ഏട്ടത്തി 2 [Achillies] 1618

സാരി പടർന്നു കട്ടിലിൽ കിടന്നിരുന്നു. കൈക്കുമുകളിൽ മുഖം വെച്ചു വിതുമ്പി കരയുന്ന അവളുടെ അരികിൽ അവൻ ഇരുന്നു.

“പോട്ടെ….സാരമില്ല….അതൊന്നും തലയിലേക്കെടുക്കണ്ട, അവരല്ലല്ലോ ഈ കുടുംബം നോക്കുന്നതും നമ്മളെ ജനിപ്പിച്ചതും ഒന്നും….മനസ്സിൽ വെക്കാതെ വിട്ടുകള…”

ഒന്നു ആലോചിച്ച കിച്ചു അത്രയും പറഞ്ഞു നിർത്തിയിട്ട് കുലുങ്ങുന്ന അവളുടെ തോളിൽ മടിച്ചു കൈ വെച്ചു…എന്നിട്ട് തട്ടി കൊടുത്തു.

എങ്ങലടിച്ചു കിടന്ന നീരജ ഒന്നു മുങ്ങി എന്നിട്ട് അവനു നേരെ തിരിഞ്ഞു.

“അവര് പറഞ്ഞതിലും കാര്യമില്ലേ….ഞാൻ, ഞാങ്കാരണം നിന്റെ ജീവിതം കൂടി തുലഞ്ഞില്ലേ… ഏട്ടന്റെ ഭാര്യയെ കെട്ടിയപ്പോൾ നിന്റെ ജീവിതം കൂടി അല്ലെ ഞാൻ തകർത്തത്,….ഒരു രണ്ടാം കെട്ടുകാരിയെ നിന്റെ തലയിൽ കെട്ടിവെച്ചപ്പോൾ അമ്മ പോലും ഓർത്തില്ല….അതിലും പാപം ചെയ്തത് ഞാൻ ആണല്ലോ ഈശ്വരാ…”

അവന്റെ കയ്യിൽ കെട്ടിപ്പിടിച്ചു കരയുന്ന ആ പാവത്തിനെ കണ്ടപ്പോൾ അവന്റെ ഉള്ളം നീറി…

“എന്തൊക്കെയാ ഈ പറയണേ….എന്താ പറയുന്നേ എന്നു വല്ല ബോധവും ഉണ്ടോ….ഞാൻ അങ്ങനെയാ ഏട്ടത്തിയെ കാണുന്നെ എന്ന കരുതിയിരിക്കുന്നെ…?”

അവളുടെ കൈ രണ്ടും ചേർത്തു പിടിച്ചു വിങ്ങി അവൻ ചോദിചു.

“ഏട്ടൻ പോയീന്നു കേട്ടപ്പോൾ ഞാനും മരിച്ചാൽ മതിയായിരുന്നു…എങ്കിൽ എങ്കിലെന്റെ മോനൂന് ഈ ഗതി വരില്ലായിരുന്നു ഈ നാണം കെട്ടവളുടെ കൂടെ ഇതുപോലൊരു ജീവിതം….”

വിങ്ങി പൊട്ടി അവളതു പറഞ്ഞതും കിച്ചുവിന്റെ കണ്ണു നിറഞ്ഞൊഴുകി.

ആഞ്ഞൊരു ശ്വാസം വലിച്ചു അവൻ അവളെ ഉയർത്തി ഇരുത്തി കയ്യിൽ താങ്ങി.

“അവൻ കെട്ടികൊണ്ടു വന്ന നാൾ മുതൽ ഇഷ്ടവാ… പക്ഷെ ഏട്ടത്തിയെ എങ്ങനാ പ്രേമിക്കാ….. അതോണ്ട് ഓരോ നിമിഷോം നീ ഉള്ളപ്പോൾ ഉള്ളിൽ കരഞ്ഞോണ്ടാണെങ്കിലും ചിരിക്കുവായിരുന്നു ഞാൻ ഇതുവരെ,….. ഒരു ദിവസം പോലും വിടാതെ പ്രാർത്ഥിച്ചിട്ടുണ്ട് അടുത്ത ജന്മം എങ്കിലും ഇവളെ തന്നെക്കണേ ന്നു… അതോണ്ട് തന്നെ എന്റെ കൈകൊണ്ടു താലി കെട്ടിയപ്പോൾ ഉള്ളുകൊണ്ട് ഞാൻ നന്ദി പറയാത്ത ദൈവങ്ങളില്ല,… എനിക്ക് അത്ര ഇഷ്ടാ നിന്നെ, സഹതാപോം മൈരും ഒന്നുമല്ല, നീ കരയുമ്പോഴൊക്കെ ഞാനും കരഞ്ഞിട്ടൊണ്ട്… നിന്റെ ചിരി കാണാൻ കൊതിക്കാത്ത ഒരു സെക്കന്റ് പോലും ഉണ്ടായിട്ടില്ല എന്റെ ജീവിതത്തിൽ…ഇനിയും നിന്നെ കരയിക്കാൻ വയ്യ പെണ്ണേ.”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

155 Comments

Add a Comment
  1. നന്ദുസ്

    മാഷേ ഏട്ടത്തി എപ്പോൾ വരും.. കാത്തു കാത്തിരുന്നു വയ്യാതായി ട്ടോ… ഇങ്ങനെ വിഷമിപ്പിക്കല്ലേ ട്ടോ… ????

  2. Kazhinjo bro? Waiting aanu?

    1. The light seeker…❤️❤️❤️

      എഴുതി കഴിഞ്ഞു ബ്രോ…എഡിറ്റിംഗ് കൂടെ കഴിഞ്ഞാൽ ഇന്ന് അയക്കും…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. നന്ദുസ്

        പ്ലീസ് പെട്ടെന്ന് വേഗം ആയിക്കോട്ടെ…

  3. ബ്രോ രാമൻ ആയിട്ട് കോൺടാക്ട് ഒണ്ടെങ്കിൽ തമ്പുരാട്ടിയുടെ അപ്ഡേറ്റ് തരാൻ ഒന്ന് suggest ചെയ്യാമോ?.. അണ്ണൻ ഇനി മുങ്ങിയിട്ട് എപ്പോ പൊങ്ങുമെന്ന് ഒരു പിടിയും ഇല്ല.. And also eagerly waiting for your story too????

    1. Ksi…❤️❤️❤️

      അവൻ പഠനം പരീക്ഷ ഒക്കെയായി തിരക്കിൽ ആയിപോയതുകൊണ്ടാണ് വൈകുന്നത്, സൈറ്റിലും കേറിയിട്ടില്ല…
      ഫ്രീ ആവുമ്പോൾ വരും എന്ന് പറഞ്ഞിട്ടുണ്ട്…❤️❤️❤️

  4. Ashane evida eppo varum

    1. Kamuki…❤️❤️❤️
      വൈകില്ല കാമുകി…
      തീരാറായി…❤️❤️❤️

  5. പനി എങ്ങനെയുണ്ട് ക്ലിയർ ആയ…. നോവൽ ഈ മാസം ഇടാൻ പറ്റുമോ…. ഈ നോവൽ എഴുതി കഴിഞ്ഞാൽ ദീപക് എഴുതിയ കല്യാണത്തിന് ശാപമോക്ഷം എഴുതാൻ പറ്റുമോ. പുള്ളിക്കാരൻ നോവൽ നിർത്തിപോയി. ഒന്ന് ട്രൈ ചെയ്തു നോക്കിക്കൂടെ താങ്ക്സ്

    1. പ്രേം…❤️❤️❤️

      പനി ഒഴിഞ്ഞെങ്കിലും പനിയുടെ ഒപ്പം കൂടെ കൂടിയ ചില ആളുകൾ ഒന്നും പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല…ക്ഷീണം ഇപ്പോഴും ബാക്കിയുണ്ട്.

      എങ്കിലും എഴുത്തു നടക്കുന്നുണ്ട്…
      അവസാനം കൂടി എഴുതിക്കഴിഞ്ഞാൽ സ്റ്റോറി തീരും പിന്നെ ഒന്നു എഡിറ്റ് ചെയ്യാൻ ഇരിക്കണം…

      സ്നേഹപൂർവ്വം…❤️❤️❤️

      1. ഒരാൾ എഴുതിവെച്ച കഥ ബാക്കി ഞാൻ എഴുതിയാൽ അതുപോലെ വരില്ല ബ്രോ…
        എന്റെ ചിന്തകൾ ആയിരിക്കില്ല മറ്റൊരാൾക്ക്…

  6. Eagerly waiting?. Ee month undaville bro?

    1. The light seeker…❤️❤️❤️

      എന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്, എങ്കിലും ഒരു ദിവസം നേരത്തെ നിങ്ങൾക്ക് ഇത് തരാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം ഉണ്ട്…..
      കഷ്ടകാലം എന്നു പറയാൻ പനി കൂടെ ഒപ്പം കൂടിയതുകൊണ്ടു വയ്യാതെ ആയി…

      കഴിവതും വൈകാതിരിക്കാൻ ശ്രെമിക്കാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. പനിയൊക്കെ മാറിയിട്ട് മതി bro. Wait ചെയ്യാം?

Leave a Reply

Your email address will not be published. Required fields are marked *