?Evil on earth✨ 3 [Jomon] 263

  ?Evil on Earth 3✨

[ Author : Jomon ] [ Previous Part ] [ www.kkstories.com ]


 

അഴലിന്റെ ആഴങ്ങളിൽ…അവൾ മാഞ്ഞു പോയി….!

 

ഓടിച്ചുകൊണ്ടിരുന്ന വണ്ടി ഫോണിന്റെ വൈബ്രേഷൻ കാരണം ഒന്നു കയ്യീന്ന് പാളി..

 

“മായല്ലേ മയല്ലേ..!

 

റോഡരികിലായി ബൈക്ക് നിർത്തി അരയിൽ തിരുകിയിരുന്ന ഫോണെടുത്തു

 

സ്‌ക്രീനിൽ നന്ദു എന്ന പേര് കണ്ട് ഫോൺ എടുത്തു ചെവിൽ വച്ചപ്പോ തന്നെ കേൾക്കാമായിരുന്നു അപ്പുറത്തെ സൈഡിൽ നിന്ന് നാടൻ പാട്ടിന്റെ വരികളും പട്ടി ഓരിയിടുന്ന ശബ്ദവും

 

”എന്താടാ..?

 

നാവു കുഴഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു

നോക്കണ്ട ഞാൻ രണ്ടെണ്ണം അടിച്ചിട്ട് ഇറങ്ങിയത് ആയിരുന്നു..തലക്ക് പിടിച്ചില്ലെങ്കിലും കയ്യിക്കും കാലിനും വേണ്ടുവോളം പിടിച്ചിട്ടൊണ്ട്..നന്ദുവിന്റെ അളിയൻ കൊടുത്ത ചെറിയൊരു കുപ്പി സാധനം..കമ്പനി ഒന്നുമില്ല..own പ്രൊഡക്ട് ആണെന്ന പറഞ്ഞെ

 

“അളിയാ…ആ..നീ എവിടെത്തി..കിട്ടിയോ അവളെ..?

 

നാറീടെ നാവ് കുഴഞ്ഞിട്ട് മര്യാദക്ക് സംസാരിക്കാൻ പോലും പറ്റണില്ല..എനിക്ക് മാത്രം എന്താണാവോ തലക്ക് പിടിക്കാത്തത്

 

”കിട്ടി..കിട്ടി..ഞാൻ വന്നോണ്ടിരിക്ക ഒരു അഞ്ചു മിനിറ്റ്..“

 

അതും പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു വീണ്ടും അരയിൽ തിരുകി..മുണ്ടൊന്ന്  വലിച്ചു മുറുകി ബൈക്കും സ്റ്റാർട്ട്‌ ചെയ്തു മുൻപോട്ടെടുത്തു

 

നമ്മളെവിടാ പറഞ്ഞു നിർത്തിയെ..? ആ നന്ദുവിന്റെ അളിയൻ…അങ്ങേരു പണി പോയി വീട്ടിൽ മൂഞ്ചികുത്തി ഇരുന്നപ്പോൾ തൊടങ്ങിയ വാറ്റാ..പെങ്ങളെയും കൂട്ടി വീട്ടിൽ വന്നപ്പോ ഒരു കുപ്പി ഇവനും കൊടുത്തു…നല്ലൊരു ശെനിയാഴ്ച്ച ആയോണ്ട് അതും വീശി നാളെ മുഴുവൻ കിടന്നുറങ്ങാമെന്ന പ്ലാനിൽ ഞാനും നന്ദുവും അമലും അനസും കൂടി ആ കുപ്പി തീർത്തു..അടിച്ചപാടെ അവന്മാരെല്ലാം നക്ഷത്രം എണ്ണാനും പാട്ടുപാടാനും തൊടങ്ങി..എനിക്കാണേൽ ഒന്നും ആയിട്ടുമില്ല..അങ്ങനെ പിന്നേം ഷെയർ ഇട്ട് ബ്ലാക്കിൽ ഒരു ജവാനും വാങ്ങി പോണ വഴിയാണ് ഞാൻ….പിന്നെയെ  ഇതൊന്നും ഞാൻ അടിച്ചതിന്റെ പൊറത് പറയുവാണെന്ന് കരുതല്ലേ…പറയുന്നേ എന്തിനാണെന്ന് ചോയ്ച്ച എനിക്കും അറിയാൻ മേല..

The Author

Jomon

32 Comments

Add a Comment
  1. Jomonte katha seperate ayitt ezhuthikkoode bro

    1. ജോമോന് ഇത്രയും ഫാൻസ്‌ ഉണ്ടാവുമെന്ന് ഞാൻ കരുതിയില്ല ☺️ അവന് വേണ്ടി മാത്രം ഞാൻ ഒരു സ്റ്റോറി എഴുതുന്നുണ്ട് എന്തായാലും…പക്ഷെ ഈ സ്റ്റോറി മുഴുവൻ ആകിയതിനു ശേഷമേ കാണൂ…അല്ലെങ്കിൽ ഇതും ഉണ്ടാവില്ല അതും ഉണ്ടാവില്ലെന്ന അവസ്ഥയാകും

  2. എന്റെ മോനെ മാസ്സ്… ?

    ചുമ്മാ കിടു ഐറ്റം..

    നന്നായി എഴുതുന്നുണ്ട്..

    ജോ ഒരു രക്ഷയും ഇല്ലാട്ടോ.. അത് മാത്രം ഒരു സ്റ്റോറി ആക്കായിടുന്നു…

    എന്തായാലും സൂപ്പർ ബ്രോ.. ??

    1. Joykk ee storyil space kuravayirikum…ee story kazhinjitt oru tail end koodi idan plan und…mikkavarum athavum joyude mathram story ayi varan chance

      1. bro enna. Joyikk maathramulla story ppo thanne ittoode

        1. Set aakka bro?class ollond ezhuthan time kitunnilla…ethayalum try cheyya…?

          1. ???
            Joyk vere story ezhthanam
            Loved that character
            free aayitt mathi
            Take ur time ??

  3. Bro enna next part vera?

    1. Class ullathukond ezhuthan kitunna time kurava…ennalum monday full irunn ezhuthi wednesdaykk munp idan sramikkam

  4. Bro niceee
    Jomonte character enikk angat pidichhu ❤️‍?
    Next part Vegam idane ???

    1. Vegann thanne idan try cheyyam bro…ente villan ithuvare entry cheythtilla…so…wednesdayk munpe avane njan iraki vidum

  5. ജോ അടിപൊളി ആയിട്ടുണ്ട് ???

  6. Aduthath vegam ponotter

  7. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല അടിപൊളി ആണ്
    കഥ സൂപ്പർ ആണ് അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    Love iT ?

  8. Machanae kidu kadha.ishttamayi

  9. Dev & amanda story is super ??jomon story was bore

    1. Jo yude story starting aayirunnu bro…rand charactersum serious ayaal bore aayirikum

  10. ദേവിൻ്റെ intro കുറച്ചു സീരിയസ് ആണേലും ജോമോൻ്റെ intro അത് സൂപ്പർ. ഈ പാർട്ട് തകർത്തു. അടുത്ത part വേഗം തന്നെ പോരട്ടെ.

  11. അടുത്ത ഭാഗം വേഗം പോരടെ

  12. ni veeere ada jomone fen ayy?

  13. ജോമോൻ എന്ന പുളകൻ ഇത്‌ വരെ ഇന്റ്രോ ആയതു കൊണ്ട് കൂടുതൽ ഒന്നും പറയാൻ പറ്റില്ല..
    എന്നാൽ ഈ ബിൽഡ് അപ്പ്‌ കൊണ്ട് നിങ്ങൾക്ക് വലിയ ഒരു കഥ തന്നെ കെട്ടിപ്പടുക്കാം…
    ഒരു സ്വയമ്പൻ കഥ… അതിനുള്ള ingredients നിങ്ങൾ ഇവിടെ അറേഞ്ച് ചെയ്യുന്നുണ്ട്…
    ഒരു റിക്വസ്റ്റ് :- നിങ്ങൾ ഇപ്പോഴേ ഈ കഥയുടെ ഒരു one line – അഥവാ തിരക്കഥ റെഡി ആക്കി വയ്ക്കാമോ…. അങ്ങനെ ചെയ്താൽ ഈ കഥ അടിപൊളി ആയി ഫിനിഷ് ചെയ്യാൻ ആവും… സാധാരണ എഴുതി വരുമ്പോൾ എങ്ങനെ കൊണ്ട് നിർത്തണം എന്നറിയാതെ കുഴങ്ങും… എന്നാൽ തുടക്കത്തിലേ അവസാനം തീരുമാനിക്കാൻ എളുപ്പമാണ്…

    1. ഈ സ്റ്റോറിയുടെ ഇപ്പൊ ഇടുന്ന intro പാർട്സ് ഞാൻ 3 ഇയർ മുൻപ് മനസ്സിൽ കണ്ടതാണ് ബ്രോ…പിന്നെ കഴിഞ്ഞ വർഷം സ്റ്റോറി ഫുൾ ആക്കി എന്റെ ഹോസ്റ്റലിലെ ഫ്രഡ്‌സിന് പറഞ്ഞു കൊടുത്തു..പക്ഷെ അന്ന് എഴുതാൻ ഉള്ള ടൈം ഇല്ലായിരുന്നു…പക്ഷെ ഇപ്പൊ എൻഡിങ് ഞാൻ എങ്ങനെ ആകണമെന്ന് ആലോചിച്ചു കൊണ്ട് ഇരിക്കുവാണ്….അന്ന് മനസ്സിൽ കണ്ട സ്റ്റോറിയുടെ എൻഡിങ്ങിൽ ദേവും ജോയും മാത്രമല്ല വേറെ രണ്ടു main charactersum ഉണ്ടായിരുന്നു…പക്ഷെ അതിൽ വരുന്ന രണ്ട് പേരുടെ സ്റ്റോറി ഈ സൈറ്റിൽ തന്നെ എഴുതി 1/4 ആയപ്പോൾ തന്നെ ഞാൻ stop ആക്കിയത് ആണ്…ഈ സ്റ്റോറിയിൽ അവരെ ഗസ്റ്റ്‌ റോളിൽ ഇറക്കാൻ ആയിരുന്നു പ്ലാൻ പക്ഷെ സമയം കൂടുതൽ എടുക്കുമെന്ന് തോന്നി…അതുകൊണ്ടാണ് ഇപ്പൊ രണ്ട് പേരെ മാത്രം വച്ചൊരു എൻഡിങ് സെറ്റ് ചെയ്യാൻ നോക്കുന്നത്

  14. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്.,
    വളരെ പെട്ടെന്ന് തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
    എന്ന്
    ഇപ്പോൾ താങ്കളുടെ എഴുത്തിനെ പ്രണയിക്കുന്നവൻ

  15. അടിപൊളി കഥ , ദയവായി തുടരുക. ഇപ്പൊ ഇവിടെ ഉള്ളതിൽ നല്ല സ്റ്റോറി ഇതാണ്.

Leave a Reply to Jomon Cancel reply

Your email address will not be published. Required fields are marked *