നിന്നെന്നപോലെ ആ മിഴികളൊന്നു പിടച്ചുയര്‍ന്നു.
‘ഒന്നൂല്ലടാ മോനൂ…അത് ..ഓപ്പോള്‍ വിളിച്ചിരുന്നു..നാളെ വരാണെന്ന്..!”
എന്‍റെ ഉള്ളൊന്നു കാളി. “പൊന്ന് മോനെ..ശ്രദ്ധിച്ചോ..അവള്‍ വിഴുങ്ങിക്കളയും..” ശ്യാമേച്ചിയുടെ വാക്കുകള്‍ തലയിലൂടെ ഒരു മൂളക്കമായി കടന്നുപോയി. ഭയക്കുന്നത് പോലെ ഒന്നും സംഭവിക്കരുതേയെന്നു അറിയാതേ മനസ്സ് കൊണ്ട് പ്രാര്‍ഥിച്ചു.
“ആണോ..ആഹാ അടിപൊളി..! മിതുവിനെയൊക്കെ കണ്ടിട്ട് ഇപ്പൊ ഒരുപാടായില്ലേ..!”
ഉള്ളിലുള്ളത് പുറത്തു കാണാതിരിക്കാന്‍ ഞാന്‍ സന്തോഷം അഭിനയിച്ചു. അപ്പോഴും കുഞ്ഞേച്ചിയുടെ മുഖത്തൊരു മാറ്റവും കാണുന്നുണ്ടായിരുന്നില്ല.
ഏട്ടത്തിയമ്മ തിരികെയെത്തുന്നത് വരെയെങ്കിലും ഒരുപാട് രാത്രികള്‍ ഒന്നിച്ചു ചിലവഴിക്കാന്‍ കിട്ടും എന്നത് അവളുടെ ഏറ്റവും വലിയ സന്തോഷമായിരുന്നു. ആ സ്വാതന്ത്ര്യവും പ്രേമസുരഭില നിമിഷങ്ങളുമാണ് ഓപ്പോളിന്‍റെ വരവോടെ ഇല്ലാതാവുന്നത്.
ഭക്ഷണം കഴിക്കുമ്പോഴും കുഞ്ഞേച്ചി ഓരോ ചിന്തകളില്‍പ്പെട്ട് ഉഴലുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതിലേറെ വിഷമിപ്പിക്കുന്നത് ശ്യാമേച്ചി പറഞ്ഞ കാര്യത്തിലാണ്.
ഓപ്പോള്‍ ഇപ്പോഴും ആ പഴയ ലൈനില്‍ തന്നെയാണെങ്കില്‍ ഞാന്‍ ഒരുപാട് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഭക്ഷണം കഴിഞ്ഞതും കുഞ്ഞേച്ചി കയ്യും കഴുകി മുകളിലേക്ക് പോയി. കഴിച്ച പാത്രം കഴുകാന്‍ പോലും മറന്നു പോകുന്ന തരത്തില്‍ അവളെ ചിന്താഭാരം അലട്ടിക്കൊണ്ടിരുന്നു.
പാത്രങ്ങളെല്ലാം കഴുകി വച്ചശേഷം ഞാന്‍ മുകളിലേക്ക് ചെന്നു. കുഞ്ഞേച്ചി മഴയിലേക്കും നോക്കി അവളുടെ ബാല്‍ക്കണിയില്‍ നില്‍പ്പുണ്ട്.
ഞാന്‍ പിന്നിലൂടെ ചെന്ന് അവളെ ആലിംഗനം ചെയ്തു. ആ അണിവയറില്‍ ചുറ്റിയ എന്‍റെ കൈകള്‍ക്ക് മുകളിലായി അവള്‍ കൈവച്ചു.
‘അമ്പൂസേ..ഓപ്പോള്‍ വന്നാ നമ്മള്‍ക്ക് ഇങ്ങനെ നിക്കാനൊന്നും പറ്റില്ലല്ലോ..!”
ആ സ്വരം വല്ലാതെ നേര്‍ത്തിരുന്നു.
“എന്‍റെ കുഞ്ഞേച്ചി എന്തിനാ വിഷമിക്കുന്നേ..നമുക്ക് ഓപ്പോളൊന്നും ഒരു തടസ്സമല്ലെന്നങ്ങ് ചിന്തിയ്ക്ക്…! വീ ആര്‍ ലവ്ബേര്‍ഡ്സ്…നമുക്കുള്ള സമയം നമ്മള്‍ തന്നെ കണ്ടെത്തില്ലേ…ചിയര്‍ അപ്പ് മോളൂ..ചിയര്‍ അപ്പ്….!”
ഞാനവളുടെ ചെവിയില്‍ അമര്‍ത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു. ആ വാക്കുകള്‍ അവള്‍ക്ക് ഒരുപാട് ഊര്‍ജ്ജം പകര്‍ന്നിരുന്നു. നേര്‍ത്ത ഒരു പുഞ്ചിരി തത്തിക്കളിക്കുന്ന മുഖത്തോടെ അവളെനിക്ക് അഭിമുഖമായി തിരിഞ്ഞു.
“മനുഷ്യനെയൊന്ന്‍ സമാധാനമായി വിഷമിക്കാനും സമ്മതിക്കില്ല…
Atleast continue ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് എങ്കിലും പറ ബ്രോ.
Any update bro
പ്രത്യേകിച്ച് കാര്യം ഒന്നുമില്ലെങ്കിലും വെറുതെ ഇവിടെ വന്ന് നോക്കും. എന്തെങ്കിലും അപ്ഡേറ്റ് വന്നോ എന്ന് അറിയാൻ..
എപ്പോഴും വന്നു നോക്കും ബാക്കി വന്നോന്ന് അറിയാൻ ഒരു അപ്ഡേറ്റ് തരു ബ്രോ നിർത്തിയതാണെങ്കിൽ അതെങ്കിലും പറയു പിന്നെ കാത്തിരിക്കെണ്ടല്ലോ
Still waiting ??
അളകനന്ദ ഈ കഥ പൂർത്തിയാക്കും ന്നു വിചാരിച് 2021 തൊട്ട് ഒള്ള കാത്തിരിപ്പാണ്… കാത്തിരുന്നു മടുത്തില്ലേ ന്നു ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളു… ഇനി എങ്ങാനും വന്നാലോ… ഇത് ബാക്കി എഴുതി കാണാൻ ആഗ്രഹം ഉള്ളവർക്കു വേണ്ടി ??♂️…. സത്യത്തിൽ ഈ ഒരു കഥക്ക് വേണ്ടി ബാക്കി ആഗ്രഹിക്കുന്നത്, ഇതിന്റെ എഴുത്തിന്റെ ഭംഗി ആണ്…. ഇത് കാണുന്നുണ്ട് എങ്കിൽ, ദയവായി മടങ്ങി വരണം ???
ഇടയ്ക്കൊക്കെ വന്ന് നോക്കും?. തിരിച്ചുവരാൻ സാദ്യത കുറവാണെന്നറിയാം, എന്നാലും ഇടയ്ക്കൊക്കെ വന്ന് നോക്കും?
? ???? ??? ? ????.. ? ???? ??? ?????
ഈ കഥ എവിടെ എങ്കിലും ബാക്കി എഴുതുന്നുണ്ടോ??ഇത്ര കിടിലൻ സ്റ്റോറി ആയിട്ട് പോലും നിർത്തിപ്പോയോ ?…. എങ്ങാനും ബ്രോ ഈ കമന്റ് കണ്ടാൽ ഇത് എന്റെ അഭ്യർത്ഥന ആയി കണ്ട് ബാക്കി എഴുതണേ ?
ബ്രോ എന്താ ഈ സ്റ്റോറി ബാക്കി എഴുതാത്തെ ????
ഇങ്ങനെ ഇടക്ക് ഇടക്ക് വന്നു നോക്കി.. പറ്റികപെട്ട്….
പൊട്ടനായി തിരിച്ച് പോകും…
പിന്നെ ഒരു ശീലം ആയൊണ്ട് kozhapamilla…?
ലാൽ മേമയുടെയും, വേട്ടക്കാരികളുടെയും site സെർച്ചു ചെയ്തിട്ട് കിട്ടുന്നില്ലല്ലോ
Remove aakki
പ്രിയ ലാൽ..
എന്താണ് പ്രശ്നമെന്നറിഞ്ഞിട്ട് കാര്യമില്ല..എന്നാലും ഈഗോ പ്രശ്നങ്ങൾ ഉണ്ടാകാം..അപ്പൊ ഇനി മുതൽ ഈ സൈറ്റിൽ ലാൽ എഴുതില്ല ല്ലേ. ഇവിടെയല്ലെങ്കിൽ എവിടെയെങ്കിലും എഴുതാതിരിക്കരുത്..എഴുത്ത് ഒരു പ്രത്യേക വരമാണ്..
വരുവാനില്ലാരുമിന്നൊരുനാളുമീവഴി
ക്കറിയാം അതെന്നാലുമെന്നും….
വെറുതേ മോഹിക്കുമല്ലോ
എന്നും വെറുതേ മോഹിക്കുമല്ലോ
നടക്കാത്ത കാര്യത്തിന് കാത്തിരിക്കാൻ വല്ലാത്ത ഇഷ്ടമാ ല്ലേ? പശുവും ചത്തു, മോരിന്റെ പുളിയും പോയി…ന്നാൽ പിന്നെ താനെന്തിനാടോ ഇവിടെ കിടന്ന് കറങ്ങുന്നത് ന്ന് ചോദിച്ചാൽ…ചുമ്മാ..
Sooooper