ഏട്ടത്തി
Ettathy | Author : VAMPIRE
ഒരുപാട് സാഹിത്തിച്ച് കടിച്ചാൽ പൊട്ടാത്തെ
രീതിയിൽ എഴുതി തകർക്കണം എന്നൊക്കെയാണ് മനസ്സിൽ……..
പക്ഷെ ഇവിടെ അയ്നുള്ള ‘കോപ്പ് ‘ ഇല്ലാത്തതുകൊണ്ട് എന്റെ കഴിവിന്റെ
പരമാവധി പുറത്തെടുക്കാൻ പറ്റൂല്ല.
എല്ലാം കൂടി അവസാനം മീനവിയൽ
എന്താകുമോ എന്തോ…??
പടച്ചോനെ ഇങ്ങള് കാത്തോളീ…. (എന്നെ മാത്രം).
**********************************************
അപ്പൊ തുടങ്ങിയേക്കാം……….!
_______________________________
( ഫോണിന്റെ ശബ്ദം ) അനുജത്തിയുടെ ഫോൺ ചിലക്കുന്നുണ്ട്. അവൾ അതെടുത്തു ചെവിയിൽ തിരുകിയാൽ താഴെവയ്ക്കാൻ കുറഞ്ഞത് അരമണിക്കൂറെങ്കിലും എടുക്കും.
ഇതാണ് തക്കസമയം. അടുക്കളയിൽ നിന്നും രണ്ട് ഏലക്ക ഇടുത്ത് വായിലേക്കിട്ടു……
ഫോൺ വിശപ്പ് അറിയിച്ചപ്പോൾ അവൾ കാൾ കട്ട് ചെയ്ത് ഫോൺ ചർജിന് വെച്ച്, റൂമിനു പുറത്തേക്കു വന്നു. ഹാളിൽ കുളിച്ചു ഡ്രസ്സ് മാറിയിരിക്കുന്ന എന്നെ കണ്ടപ്പോൾ അവൾക്കു കാര്യം മനസിലായി….
പിടികൊടുക്കാതിരിക്കാൻ ഞാനും അല്പം ഗൗരവം വരുത്തി. പക്ഷെ അടിച്ച സാധനം തലയെ മേഴ്കീൽ മറിച്ചു കൊണ്ടിരുന്നു. അമ്മ എന്തൊക്കെയോ ചോദിക്കുന്നു.
കാഴ്ചയും ശബ്ദവും രണ്ടു ദിശയിൽ സഞ്ചരിക്കുന്നത് പോലെ. എനിക്ക് എന്തോ വയ്യായിക ഉള്ളതുപോലെയാ അമ്മയുടെ
പെരുമാറ്റം…..
ഇതിനിടക്കുള്ള അനുജത്തിയുടെ മുന വച്ചുള്ള സംസാരവും പതിയെ കാതിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ട്. ഒരു കാര്യം ഉറപ്പായി അമ്മക്കൊരു സംശയവും ഇല്ല. ഏലക്ക പരിപാടി
കൊള്ളാം, പക്ഷെ ഇരിക്കുന്ന സ്ഥലത്തു നിന്ന് എണീറ്റാൽ എല്ലാം പൊളിയും…..
തല നല്ലതുപോലെ ചുറ്റുന്നുണ്ട് കൺപോളകൾ ആരൊക്കയോ ചേർന്നു അടപ്പിക്കുന്നത് പോലെ.
കാഴ്ചക്കും നല്ല മങ്ങൽ അനുഭവപ്പെടുന്നു.
എങ്ങനെയൊക്കയോ കൈ കൊണ്ട് റിമോട്ട് എത്തി എടുത്തു ചാനലുകൾ മാറ്റി മാറ്റി നോക്കി.
ദൂരെ എങ്ങോ നിന്നും നമ്മുടെ ഏട്ടത്തിയുടെ ശബ്ദം (അമ്മേ മനു കുടിച്ചിട്ടുണ്ട് )
അമ്മ അടുത്തേക്ക് നടന്നു വരുന്നത് പോലെ…
മുഖം ഉയർത്തി അമ്മയെ നോക്കി.
എന്താമ്മേ.. ?
ടപ്പേ… എന്നൊരു ശബ്ദം
അമ്മ അടിച്ചത് എന്നെ ആണെന്ന് മനസിലാകാൻ കുറച്ചു വൈകി. കാതിലേക്ക് അമ്മ വേഗത്തിൽ പറഞ്ഞ വാക്കുകൾ പതിയെ പതിയെ എത്തി, അവൻ കണ്ണിൽ കണ്ട വിഷവും വാങ്ങി കുടിച്ചിട്ട്, വീട്ടിൽ വന്നു കോമാളിത്തരം കാണിക്കുന്നു.
“റിമോട്ട് തലതിരിച്ചു പിടിച്ച് കണ്ണാടിക്ക് നേരെ നോക്കി ചാനൽ മാറ്റുന്നു” …..
KADHA IDEA KOLLAM. SPEED KOODI POYI. KURCHU TEESING AYI SAVADHANAM KALIYILEKKU VANNENGIL NANNAYENE.
CASH ULLA VEETILA MENOTHI KUTTIYAYITTUM GOLD ORNAMENTS LIKE THALIMALA ARNJANAM PADASWARAM NOSE RING BANGLES ONNUM ELLATHATHU MOSAMAYI. E KADHAKKU ORU 2ND PART KOODI VENAM.
A PARTIL GOLD ORNAMENTS ULPEDUTHANAM ADHUPOLE KALIKALIL VARITY VENAM ENNAL E KADHA KIDUKKUM
ഈ കഥക്ക് ഇനിയൊരു തുടർച്ച ഉണ്ടാകാൻ സാധ്യത കുറവാണ്..
എന്തെങ്കിലും പോരായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അടുത്ത കഥയിൽ പരിഹരിക്കാം…
പൊളിച്ചു, ഒന്നും പറയാനില്ല………
അടുത്ത ഭാഗം വേഗം എഴുതിത്തുടങ്ങ്. എന്തായാലും വെറുതെ വീട്ടിലിരിക്കല്ലേ….
ഇതിന്റെ ബാക്കി വായിക്കാനുള്ള കൊതികൊണ്ടാ….പിന്നെ കളികളൊക്കെ ഇതുപോലെ വിശദീകരിച്ചു തന്നെ എഴുതണെ…
Thanks, RDX
ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം…
ഇതിന് ബാക്കി ഉണ്ടാവാൻ ചാൻസില്ല
Bro അടുത്ത പാർട്ട് എഴുതി തുടങ്ങിയോ?
ഇതെന്താ ലൈക്ക് ബട്ടൺ ഒഴിവാക്കിയൊ ?
എനിവേ കഥ സൂപ്പർ , അടുത്ത പാർട്ട് ഉണ്ടാകുമൊ
താങ്ക്സ്, മാത്തുക്കുട്ടി
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …
നീ, പിന്നെയും എന്നെ അതിശയിപ്പിക്കുകയാണല്ലോ രക്ഷസ്സേ…
അസാധ്യമായ അവതരണം.
തുടക്കം മുതൽ ഒടുക്കം വരെ ഒരേ ഫീലോടെ വായിക്കാൻ സാധിച്ചു.
ആശംസകൾ…
നന്ദി, ഒറ്റകൊമ്പൻ
ഇത് പോലുള്ള പ്രോത്സാഹനങ്ങൾ എന്നെ പോലുള്ളവർക്ക് വളരെയധികം പ്രചോദനം നൽകുന്നു..
കൊള്ളാലോ സൂപ്പർ….
Thanks, maharudran
ഈ വാക്കുകൾക്ക് ഒരുപാട് നന്ദി…
nalla story next part undo
Thank you so much
മനസ്സിൽ തങ്ങിനിൽക്കുന്ന അവതരണം.സൂപ്പർ
അടിപൊളി,അടുത്തപാർട്ടിനായി കാത്തിരിക്കുന്നു….?
Thanks, വേട്ടക്കാരൻ
വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…
ഇതിന് കമന്റ് ചെയ്തില്ലെങ്കിൽ പിന്നെ ഏതു കഥക്ക് കമന്റ് ചെയ്യാനാ. ഒരു രക്ഷയില്ലാത്ത എഴുത്ത്. ഇങ്ങനെയൊക്കെ എങ്ങനെ എഴുതുന്നു.
അടുത്ത ഭാഗം വേഗം തരണേ….
വളരെ വളരെ സന്തോഷം നൽകുന്നൊരു അഭിപ്രായം..
വളരെ നന്ദി..അഭിനന്ദനങ്ങൾക്കും സപ്പോർട്ടിനും..
കൊള്ളാം കിടിലൻ കഥ …. അനിയത്തിയുമായി ഉള്ള കളിയും വേണം ?
അടുത്ത ഭാഗം വേഗം ഇടണെ ?
Thanks, Nightmare
ഈ കഥക്ക് ഇനിയൊരു തുടർച്ച ഉണ്ടാവുമെന്ന് തോന്നുന്നില്ല….
വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.
നല്ല കഥ… അത് വളരെ നന്നായി തന്നെ എക്സിക്യൂട്ട് ചെയ്തു . വിഷമം തോന്നിയത് ഇത് അവസാനിച്ചല്ലോ എന്നോര്ത്തപ്പോഴാണ്.
അടുത്ത പാർട്ട് വേഗം വേണം…
Thank you so much
വിഷമിക്കേണ്ട അടുത്ത കഥയുമായി വേഗം വരാൻ ശ്രമിക്കാം…
Vampire…..പൊളിച്ചൂട്ടോ… നല്ലൊരു തീമും അവതരണവും. സൂപ്പറായി…..
വേഗം അടുത്ത കഥയുമായി വരണേ…
താങ്ക്സ്, anoop
ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം…
ആശാനെ ഇതിന് second part ഇല്ലേ???
നോക്കാം
കൊള്ളാം നന്നായിട്ടുണ്ട് രണ്ടു പേരുടെയും സംഭാഷണം ഓക്കേ അടിപോളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ട്ടം ആയി.
അടുത്ത ഭാഗം വേഗം തരണേ?
കാത്തിരിപ്പിക്കല്ലേ? താങ്ങാൻ പറ്റൂല്ല അതാ…
താങ്ക്സ്, joseph
വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.
വീണ്ടും വീണ്ടും വായിച്ചു എന്നിട്ടും മതിയാവുന്നില്ല….ഇതിന്റെ അടുത്ത ഭാഗം വേഗം തരണേ. ഈ ഫ്രീ ടൈമിൽ എന്നെപോലെയുള്ളവർക്ക് അതൊരു മുതൽകൂട്ടാവും…
താങ്ക്സ്, sreerag
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …
കൊള്ളാട്ടോ സൂപ്പർ ആയിട്ടുണ്ട്.. അടിപൊളി കഥ അടിപൊളി ഫീൽ..അടിപൊളി കമ്പി…..അടുത്ത പാർട് കൂടെ എഴുതാവോ പ്ളീസ്……
വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.
ഇജ്ജ് നമ്മുടെ മുത്താണ്, അന്റെ കഥകൾ വായിക്കുമ്പോൾ ഒരു മിനിമം ഗ്യാരന്റി ഉറപ്പാണ്. ഇക്കുറിയും അത് കാത്തുസൂക്ഷിച്ചു….
അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. നീ പൊളിച്ചടുക്കൂ മുത്തേ……
താങ്ക്സ്, അസുരൻ
നല്ല വാക്കുകൾ കൂടുതൽ മുന്നോട്ടു പോകാൻ പ്രേരണ നൽകുന്നു..
എന്താ ഇപ്പൊ പറയാ, തുടക്കം മുതൽ ഒടുക്കം വരെ ഒരേ ഫ്ളോയിൽ വായിക്കാനായി….
വായിച്ചു കഴിഞ്ഞപ്പോൾ ഒരു നല്ല സിനിമ കണ്ടിറങ്ങിയ ഫീൽ…..
എന്തായാലും വെറുതെ വീട്ടിലിരിക്കല്ലേ, അതുകൊണ്ട് ഇതുപോലൊരു കഥ വേഗം തന്നെ പെടക്ക്……..
വളരെ വളരെ സന്തോഷം നൽകുന്നൊരു അഭിപ്രായം..
വളരെ നന്ദി..അഭിനന്ദനങ്ങൾക്കും സപ്പോർട്ടിനും
എന്റെ രക്ഷസ്സേ, ഒരു രക്ഷയുമില്ല…
പാവപ്പെട്ട ഞങ്ങളെ പോലയുള്ളവരുടെ ചോരയും നീരും ഊറ്റികുടിക്കാൻ ഇറങ്ങിയേക്കുന്നതാണോ…
എന്തായാലും സംഗതി പൊളിച്ചു…..
എല്ലാ എലമെന്റ്സും കൂട്ടി ചേർത്തൊരു ഉഗ്രൻ സദ്യ തന്നെ ആയിരുന്നു….
എനിക്ക് ഈ മാലാഖമാരുടെ ചോര കുടിക്കാൻ ഭയങ്കര ഇഷ്ട്ടാ….
രാത്രിയുടെ ഏഴാം യാമങ്ങളിൽ ഞാൻ ഇടക്കൊക്കെ ഇറങ്ങാറുണ്ട് ഒന്ന് സൂക്ഷിച്ചോ….
എന്തായാലും എന്റെ മാലാഖ കുട്ടിക്ക് ഇഷ്ടായല്ലോ അത് മതി….
അയ്യോ ഇറങ്ങണ്ട എനിക്ക് പേടിയാ.!
സത്യായിട്ടും…
പിന്നെ ഞാൻ പറഞ്ഞ കാര്യം എന്തായി മാഷേ വല്ലതും നടക്കോ.?
നീ ഇതുവരെ അത് വിട്ടില്ലേ.?
ഞാൻ കരുതി മറന്ന് കാണുമെന്ന്….
കഥയിലൂടെ സഞ്ചരിച്ചപ്പോൾ പലതരം വികാരങ്ങളിലൂടെ കടന്നുപോയി…ഏതായാലും നല്ല വായനാസുഖമുണ്ടായിരുന്നു….മാറിമറിഞ്ഞു വന്ന കഥയുടെ ഭാഗങ്ങൾ ഒരിക്കൽ പോലും കഥയുടെ ഒഴുക്കിനെ ബാധിച്ചില്ല. അതു തന്നെയാണ് ഒരു നല്ല രചയിതാവിന്റെ കഴിവ്….
ഇതു പോലെ മുന്നോട്ട് പോവൂ…..എല്ലാ വിധ ആശംസകളും നേരുന്നു…..
ഈ കമെന്റ് വായിച്ചപ്പോൾ ഒന്ന് മനസ്സിലായി.
നന്നായി എഴുതാൻ കഴിവുള്ള ആരോ ആണ്.
എന്റെ ഈ പൊട്ട കഥക്ക് ഇതുപോലൊരു അഭിപ്രായം പറഞ്ഞ ചേട്ടന് ഒത്തിരി നന്ദി….
രാക്ഷസാ ഇതിൻ്റെ അടുത്ത ഭാഗം ഉണ്ടാകുമോ നല്ല നൈസ് സ്റ്റോറിയാണ് വളരെ ഇഷ്ടമായി കഥാവതരണം കിടു
താങ്ക്സ്, MJ
ഇതിന് തുടർച്ച ഇണ്ടാവാൻ ചാൻസില്ല.
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …
Ningal vayikkanda bro. Pinne pattinikolam ennu parayane ellavarkkum mingle pole over sizinodanu thalparyam ennu vicharikkaruth.
ഒന്നും മനസ്സിലായില്ല…
അനിയത്തിയെ കളിക്കുന്നത് കൂടി വേണം
നന്ദി, samji
ഇതിന് ഒരു തുടർച്ച ഇണ്ടാവുമെന്ന് തോന്നുന്നില്ല…
ഏട്ടത്തി അമ്മമാരായാൽ ഇങ്ങനെ വേണം.. കിടിലം
താങ്ക്സ്, മാലാഖയുടെ കാമുകൻ.
എല്ലാം ഓരോ തോന്നലല്ലേ ബ്രോ
ന്റെ ചങ്ങായി ഇത് ഒരു ഫിലിം കണ്ട ഫീലുണ്ട്… അത്ര മനോഹരമായി ചങ്ങായുടെ എഴുത്തു… ഒത്തിരി ഇഷ്ട്ടമായി ബ്രോ, അടുത്ത പാർട്ട് അധികം വൈകിക്കാതെ വരും എന്ന് കരുതിക്കോട്ടെ ❤
താങ്ക്സ്, maX
ഇതുപോലുള്ള അഭിപ്രായങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നുന്നു.
വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…
നന്നായിട്ടുണ്ട്, നല്ല അവതരണം.
താങ്ക്സ്, അൻസിയ
നല്ല അഭിപ്രായത്തിനു നന്ദി…..
ഇത്രയും നന്നായി ഞങ്ങളുടെ മുന്നിൽ ഒരു കഥ സമർപ്പിച്ച താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ???
ഇഷ്ട്ടായി പെരുത്തിഷ്ട്ടായി ??????
താങ്ക്സ്, അപരിചിതൻ
എനിക്കും ഒരുപാട് ഇഷ്ടായിട്ടോ ഈ കമെന്റ്…!
പുതിയ എഴുത്തുകാരിൽ പലരും എന്നെ വല്ലാതെ അതിശയിപ്പിക്കുന്നുണ്ട്. കണ്ണൻ, പവിത്രൻ, ഉണ്ണി, ബിജു തുടങ്ങിയവർ. അവരിൽ ഏറ്റവും മുമ്പിലാണ് താങ്കളെ ഞാൻ കണ്ടിട്ടുള്ള. എന്റെ എഴുത്ത് “ഗുണ” പ്പെടാനുണ്ട് എന്ന് ഇപ്പറഞ്ഞവരുടെ കഥകളിലൂടെ കടന്നുപോകുമ്പോൾ എനിക്ക് നിശ്ചയമായും തോന്നാറുണ്ട്. ആ തോന്നലിനെ ഉറപ്പിയ്ക്കാൻ മാത്രം ഉജ്ജ്വലമായി എഴുതിയിരിക്കുന്നു ഈ കഥ…
അത്ര മനോഹരമായാണ് ഏടത്തിയേ താങ്കൾ വരച്ചു വെച്ചിരിക്കുന്നത്….
താങ്ക് യൂ…
നല്ലൊരു കഥയ്ക്ക്…
താങ്ക്സ്, ചേച്ചി
ഞാൻ ഏറെ ആരാധിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന ചേച്ചിയിൽ നിന്നും ഇത്തരമൊരു അഭിപ്രായം കേട്ടതിൽ വളരെ അധികം സന്തോഷം……
സ്നേഹപൂർവ്വം
VAMPIRE
അടിപൊളി ആയിട്ടുണ്ട്..എല്ലാമ തിന്റെ പകത്തിന് ചേർത്തു വെച്ചു പൂർത്തിയാക്കി..അടുത്തഹ പാർട് ഇതു പോലെ പൊന്നോട്ടെ
താങ്ക്സ്, kk
വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…
pengaleyum adutha partil ulppeduthu
താങ്ക്സ്, bosco
വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.
മനോഹരം…. ഭാഗം 2 വന്നാൽ നന്നാവും.
ഏടത്തിയുടെ തളിർമേനിയിൽ ആറാടിയ ആ അസുലഭ മുഹൂർത്തങ്ങൾ ഒരു ഛായാചിത്രം എന്നപോലെ വാക്കുകളാൽ വരച്ചുകാണിച്ച vampire ന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ആശംസകൾ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നന്ദി, MR.കിംഗ് ലയർ…..വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു….
താങ്കളെപ്പോലെ ഒരെഴുത്തുകാരന്റെ വാക്കുകൾ വളരെ വിലപ്പെട്ടതാണ്….
ഈ കഥക്ക് ഇനിയൊരു തുടർച്ച ഉണ്ടാവുമെന്ന് തോന്നുന്നില്ല…വേറെ ഒന്നും കൊണ്ടല്ലാട്ടോ incest എഴുതി ഫലിപ്പിക്കാൻ ഉള്ള കഴിവൊന്നും എനിക്കില്ല…
ഒരുപാട് നന്ദി ട്ടോ.. മനസ്സ് നിറയ്ക്കുന്ന അഭിപ്രായത്തിനും അഭിനന്ദനത്തിനും..
സ്നേഹപൂർവ്വം
VAMPIRE
എത്രയോ സുന്ദരികളായ പെൺകുട്ടികൾ അവിടെ നിൽക്കുന്നു”. പെണ്ണുകാണുവാൻ ചെല്ലുമ്പോൾ ഇത്രയും സുന്ദരികളായ പെൺകുട്ടികളെയെങ്ങും കാണാനും ഇല്ല.
“”””ശ്ശൊ, എന്താല്ലേ””””’
Correct
താങ്ക്സ്, vineeth
വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്…