ഈയാം പാറ്റകള്‍ 1 344

” ഞാൻ പിള്ളേരെ വിട്ടിട്ടു ജോമോനേം പറഞ്ഞു വിട്ടിട്ടു കാപ്പിയെടുത്തോണ്ട് വരാം . ഞാൻ പറഞ്ഞിട്ടില്ലേ രാവിലെ വിളിക്കല്ലെന്നു ….’…ദൈവമേ സ്‌കൂൾ വാൻ വന്നു ” അവൾ വീണ്ടും ഗേറ്റിലേക്ക് ഓടി

ഷീല പിള്ളേരേം വിട്ടു തിരികെ വന്നു കേറിയപ്പോഴും ജോമോൻ ഉറക്കം തന്നെ

” ജോമോനെ …സമയം എട്ട് കഴിഞ്ഞു ……പോയി കുളിക്കു ….ഞാൻ കാപ്പി ഉണ്ടാക്കട്ടെ …പിള്ളേർക്കുള്ള ഇഡ്ഡ്ലി മാത്രമേ ഉണ്ടാക്കിയുള്ളൂ’

ജോമോൻ എഴുന്നേറ്റു മുണ്ടു തപ്പി ഉടുത്തു …ബാത്ത് റൂമിലേക്ക് കയറി . കുളി കഴിഞ്ഞു വന്നപ്പോഴേക്കും ഷീല ഇഡ്ഡ്ലി വിളമ്പിയിരുന്നു .

” നീ കഴിച്ചോ …വാ വന്നിരി …” അവൻ അവളുടെ കയ്യിൽ പിടിച്ചു അടുത്തിരുത്തി

‘ ഓ !൧ രാവിലെ കാണിക്കുന്ന ഈ സ്നേഹ പ്രകടനം ഒന്നും വേണ്ട…ഇന്നലെ രാത്രി എന്തായിരുന്നു കോലം ..ദേ പിള്ളേര് വലുതായി വരുവാ കേട്ടോ …ഇനിയെങ്കിലും ഈ കുടി ഒന്ന് നിർത്തു “

ജോമോൻ ഒന്നും മിണ്ടാതെ കാപ്പി കുടിച്ചു ഓഫീസിലേക്ക് ഇറങ്ങി . PWD യിൽ പീയൂൺ ആണ് ജോമോൻ . വയസ് 39 .ഇഷ്ട്ടം പോലെ കള്ളു കിട്ടും ബില്ലും മറ്റും മാറാൻ വരുന്നവർ കൊടുക്കുന്നതാണ് . മാസ ശമ്പളം പാതി വീട്ടു ചിലവിനും പാതി സ്വന്തം വീട്ടുകാർക്കും . കുടി നിർതാൻ പറഞ്ഞാൽ . ഫ്രീ കിട്ടുന്നതല്ലേ എന്നാണ് ജോമോന്റെ പക്ഷം . അതാകട്ടെ പൈസ ആയിട്ടു കിട്ടുന്നുമില്ല . സാധാരണ മനുഷ്യൻ . ആവറേജ് ശരീരം , ഉയരം

രണ്ടു മക്കൾ മൂത്ത് മോൾ രണ്ടിൽ . ഇളയവൻ UKG

ഭാര്യ ഷീല വയസ് 25 . ഗൃഹ ഭരണം .ഡിഗ്രി കഴിഞ്ഞപ്പോൾ കല്യാണം കഴിഞ്ഞു . ആയപ്പോൾ ഷീലയുടെ അപ്പൻ ഒരു അപകടത്തിൽ കിടപ്പിലായിരുന്നു . കല്യാണം കഴിഞ്ഞു രണ്ടു മാസത്തിനുള്ളിൽ മരിക്കുകയും ചെയ്തു . ‘അമ്മ അന്നമ്മ ഒരു സഹോദരൻ മാത്തുക്കുട്ടി . അവൻ ഇപ്പൊ ഡിഗ്രി പാതിയിൽ നിർത്തി നാട്ടിൽ കിട്ടുന്ന ജോലിയും ചെയ്തു ജീവിക്കുന്നു

ഇതു ഷീലയുടെ രാവിലത്തെ തുടക്കമാണ് ……ഇനി എല്ലാവരെയും പറഞ്ഞു വിട്ടിട്ടുവീട് തുടക്കണം . അലക്കണം . അതിനിടക്ക് പപ്പായെ പരിചരിക്കണം ……………………ആഹ് !! പാപ്പായെ പരിചയപ്പെട്ടില്ലല്ലോ അല്ലെ …

The Author

Mandhan Raja

19 Comments

Add a Comment
  1. Kadha stop chaiyaruthu,kambi kuravaanu enkilum nalla reality feel chaiyannam

    Good work……?

  2. ഇതാണ് സൂപ്പർ കഥ

  3. tharakkedilla ……………….. nalla vivaranam .. dialogues kollaam …….. continue

  4. കൊള്ളാം അടിപൊളി ആയിട്ടുണ്ട്, നല്ല തുടക്കം, അങ്കിളുമായിട്ടുള്ള കളി ഒന്നുകൂടി ഒന്നുകൂടി പൊലിപ്പിക്കണം, ദീപയേം കൂട്ടി കളിക്ക്

  5. Thudakam Nanayitund .please continue

    1. നന്ദി…….

  6. super …

    1. നന്ദി..

    1. നന്ദി..

  7. ethinte thudarcha undavumo?

    1. നാളെ സബ്മിറ്റ് ചെയ്യും ….കമ്പി കുറവായിരിക്കും …പതുക്കെ വന്നോളും ..

  8. Superb ayittundae .plzz continue

    1. നന്ദി

  9. ഊരു തെണ്ടി

    Good

    1. നന്ദി…

  10. തീപ്പൊരി (അനീഷ്)

    kollam…..

    1. നന്ദി..

Leave a Reply

Your email address will not be published. Required fields are marked *