ഇത് ഞങ്ങളുടെ ലോകം 7 [Ameerali] 180

അമീർ അവളെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു, “എവിടെയായിരുന്നു ഇത്രയും നേരം? എന്തായിരുന്നു പരിപാടി? കടിയാത്ത പോയോ?”

നസീ ഇപ്പോഴും ടൈറ്റ് ജീൻസ് പാന്റിലും നീളൻ ഷർട്ടിലും ആണ്. വന്നിട്ട് ഇതുവരെ അവൾ ഡ്രസ്സ്പോലും മാറിയിട്ടില്ല.

“ഇല്ലിക്ക അവിടെ പണി കഴിഞ്ഞിട്ടില്ല. നല്ല പണിയായിരുന്നു അവിടെ. അവർ ഇതുവരെ ഒന്നും സെറ്റ് ചെയ്തു കഴിഞ്ഞിട്ടില്ല. കടിയാത്തയുടെ കെട്ടിയോൻ വന്നു വിളിച്ചപ്പോൾ അവര് പോയി. ഒപ്പം ഞാനും ഇറങ്ങി. ഇക്കയോടീ കാര്യം പറഞ്ഞിട്ട് തിരിച്ചു പോകാം എന്ന് കരുതി” നസ്സി അവന്റെ നെഞ്ചിൽ മുഖം അമർത്തി ഒന്ന് ചുംബിച്ചുകൊണ്ട് പറഞ്ഞു

“ആഹാ അത് ശരി. അവിടെ ആരൊക്കെയുണ്ട്? പോയകാര്യം നടക്കുമോ? എന്തെങ്കിലും പ്രതീക്ഷയുണ്ടോ?” അവൻ തന്നെ യഥാർത്ഥ ഉദ്ദേശലക്ഷ്യം ചുരുക്കി കേവലം രണ്ടു ചോദ്യമാക്കി അവളോട് ചോദിച്ചു.

അവൾ ഒന്ന് ചിണുങ്ങി കൊണ്ട് അവന്റെ നെഞ്ചിൽ അടിച്ചു. എന്നിട്ട് ചെവിയിൽ പറഞ്ഞു, ” ഇനി ഞാൻ നാട്ടിലേക്ക് പോയാലും ഇക്കാക്കിവിടെ എല്ലാ ദിവസവും വലിയ പെരുന്നാൾ തന്നെയായിരിക്കും”

“ആണോ? എന്താ സംഭവം? ആരൊക്കെയാ അവിടെയുള്ളത് ? അമീർ തന്റെ ജിജ്ഞാസ അടക്കാനാവാതെ ചോദിച്ചു.

“അതൊക്കെയുണ്ടന്റെ പൊന്നിക്ക, രാത്രിയെല്ലാം വിശദമായി പറയാം. ഇപ്പോൾ അവിടുത്തെ അങ്ങേര് വരുന്നതിനു മുമ്പ് ചെയ്ത തീർക്കാൻ കുറെയേറെ പണികളുണ്ട്. കടിയാത്ത ഇന്നിനി ഇല്ലാത്തതിനാൽ ഞാൻ മാത്രമേ ഇപ്പോൾ അവർക്ക് സഹായത്തിനുള്ളൂ. അതുകൊണ്ട് വേഗം എല്ലാം സെറ്റ് ചെയ്ത് റെഡിയാക്കി രാത്രി ഒരു പത്തുമണി ആകുമ്പോഴേക്കും ഞാനിങ്ങ് വരാം. മോനിന്ന്  ഷോപ്പിൽ കണക്കു നോക്കാൻ പോകണ്ടേ?. വരുമ്പോൾ ഡിന്നറിന് കഴിക്കാനുള്ളത് വല്ലതും വാങ്ങിക്കൊണ്ടു വന്നുള്ളൂട്ടോ . റൈസോ, പൊറോട്ടയോ, ചപ്പാത്തിയോ ഒന്നും വേണ്ട. വല്ല കബാബ് ഐറ്റംസോ അല്ലെങ്കിൽ തന്തൂരി ഐറ്റംസോ മതി. അപ്പോൾ ഞാൻ പോയിട്ട് വരട്ടെ മോനെ “. എന്നുപറഞ്ഞ് നസി അവന്റെ മാറിൽ നിന്നും എണീറ്റു.

പുറത്തേക്ക് പോകാനായി ഡോറിന്റെ അടുത്ത് വരെ പോയ അവൾ തിരിച്ചു വന്ന് അവന്റെ ചെവിയിൽ പറഞ്ഞു,” അതേയ്, റംസിയുടെ ഉള്ളിൽ ഒഴിച്ച് വച്ചത് മുഴുവൻ ഞാൻ കുടിച്ചുതീർത്തൂട്ടോ . ഫ്രീയായി കുറെ തേനും അവളെനിക്ക് തന്നു. ഇനി അവളെ ബുദ്ധിമുട്ടിക്കേണ്ടട്ടോ. നന്നായി ക്ഷീണിച്ചിട്ടുണ്ട്. ആ പാവം ഇനിയെങ്കിലും ഒന്ന് നന്നായിട്ട് ഉറങ്ങിക്കോട്ടെ. അതുകൊണ്ട് മോൻ സമയം കളയാതെ വേഗം പോയിട്ട് വാ”

The Author

4 Comments

Add a Comment
  1. Adipolli
    Pollichu muthee

    Avale oru padam padippikannam

    Aval pidichu vachavare Evan rashikannam

  2. ✖‿✖•രാവണൻ ༒

    Egane പോട്ടെ. Aa Dr oru padam padipikkanam

  3. ഈ അദ്ധ്യായം പോര

    ഹിപ്നോട്ടിസവും തേങ്ങയുമൊക്കൊ ബോറായിരുന്നു

    തെറ്റു തിരുത്തി അടുത്ത അദ്ധ്യായത്തിനായ് കാത്തിരിക്കുന്നു

  4. പൊന്നു.?

    വൗ….. നല്ല മൂഡ് വന്ന സമയത്താണ് ആ ഫോൺ വന്നത്……

    ????

Leave a Reply

Your email address will not be published. Required fields are marked *