”ഹ…ഹലോ..“
ഏഹ്…മറുതലക്കൽ നിന്ന് ഒരു പെണ്ണിന്റെ എങ്ങലടിച്ചുകൊണ്ടുള്ള ശബ്ദം കേട്ടപ്പോ ഞാൻ ഫോൺ എടുത്തു നമ്പർ നോക്കി…
ഇതാരാണാവോ…കരഞ്ഞോണ്ട് ഹലോ പറയാൻ
”“ഹായ്..”
ഞാൻ തിരിച്ചൊരു ഹായ് പറഞ്ഞു
“ഏട്ടാ ഞാൻ ആദിലക്ഷ്മിയ..”
വീണ്ടും കരഞ്ഞുകൊണ്ടുള്ള സംസാരം
ആദിലക്ഷ്മിയോ…അതേത് മാരണം…മനസ്സിലുള്ള പേരുകൾ എല്ലാം ഞാൻ ഓർത്തെടുക്കാൻ നോക്കി…ഒരു ആദി ദേവിനെ അറിയാം..അവന്റെ പെങ്ങൾ വല്ലതും ആണോ ഇനി..ഏയ്യ്
“എന്താ കേട്ടില്ല..!
ഞാൻ സംശയം പുറത്ത് കാണിക്കാതെ പറഞ്ഞു
മറുവശത്തു നിന്ന് മറുപടിയില്ല…കട്ട് ആയോ…ഇല്ലല്ലോ ലൈനിൽ ഒണ്ട്
”ഹലോ..“
ഞാൻ ഒന്നൂടെ പറഞ്ഞു
പെട്ടന്ന് അപ്പുറത്തു നിന്ന് ആരോ പതിയെ സംസാരിക്കുന്ന ശബ്ദം കേൾകാം..പിന്നെ ഫോൺ വാങ്ങുന്നതും
”ഹലോ ജോമോനല്ലേ..?
അല്പം കട്ടിയുള്ള ശബ്ദത്തിൽ ഒരു പെണ്ണ് എന്നോട് ചോദിച്ചു
“yes …ജോമാനാണ്…”
നാടക നടന്മാർ പറയുന്നൊരു ടോണിൽ ഞാൻ പറഞ്ഞു..പിന്നെ ആണ് മനസിലായെ അത് ഞാനല്ല ഉള്ളിൽ കിടക്കുന്ന മദ്യം ആണെന്ന്…ശ്ശേ…എന്റെ തന്നെ കവിളിൽ അടിച്ചുകൊണ്ട് ഞാൻ പറഞ്ഞു
“അതെ ജോമോനാണ്..ഇതാരാ..”
“എടാ ഞാൻ നീതുവാണ്…”
“ആഹ് നീതുവോ..പറയെടി എന്തൊക്കെ ഇണ്ട്…”
ദൈവമേ ഇതേത് നീതു..വിരലുകടിച്ചുകൊണ്ട് ഞാൻ ആലോചിച്ചു
“എടാ ആദിയുടെ വീട്ടിൽ പ്രശ്നമാടാ…നാളെ അവളുടെ കല്യാണമാണ്..നീ എന്തെങ്കിലും ഒന്ന് ചെയ്യണം..”
ദൈവമേ ഇപ്പോ കല്യാണത്തിന് വിളിച്ച ഞാൻ എന്ത് ചെയ്യും..എനിക്ക് പിറകിൽ തറയിൽ കിടന്നുരുളുന്ന നന്ദുവിനെ നോക്കി…പറ്റില്ല ഇവനേം കൊണ്ടൊന്നും കല്യാണവീട്ടിൽ പോകാൻ ഒക്കത്തില്ല
“നീതു ഞാൻ എന്ത് ചെയ്യാനാ..?
എന്റെ അവസ്ഥ ഓർത്തു ഞാൻ ചോദിച്ചു
”നിനക്കിവളെ ഇഷ്ടമല്ലേ..ഞാൻ അവളോട് പറഞ്ഞു നിന്റെ കാര്യങ്ങൾ..അവൾക്കും വല്യ എതിർപ്പില്ല..നീ ഇപ്പൊ വന്നിവളെ കൂട്ടികൊണ്ട് പോകണം..ഇനിയും വൈകിയാൽ ഇവളെ ആരും ജീവനോടെ കാണില്ല അതാ അവസ്ഥ..“
എല്ലാം കേട്ട് ഞാൻ ഇടിവെട്ടിയവനെ പാമ്പ് കടിച്ചത് പോലെ മരവിച്ചു നിന്നു..കുടിച്ചത് മുഴുവൻ ഒറ്റ നിമിഷം കൊണ്ട് ഇതിലെയോ പോയി
Jomonte katha seperate ayitt ezhuthikkoode bro
ജോമോന് ഇത്രയും ഫാൻസ് ഉണ്ടാവുമെന്ന് ഞാൻ കരുതിയില്ല ☺️ അവന് വേണ്ടി മാത്രം ഞാൻ ഒരു സ്റ്റോറി എഴുതുന്നുണ്ട് എന്തായാലും…പക്ഷെ ഈ സ്റ്റോറി മുഴുവൻ ആകിയതിനു ശേഷമേ കാണൂ…അല്ലെങ്കിൽ ഇതും ഉണ്ടാവില്ല അതും ഉണ്ടാവില്ലെന്ന അവസ്ഥയാകും
എന്റെ മോനെ മാസ്സ്… ?
ചുമ്മാ കിടു ഐറ്റം..
നന്നായി എഴുതുന്നുണ്ട്..
ജോ ഒരു രക്ഷയും ഇല്ലാട്ടോ.. അത് മാത്രം ഒരു സ്റ്റോറി ആക്കായിടുന്നു…
എന്തായാലും സൂപ്പർ ബ്രോ.. ??
Joykk ee storyil space kuravayirikum…ee story kazhinjitt oru tail end koodi idan plan und…mikkavarum athavum joyude mathram story ayi varan chance
bro enna. Joyikk maathramulla story ppo thanne ittoode
Set aakka bro?class ollond ezhuthan time kitunnilla…ethayalum try cheyya…?
???
Joyk vere story ezhthanam
Loved that character
free aayitt mathi
Take ur time ??
Bro enna next part vera?
Class ullathukond ezhuthan kitunna time kurava…ennalum monday full irunn ezhuthi wednesdaykk munp idan sramikkam
Bro niceee
Jomonte character enikk angat pidichhu ❤️?
Next part Vegam idane ???
Vegann thanne idan try cheyyam bro…ente villan ithuvare entry cheythtilla…so…wednesdayk munpe avane njan iraki vidum
ജോ അടിപൊളി ആയിട്ടുണ്ട് ???
????
Aduthath vegam ponotter
Supper
എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല അടിപൊളി ആണ്
കഥ സൂപ്പർ ആണ് അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
Love iT ?
??
Machanae kidu kadha.ishttamayi
Tnx broh?
Dev & amanda story is super ??jomon story was bore
Jo yude story starting aayirunnu bro…rand charactersum serious ayaal bore aayirikum
ദേവിൻ്റെ intro കുറച്ചു സീരിയസ് ആണേലും ജോമോൻ്റെ intro അത് സൂപ്പർ. ഈ പാർട്ട് തകർത്തു. അടുത്ത part വേഗം തന്നെ പോരട്ടെ.
??
അടുത്ത ഭാഗം വേഗം പോരടെ
ni veeere ada jomone fen ayy?
?
ജോമോൻ എന്ന പുളകൻ ഇത് വരെ ഇന്റ്രോ ആയതു കൊണ്ട് കൂടുതൽ ഒന്നും പറയാൻ പറ്റില്ല..
എന്നാൽ ഈ ബിൽഡ് അപ്പ് കൊണ്ട് നിങ്ങൾക്ക് വലിയ ഒരു കഥ തന്നെ കെട്ടിപ്പടുക്കാം…
ഒരു സ്വയമ്പൻ കഥ… അതിനുള്ള ingredients നിങ്ങൾ ഇവിടെ അറേഞ്ച് ചെയ്യുന്നുണ്ട്…
ഒരു റിക്വസ്റ്റ് :- നിങ്ങൾ ഇപ്പോഴേ ഈ കഥയുടെ ഒരു one line – അഥവാ തിരക്കഥ റെഡി ആക്കി വയ്ക്കാമോ…. അങ്ങനെ ചെയ്താൽ ഈ കഥ അടിപൊളി ആയി ഫിനിഷ് ചെയ്യാൻ ആവും… സാധാരണ എഴുതി വരുമ്പോൾ എങ്ങനെ കൊണ്ട് നിർത്തണം എന്നറിയാതെ കുഴങ്ങും… എന്നാൽ തുടക്കത്തിലേ അവസാനം തീരുമാനിക്കാൻ എളുപ്പമാണ്…
ഈ സ്റ്റോറിയുടെ ഇപ്പൊ ഇടുന്ന intro പാർട്സ് ഞാൻ 3 ഇയർ മുൻപ് മനസ്സിൽ കണ്ടതാണ് ബ്രോ…പിന്നെ കഴിഞ്ഞ വർഷം സ്റ്റോറി ഫുൾ ആക്കി എന്റെ ഹോസ്റ്റലിലെ ഫ്രഡ്സിന് പറഞ്ഞു കൊടുത്തു..പക്ഷെ അന്ന് എഴുതാൻ ഉള്ള ടൈം ഇല്ലായിരുന്നു…പക്ഷെ ഇപ്പൊ എൻഡിങ് ഞാൻ എങ്ങനെ ആകണമെന്ന് ആലോചിച്ചു കൊണ്ട് ഇരിക്കുവാണ്….അന്ന് മനസ്സിൽ കണ്ട സ്റ്റോറിയുടെ എൻഡിങ്ങിൽ ദേവും ജോയും മാത്രമല്ല വേറെ രണ്ടു main charactersum ഉണ്ടായിരുന്നു…പക്ഷെ അതിൽ വരുന്ന രണ്ട് പേരുടെ സ്റ്റോറി ഈ സൈറ്റിൽ തന്നെ എഴുതി 1/4 ആയപ്പോൾ തന്നെ ഞാൻ stop ആക്കിയത് ആണ്…ഈ സ്റ്റോറിയിൽ അവരെ ഗസ്റ്റ് റോളിൽ ഇറക്കാൻ ആയിരുന്നു പ്ലാൻ പക്ഷെ സമയം കൂടുതൽ എടുക്കുമെന്ന് തോന്നി…അതുകൊണ്ടാണ് ഇപ്പൊ രണ്ട് പേരെ മാത്രം വച്ചൊരു എൻഡിങ് സെറ്റ് ചെയ്യാൻ നോക്കുന്നത്
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്.,
വളരെ പെട്ടെന്ന് തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
എന്ന്
ഇപ്പോൾ താങ്കളുടെ എഴുത്തിനെ പ്രണയിക്കുന്നവൻ
??
Nannyitund
അടിപൊളി കഥ , ദയവായി തുടരുക. ഇപ്പൊ ഇവിടെ ഉള്ളതിൽ നല്ല സ്റ്റോറി ഇതാണ്.