ പെട്ടെന്ന് കളിക്കാൻ കിട്ടുമെന്ന് തോന്നുന്നില്ല. നായകൻ കഷ്ടപ്പെട്ട് വളക്കുന്നു. അടുപ്പത്തിൽ ആകുന്നു കളി വരുന്നു
    ഇങ്ങനെ വരുമ്പോ ആ കളിക്ക് നല്ല ഫീൽ വരില്ലേ? 😍

    1. സത്യം ഇത് ഫൻ്റസി ടാഗിൽ ആയിരുന്നൂ എങ്കിൽ ok പക്ഷെ ഇത്

  13. 24/7 കളിക്കാൻ നടക്കുന്നത് അവന്റെ ലിംഗം എന്താ ഇരുമ്പോ
    നിർത്തിയേച്ചു പോടെ

    1. പൊന്നു.🔥

      ഇഷ്ടമല്ലെങ്കിൽ വായിക്കണ്ട…. ചുമ്മാ വളിപ്പടിക്കാതെ പോടെ….. 😡😡

      😍😍😍😍

  14. പൊന്നു 🔥

    കാത്തിരുന്നു കാത്തിരുന്ന് ആകെ ചടച്ചു….
    എന്നാലും വന്നൂലേ…. നന്നായി….
    ഇനി വായിച്ചു പിന്നെ വരാം…..

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: