മുറിയുന്ന വാക്കുകൾക്കിടയിലും അവൻ പറയുന്നത് കേട്ടു തരിച്ചിരുന്ന നീരജയുടെ കവിളിൽ കൈ ചേർത്തു അവൻ നെറ്റിയിൽ അമർത്തി മുത്തി,… മുന്നിൽ നടക്കുന്നത് എന്താണെന്ന് പോലും മനസ്സിലാവാതെ കുഴങ്ങി കട്ടിലിൽ ഇരുന്ന നീരജയുടെ കണ്ണിലും കവിളിലും നെറ്റിയിലും എല്ലാം ചുംബനം കൊണ്ടു മൂടുംപോഴും കിച്ചു പുലമ്പിക്കൊണ്ടിരുന്നു.
“നാട്ടുകാരല്ല…ഞാനാ പറയുന്നേ…കിച്ചു താലി കെട്ടിയത് ഒരേ ഒരാളെയ എന്റെ പെണ്ണിനെ, പ്രേമിച്ചിട്ടുള്ളതും ഒരാളെയ, ഇനി ജീവിക്കുന്നുണ്ടെലും അവൾക്ക് വേണ്ടിയ, ”
പറഞ്ഞു നിർത്തുമ്പോൾ നീരജയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു,
“മോനെ…ഞാൻ…ഞാൻ…”
വിതുമ്പി പറയാൻ ബദ്ധപ്പെടുന്ന അവളുടെ ചുണ്ടിനെ അമർത്തി ഉമ്മ വെച്ചു അവൻ തടഞ്ഞു. മുടിയിലൂടെ ഒഴുകിയ അവന്റെ കൈ, വിയർപ്പ് ഒഴുകിയ അവളുടെ പിൻകഴുത്തിൽ തഴുകി. തടിച്ചു മലർന്ന കീഴ്ച്ചുണ്ടും ചുവന്ന മേൽചുണ്ടും ചപ്പി വലിക്കുമ്പോൾ അവൾ തനിക്ക് സംഭവിക്കുന്നതിനെ മനസിലാക്കാൻ ഉള്ള വ്യഗ്രതയിലായിരുന്നു.
പ്രതികരണം ഇല്ലാതെ ഇരിക്കുന്ന നീരജയിൽ നിന്നു അടർന്നു മാറി അവൻ അവളെ നോക്കി..
“ഏട്ട…ഏട്ടത്തി….. വിഷമായോ…….ഏട്ടത്തി…? എല്ലാം പതിയെ പറയാൻ ഇരുന്നതാ ഞാൻ പക്ഷെ, നീ വിഷമിക്കുന്നത് കാണാൻ വയ്യാത്തത് കൊണ്ട…സോറി…. അവൻ കാട്ടുന്ന ക്രൂരത കാണുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട്, എന്തിനാ അവനു കൊടുത്തെ എനിക്ക് തന്നിരുന്നേൽ ഞാൻ പൊന്നുപോലെ നോക്കിയേനേല്ലോ ന്നു ഈശ്വരനോട് പരാതി പറഞ്ഞു എത്ര തവണ വഴക്കിട്ടിട്ടുണ്ടെന്നോ, എന്റേതായ നാൾ മുതൽ ഞാൻ ചിന്തിക്കുവായിരുന്നു, എന്നേലും എന്നെ മനസിലാക്കി എന്റെ കൂടെ കൂടുന്ന നാൾ തൊട്ടു കരയിക്കില്ലെന്ന്, എല്ലാത്തിനും സമയം തന്നു മാറി നിന്നതാ ഞാൻ, എന്നിട്ടും കരയണകണ്ടപ്പോ സയ്ച്ചില്ല…അതോണ്ട എല്ലാം പറയേണ്ടി വന്നേ…സോറി…”
നിറഞ്ഞു തുളുമ്പിയ കണ്ണുമായി കിച്ചു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും തടഞ്ഞുകൊണ്ടു നീരജയുടെ കൈ അവന്റെ കയ്യിൽ വീണു,
തിരിഞ്ഞ അവൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അവനെ വലിച്ചു മേലേക്ക് ഇട്ടിട്ട് ആർത്തു കരഞ്ഞു, കട്ടിലിൽ അവനെ വാരിപുണർന്നു മുഖത്തു മുഴുവൻ ഉമ്മ കൊണ്ടു പൊതിയുമ്പോൾ അവൾ വിമ്മി കരഞ്ഞുകൊണ്ടേ ഇരുന്നു, കരഞ്ഞു തീരും വരെ തോളിൽ മുഖം പൂഴ്ത്തി അവനെ ഇറുക്കെ കെട്ടിപ്പിടിച്ചു ഇരുന്നു കരഞ്ഞ അവളുടെ പുറത്തു പയ്യെ തട്ടിയും തഴുകിയും അവൻ ഇരുന്നു കൊടുത്തു, നീണ്ടു ചുരുണ്ട് കട്ടി നിറഞ്ഞ മുടിയിൽ അവൻ തലോടി അവളിലെ കടലിനെ അടക്കി,
മാഷേ ഏട്ടത്തി എപ്പോൾ വരും.. കാത്തു കാത്തിരുന്നു വയ്യാതായി ട്ടോ… ഇങ്ങനെ വിഷമിപ്പിക്കല്ലേ ട്ടോ… ????
Kazhinjo bro? Waiting aanu?
The light seeker…❤️❤️❤️
എഴുതി കഴിഞ്ഞു ബ്രോ…എഡിറ്റിംഗ് കൂടെ കഴിഞ്ഞാൽ ഇന്ന് അയക്കും…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
പ്ലീസ് പെട്ടെന്ന് വേഗം ആയിക്കോട്ടെ…
ബ്രോ രാമൻ ആയിട്ട് കോൺടാക്ട് ഒണ്ടെങ്കിൽ തമ്പുരാട്ടിയുടെ അപ്ഡേറ്റ് തരാൻ ഒന്ന് suggest ചെയ്യാമോ?.. അണ്ണൻ ഇനി മുങ്ങിയിട്ട് എപ്പോ പൊങ്ങുമെന്ന് ഒരു പിടിയും ഇല്ല.. And also eagerly waiting for your story too????
Ksi…❤️❤️❤️
അവൻ പഠനം പരീക്ഷ ഒക്കെയായി തിരക്കിൽ ആയിപോയതുകൊണ്ടാണ് വൈകുന്നത്, സൈറ്റിലും കേറിയിട്ടില്ല…
ഫ്രീ ആവുമ്പോൾ വരും എന്ന് പറഞ്ഞിട്ടുണ്ട്…❤️❤️❤️
പ്രേം…❤️❤️❤️
പനി ഒഴിഞ്ഞെങ്കിലും പനിയുടെ ഒപ്പം കൂടെ കൂടിയ ചില ആളുകൾ ഒന്നും പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല…ക്ഷീണം ഇപ്പോഴും ബാക്കിയുണ്ട്.
എങ്കിലും എഴുത്തു നടക്കുന്നുണ്ട്…
അവസാനം കൂടി എഴുതിക്കഴിഞ്ഞാൽ സ്റ്റോറി തീരും പിന്നെ ഒന്നു എഡിറ്റ് ചെയ്യാൻ ഇരിക്കണം…
സ്നേഹപൂർവ്വം…❤️❤️❤️
ഒരാൾ എഴുതിവെച്ച കഥ ബാക്കി ഞാൻ എഴുതിയാൽ അതുപോലെ വരില്ല ബ്രോ…
എന്റെ ചിന്തകൾ ആയിരിക്കില്ല മറ്റൊരാൾക്ക്…
Ashane evida eppo varum
Kamuki…❤️❤️❤️
വൈകില്ല കാമുകി…
തീരാറായി…❤️❤️❤️
?
Eagerly waiting?. Ee month undaville bro?
The light seeker…❤️❤️❤️
എന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്, എങ്കിലും ഒരു ദിവസം നേരത്തെ നിങ്ങൾക്ക് ഇത് തരാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം ഉണ്ട്…..
കഷ്ടകാലം എന്നു പറയാൻ പനി കൂടെ ഒപ്പം കൂടിയതുകൊണ്ടു വയ്യാതെ ആയി…
കഴിവതും വൈകാതിരിക്കാൻ ശ്രെമിക്കാം…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
പനിയൊക്കെ മാറിയിട്ട് മതി bro. Wait ചെയ്യാം?
പ്രേം…❤️❤️❤️
അവധി കിട്ടുവാണെങ്കിൽ ഈ മാസം അവസാനത്തോടെ തീർക്കാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്…❤️❤️❤️