ഈയാം പാറ്റകള്‍ 1
Eyam Pattakal Part 1 bY മന്ദന്‍ രാജ
” മോളെ അച്ചൂട്ടി …എഴുന്നേൽക്ക് …ഡി എത്ര നേരമായി പറയുന്നു …”
മോനെ ……അപ്പൂസേ ..എഴുന്നേൽക്കടാ “
ഷീല പുതപ്പു മാറ്റി മക്കളെ കുലുക്കി വിളിച്ചു . മോൻ എഴുന്നേറ്റു …ഇനി മോളെ അവൻ എഴുന്നേൽപ്പിച്ചോളും
അവൾ അടുക്കളയിലേക്ക് പോയി …ഈശ്വരാ പാല്/……തിളച്ചു പോകുന്നു . ഷീല പെട്ടന്ന് ചായ ഉണ്ടാക്കി .
” ദേ …ജോമോനെ എഴുന്നേൽക്കു ..ചായ വെച്ചിട്ടുണ്ട് …കേട്ടോ …ഞാൻ പിള്ളേരെ ഒരുക്കട്ടെ .”
മോളെ….ഷീലെ …ഷീലെ …….മോളെ ഷീലെ “
ഓ!! നാശം പിടിക്കാൻ ഈ നേരമില്ലാത്ത നേരത്തു ആ മുതു പിശാച് വിളിക്കുന്നുണ്ട് .
‘പപ്പാ …ദേ വരുന്നു …’ ഷീല സ്റ്റെയറിന്റെ കതകു തുറന്നു താഴേക്ക് നോക്കി വിളിച്ചു പറഞ്ഞു .
” ഡി നീ ഒരുങ്ങിയോ ..ആഹാ……ഇത് വരെ രണ്ടും കുളി കഴിഞ്ഞിറങ്ങിയില്ലേ “
ഷീല രണ്ടിനേം പെട്ടന്ന് കുളിപ്പിച്ച് ഡ്രെസ്സിട്ടു ..ബാഗും റെഡിയാക്കി താഴെ ഇറങ്ങി …….
ഓ അഞ്ചു മിനുട്ടുണ്ട് സ്കൂൾ വാൻ വരാൻ .
അവൾ ഓടി ഷൂ റാക്കിനിടയിൽ നിന്ന് താക്കോൽ എടുത്തു വാതിൽ തുറന്നു .
” പപ്പാ ..ദേ ഞാൻ കാപ്പി വെച്ചിട്ടുണ്ടായിരുന്നല്ലോ …ഓ !! ഈ നാശം പിടിക്കാൻ പൂച്ച …..അതും തട്ടി മരിച്ചു കളഞ്ഞോ “
Kadha stop chaiyaruthu,kambi kuravaanu enkilum nalla reality feel chaiyannam
Good work……?
ഇതാണ് സൂപ്പർ കഥ
tharakkedilla ……………….. nalla vivaranam .. dialogues kollaam …….. continue
adipoli
കൊള്ളാം അടിപൊളി ആയിട്ടുണ്ട്, നല്ല തുടക്കം, അങ്കിളുമായിട്ടുള്ള കളി ഒന്നുകൂടി ഒന്നുകൂടി പൊലിപ്പിക്കണം, ദീപയേം കൂട്ടി കളിക്ക്
Thudakam Nanayitund .please continue
നന്ദി…….
super …
നന്ദി..
GOOD storY
നന്ദി..
ethinte thudarcha undavumo?
നാളെ സബ്മിറ്റ് ചെയ്യും ….കമ്പി കുറവായിരിക്കും …പതുക്കെ വന്നോളും ..
Superb ayittundae .plzz continue
നന്ദി
Good
നന്ദി…
kollam…..
നന്ദി..