ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 7 [യോനീ പ്രകാശ്‌] 1618

ക്ഷണിക്കുന്നതാണ്. മലര്‍ന്നടിച്ചുള്ള ആ കിടത്തത്തില്‍ അവള്‍ക്കൊരു മദാലസ ഭാവം കൈവന്നിരിക്കുന്നതു പോലെ തോന്നി..!

‍അവളുടെ സ്കേര്‍ട്ട് കാല്‍മുട്ട് വരെ പൊങ്ങിക്കിടപ്പുണ്ട്. ആ ബ്രൌണ്‍ കളറുള്ള മുട്ടില്‍ നിന്നും ഒരു അസാധ്യ വെളുപ്പോടെ തുടയുടെ ആരംഭം കാണാം.മുകളിലോട്ട് പോകുന്തോറും അവയുടെ മുഴുപ്പും തുടിപ്പും എത്രമാത്രമുണ്ടെന്ന് ആ സ്കേര്‍ട്ടിനുള്ളിലെ നിഴല്‍ വ്യക്തമാക്കുന്നുണ്ട്.

ടീഷര്‍ട്ട് ഒരിത്തിരി പൊങ്ങി പൊക്കിളിന്‍റെ ഭാഗം ഒരു വരപോലെ കാണാം..!

സര്‍വ്വ സ്വതന്ത്രമായി കൂര്‍ത്തു നില്‍ക്കുന്ന മുലകളുടെ കുഞ്ഞു ഞെട്ടുകള്‍ ഒരു തടിപ്പായി പൊങ്ങി നില്‍ക്കുന്നു.

“മതി കണ്ടത്..വാടാ പൊന്നേ..!”

ഒരു കൊഞ്ചല്‍ കലര്‍ന്ന അപേക്ഷ ആ മുഖത്ത് നിഴലിച്ചു.

ഞാനാ വിരിച്ചു പിടിച്ച കൈകളിലേക്ക് മെല്ലെ പറന്നിറങ്ങി. പാതിയുടല്‍ കിടക്കയിലും പാതി അവളുടെ ശരീരത്തിലുമായി കിടന്നു കൊണ്ട് ഞാനാ മാറിലേക്ക് തല ചായ്ച്ചു.

അവളുടെ ഹൃദയസ്പന്ദനങ്ങള്‍ സംഗീതം പോലെ ആസ്വദിച്ചു കൊണ്ട് ആ മാറിടത്തിന്‍റെ ഉയര്‍ച്ചതാഴ്ചകള്‍ക്കൊത്ത് ഞാനങ്ങനെ ഒട്ടിക്കിടന്നു.

“വാവേ..!”

അവളുടെ കാതരമായ സ്വരം ആ നെഞ്ചിന്‍റെ വിറയലിനൊപ്പം എന്‍റെ കാതുകളിലെത്തി. ഞാനൊന്ന് മൂളി.

“നമുക്ക്…ഇന്ന് ഉറങ്ങാതിരുന്നാലോ..!”

ഞാന്‍ മെല്ലെ മുഖമുയര്‍ത്തി നോക്കി. ആ കിടപ്പില്‍ അവളുടെ മുഖത്തെ ഭാവമെന്താണെന്നു മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

“അപ്പൊ നാളെ അവരെ പോയി കൊണ്ട് വരണ്ടേ….!”

അവള്‍ ഒന്നും മിണ്ടിയില്ല. എന്തോ വലിയൊരു വിഷമം വീണ്ടും അവളെ കീഴടക്കിയിട്ടുണ്ടെന്ന് എനിക്ക് ബോധ്യമായി. ഒന്ന് റിലാക്സ് ചെയ്യിക്കാമെന്ന ചിന്തയോടെ ഞാന്‍ ആ ദേഹത്ത് നിന്ന് എഴുന്നേറ്റു.

പെട്ടെന്നവള്‍ എന്നെ ചേര്‍ത്തു പിടിച്ചുകൊണ്ട് തടഞ്ഞു.

‘എങ്ങടാ ഈ പോണേ…അവിടെ കിടക്കെന്‍റെ പൊന്നേ…ഇനിപ്പോ ഇതുപോലെ എന്ന് കിട്ടാനാ കുഞ്ഞേച്ചിയ്ക്ക്..!”

ആ ചുണ്ടുകള്‍ എന്‍റെ നെറുകയിലമര്‍ന്നു. അപ്പൊ അതാണ്‌ കാര്യം. ഓപ്പോളിന്‍റെ വരവ് അവളെ ശരിക്കും പ്രശ്നത്തില്‍ ആക്കിയിട്ടുണ്ട്.

The Author

അളകനന്ദ

193 Comments

Add a Comment
  1. എപ്പോഴും വന്നു നോക്കും ബാക്കി വന്നോന്ന് അറിയാൻ ഒരു അപ്ഡേറ്റ് തരു ബ്രോ നിർത്തിയതാണെങ്കിൽ അതെങ്കിലും പറയു പിന്നെ കാത്തിരിക്കെണ്ടല്ലോ

  2. അളകനന്ദ ഈ കഥ പൂർത്തിയാക്കും ന്നു വിചാരിച് 2021 തൊട്ട് ഒള്ള കാത്തിരിപ്പാണ്… കാത്തിരുന്നു മടുത്തില്ലേ ന്നു ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളു… ഇനി എങ്ങാനും വന്നാലോ… ഇത് ബാക്കി എഴുതി കാണാൻ ആഗ്രഹം ഉള്ളവർക്കു വേണ്ടി ??‍♂️…. സത്യത്തിൽ ഈ ഒരു കഥക്ക് വേണ്ടി ബാക്കി ആഗ്രഹിക്കുന്നത്, ഇതിന്റെ എഴുത്തിന്റെ ഭംഗി ആണ്…. ഇത് കാണുന്നുണ്ട് എങ്കിൽ, ദയവായി മടങ്ങി വരണം ??‍?

  3. ഇടയ്ക്കൊക്കെ വന്ന് നോക്കും?. തിരിച്ചുവരാൻ സാദ്യത കുറവാണെന്നറിയാം, എന്നാലും ഇടയ്ക്കൊക്കെ വന്ന് നോക്കും?

  4. ? ???? ??? ? ????.. ? ???? ??? ?????

  5. ചാട്വിക്ക് ബോസ്മാൻ

    ഈ കഥ എവിടെ എങ്കിലും ബാക്കി എഴുതുന്നുണ്ടോ??ഇത്ര കിടിലൻ സ്റ്റോറി ആയിട്ട് പോലും നിർത്തിപ്പോയോ ?…. എങ്ങാനും ബ്രോ ഈ കമന്റ്‌ കണ്ടാൽ ഇത് എന്റെ അഭ്യർത്ഥന ആയി കണ്ട് ബാക്കി എഴുതണേ ?

  6. ബ്രോ എന്താ ഈ സ്റ്റോറി ബാക്കി എഴുതാത്തെ ????

  7. Unknown kid (അപ്പു)

    ഇങ്ങനെ ഇടക്ക് ഇടക്ക് വന്നു നോക്കി.. പറ്റികപെട്ട്….
    പൊട്ടനായി തിരിച്ച് പോകും…
    പിന്നെ ഒരു ശീലം ആയൊണ്ട് kozhapamilla…?

  8. ശ്രീരാഗം

    ലാൽ മേമയുടെയും, വേട്ടക്കാരികളുടെയും site സെർച്ചു ചെയ്തിട്ട് കിട്ടുന്നില്ലല്ലോ

    1. ꧁കതിർവില്ലഴകൻ꧂

      Remove aakki

  9. പ്രിയ ലാൽ..
    എന്താണ് പ്രശ്നമെന്നറിഞ്ഞിട്ട് കാര്യമില്ല..എന്നാലും ഈഗോ പ്രശ്നങ്ങൾ ഉണ്ടാകാം..അപ്പൊ ഇനി മുതൽ ഈ സൈറ്റിൽ ലാൽ എഴുതില്ല ല്ലേ. ഇവിടെയല്ലെങ്കിൽ എവിടെയെങ്കിലും എഴുതാതിരിക്കരുത്..എഴുത്ത് ഒരു പ്രത്യേക വരമാണ്..

  10. വരുവാനില്ലാരുമിന്നൊരുനാളുമീവഴി
    ക്കറിയാം അതെന്നാലുമെന്നും….
    വെറുതേ മോഹിക്കുമല്ലോ
    എന്നും വെറുതേ മോഹിക്കുമല്ലോ

    1. നടക്കാത്ത കാര്യത്തിന് കാത്തിരിക്കാൻ വല്ലാത്ത ഇഷ്ടമാ ല്ലേ? പശുവും ചത്തു, മോരിന്റെ പുളിയും പോയി…ന്നാൽ പിന്നെ താനെന്തിനാടോ ഇവിടെ കിടന്ന് കറങ്ങുന്നത് ന്ന് ചോദിച്ചാൽ…ചുമ്മാ..

Leave a Reply

Your email address will not be published. Required fields are marked *