Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഏട്ടത്തി 3 [Achillies] [Climax] 878

Kambi Views 862247

ഏട്ടത്തി 3

Ettathy Part 3 | Author : Achillies | Previous Part


വൈകിയത് മനഃപൂർവ്വമല്ല

സമയം ജോലി അസുഖം എല്ലാവരും കൂടി ആക്രമിച്ചത് താങ്ങാൻ ഉള്ള ശേഷി ഉണ്ടായിരുന്നില്ല… ഈ ഭാഗം എല്ലാം ഒന്നു കൂട്ടിയോജിപ്പിക്കുക എന്നത് മാത്രേ ചെയ്തിട്ടുള്ളൂ… കിച്ചുവും നീരജയേയും രണ്ടു പാർട്ടിൽ അവതരിപ്പിച്ചതിലും കൂടുതലായി ഒന്നും എന്റെ മനസ്സിൽ വരുന്നില്ല, തെറ്റുകൾ മാത്രമേ ഉണ്ടാവാൻ സാധ്യത ഉള്ളൂ, വിമർശങ്ങൾ സ്വാഗതം ചെയ്യുന്നു…

കാത്തിരുന്ന, വായിക്കുന്ന എനിക്ക് വേണ്ടി രണ്ടു വരി എഴുതാനും പ്രോത്സാഹിപ്പിക്കാനും വിമർശിച്ചു തെറ്റുകൾ കാട്ടിത്തരാനും സമയം കണ്ടെത്തുന്ന എല്ലാ കൂട്ടുകാരോടും ഹൃദയം നിറഞ്ഞ നന്ദി.

കഥകൾ പലപ്പോഴും കഥകളായി തന്നെ എടുക്കണം, കഥകളുടെ ഉദ്ദേശം ഏറ്റവും പ്രഥമമായി എന്നെയും നിങ്ങളെയും സന്തോഷിപ്പിക്കുക ചിന്തിപ്പിക്കുക എന്നു മാത്രമാണ്…

സ്നേഹപൂർവ്വം…❤️❤️❤️


“ഡാ…കൃഷ്ണാ…..മോനെ, നീ എങ്ങനെ…..”

കിച്ചു കണ്ടത് മനസ്സ് കണക്ക് കൂട്ടും മുൻപ് കരഞ്ഞു വിളിച്ചു തൊട്ടടുത്തു നിന്ന രാഘവൻ ഓടിയിരുന്നു.. മുന്നിലുള്ളത് സത്യമാണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന് തിരിച്ചറിയാൻ കഴിയാതെ കിച്ചു യാന്ത്രികമായി മുന്നോട്ടു നടന്നു.

“മോനെ….”

ഓടിക്കയറിയ രാഘവൻ കൃഷ്ണനെ കെട്ടിപ്പിടിച്ചു സ്നേഹം പ്രകടിപ്പിക്കുമ്പോൾ കിച്ചുവിനാകെ ഒരു മരവിപ്പ് മാത്രമേ തോന്നിയുള്ളൂ…

“ഇത് ഏട്ടൻ തന്നെ ആണോ…അല്ലെങ്കിൽ ഏട്ടന്റെ മുഖം ഉള്ള മാറ്റാരെങ്കിലും ആയിരിക്കുമോ…”

കിച്ചുവിന്റെ മനസ്സിലൂടെ ചോദ്യങ്ങളുടെ തീവണ്ടി പാളങ്ങൾ പലതും തെറ്റിച്ചോടി.

“മോനേ….കിച്ചു….ഇത് ഞാൻ തന്നെ ആടാ…നിന്റെ ഏട്ടനാ,….”

വല്യച്ഛന്റെ കൈപ്പിടിയിൽ നിന്ന് വഴുതി കിച്ചുവിനെ മുറുക്കി കെട്ടിപ്പിടിച്ചു കൃഷ്ണൻ പറയുമ്പോൾ സന്തോഷത്തിന് പകരം അസ്വസ്ഥതയും സങ്കടവും തന്നിൽ നിറയുന്നതെന്തിനെന്നു കിച്ചുവിന് എത്ര ആലോചിച്ചിട്ടും മനസിലാക്കാൻ കഴിഞ്ഞില്ല.

“നിനക്ക് എന്താ പറ്റിയെ…നിന്റെ ആത്മഹത്യകുറിപ്പും കൊണ്ടു ഇവിടെ വന്ന ആളേതാ…നീ ഇത്ര കാലം എവിടെ ആയിരുന്നു…”

കൃഷ്ണൻ വീണ്ടും കസേരയിലേക്ക് ചാഞ്ഞു ഇരുന്നപ്പോൾ രാഘവൻ അവന്റെ കൈ കവർന്നു ചോദ്യങ്ങൾ എയ്തു കൊണ്ടിരുന്നു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

110 Comments

Add a Comment
  1. സൂപ്പർ എഴുത്ത് ഇതിൻ്റെ PDF ഉണ്ടാകുമോ

  2. മൊബൈലിൽ എഴുതാൻ പറ്റിയ apps ഏതാണ്?

    1. Google docs ആണ് ഞാൻ യൂസ് ചെയ്യുന്നത് ബ്രോ…❤️❤️❤️

  3. Dear Achilles,

    തിരക്ക് ആയിരുന്നു ബ്രോ,വൈകി ആണ് വായിച്ചത്…എപ്പോഴും പറയുന്നത് തന്നെ നല്ല അവതരണം നല്ല എഴുത്ത്…താങ്കളുടെ പേര് കാണുമ്പോൾ കിട്ടുന്ന ഒരു ഗ്യാരൻ്റി ഉണ്ട്…അത് ഇവിടെയും നിലനിർത്താൻ അക്കി ക്ക് കഴിഞ്ഞിട്ടുണ്ട്…

    എന്നാലും ഗ്യാപ്പ് വന്നത് കൊണ്ടാണോ സമയകുറവ് മൂലം ആണോ എന്തോ ചെറിയ ഒരു മിസ്സിംഗ് ഫീൽ ചെയ്തു…ചിലപ്പോൾ ക്ലൈമാക്സ് പെട്ടന്ന് വന്നത് പോലെ എനിക്ക് ഫീൽ ചെയ്തത് കൊണ്ട് ആയിരിക്കും… എന്തായാലും അക്കിയുടെ തൂലികയിൽ നിന്ന് അടുത്ത ഒരു മനോഹര കഥക്ക് വേണ്ടി കാത്തിരിക്കുന്നു…എൻ്റെ ബെസ്റ്റ് 5 ഇൽ ഉള്ള റൈറ്റർ ആണ് ബ്രോ…അത്കൊണ്ട് തന്നെ ഇനിയും ഒരുപാട് നല്ല കഥകൾ ആയി അധികം വൈകാതെ തന്നെ വരില്ലേ???

    1. ഡിയർ Sherlock…❤️❤️❤️

      എപ്പോ വായിച്ചാണെങ്കിലും വായിച്ച ശേഷം എനിക്ക് വേണ്ടി എഴുതാൻ ബ്രോ സമയം കണ്ടെത്തുന്നുണ്ടല്ലോ എന്നത് തന്നെയാണ് എനിക്ക് ഏറ്റവും സന്തോഷം നൽകുന്നത്.

      എഴുതുന്ന കഥകൾക്ക് എപ്പോഴും നല്ലത് മാത്രേ പറഞ്ഞിട്ടുള്ളൂ, എന്നും ഹൃദയത്തോട് ചേർത്തു വെക്കുന്ന വാക്കുകൾ.

      മിസ്സിങ് ഫീൽ ഇനിയുള്ള കഥകളിൽ പരിഹരിക്കാൻ പറ്റുമോ എന്ന് ഞാൻ ശ്രേമിക്കാം ബ്രോ…
      ഒറ്റ പാർട്ടിൽ പ്ലാൻ ചെയ്ത സ്റ്റോറി നീളുന്നത് കണ്ടിട്ടാണ് രണ്ടും പിന്നീട് മൂന്നും ആക്കിയത്,..
      എങ്കിലും നന്നായിരുന്നപ്പോൾ തന്നെ അവസാനിപ്പിക്കമായിരുന്നു എന്നു തോന്നി.

      ഒരിക്കൽക്കൂടി ഒത്തിരി സ്നേഹം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. Dear Achilles,

        ഒറ്റ ചോദ്യം മാത്രമേ ഉള്ളൂ…അടുത്ത കഥ ഏത്???എന്നാണ് വരുന്നത്???ഇല്ല എന്ന് മാത്രം പറയരുത് പ്ലീസ്😉😉😉

  4. Waiting for your next story

    1. Light seeker…❤️❤️❤️

      വരും വരാതിരിക്കില്ല…❤️❤️❤️

  5. Climax 🌝🌝

    1. Uff ജീവനോട് Onda 😂

    2. രാമാ…❤️❤️❤️

      നിന്നെപ്പോലെ മുങ്ങാൻ പറ്റില്ലല്ലോ😌😁😁😁

    3. Rametta ഒന്ന് നേരിട്ട് കാണാൻ വലിയ ഒരു ആഗ്രഹം ഉണ്ടായിരന്നു…. Ramettanu ഒരു ബിരിയാണി വാങ്ങി തരാൻ…അത്രക് ആരാധന ആണ് മനുഷ്യാ നിങ്ങളോട്…

    4. തമ്പുരാട്ടിയുടെ ബാക്കി അടുത്തു എപ്പോളെലും ഇടുമോ rametta

  6. ❤️❤️❤️❤️

    1. STS…❤️❤️❤️

      ❤️❤️❤️

  7. 🥰ശിക്കാരി ശംഭു🥰

    പൊളിച്ചു മുത്തേ 🥰🥰🥰🥰🥰🥰🥰🥰🥰
    Climax പിന്നെ ആ twist എല്ലാം super ആരുന്നു.
    Very nice വളരെ അധികം ഇഷ്ടപ്പെട്ടു.
    കുറച്ചു ജോലിതിരക്ക് പിന്നെ പനി
    അതൊക്കെക്കൊണ്ടാണ് ഇത്രയും delay ആയതു.
    Sorry for that🫂🫂🫂🫂🫂🫂🫂🫂🫂
    എന്തായാലും super
    Waiting for another one❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ശിക്കാരി ശംഭു…❤️❤️❤️

      വൈകിയതിൽ വിഷമം ഇല്ല ബ്രോ…❤️❤️❤️

      എപ്പോഴാണെങ്കിലും വായിച്ചു എനിക്കായി എഴുതാൻ സമയം കണ്ടെത്തിയല്ലോ ഒരുപാട് സ്നേഹം…❤️❤️❤️

      ഹെൽത്ത് ഒക്കെ ആണെന്ന് വിശ്വസിക്കുന്നു…

      ഇഷ്ടപ്പെട്ടത്തിൽ ഒത്തിരി സന്തോഷം തോന്നുന്നു…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  8. Bro ardelum aduth niyogam pdf undo

    1. Helina…❤️❤️❤️
      കയ്യിലുണ്ട് പക്ഷെ അയക്കാൻ മാർഗങ്ങൾ ഇല്ലല്ലോ

  9. ബ്രോ പുതിയ കഥ ഒന്നും എഴുതിയില്ലേലും വേണ്ടില്ല.. പഴയ കഥയായ ‘ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും’എഴുതാമോ.. ഇത്ര കിടു സ്റ്റോറി ആയിട്ടും പുള്ളി എന്താണാവോ നിർത്തി പോയത്..തനിക്കു ആ കഥ ഒന്ന് കംപ്ലീറ്റ് ആക്കാവോ.. You got the potential bro 👌🏻. As a request please😹🙌🏻

    1. Ksi…❤️❤️❤️

      മറ്റൊരാൾ എഴുതിയ സ്റ്റോറി എത്ര നോക്കിയാലും അതിന്റെ ഒപ്പം എത്താൻ എനിക്ക് കഴിയില്ല ബ്രോ…
      പിന്നെ അദ്ദേഹത്തിന്റെ അനുവാദം ഇല്ലാതെ മറ്റൊരാൾ ആ സ്റ്റോറി ബാക്കി എഴുതുന്നതിനോടും എനിക്ക് യോജിക്കാൻ കഴിയില്ല…

      സ്നേഹപൂർവ്വം…❤️❤️❤️

  10. 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

    1. Athira…❤️❤️❤️

      ❤️❤️❤️❤️❤️❤️❤️❤️❤️

  11. യക്ഷി ഫ്രം ആമ്പൽക്കുളം

    😍😍😍
    Ho ennaa feelaanenno❤…
    Climax polichu. Inganoru twist pratheekshichilla🤣
    Waiting for next story 😁

    1. യക്ഷി…❤️❤️❤️

      വാക്കുകൾക്ക് ഒത്തിരി സ്നേഹം…❤️❤️❤️

      ക്ലൈമാക്സ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നി…❤️❤️❤️
      അടുത്ത സ്റ്റോറി മനസ്സിലുണ്ട് എഴുതണം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  12. Bro ee picturil ulla nadi aara

  13. ഈ സൈറ്റിൽ ഉള്ള നല്ല ലൗ stories എല്ലാം ഒന്ന് suggest cheyyuvo

    1. ലൗ സ്റ്റോറിസ് ഒത്തിരി ഉണ്ട് ബ്രോ.

      ദേവരാഗം, കണ്ണന്റെ അനുപമ, അപൂർവജാതകം,അങ്ങനെ ഒത്തിരിപ്പേര് എഴുതിയിട്ടുണ്ട്.
      ടാഗ് നോക്കി വായിക്കുവാണേൽ സ്മിതയുടെയും മന്ദൻ രാജയുടെയും ഋഷിയുടെയും എല്ലാം ഉണ്ടാവും.

    2. HAROLD DAS
      രത്തിശലഭം -സാഗർ കോട്ടപ്പും
      വായിച്ച് നോക്ക്… അടിപൊളി ആണ്

  14. നീ മനഃപൂർവം അല്ലേടാ തെണ്ടി ഈ പാർട്ടിന്റെ തുടക്കത്തിൽ കഥ കഥപോലെ എടുക്കണം എന്ന് കൊടുത്തേ.. ഫസ്റ്റ് കൊറച്ചു പോർഷനിൽ നായകൻ ഏട്ടത്തിയെ വിട്ട് കൊടുക്കും എന്നൊരു തോന്നൽ ഉണ്ടാക്കാൻ വേണ്ടി.. കോപ്പ്.. 😭

    ഞാൻ കരുതി മൂഞ്ചിയെന്ന്.. എന്നാലും ഒരു നായിക തന്റെടം ഉള്ളതിനെ തുടർന്ന് ഞാൻ സന്തോഷിക്കുന്നത് ഇത് ആദ്യം ആയിട്ട് ആകും..🤣

    നോർമൽ കഥ ആയിരുന്നേലും ക്ലൈമാക്സിൽ കിടുക്കി.. ഒരു വ്യത്യസ്ത ട്വിസ്റ്റ്‌ കൊണ്ടുവന്നു.. നൈസ്.. 😌❤️

    എന്തായാലും പൊളിച്ചു മോനേ.. 😍❤️

    1. മൈ ഡിയർ 23…❤️❤️❤️

      നീ അതിൽ വീഴുമെന്ന് ഞാൻ കരുതിയില്ല സാധാരണ ഒരു പണിയുടെ മണമടിച്ചാൽ ഉടനെ ലാസ്റ്റ് പേജ് നോക്കുന്ന ആളല്ലേ നീ…😌😌😌

      കൃഷ്ണനെ കൊണ്ട് വന്നു ഒന്നു ആകെ കഥയിൽ ഒരു മൊമെന്റം ഉണ്ടാക്കണം എന്നെ ഉണ്ടായുള്ളൂ…അതെന്തായാലും ചിലർക്കെങ്കിലും ഏറ്റു,…എനിക്ക് സമാധാനമായി.❤️❤️❤️

      പിന്നെ തന്റേടം ഉള്ള നായിക സാധാരണ ഒരു പൊട്ടിപ്പെണ്ണിനേക്കാളും ഒരു മാസ്സ് ഡയലോഗ് നായികയ്ക്ക് വേണം എന്ന് ചിന്തിച്ചതിൽ നിന്നാണ് അങ്ങനെയൊരു സീൻ വന്നത് മാസ്സ് ആയില്ലേലും ചീറ്റി പോവാഞ്ഞത് എന്റെ ഭാഗ്യം.

      അവസാനത്തെ ട്വിസ്റ്റ് ഒരു ലോങ് റൺ ആയിരുന്നു കിട്ടിയാൽ കിട്ടി പോയാൽ പോയി എന്ന് വെച്ചു ഒരേറ്.

      ഇനി അടുത്ത സ്റ്റോറി നോക്കണം…

      കാണാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  15. അങ്ങനെ ശുഭപര്യവസാനം കഥാന്ത്യം അല്ലേ കൃഷ്ണൻ്റെ എൻട്രിയിൽ ഒരു നിഗൂഡത തോന്നിയിരുന്നു, പക്ഷേ കിച്ചു വിൻ്റെയും അവളുടെയും പ്രണയം എല്ലാറ്റിനും മേലെ ആയിരുന്നു താങ്കളുടെ യുഗം എന്ന കഥ ഇപ്പോഴും എൻ്റെ ഫേവറിറ്റ് ലിസ്റ്റിൽ ഉണ്ട് അതുപോലെ ഒന്ന് ഇനി ഉണ്ടാകുമോ സമയം കിട്ടുമ്പോൾ പുതിയ കഥയുമായി വീണ്ടും വരിക

    1. രുദ്രൻ…❤️❤️❤️

      ഹാപ്പി എന്ഡിങ് വേണോല്ലോ…ഇല്ലെങ്കിൽ കഥ വായിക്കുന്നവർ വിഷമിക്കില്ലേ…

      കൃഷ്ണന്റെ എൻട്രി, കഥയിൽ എന്തെങ്കിലും എരിവും പുളിയും വേണം എന്നുള്ള ചിന്തയിലാണ് കൃഷ്ണനെ വീണ്ടും കൊണ്ടു വന്നത്, അയാളുടെ പാർട്ട് കഴിഞ്ഞപ്പോൾ അതും കഴിഞ്ഞു.

      യുഗം പോലെ അല്ലെങ്കിലും മറ്റൊരു കഥ മനസ്സിൽ ഉണ്ട്, പതിയെ എഴുതണം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  16. Lal enna aalude katha aarkkegilum ariyamo

    1. Appu…❤️❤️❤️

      Lal സ്റ്റോറി എല്ലാം ഡിലീറ്റ് ആക്കി എന്ന് തോന്നുന്നു…

      1. Lal nde kadhakal endo oru istamayirunnu ayirunnu ..adheham poyathil nalla vishamam undu

  17. Supper 😍 supper 😍 supperb ❤️

    1. Manu…❤️❤️❤️

      ഒത്തിരി സ്നേഹം മനു…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  18. നന്ദുസ്

    എന്റെ കുരുടി സഹോ… 🙏🙏🙏 എനിക്കിപ്പോഴും ഈ പേര് വിളിക്കാനാണ് ഇഷ്ടം… Sorry….
    മനസിനുള്ളിൽ വലിയൊരു നേരിപ്പോട് വച്ചിട്ടാണ് വായിച്ചുതുടങ്ങിയത്.. കാരണം തുടക്കം നല്ലപോലെ ഉള്ള വേലിയേറ്റം ആരുന്നു ന്റെ മനസിനുള്ളിൽ… കൃഷ്ണന്റെ എൻട്രിയും, രണ്ടുപേരും മനസ്സിൽ അടക്കിപിടിച്ചുള്ള സങ്കടരോഷങ്ങളും.. എല്ലാം എന്തായി തിരുമെന്നുള്ള ചിന്തയും കാരണം വായിക്കാൻ ഉള്ള ഒരു അവസ്ഥ അല്ലായിരുന്നു തുടക്കം.. പക്ഷെ ചക്കി എല്ലാം നേരെയാക്കി… So iam happy… ഇങ്ങളെ സമ്മതിക്കണം സഹോ. മനസിനെ പിടിച്ചിരുത്താനുള്ള ഇങ്ങടെ കഴിവ്…. അതൊരു അപാര കഴിവ് തന്നെയാണ്… ന്തായാലും ഇഷ്ടപ്പെട്ടു…. 🙏🙏🙏.. ഇനി അടുത്ത പുതിയ കഥയിലേക്ക് ഉറ്റുനോക്കി കാത്തിരിക്കുവാണ്.. പ്ലീസ് വേഗം വരണം ട്ടോ… മ്മടെ സ്വന്തം കുരുടിയുടെ എഴുത്തിലൂടെ വയനാസ്വാദനത്തിലൂടെ പറന്നു നടക്കാൻ… 💚💚💚💚🌹🌹👏🌹

    1. നന്ദുസ്…❤️❤️❤️

      പഴയ പേരിൽ ഇപ്പോഴും വിളിക്കുന്ന ഒത്തിരി കൂട്ടുകാരുണ്ട്, സത്യത്തിൽ ആദ്യം ഉണ്ടായിരുന്ന സമയത്തുള്ളവർ മാത്രമാണ് കുരുടി എന്നു വിളിക്കാറുള്ളത്.
      നന്ദുസ് ഇഷ്ടമുള്ള പോലെ വിളിച്ചോളൂ…❤️❤️❤️

      കൃഷ്ണന്റെ എൻട്രിയും ബാക്കി കഥയും പാളിപോയെന്നു പറയുന്നവരുണ്ട് പേഴ്സണലായി എനിക്കും തോന്നിയിട്ടുണ്ട്, പക്ഷെ ഇഷ്ടപ്പെടുന്നവരും ഉണ്ട് എന്നറിയുമ്പോൾ സന്തോഷം തോന്നുന്നു.
      അല്ലെങ്കിലും എഴുതുമ്പോൾ മാത്രം ആണല്ലോ കഥ എനിക്ക് സ്വന്തമായി ഇരിക്കുന്നത്.
      പോസ്റ്റ് ചെയ്തു വായിച്ചാൽ അത് വായിക്കുന്നവരുടേതാകും, ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ചു ഓരോ കഥയുടെയും ഭാവം മാറും…
      എല്ലാം accept ചെയ്യുക എന്നത് മാത്രമാണ് പിന്നെ എനിക്ക് ചെയ്യാനുള്ളത്.

      നന്ദുസിന് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം, നൽകുന്ന പ്രോത്സാഹനത്തിനും സ്നേഹത്തിനും ഒത്തിരി നന്ദി…❤️❤️❤️

      ഹാപ്പി എന്ഡിങ് തന്നെ ആയിരുന്നു മനസ്സിൽ ഉണ്ടായിരുന്നത് ഒരു സ്റ്റോറി വായിച്ചു ഉള്ളിൽ വിഷമവുമായി വായിക്കുന്നവർ അവരുടെ ജീവിതത്തിലേക്ക് പോയാൽ അതിന്റെ effect എങ്ങനെ ആയിരിക്കും എന്ന് പറയാൻ പറ്റില്ലല്ലോ…

      ജീവിച്ചിരിക്കുന്ന കാലത്തോളം സന്തോഷം തേടുക, മറ്റുള്ളവരെ വേദനിപ്പിക്കാതെ ഇരിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്…

      അടുത്ത സ്റ്റോറി മനസ്സിലുണ്ട് എഴുതണം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  19. നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു 🌹

    1. Asimol…❤️❤️❤️

      വാക്കുകൾക്ക് ഒത്തിരി സ്നേഹം അസിമോൾ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  20. മരിച്ച കൃഷ്ണനെ തിരിച്ചുകൊണ്ടുവന്ന് ട്വസ്റ്റിട്ടതിനെ കഥയിൽ വിളക്കിചേർക്കാൻ രചിയിതാവിന് കഴിയാതെപോയതായ് തോന്നി അതുമൂലം താങ്കളുടെ എഴുത്തിനോട് നീതിപുലർത്തിയതായ് തോന്നിയില്ല,പനിയും സമയമില്ലായ്മയും,വായനക്കാരുടെ അടുത്തപാർട്ടിനുള്ള മുറവിളിയും കാരണമാകാം നിങ്ങളുടെയെഴുത്ത് ഒരുപാടിഷ്ടമാണ് വീണ്ടും കാണണം

    1. Kadha…❤️❤️❤️

      കഥയുടെ നിരീക്ഷണത്തിനോട് തീർച്ചയായും യോജിക്കുന്നു.
      രണ്ടാം ഭാഗത്തിൽ അവസാനിപ്പിക്കേണ്ട സ്റ്റോറിയിൽ എന്തെങ്കിലും ഒരു വഴിത്തിരിവ് വേണമല്ലോ എന്ന ചിന്തയിൽ നിന്നാണ് കൃഷ്ണനെ കൊണ്ടു വന്നത്.
      പക്ഷെ എഴുതുമ്പോൾ എല്ലാം കഥയുമായി ഞാൻ വീണ്ടും അകന്നു പോവുന്ന തോന്നൽ തോന്നി തുടങ്ങിയിരുന്നു, അല്ലെങ്കിൽ ആദ്യ ഭാഗങ്ങൾ എഴുതുമ്പോൾ എന്നെ excite ചെയ്യിപ്പിച്ചത് എന്താണോ അത് മൂന്നാം ഭാഗമായപ്പോൾ നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.
      മടുപ്പും പനിയും സമയവും എല്ലാം അതിന് ആക്കം കൂട്ടിയിട്ടും ഉണ്ടാവാം…

      കഥയുടെ വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു…

      അടുത്ത സ്റ്റോറി മനസിലുണ്ട് എഴുതി വരുമ്പോൾ എന്തായി തീരും എന്നറിയില്ല…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: