ഏട്ടത്തി 2 [Achillies] 1726

“ആഹ്ഹ്ഹ………..ഹ്ഹ്ഹ്ഹ്ഹ”

പെട്ടെന്ന് ഉയർന്നു വന്ന സീൽക്കാരം കേട്ടു ഞെട്ടിയ നീരജ കിതപ്പോടെ അവനെ മാറ്റി നിർത്തി പെട്ടെന്ന് ചുറ്റും നോക്കി.

എന്നാൽ കിച്ചു അപ്പോഴും അവൾ തന്ന സുഖത്തിന്റെ മയക്കത്തിൽ ചുവന്നു തുടുത്ത മുഖവും കിതപ്പിൽ തുള്ളുന്ന തന്റെ പെണ്ണിന്റെ മുലക്കുടങ്ങളിലും നെഞ്ചുരച്ചും ചുണ്ട് അമർത്തിയും നിന്നു.

“കിച്ചു….എന്താ…അത്….ആരാ…ആരെങ്കിലും വന്നോ….”

പെട്ടെന്നുള്ള പേടിയിൽ കിച്ചുവിന്റെ കയ്യിൽ ചുറ്റി അവൾ ചുറ്റും നോക്കി കൊണ്ടിരുന്നു. എന്നാൽ താൻ പറയുന്നതിനൊന്നും മറുപടി ഇല്ലാതെ നോക്കിയ നീരജ കണ്ടത്… ടോപ്പിറങ്ങി തെളിഞ്ഞു കാണുന്ന തന്റെ ആഴമുള്ള ചാലിലേക്ക് നോക്കി നിൽക്കുന്ന കിച്ചുവിനെ ആയിരുന്നു.

അതോടെ കുറുമ്പ് കുത്തിയ നീരജ അവന്റെ കയ്യിൽ നുള്ളി…ടോപ്പ് മേലേക്ക് വലിച്ചിട്ടു.

“എപ്പോഴും ചെക്കന്റെ കണ്ണ് അവിടെയ… ഞാൻ പറഞ്ഞത് വല്ലതും കേട്ടോ…”

നുള്ളിയ ഭാഗം തിരുമ്മിക്കൊടുത്തു നീരജ അവനെ നോക്കി.

“എടാ ചെക്കാ…നമ്മളെ ആരേലും കണ്ടോ ന്നു…അതെന്ന ഒരു ഒച്ചയൊക്കെ കേട്ടെ…”

“ഓഹ്…അതിപ്പോ നമ്മൾ മാത്രം ആയിരിക്കുവോ ഇവിടെ ഇത്രേം കിടിലൻ സ്ഥലത്തു വന്നു പിടി വിട്ടു പോയത്…നമ്മളെ പോലെ വേറെ ആരേലും ആയിരിക്കും…അതിന് നീ ഇങ്ങനെ പേടിച്ചതെന്തിനാ…”

അവളുടെ ഉരുണ്ട കൈ തണ്ടയിൽ ചേർത്തു പിടിച്ചു, കിച്ചു പറഞ്ഞു.

“ഓഹ്…എന്തായാലും മതി…വാ പോവാം…ഇനിയും നിന്റെ പിടി വിട്ടു പോവണ്ട…”

നീരജ തലയിളക്കി കണ്ണ് വെട്ടിച്ചു അവന്റെ മുഖത്തു നോക്കാതെ ആണ് അത് പറഞ്ഞത്.

“അയ്യടി…ആരുടെ പിടി വിട്ടു പോവണ്ടാന്നു… ഒന്നു ചുണ്ട് തന്നപ്പോഴേക്കും കടിച്ചു പറിച്ചത് ഞാൻ ആയിരുന്നല്ലോ….”

കവിളിൽ കുത്തി കിച്ചു പറഞ്ഞതും നീരജ നാണിച്ചു കൂമ്പി. അവളെയും ചേർത്തു പിടിച്ചു മഞ്ഞിലൂടെ അവർ മുന്നോട്ടു നടന്നു.

ഒരു വലിയ പൈൻ മരത്തിന്റെ മുന്നിൽ എത്തിയപ്പോൾ അതിന്റെ അപ്പുറത്തു നിന്നും… മൂളലും ഞെരക്കവും തേങ്ങലും കേട്ടതോടെ രണ്ടു പേരും പകച്ചു നിന്നു. മുഖത്തോടു മുഖം നോക്കിയശേഷം കിച്ചു ഒരു മിനിറ്റു എന്നു കാണിച്ച ശേഷം അങ്ങോട്ടു നീങ്ങാൻ തുടങ്ങുന്നത് കണ്ട നീരജ അവനെ തല്ലു കൊള്ളും എന്ന രീതിയിൽ കൈ കാണിച്ചു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

150 Comments

Add a Comment
  1. നന്ദുസ്

    മാഷേ ഏട്ടത്തി എപ്പോൾ വരും.. കാത്തു കാത്തിരുന്നു വയ്യാതായി ട്ടോ… ഇങ്ങനെ വിഷമിപ്പിക്കല്ലേ ട്ടോ… ????

  2. Kazhinjo bro? Waiting aanu?

    1. The light seeker…❤️❤️❤️

      എഴുതി കഴിഞ്ഞു ബ്രോ…എഡിറ്റിംഗ് കൂടെ കഴിഞ്ഞാൽ ഇന്ന് അയക്കും…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. നന്ദുസ്

        പ്ലീസ് പെട്ടെന്ന് വേഗം ആയിക്കോട്ടെ…

  3. ബ്രോ രാമൻ ആയിട്ട് കോൺടാക്ട് ഒണ്ടെങ്കിൽ തമ്പുരാട്ടിയുടെ അപ്ഡേറ്റ് തരാൻ ഒന്ന് suggest ചെയ്യാമോ?.. അണ്ണൻ ഇനി മുങ്ങിയിട്ട് എപ്പോ പൊങ്ങുമെന്ന് ഒരു പിടിയും ഇല്ല.. And also eagerly waiting for your story too????

    1. Ksi…❤️❤️❤️

      അവൻ പഠനം പരീക്ഷ ഒക്കെയായി തിരക്കിൽ ആയിപോയതുകൊണ്ടാണ് വൈകുന്നത്, സൈറ്റിലും കേറിയിട്ടില്ല…
      ഫ്രീ ആവുമ്പോൾ വരും എന്ന് പറഞ്ഞിട്ടുണ്ട്…❤️❤️❤️

  4. പ്രേം…❤️❤️❤️

    പനി ഒഴിഞ്ഞെങ്കിലും പനിയുടെ ഒപ്പം കൂടെ കൂടിയ ചില ആളുകൾ ഒന്നും പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല…ക്ഷീണം ഇപ്പോഴും ബാക്കിയുണ്ട്.

    എങ്കിലും എഴുത്തു നടക്കുന്നുണ്ട്…
    അവസാനം കൂടി എഴുതിക്കഴിഞ്ഞാൽ സ്റ്റോറി തീരും പിന്നെ ഒന്നു എഡിറ്റ് ചെയ്യാൻ ഇരിക്കണം…

    സ്നേഹപൂർവ്വം…❤️❤️❤️

    1. ഒരാൾ എഴുതിവെച്ച കഥ ബാക്കി ഞാൻ എഴുതിയാൽ അതുപോലെ വരില്ല ബ്രോ…
      എന്റെ ചിന്തകൾ ആയിരിക്കില്ല മറ്റൊരാൾക്ക്…

  5. Ashane evida eppo varum

    1. Kamuki…❤️❤️❤️
      വൈകില്ല കാമുകി…
      തീരാറായി…❤️❤️❤️

  6. Eagerly waiting?. Ee month undaville bro?

    1. The light seeker…❤️❤️❤️

      എന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്, എങ്കിലും ഒരു ദിവസം നേരത്തെ നിങ്ങൾക്ക് ഇത് തരാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം ഉണ്ട്…..
      കഷ്ടകാലം എന്നു പറയാൻ പനി കൂടെ ഒപ്പം കൂടിയതുകൊണ്ടു വയ്യാതെ ആയി…

      കഴിവതും വൈകാതിരിക്കാൻ ശ്രെമിക്കാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. പനിയൊക്കെ മാറിയിട്ട് മതി bro. Wait ചെയ്യാം?

  7. പ്രേം…❤️❤️❤️

    അവധി കിട്ടുവാണെങ്കിൽ ഈ മാസം അവസാനത്തോടെ തീർക്കാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്…❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *