ഏട്ടത്തി 2 [Achillies] 1717

ഏട്ടത്തി 2

Ettathy Part 2 | Author : Achillies | Previous Part


കാത്തിരുന്ന എല്ലാവർക്കും ഒത്തിരി സ്നേഹം…❤️❤️❤️

തിരക്കുകൾ കൊണ്ടാണ് വൈകിയത്,… ഒരു പാർട്ട് കൂടെ ഉണ്ടാവും… തെറ്റുകൾ ഉണ്ടാവും പറഞ്ഞു തരുന്നത് അനുസരിച്ചു തിരുത്താം…❤️❤️❤️

സ്നേഹപൂർവ്വം…❤️❤️❤️

 

“മോനു….”

മുടിയിലിറങ്ങിയ തഴുകലിലാണ് കട്ടിലിൽ ചിന്തയിലാണ്ട് കമിഴ്ന്നു കിടന്നിരുന്ന കിച്ചു പെട്ടെന്ന് ഞെട്ടി എഴുന്നേറ്റത്.

സന്ദേഹവും സങ്കടവും മാറ്റാൻ ഒരു കുഞ്ഞു പുഞ്ചിരി മുഖത്തു നിറച്ചു അവനെ നോക്കി ഇരിക്കുന്ന അമ്മയെ കണ്ട അവൻ എഴുന്നേറ്റിരുന്നു.

“നീ എന്താ കിച്ചു ആലോചിച്ചോണ്ടിരുന്നെ…”

അവന്റെ കവിളിൽ തഴുകി അമല ചോദിച്ചപ്പോൾ കയ്യിലെ നനവിൽ അവനു വല്ലാത്ത ആശ്വാസം തോന്നി.

“ഒന്നൂല്ലമ്മ…”

“വാ കിച്ചു…ന്റെ മടിയിൽ കിടക്ക്‌….ത്രനാളായി നീ എന്നെ കെട്ടിപ്പിടിച്ചു കിടന്നിട്ട്…”

മടിയിലേക്ക് കിച്ചുവിനെ ചായ്ച്ചു കൊണ്ട് അമല അവന്റെ നെറ്റിയിലും മുടിയിലും കയ്യോടിച്ചു.

“ദേഷ്യോണ്ടോ…കിച്ചൂന് അമ്മോട്‌…”

“മ്മ്മ് ച്ചും…”

“കള്ളം പറയണ്ട…..നിന്നോട് ഒരു വാക്ക് പോലും ചോയ്ക്കാണ്ടാ പെട്ടെന്ന് ഞാൻ അത് പറഞ്ഞതെങ്കിലും, എന്റെ മനസ്സിൽ അത് കുറച്ചു നാളായി തോന്നി തുടങ്ങിയ കാര്യാ….”

മടിയിൽ കിടന്ന് കിച്ചു കണ്ണു മിഴിച്ചു അമലയെ നോക്കി.

“ഹ….നോക്കി കണ്ണു തുറുപ്പിക്കല്ലേടാ ചെക്കാ…”

അവന്റെ മുഖം നേര്യതിൽ ചാടി നിന്ന തുളുമ്പുന്ന വയറിന്റെ ചൂടിലേക്ക് അമർത്തി അമല കൊഞ്ചിച്ചു.

“അവളെ എനിക്ക് ഒത്തിരി ഇഷ്ടാ കിച്ചു…. ഇവിടെ നിന്റെ ഏട്ടൻ ഉപദ്രവിക്കുമ്പോൾ ഒക്കെ ഓർത്തിട്ടുണ്ട്…. അതിന് നിന്നെ കൊടുത്താൽ മതിയായിരുന്നൂന്ന്….”

“അമ്മാ…!!!!”

അമ്പരപ്പോടെയാണ് കിച്ചു അമലയെ കേട്ടു കിടന്നത്.

“നീ ഞെട്ടുവോന്നും വേണ്ട… ചിലപ്പോ ഇത് നടന്നു കഴിഞ്ഞാൽ നാട്ടാരും വീട്ടുകാരും കുറ്റം പറയുവായിരിക്കും, എല്ലാരുടെയും വാ മൂടി വെച്ചു ജീവിക്കാൻ ഒന്നും പറ്റത്തില്ല…. ഇനിയൊരിക്കൽ അവൾക്ക് ഒരു ജീവിതം വേണോന്നു തോന്നിയാൽ അവളെ പറഞ്ഞു വിടണ്ടേ…. ഒരു ആലോചന വന്നു ഞാൻ ന്റെ മോളെ കെട്ടിച്ചു വിട്ടാലും, അവൾ ഈ വീട്ടീന്ന് പോണ്ടേ കിച്ചു…. അവളെ വിടാൻ എനിക്ക് തോന്നുന്നില്ലെടാ…. ഇനിയിപ്പോ വരുന്ന ആള് നിന്റെ ഏട്ടനെ പോലെ ആണെങ്കിലോ, ഒരു ജന്മത്തേക്കുള്ള സകല വേദനേം ആ പാവം അനുഭവിച്ചതാ…. നീ ആവുമ്പോ എനിക്ക് പൂർണ വിശ്വാസാ നീ എന്റെ മോളെ പൊന്നുപോലെ നോക്കും ന്ന്….”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

150 Comments

Add a Comment
  1. ᴠɪɴɪᴄɪᴜꜱ ᴊᴜɴɪᴏʀ

    ഒരുത്തൻ സ്നേഹിക്കുന്ന പെണ്ണിന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ ചെന്ന് അവളുടെ ചേച്ചിയെ കെട്ടേണ്ടി വരുന്ന ഒരു സ്റ്റോറി ഒണ്ടല്ലോ… അതിന്റെ പേര് ആർകെങ്കിലും അറിയാമോ…??? Somebody please give me that story title??

    1. പുലിവാൽ കല്യാണം ആണെന്ന് തോന്നുന്നു ബ്രോ…❤️❤️❤️

  2. Bro next part and climax bro

  3. പ്രേം…❤️❤️❤️

    എഴുതി തുടങ്ങി ബ്രോ…
    ഒരു ദിവസം വരും എന്ന് പറഞ്ഞാൽ അന്ന് ഇടാൻ കഴിഞ്ഞില്ലെങ്കിൽ പറഞ്ഞ വാക്ക് തെറ്റും,…
    ഞാൻ എഴുതുന്നത് എപ്പോഴും എനിക്ക് എന്റെ ഒരു റിയൽ ലൈഫിൽ നിന്നും ഒരു escape ആയിട്ടാണ്, സോ അത്രയും ഇഷ്ടപ്പെട്ട ഫ്രീ ആയ സമയത്തെ എഴുത്തു നടക്കൂ,
    എഴുതാനുള്ള ഭാഗവും അത്ര എളുപ്പം ഉള്ളതല്ലാത്തത് കൊണ്ടു സമയം എനിക്ക് പ്രധാനമാണ്…

    വൈകില്ല എന്നു ഞാനും പ്രതീക്ഷിക്കുന്നു…❤️❤️❤️

    സ്നേഹപൂർവ്വം…❤️❤️❤️

    1. Rabbit…❤️❤️❤️

      Thankyou ബ്രോ…❤️❤️❤️

  4. ❬?● ̶̶ ̶ᷝ ̶ᷟ༎̶꯭ ͞??????]༎̶꯭̱̅?

    ???

    1. ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

  5. ???…

    ????..

    നല്ലൊരു ഭാഗം, പൂർണമാക്കാൻ സാധിച്ചിട്ടില്ല..

    All the best for your story…

    Waiting for nxt part..

    1. Dear Blue,

      താങ്കൾ പകുതിക്ക് വെച്ച ഒരു കഥ ഉണ്ടല്ലോ… അതൊന്ന് കമ്പ്ലീറ്റ് ചെയ്തുകൂടെ… എന്ത് നല്ല സ്റ്റോറി ആയിരുന്നു അത്… ആ കഥക്ക് വേണ്ടി ഒരുപാട് പേർ കാത്തിരിക്കുന്നുണ്ട്…സീത എന്ന കഥാപാത്രം ഇപ്പഴും മനസ്സിൽ നിന്ന് പോയിട്ടില്ല…സത്യം പറഞ്ഞാൽ കഥയുടെ പേര് ഞാൻ ഓർക്കുന്നില്ല…പക്ഷേ കഥ നല്ലപോലെ ഓർമയിൽ ഉണ്ട്…താങ്കൾ കഥ മൊത്തം സൈറ്റിൽ നിന്ന് റിമൂവ് ചെയ്തിരുന്നു…കഴിയുമെങ്കിൽ കഥ തുടർന്നും എഴുതുക…ഒരു വായനക്കാരൻ്റെ അപേക്ഷ ആണ്…

      1. ???…

        സമയകുറവ് മൂലമാണ് കഥ നിർത്തേണ്ടി വന്നത്.

        തീർക്കണം എന്നുണ്ട്. പക്ഷെ വിചാരിച്ചതിനേക്കാൾ കൂടുതൽ കഥ നീണ്ടു പോകുന്നു.

        കംപ്ലീറ്റ് ആയ ശേഷം ഒരു ഭാഗമായി അപ്‌ലോഡ് ചെയ്യാം.

        സോറി ?

    2. BLUE…❤️❤️❤️

      പതിയെ വായിച്ചാൽ മതീട…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  6. Hi ബ്രോ..ഞാൻ അപ്ഡേറ്റ് ചോദിക്കാൻ വന്നതല്ല ?.. ഒരു incest ലവ് സ്റ്റോറി എഴുതിക്കൂടെ… ഈ site ഇൽ ഉള്ളതിൽ കിടു ആയിട്ട് എഴുതുന്ന ഒരാൾ ആണ് ബ്രോ…സൊ അതും ഒന്ന് ട്രൈ ചെയ്യാമോ അടുത്ത തവണ ?

    1. Ksi…❤️❤️❤️

      Incest എഴുതി ഫലിപ്പിക്കാൻ ഏറ്റവും പാടുള്ള ഒരു category ആണ്, strong base ഇല്ലെങ്കിൽ എത്ര എഴുതിയിട്ടും കാര്യമില്ലാത്ത ഒന്നു.
      ഇവിടെയുള്ള രാജാക്കന്മാരും രാണിമാരും എഴുതിയതിന്റെ ഏഴയലത്തെങ്കിലും എത്തണമല്ലോ പറ്റിയ ഒരു പ്ലോട്ട് മനസ്സിൽ വന്നാൽ തീർച്ചയായും എഴുതാം ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. അത് കേട്ടാൽ മതി മുത്തേ… അന്നെക്കൊണ്ട് സാധിക്കും ?❤️

  7. Waiting ?

  8. Bro enthayi story? Oru update thannoode?

  9. Waiting aanu br?

    1. The light Seeker…❤️❤️❤️

      എഴുതി തുടങ്ങി ബ്രോ…❤️❤️❤️

  10. Bro kadha finish aayal pdf aakaamo

    1. Achu…❤️❤️❤️

      കഥ തീർന്നാൽ ഞാൻ കുട്ടന് കൊടുക്കാം ബ്രോ…❤️❤️❤️

  11. Next part eniyum vaikumo

    1. Armpit Lover…❤️❤️❤️

      വൈകാൻ സാധ്യത ഉണ്ട് ബ്രോ…
      ജോലി കഴിഞ്ഞു എഴുതാൻ സമയം കിട്ടുന്നത് കുറവാണ്…❤️❤️❤️

  12. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    വായിക്കാൻ വയികി പോയി….
    എൻ്റെ പൊന്നോ അടിപൊളി ഭാഗമായിരുന്നു.
    ഏട്ടൻ വന്നു ല്ലെ…
    പണി ആവുമോ…
    കിച്ചുവും ചക്കിയും പാവല്ലെ…

    Waiting for next.???

    1. യക്ഷി…❤️❤️❤️

      ഇത്തിരി വൈകി വായിച്ചത് നന്നായി, അടുത്ത ഭാഗം എഴുതി തുടങ്ങുന്നെ ഉള്ളൂ???

      ഒത്തിരി സ്നേഹം യക്ഷി…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  13. Eni epola varika

    1. Don…❤️❤️❤️

      സമയം കിട്ടുമ്പോൾ എല്ലാം എഴുതാൻ ശ്രെമിക്കുന്നുണ്ട്, എങ്കിലും അതിന്റെതായ ഒരു മൂഡിൽ ഇരുന്നാൽ മാത്രമേ എനിക്ക് എഴുതാൻ കഴിയൂ…
      വൈകാതെ തീർക്കാൻ ശ്രെമിക്കാം…❤️❤️❤️

  14. സൂപ്പർ ആയിട്ടുണ്ട്. ഏട്ടൻ വന്നു എന്തായാലും. തിരിച്ചു സന്യാസ ജീവിതത്തിലേക്ക് തന്നെ വിട്ടേക്ക് . കിച്ചുവും നീരജയും മതി

    1. Hari…❤️❤️❤️

      ഒരുപാട് സ്നേഹം വാക്കുകൾക്ക്…❤️❤️❤️

      ഏട്ടനെ നമുക്ക് സെറ്റ് ആക്കം ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  15. ?ശിക്കാരി ശംഭു?

    പൊളിച്ചു ??????????????❤️❤️❤️??????❤️❤️❤️
    അടുത്ത ഭാഗത്തിനായി waiting ?????

    1. ശിക്കാരി ശംഭു…❤️❤️❤️

      ഒത്തിരി സ്നേഹം…❤️❤️❤️

      അടുത്ത പാർട്ട് ക്ലൈമാക്സ് ആയതുകൊണ്ട് കുറച്ചു വൈകാൻ ചാൻസ് ഉണ്ട്, എങ്കിലും കഴിവതും നേരത്തെ തരാൻ ശ്രെമിക്കാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  16. ആദ്യം വായിച്ചു തുടങ്ങിയപ്പോഴേ മനസിലായി നിർത്തി നിർത്തി വായിക്കേണ്ടി വരും എന്ന് ഇങ്ങനെ scene കടന്നു വരുമ്പോൾ അതിൽ ലയിച്ചു പോണു

    അവസാനം വന്നത് ഒരു യമണ്ഡൻ ട്വിസ്റ്റ് തന്നെ ആണ്
    ഇനി അവളുടെ മാനസികാവസ്ഥ ആണ് പ്രശ്നം
    എല്ലാം കണ്ടറിയാം കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി

    Love iT?

    1. Riderx…❤️❤️❤️

      ഓവർ ആയിപോവുമോ എന്നൊരു സംശയം ഉണ്ടായിരുന്നു…
      അധികം ആയാൽ എന്തും വിഷം ആണല്ലോ,
      ബട് കുഴപ്പമില്ലായിരുന്നു എന്നു ഇപ്പോൾ മനസിലായി…

      എന്തേലും ഒക്കെ കാത്തിരിക്കുന്നവർക്ക് വേണമല്ലോ എന്നു ഓർത്തു ഏട്ടനെ വെച്ചൊരു കളി കളിച്ചതാ…

      എല്ലാം അടുത്ത പാർട്ടോടെ കെട്ടിപ്പൂട്ടും…

      സ്നേഹപൂർവ്വം…❤️❤️❤️

  17. നന്ദുസ്

    ഹോ ന്റെ മാഷേ.. ഞാൻ ഇത്രയും പറഞ്ഞതൊന്നും പോരെ… ഇനി ഇപ്പം ന്താണാവോ.. ഏട്ടനെ കൊണ്ട്.. ന്നും വേണ്ടാ ട്ടോ വേണ്ടാന്ന് വച്ചാൽ വേണ്ടാ അത്ര ന്നെ… ന്തേ ഇഷ്ടായില്ല… അതന്നെ.. ഇത്രയും ഇങ്ങൾക്ക്‌ ങ്ങളെ കൊതിപ്പിക്കാമെങ്കിൽ ഇനി ത്തിന്റെ എൻഡിങ്ങും happy ആരിക്കും.. അത്ര ന്നെ… നി നിക്കൊന്നും പറയാൻ ല്ല്യ… Ok… ന്റെ ആത്മ ഗുരുവേ നന്ദി…. ???പെട്ടെന്ന് വരണം തിരിച്ചു ട്ടോ….

  18. നന്ദുസ്

    ഇത്രയും വായിച്ചതിൽ ഒരു ഫീലിംഗ്സ് ഉണ്ടാക്കാൻ തനിക്കു കഴിയുമെങ്കിൽ താനാണെടോ ഒറിജിനൽ ഹീറോ.. സത്യം.. ???അതുപോലെ ഒറിജിനൽ things ഔച്….. താങ്ക്സ് for a സ്റ്റോറി.. ഈ 58)-മത്തെ പാർട്ടിൽ ഇത്രയുമൊക്കെ തരാൻ ഒക്കുമെങ്കിൽ ബാക്കി എന്തായിരിക്കും.. സഹോ… താങ്ക്സ്.. ഇപ്പഴും പറയുന്നു വേറെ ആരു വന്നാലും ചക്കിയും കിച്ചുവും ഒന്നിക്കുക തന്നെ വേണം… ഇല്ലെങ്കിൽ ന്റെ സ്വഭാവം തനറിയും…. ബാക്കി പിന്നെ.. Ok ഉമ്മ thank you for a sweet റൈഡ് for a ലൈഫ് സ്റ്റോറി.. ???????

    1. നന്ദുസ്…❤️❤️❤️

      എനിക്ക് ആദ്യമായിട്ടാണെന്നു തോന്നുന്നു ഇത്രയും excited ആയിട്ടുള്ള ഒരു കമെന്റ് കിട്ടുന്നത്,…
      വായിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി,…❤️❤️❤️

      കമെന്റ് കണ്ടിട്ട് പ്രായം കുറച്ചു കുറവാണെന്നു തോന്നി, വായിക്കാനുള്ള പ്രായം ഒക്കെ ആയല്ലോ ല്ലേ…???

      നീണ്ട സന്തോഷവും കുറുമ്പും നിറഞ്ഞ കമന്റിൽ എനിക്ക് strike ചെയ്ത ഒരു സംഭവത്തെക്കുറിച്ചു പറയാം…
      ഈ സൈറ്റിൽ വന്നപ്പോൾ കഥകളിൽ വന്ന സമീപനത്തിൽ ഉണ്ടായ മാറ്റത്തെക്കുറിച്ചു,

      വർഷങ്ങൾക്ക് മുന്നേ അത് ഞാൻ ആയിരുന്നു, ഒരുപക്ഷേ മറ്റുള്ളവരെ മനസിലാക്കാനും കേൾക്കാനും അവരുടെ രീതിയിൽ കൂടെ ചിന്തിക്കാനും എന്നെ പഠിപ്പിച്ചത്‌ ഇതിലെ രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും കഥകളായിരുന്നു, തുടക്കത്തിൽ ഒത്തിരി ഇഷ്ടപ്പെട്ട അത്ഭുതപ്പെടുത്തിയ വേദനിപ്പിച്ച സന്തോഷിപ്പിച്ച, ഒത്തിരി എഴുത്തുകാർ ഇപ്പോൾ ഇവിടെ ഇല്ല, എന്നെ എഴുതാൻ പഠിപ്പിച്ചവർ പോലും ഇപ്പോൾ ഇല്ല.
      പക്ഷെ കിട്ടിയ ഒരുപാട് സൗഹൃദങ്ങൾ ഉണ്ട്, അറിയാവുന്നവരും അറിയാത്തവരുമായി ഒത്തിരി,..
      പുറത്തു നിന്നു നോക്കുന്നവർക്ക് ഇത് ചിലപ്പോൾ കുറെ സാമൂഹ്യ വിരുദ്ധരുടെ ഓരോ ചാപല്യങ്ങൾ ആയിരിക്കാം പക്ഷെ ഇവിടെ ആയിരിക്കുന്നവർക്ക് ഇവിടെ നിന്നു എന്തെങ്കിലും ഒക്കെ സന്തോഷം കിട്ടിയിട്ടുണ്ടാവും,
      പണ്ട് സൈറ്റിനെ തറവാട് എന്നു വിളിച്ചിരുന്നവർ ഉണ്ടായിരുന്നു, because it meant something, more than a adult site, it was a place where we could share the thoughts without being judged…❤️❤️❤️

      അപ്പൊ കഥയുടെ കാര്യം അടുത്ത പാർട്ട് ക്ലൈമാക്സ് വരെ wait ചെയ്യുക എന്നല്ലാതെ ഞാൻ ഒന്നും പറഞ്ഞു സസ്പെൻസ് പൊട്ടിക്കുന്നില്ല…

      ഇനിയിപ്പോ പേഴ്സ്പെക്ടീവ് മാറുമ്പോൾ കിച്ചു എങ്ങാനും വില്ലൻ ആയാലോ…???

      സ്നേഹപൂർവ്വം…❤️❤️❤️

      1. നന്ദുസ്

        യ്യോ അങ്ങനെ ഒന്നും ചെയ്യല്ലേ നെഞ്ചുപൊട്ടിപോകും… ???
        ?? വായിക്കാനുള്ള പ്രായം അതെനിക്കിഷ്ടപ്പെട്ടു.. ??
        സത്യടോ അത്രക്കും മനസ്സിൽ പതിഞ്ഞ അല്ലെങ്കിൽ കുളിർമ പെയ്യിച്ച ഒരു അവതരണം ആണ് താങ്കളുടേത്‌.. എല്ലാം ഒന്നിനൊന്നു മെച്ചം.. സത്യം പറഞ്ഞാൽ യുഗം, മറുപുറം, അറവുകാരൻ, മിടിപ്പ്, കുടമുല്ല and ഏട്ടത്തി ഇനിയും ഇണ്ട് കഥകൾ.. ഇതെല്ലാം ഞാൻ കുറഞ്ഞത് ഒരു 5 പ്രാവശ്യമെങ്കിലും വായിച്ചുകഴിഞ്ഞു… താങ്കൾ ഒരു മഹാ അത്ഭുതമാണ് കേട്ടോ… ???കാത്തിരിക്കുന്നു ഇനിയും പറയാനുണ്ട് ബാക്കി പിന്നീട് ??????

        1. നന്ദുസ്…❤️❤️❤️

          ആയിക്കോട്ടെ…കാത്തിരിക്കുന്നു…❤️❤️❤️

      2. കൊള്ളാം കേട്ടോ സൂപ്പറായിട്ടുണ്ട് ഇനി ഇതേപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു

    2. സൂപ്പർ ??

  19. ഏത് മൈരൻ വന്നാലും ചക്കീ…. കിച്ചൂന് ഉള്ളതാ ?

    1. Dr:❤️…❤️❤️❤️

      ??? ആയിക്കോട്ടെ ഡോക്ടറെ…❤️❤️❤️

  20. പ്രേം…❤️❤️❤️

    ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

    വൈകാതിരിക്കാൻ ശ്രെമിക്കാം… എഴുതി തുടങ്ങിയിട്ടില്ല…❤️❤️❤️

    സ്നേഹപൂർവ്വം…❤️❤️❤️

  21. ഏട്ടൻ അടുത്ത പാർട്ടിൽ മരിക്കുന്നത് കണ്ടിച്ചാൽ മതി

    1. TINTUMON…❤️❤️❤️

      അങ്ങനെയൊന്നും, ചിന്തിക്കാനെ പാടില്ല്യാ…???

  22. ഏട്ടൻ വന്നാലും എത് പൊന്നുമോൻ വന്നാലും ചക്കി കിച്ചുവിനുള്ളതാ

    1. Sooraj…❤️❤️❤️

      ഹി ഹി ഹി…നമുക്ക് നോക്കാം ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

    2. നന്ദുസ്

      ഹോ എന്താടോ മാഷേ പറയുക.. പേടിച്ചു ജീവിച്ച് തീരാൻ പോയ ജീവിതം.. തന്റെ കെട്ടിയോൻ പറയുന്നത് ഞാൻ നിന്നേ എന്തു ചെയ്താലും നിന്റെ വായിൽ നിന്നും ഒരു…… എന്താ പറയ്ക??? ആ കാമഭ്രാന്തനെയൊക്കെ ചുറ്റെരിച്ചുകൊള്ളണം… ഹല്ല പിന്നെ..ചക്കിയുടെ മനസിലെ, ജീവിതത്തിലെ ആഗ്രഹങ്ങൾ…. അവൾക്കൊരു സ്വർഗ്ഗത്തുല്യമായ ചക്കിയുടെ നഷ്ടപെട്ട അല്ലെങ്കിൽ നരകത്തുല്യമായ ജീവിതത്തിലൂടെ അനുഭവിച്ച കഴ്ട്ടതകളും വേദനകളും അടിച്ചമർത്തപ്പെട്ട സന്തോഷങ്ങളുമാണ് ചക്കിക്കു തന്റെ ജീവൻ ആയ കിച്ചു ഇപ്പോൾ എല്ലാ അർത്ഥത്തിലൂടെയും ആണ് തന്റെ വാക്കുകളിലൂടെയും സ്പർശനത്തിലൂടെയും, സ്നേഹത്തിലൂടെയും കൊടുക്കുന്നത്….. സോറി… കിച്ചുവും ചക്കിയും ഒരിക്കലും പിരിയരുത്… പിരിക്കരുത്.. കാരണം ഇതൊരു കമ്പി സൈറ്റ് ആണ്.. എനിക്കറിയാം പക്ഷെ ഇതിനകത്തു കയറിയപ്പോഴാണ് മനസിലായത് സത്യങ്ങൾ, ജീവിതനഷ്ടങ്ങൾ, sex സ്റ്റോറികൾ മാത്രമല്ല, നഷ്ടപ്രണയങ്ങളും, ആഗ്രഹങ്ങളും, ജീവിത അഭിലാഷ്ങ്ങളും ഉള്ള ഒരുപാടു പേർ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട് എന്ന് മനസിലാക്കാൻ കഴിഞ്ഞത്.. അത് നിങ്ങളെപ്പോലുള്ള കലാകാരന്മാരുടെ സൃഷ്ടികളിലൂടെ അറിയൻ കഴിഞ്ഞതും… So താങ്ക്സ്… ???പിന്നെ ഞാൻ ഇപ്പോൾ commend ഇട്ടതു ഈ കഥ ഫുൾ വായിച്ചിട്ടല്ല.. സത്യം പറയാം 58)-മത്തെ പേജ് ആയതേ ഉളളൂ.. ഇത്രയും ആയപ്പോഴേക്കും എന്റെ പിടി വിട്ടുപോയി അതോണ്ടാണ്.. സോറി.. പിന്നെ കുരുടി ഇങ്ങടെ യുഗം ഞാൻ മൊത്തത്തിൽ 8 പ്രാവശ്യം വായിച്ചു നിർത്താണ്ട്… ഇങ്ങടെ എല്ലാ കഥകളും ഇപ്പോഴാണ് വായിക്കാൻ പറ്റിയത് so.. സോറി… ബാക്കിയെല്ലാം ഞാൻ വായിച്ചുകഴിഞ്ഞിട്ട് പറയാം… ഈയൊരു ഒഴുക്ക് ഇയ്യൊരു മാസ്മരികത എല്ലം മനസ്സിൽ തട്ടി അതോണ്ടാണ് വായിച്ചു മുഴുവനാക്കും മുൻപ് commend ഇട്ടതു… താങ്കളൊരു അത്ഭുതമാണ്… ???????

  23. പൊന്നളിയാ ഒന്നും പറയാൻ പറ്റുന്നില്ല അത്രയ്ക്കും ഗംഭീരം… ??? ഒരുപാട് ഇഷ്ട്ടപെട്ടു ❤️ അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരണേ..

    1. രമണൻ…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും എനിക്കായി കുറിച്ച വരികൾക്കും ഒത്തിരി നന്ദി…

      സ്നേഹപൂർവ്വം…❤️❤️❤️

  24. കൊള്ളാം… അടുത്ത part വേഗം തന്നെ വരട്ടെ

    1. Cooldude…❤️❤️❤️

      സ്നേഹം ബ്രോ…❤️❤️❤️

      വൈകാതിരിക്കാൻ ശ്രെമിക്കാം…❤️❤️❤️

  25. വേനലിൽ പെയ്ത് പോയ ചാറ്റൽ മഴ പോലെയാണ് താങ്കളുടെ എഴുത്ത് എന്തൊക്കെയോ എഴുതണമെന്നുണ്ട് കഴിയുന്നില്ല എന്നതാണ് വാസ്തവം, അങ്ങനെ വില്ലൻ വന്നു അല്ലേ എന്തായാലും നീരജ കിച്ചുവിന് ഉള്ളതാണ്

    1. രുദ്രൻ…❤️❤️❤️

      എന്റെ എഴുത്തിന് മനോഹരമായ വർണ്ണന നൽകിയത് ഒരുപാട് ഇഷ്ടപ്പെട്ടു…❤️❤️❤️

      പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലെന്ന് കരുതാം…

      സ്നേഹപൂർവ്വം…❤️❤️❤️

  26. കമ്പൂസ്

    നീരു കിച്ചൂന്ന് ഉള്ളത് തന്നെയാ. Climax വേറെ വല്ലതും ആണെങ്കിൽ തീർന്നു. എന്തായാലും താൻ എഴുതി പൊളിച്ചു. കമ്പി കേറി സാമാനം ചീറ്റിത്തെറിച്ചു അളിയാ.

    1. കമ്പൂസ്…❤️❤️❤️

      എഴുതിയതിന്റെ ഫലം കിട്ടി എന്നറിഞ്ഞതിൽ സന്തോഷം???

      സ്നേഹപൂർവ്വം…❤️❤️❤️

  27. ❤️Achillies❤️ എന്താ പറയുക.. പറയാൻ വാക്കുകൾ ഇല്ല.. ഒരുപാടു ഇഷ്ടം മാത്രം..❤️ താങ്കളുടെ ഈ എഴുത്തിനു കണ്ണ് കിട്ടാതിരിക്കാൻ പ്രാർത്ഥിക്കുന്നു ❤️ ഏട്ടൻ തിരിച്ചു വന്നതിനാൽ ക്ലൈമാക്സ്‌ എന്താകും എന്നറിയാൻ കാത്തിരിക്കുന്നു.. ചക്കി കിച്ചുവിന് തന്നെ ഉള്ളത് ആണ് ❤️

    1. Manu…❤️❤️❤️

      എനിക്ക് വേണ്ടി എഴുതിയ വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു…❤️❤️❤️

      വൈകാതെ ക്ലൈമാക്സ് തരാൻ ശ്രേമിക്കാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  28. കിടുക്കി..?

    ബട്ട്‌ ഞാൻ അവര് സെറ്റ് ആകുന്നത് ഇത്തിരി കൂടി കട്ടി ആകും എന്നാണ് കരുതിയെ പ്രതേകിച്ചു പുള്ളിക്കാരിയുടെ ആദ്യത്തെ ആ ആറ്റിട്യൂടും പിന്നെ ഒരു കളി കഴിഞ്ഞിട്ട് കൂടി കടുംപിടുത്തം പിടിച്ചപ്പോ.. പിന്നെ അവളുടെ സൈഡിന്നും ഒരു ഇഷ്ട്ടം ഇണ്ടായിരുന്ന സ്ഥിതിക്ക് സീൻ ഇല്ല.. ?

    ബട്ട്‌ അവസാനം മറ്റവൻ തിരിച്ചു വരുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല.. പിന്നെ ഇത് ലാസ്‌റ് പാർട്ട്‌ ആണോ എന്ന് നോക്കാൻ അവസാനത്തെ പേജിലേക്ക് കഥ വന്നപ്പോ തന്നെ സ്കിപ് ചെയ്തു നോക്കിയപ്പോ ഏട്ടൻ എന്ന് കണ്ടു മൈര്, അതുകൊണ്ട് കഥ വായിച്ചോണ്ട് ഇരുന്നപ്പോൾ തന്നെ നേരത്തെ സസ്പെൻസ് അറിഞ്ഞു, അറിയാണ്ട് ആണേൽ കൂടി.. ??

    എന്തായാലും പൊളിച്ചു മോനേ, അടുത്ത പാർട്ട്‌ പെട്ടെന്ന് പോരട്ടെ ?❤️

    1. മൈ ഡിയർ 23…❤️❤️❤️

      സെറ്റ് ആവുന്നത് വൈകിച്ചാൽ ഇഴച്ചിൽ വന്നാലോ എന്നു കരുതി…
      പിന്നെ രണ്ടു പേരുടെയും ഉള്ളിൽ ഉള്ള ഇഷ്ടം അവിടെയും ഇവിടെയും പൊട്ടും പൊടിയുമായി പറഞ്ഞിട്ടുള്ളതുകൊണ്ടു വലിയ പ്രശ്നം വരില്ലെന്ന് തോന്നിയിരുന്നു, അതുകൊണ്ടാ ഈ പാർട്ടിൽ എല്ല്ലാം കെട്ടിപ്പൂട്ടിയത്…

      നിന്റെ പേടി കാരണം മനുഷ്യൻ ലാസ്റ്റ് ഉണ്ടാക്കിയ ട്വിസ്റ്റ്‌തകർത്തല്ലോ തെണ്ടി…ഇതിന് ഞാൻ പകരം അടുത്ത പാർട്ടിൽ വീട്ടീക്കോളാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. Ith 23 onnulla nammade Rahul aa ivanum ivante ee DP yum ee site njan kaanan thodangiyitt varshangal aayi

        1. അത് അവനു അറിയാം.. ?

        2. നിന്റെ കമന്റ്‌ ഞാൻ മറ്റേ പാർട്ടിൽ കണ്ടില്ല.. സത്യത്തിൽ എന്താണ് നിന്റെ ചൊറിച്ചിൽ..?

          എന്നെ ഒരുമാതിരി പെട്ട എല്ലാരും 23, പ്രതേകിച്ചു ഹർഷൻ വിളിക്കുന്നത് ഇരുപത്തി മൂന്നേ എന്നാണ്.. എന്റെ നെയിം ഉണ്ടായിട്ട് കൂടി.. എങ്കി പിന്നെ അത് തന്നെ പേര് ആകാം അതുപോലെ ആളുകൾ മറന്നുപോകണ്ട എന്ന് കരുതിയ dp മാറ്റാത്തതും.

          അതിനു മഹാൻ ഞാൻ നാണം കെട്ടിട്ടോ അല്ലെങ്കിൽ മാനക്കേട് പറ്റും എന്ന് വിചാരിച്ചിട്ട് ആണ്‌ ഈ കെടന്നു പറയുന്നതെങ്കിൽ നിന്റെ കൈ ഒരുപാട് കഴക്കും ?

        3. @unknown vaazha

          23 രാഹുൽ ആയിരുന്ന കാലം തൊട്ടേ 23 എന്ന പേരിലാ എല്ലാവരും വിളിച്ചുകൊണ്ടിരുന്നത്, സോ ഇതു രാഹുൽ തന്നെയാണെന്ന് നേരത്തെ മുതൽ ഉള്ള എല്ലാവർക്കും അറിയാം ബ്രോ…❤️❤️❤️

          പിന്നെ രാഹുൽ ഒത്തിരിപ്പേര് ഉണ്ടെങ്കിലും 23 ഇവൻ മാത്രമല്ലേ ഉള്ളൂ

  29. Najn idhil oru sthiram vaayanakkarananu..Aadyamaayitanu oru kadha vaayich adhinte Author aaranenn nokkunnadh..parayan vakkukalilla..
    Kichuvum chakkiyum onnichulla oru happy ending nu vendi kaathirikkunnu..
    Oppam ningalude bakki kadhakal vaayikanum aagrahikkunnu.??

    1. Aslam…❤️❤️❤️

      വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ…❤️❤️❤️

      കിച്ചുവും ചക്കിയും മനസ്സിൽ ഉണ്ടാവും എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *