എന്നാലും സഫിയ ആ ഫീസ് വാങ്ങാൻ കൂട്ടാക്കിയില്ല. അവരെല്ലാവരും ചിരിച്ചുകൊണ്ട് ഇറങ്ങി ക്ലിനിക്ക് ക്ലോസ് ചെയ്ത ലിഫ്റ്റിലേക്ക് നടന്നു.
അമീർ ഒരു മിനിറ്റ് എന്ന് പറഞ്ഞുകൊണ്ട് വാഷ് റൂമിൽ പോയി പോക്കറ്റിൽ നിന്നും ഒരു ആയിരം ദിർഹവും തന്റെ ഒരു വിസിറ്റിംഗ് കാർഡും എടുത്ത് കറൻസി കൊണ്ട് ആ കാർഡിനെ പൊതിഞ്ഞ് കയ്യിൽ ഒതുക്കി പിടിച്ചു. തിരിച്ചു വന്നവൻ നസിയെ മാത്രമേ കണ്ടുള്ളൂ. അവിടെ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഖദിജയും സഫിയയും ലിഫ്റ്റിൽ കയറി താഴെ വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞ് പോയിരുന്നു.
അവർ ലിഫ്റ്റിൽ കയറി.ആ ഇണക്കുരുവികൾ പരസ്പരം നോക്കിചിരിച്ചു. രഹസ്യമായി ഇത് ഡോക്ടറുടെ ബാഗിലിടാൻ അവൻ നസിയോട് പറഞ്ഞുകൊണ്ട് ആ ക്യാഷ് അവൻ നസിയുടെ കയ്യിൽ കൊടുത്തു.
ഖദിജയുള്ളപ്പോൾ എങ്ങനെ ബാഗിൽ ഇടും എന്ന് നസി ആലോചിച്ചു. ഒരു മിനിറ്റ് സമയം ഞാൻ ഖദിജത്തയെ മാറ്റിത്തരാം എന്ന് അവൻ പറഞ്ഞു. അപ്പോഴേക്കും ലിഫ്റ്റ് ഗ്രൗണ്ട് ഫ്ലോറിൽ എത്തി. അവിടെ അടുത്ത്കണ്ട ഒരു ഷോപ്പിന് മുന്നിലായി അവർ നിൽക്കുന്നുണ്ട്.
അതൊരു ചെറിയ സൂപ്പർ മാർക്കറ്റ് ആയിരുന്നു.
ആ ഇണകുരുവികളെ കണ്ട് സഫിയ പറഞ്ഞു. “പാർക്കിംഗ് സെൻസർ എന്റെ കയ്യിലാണ്. ഞാൻ ഇന്ന് കാറെടുക്കാത്തതിനാൽ സെൻസർ നസി ക്ലിനിക്കിൽ വച്ചിടത്ത് തന്നെ ഇരിപ്പുണ്ട്. അതില്ലാതെ നിങ്ങൾക്ക് നിങ്ങളുടെ വണ്ടിയെടുക്കാനാവില്ല.”
“നിങ്ങൾ ഇവിടെതന്നെ നിക്കൂ ഞാൻ പോയി സെൻസർ എടുത്തിട്ടു വരാം.” എന്ന് പറഞ്ഞുകൊണ്ട് സഫിയ വീണ്ടും ക്ലിനികിലേക്ക് കയറാൻ ലിഫ്റ്റ്ന് അടുത്തേക്ക് നടന്നു.
ഉടനെ മനസ്സിൽ ലഡ്ഡു പൊട്ടിയ നസി, ” ഇക്ക, കാറിന്റെ കീ തരൂ, ഞാൻ കാറെടുത്ത് ഡോക്ടറുമായി വരാമെന്ന് പറഞ് അമീറിനോട് കെഞ്ചാൻ തുടങ്ങി.
കാര്യം മനസ്സിലായ അമീർ താക്കോൽ വേഗം നസിക്ക് കൊടുത്തു. അവൾ സന്തോഷത്തോടെ അതും വാങ്ങി ഖദിജയോട് ഒന്നും മിണ്ടാതെ വേഗം ലിഫ്റ്റിലേക്ക് ഓടി. എല്ലാ സാഹചര്യങ്ങളും അനുകൂലം.
“പെണ്ണിന്റെ സന്തോഷം കണ്ടില്ലേ കാറിന്റെ കീ കിട്ടിയപ്പോൾ. പിന്നെ ഡോക്ടർ ഉറപ്പ് കൊടുത്തതിന്റെ സന്തോഷവും ഉണ്ട്. ” ഖദിജ അമീർറിനോട് പറഞ്ഞു.
♥️❤️♥️
Ella charakkukalum ugran. ?❤️???
കൊള്ളാം. തുടരുക ?
കരാമയിൽ ഇരുന്നു കഥ വായിക്കുന്ന ഞാൻ
ഇതൊന്നും കാണാനും കേൾക്കാനും ഒരു കടിയാത്തയും ഇവിടെയില്ലേ?
വൗ….. കിടിലം മതനൊൽത്സവം തന്നെ….
????
Pollichu