ഇത് ഞങ്ങളുടെ ലോകം 16 [Ameerali] 278

അന്ന് രാത്രിയിലെ കേക്ക്മുറിക്കലിനെ പറ്റിയവൻ സംസാരിച്ചപ്പോൾ ജംഷീനയുടെ മുഖത്ത് കുസൃതി നിറഞ്ഞു.

“ജംഷിത്ത മോനേ ഇന്ന് നന്നായി സ്വീകരിച്ചു.. അല്ലേ?” അവൾ ചോദിച്ചു.

” ഇന്ന് ഞാൻ ജംഷീദയെ കണ്ടിട്ടില്ലല്ലോ… ” അമീർ നിസ്സാരമായി മറുപടി നൽകി.

” ഇത്താത്തക്ക് അമീറിക്കയെപ്പറ്റി എന്നോട് പറയാൻ എന്തൊരു താല്പര്യമാ.. ഇങ്ങളെ ഓൾക്ക് വല്ലാതെ പിടിച്ചിട്ടുണ്ട്. എന്ന് രാത്രീൽത്തെ ഫങ്ക്ഷന് ക്ഷണിക്കാൻ പറഞ്ഞിട്ടുണ്ട് അവള്. ഇങ്ങള് വരണേ.. നമ്മൾ മൂന്നുപേരും മാത്രമേയുള്ളൂ ” ജംഷീന പറഞ്ഞു.

അത് കേട്ടപ്പോൾ അമീറിന് വല്ലാതെ സന്തോഷമായി. ജംഷീദ മുത്താണ് അവൾ ഏറ്റകാര്യം ഭംഗിയായി ചെയ്തു. അമീറിന് ജംഷീനയെ അവിടെവച്ച്തന്നെ കെട്ടിപിടിച്ചുമ്മ കൊടുക്കാൻ തോന്നി. എന്നാൽ രാത്രി 12 വരെ പിടിച്ചുനിൽക്കാൻ മനസ്സ് പറഞ്ഞു.

അവൾക്ക് ഇഷ്ടപെട്ട ഫ്ലാവർ കേക്ക് ഏതാണെന്നുവച്ചാൽ ഓർഡർ ചെയ്യാമെന്ന് അമീർ ഏറ്റു. അങ്ങനെ അവർ കനത്ത ആ തീറ്റക്ക് ശേഷം ജംഷീദയുടെ താമസസ്ഥലത്തേക്ക് വിട്ടു. ഏകദേശം നാലരയോടെ നഹ്ദ നെസ്റ്റോയിൽ എത്തിയ അവർ കുറച്ച് പർച്ചെസ് നടത്തി. അമീർ തേൻ, ജാം ഒക്കെ വാങ്ങി. “ബ്രെഡ് വാങ്ങണ്ടേ? ” എന്ന് ജംഷീന ചോദിച്ചപ്പോൾ “ഇന്ന് രാത്രിയിൽത്തെ ബ്രെഡ് ആണ് നീ ” എന്നായിരുന്നു അമീറിന്റെയുത്തരം. അത് കേട്ട് ജംഷീന ആകെ നാണിച്ചുചൂളി നിന്നു. അതിന് ശേഷം അവൾക്കു ഹെയർ റിമൂവിങ് ക്രീം എടുക്കണോ എന്ന് ചോദിച്ചപ്പോൾ അവളത് ഉപയോഗിക്കാറില്ല എന്ന് പറഞ്ഞു. ഉടനെയവൻ ഒരു പിങ്ക് ഷേവിങ് സെറ്റ് എടുത്ത് ട്രോളിയിൽ ഇട്ട് കേക്ക് മുറിക്കുന്നതിന് മുൻപ് നന്നായി ക്ലീൻ ആകണം എന്ന് പറഞ്ഞു. അതും അവൾ കേട്ട് നാണത്തോടെ തലയാട്ടിനിന്നു.

ശേഷം അവൻ അവളെയും കൊണ്ട് ജംഷീടയുടെ ബിൽഡിംഗിനടിയിൽ എത്തിയിട്ട് കാർ പാർക്ക്‌ ചെയ്ത് ജംഷീദയെ വിളിച്ചുകൊണ്ട് അനിയത്തിയെയും കൂട്ടിപോയി നല്ലൊരു പെരുന്നാൾ ഡ്രസ്സ്‌ എടുക്കാൻ പറഞ്ഞു. അതിനായി ഒരു 1000 ദിർഹംസ് ജംഷീനയുടെ കയ്യിലേൽപ്പിച്ചു. പിന്നേ ഡ്രസ്സ്‌ വാങ്ങിവന്ന് നന്നായിയൊന്നുറങ്ങാനും പറഞ്ഞു. അവൻ 12 ആകുമ്പോഴേക്കും കേക്കുമായി എത്താമെന്ന് പറഞ്ഞു. ഒരുമ്മ തരട്ടെയെന്ന അവന്റെ ചോദ്യത്തിന് അവൾ ചുണ്ട് നീട്ടിക്കെടുത്തെങ്കിലും അവൻ അവളുടെ മൂർദ്ധാവിൽ ഒരുമ്മ കൊടുത്തുകൊണ്ട് “ബാക്കി കേക്ക് മുറിച്ചശേഷം” എന്ന് പറഞ്ഞു. അത് അവൾക്ക് അവനോടുള്ള ഇഷ്ടവും ബഹുമാനവും കൂട്ടുകയാണ് ചെയ്തത്.

The Author

16 Comments

Add a Comment
  1. ബാക്കി അവിടെ bro

  2. ബാക്കി എവിടെ ബ്രോ
    സാധാരണ വേഗം തരുന്നത് ആണല്ലോ ഓരോ പാർട്ടുകളും

  3. കൊള്ളാം. തുടരുക ⭐❤

  4. പൊന്നു ?

    ബാക്കിക്കായി കാത്തു കാത്തിരുന്നു, വേരു വന്നു…..

    ????

  5. Super ? കളികൾ വേഗം തീരുന്നുണ്ട്
    വലിയ കളികൾ ആക്കണേ
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ???

  6. ഇരുമ്പ് മനുഷ്യൻ

    കുറേ കഥാപാത്രങ്ങൾ ഉള്ളോണ്ട് ആരൊക്കെയാണ് എന്ന് കൺഫ്യൂഷൻ വരുന്നുണ്ട് ബ്രോ. ഓരോ കഥാപാത്രത്തിനും കൂടുതൽ സീൻസ് കൊടുക്കൂ. അവരെ കൂടുതൽ മനസ്സിലാക്കാൻ അവസരം താ ബ്രോ
    എന്നാൽ അല്ലെ അവരോട് വായിക്കുന്ന നമുക്കും ഒരു ഇഷ്ടം തോന്നൂ.
    പുതിയ പുതിയ കഥാപാത്രങ്ങൾ ഓരോ പാർട്ടിലും വരുന്നു അപ്പൊ തന്നെ അവരെ കളിക്കുന്നത് ആകുമ്പോ ആ ഫീൽ കറക്റ്റ് ആയിട്ട് കിട്ടുന്നില്ല എന്നൊരു തോന്നൽ
    പുതിയ കഥാപാത്രങ്ങളെ കൊണ്ടുവരുന്നത് കുറച്ചു ഇപ്പൊ ഉള്ള കഥാപാത്രങ്ങൾക്ക് കൂടുതൽ സീൻസും ഇമ്പോർട്ടൻസും കൊടുത്താൽ തന്നെ പൊളി ആയിരിക്കും
    പിന്നെ നസിയെ അവന്റെ അടുത്തേക്ക് കൊണ്ടുവാ ബ്രോ
    അവൾ കൂടെ അവന്റെ കൂടെ ഉണ്ടാകുമ്പോഴാണ് കളികളും സീനുകളും കൂടുതൽ സൂപ്പർ ആവുക

  7. സ്വരം നന്നവുമ്പോൾ പാട്ട് നിറുത്തുന്നത് നല്ലതാണ്

  8. Enth bhai idh….30 pennnungalum full time kaliyum …thammil arokke enn polum mamsilavunilla??

  9. റിയനയുടെ ട്യൂഷൻ കുട്ടികൾ എവിടെ നസിയുടെ ഉമ്മയും എവിടെ അവരെ ഒന്നു വേഗം കളി

  10. Aduthath vegam vanotte

    Neram vayugippikalle broo

  11. സൂപ്പർ മച്ചാനെ
    കംബി വായിക്കണമെങ്കിൽ ഇത് തന്നെ വേണം
    ഇനിയും കളികൾ വരട്ടെ ?

  12. സൂപ്പർ ആയിട്ടുണ്ട് ബ്രോ ?
    പിന്നെ ബ്രോ കഥാപാത്രങ്ങൾ കഥയിൽ വന്ന ഉടനെ അവരുമായി കളി കൊണ്ടുവരാതെ ആ കഥാപാത്രങ്ങളെ കൂടുതൽ മനസ്സിലാക്കാൻ കഴിയണം. അവരോട് ഒരു അറ്റാച്ച്മെന്റ് തോന്നണം എന്നിട്ട് അവരുമായി കളി വന്നാൽ ആ കളി വല്ലാത്ത ഒരു സുഖം ആയിരിക്കും വായിക്കാൻ
    അറിയാത്ത ഏതോ ഒരാളെ കളിക്കുന്നത് പോലെ അല്ലല്ലോ അറിയുന്ന ഒരാളെ ആഗ്രഹിച്ചു അടുപ്പത്തിൽ ആയി കളിക്കുന്നത്
    കഥാപാത്രങ്ങൾ വരുന്നു അവരെ കളിക്കുന്നു എന്ന രീതി മാറ്റി കഥാപാത്രങ്ങൾ വരുന്നു അവരെ കൂടുതൽ മനസ്സിലാക്കുന്നു. അവരോട് വായിക്കുന്നവർക്ക് ഒരു ഇമോഷണൽ അറ്റാച്ച്മെന്റ് തോന്നുന്നു. ആദ്യം അവരെ കഥയിൽ കണ്ടപ്പോ പെട്ടെന്ന് കളിക്കാൻ കിട്ടുമെന്ന് തോന്നുന്നില്ല. നായകൻ കഷ്ടപ്പെട്ട് വളക്കുന്നു. അടുപ്പത്തിൽ ആകുന്നു കളി വരുന്നു
    ഇങ്ങനെ വരുമ്പോ ആ കളിക്ക് നല്ല ഫീൽ വരില്ലേ? ?

    1. സത്യം ഇത് ഫൻ്റസി ടാഗിൽ ആയിരുന്നൂ എങ്കിൽ ok പക്ഷെ ഇത്

  13. 24/7 കളിക്കാൻ നടക്കുന്നത് അവന്റെ ലിംഗം എന്താ ഇരുമ്പോ
    നിർത്തിയേച്ചു പോടെ

    1. ഇഷ്ടമല്ലെങ്കിൽ വായിക്കണ്ട…. ചുമ്മാ വളിപ്പടിക്കാതെ പോടെ….. ??

      ????

  14. പൊന്നു ?

    കാത്തിരുന്നു കാത്തിരുന്ന് ആകെ ചടച്ചു….
    എന്നാലും വന്നൂലേ…. നന്നായി….
    ഇനി വായിച്ചു പിന്നെ വരാം…..

    ????

Leave a Reply

Your email address will not be published. Required fields are marked *