ഈയാം പാറ്റകള്‍ 8 337

ഈയാം പാറ്റകള്‍ 8

Eyam Pattakal Part 8 bY മന്ദന്‍ രാജ | Previous Parts

 

‘എന്തെങ്കിലും കഴിക്ക് പപ്പാ …രാവിലേം ഒന്നും കഴിച്ചില്ലല്ലോ ” സൂസന്ന മൈക്കിളിനോട് പറഞ്ഞു

” വിശപ്പ് തോന്നുന്നില്ലടി ……നീ കഴിച്ചോ ?”

മൈക്കിൾ പറഞ്ഞെങ്കിലും സൂസന്നക്കും കഴിക്കാൻ തോന്നിയില്ല

കഴിഞ്ഞ മൂന്നു മാസമായി അവരങ്ങനെയാണ് .പണ്ടത്തെ പ്രസരിപ്പോ സന്തോഷമോ ഒന്നുമില്ല .

കാരണം ഷീല തന്നെയാണ് . ജോമോൻ മരിച്ചതിൽ ഷീലയും പിള്ളേരും ഇങ്ങോട്ട് വന്നിട്ടില്ല . ജോമോന്റെ നാട്ടിൽ തന്നെയാണ് .ബസ്റ്റാന്റിന്‌ സമീപമുള്ള ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജോമോന്റെ മൃതദേഹം നാട്ടിലാണ് സംസ്കരിച്ചത് . അത് കഴിഞ്ഞു ഷീലയെ സൂസന്ന പല പ്രാവശ്യം ഫോൺ വിളിച്ചെങ്കിലും താൻ ചെയ്ത പാപം കൊണ്ടാണ് ജോമോൻ മരിച്ചതെന്നും ,ആങ്ങള മാത്തുക്കുട്ടിയെ പോലും തെറ്റായി സമീപിക്കേണ്ടി വന്നതിന്റെ ശിക്ഷ ദൈവം ഈ രൂപത്തിൽ തന്നതാണെന്നും ഒക്കെ വാദിച്ചു അവിടെ തന്നെ നിൽക്കുവാണ് . പിള്ളേരുടെ ക്‌ളാസും പോവൂല്ലേ എന്ന ചോദ്യത്തിന് അടുത്ത വര്ഷം നാട്ടിൽ ചേർക്കാന്നും ജോമോന്റെ അ മ്മയെയും അനിയത്തിയേയും ഇട്ടിട്ടു എങ്ങോട്ടുമില്ല എന്നും ഒക്കെ പറഞ്ഞു വാശിയിലാണ് . തങ്ങൾ കൂടി ചേർന്നാണല്ലോ അവളെ ഈ അവസ്ഥയിൽ എത്തിച്ചത് എന്നതാണ് അവരെ കൂടുതൽ സങ്കടപെടുത്തുന്നത്

ഉച്ച കഴിഞ്ഞപ്പോൾ മൈക്കിൾ സൂസന്നയോട് പറഞ്ഞു

” സൂസാ ..പറ്റൂങ്കിൽ ദീപയേം കൂട്ടി .നീ ഷീല മോൾടെ നാട്ടിൽ വരെ ഒന്ന് പോ …… അവളുടെ കാര്യം പോട്ടെ …ആ പിള്ളേർക്കെങ്കിലും ഒരു ഭാവി വേണ്ടേ …അവിടെ ആണേൽ എന്ത് ജോലി എടുത്ത കുടുംബം പോറ്റുന്നത് ……അത് മാത്രമല്ല ഡ്രെസ്സും ഒന്നും എടുത്തോണ്ട് പോയിട്ടുമില്ലല്ലൊ ‘

The Author

മന്ദന്‍ രാജ

20 Comments

Add a Comment
  1. Keep it as private

  2. ഇന്ന് ഏതോ ഒരു കമന്റ് വായിച്ചപ്പോളാണ് താങ്കൾ ഒരു കഥ എഴുതുന്ന വിവരം സത്യമായിട്ടും ഞാൻ അറിഞ്ഞത്. പേര് മലയാളത്തിൽ ആയതിനാൽ ശ്രദ്ധിച്ചിരുന്നില്ല. ഒറ്റയിരുപ്പിന് മൊത്തം ഒന്നുകൂടി വായിച്ചു. സംഭവം കലക്കി. പക്ഷേ ഇടക്കെപ്പഴോ ഒന്നു സ്ലോ ആയപോലെ…. ശ്രദ്ധിക്കുക…. സംഭവം കിടുക്കുന്നുണ്ട്.

  3. പങ്കാളി

    കഥയിൽ കമ്പിക്ക് പ്രാധാന്യം കുറച്ച് താഴ്ത്തി അല്ലേ.. ജോമോന്റെ മരണം കഴിഞ്ഞ ഉടനെ തകർത്ത കമ്പി വേണ്ട എന്ന് കരുതിയല്ലേ… ? ഇത് വായിച്ചപ്പോൾ എനിക്ക് അങ്ങനെ ആണ് തോന്നിയത്…
    പക്ഷേ എനിക്ക് ഈ പാർട്ടും നല്ലത് പോലെ ബോധിച്ചു…

    ഓരോ പാർട്ട് കഴിയുന്തോറും… കഥ എനിക്ക് നല്ലത് പോലെ ഇഷ്ടപ്പെടുന്നുണ്ട്….. ???…

    { പണ്ട് മാസ്റ്ററിനോട്… സുനിൽ ബ്രോ and മാസ്റ്റർ കീരുബായോട്… പറഞ്ഞത് ഞാൻ കണ്ടു “എനിക്ക് അസൂയ തോന്നുന്നു എന്ന്… ”

    അന്ന് ഞാൻ ചിന്തിച്ചു ഇതെന്തിനാ ഇങ്ങനെ പറയുന്നത് എന്ന്..
    .
    പക്ഷേ എനിക്ക് ഇപ്പോൾ താങ്കളോട് ഒരു ആരാധന ആണ് തോന്നുന്നത്… ( അന്നവർ പറഞ്ഞതിന്റെ അർത്ഥം ഇപ്പോഴാണ് എന്തെന്ന് മനസ്സിലായത്….. )

    മാസ്റ്ററിന്റെ കഥകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്…, ഇപ്പോൾ അതെ സ്ഥാനത്തേക്ക് മന്ദൻ രാജയും എത്തി… വളരെ നന്ദി… ?

    പുറകെ രണ്ട് പേരും അതെ സ്ഥാനത്തേക്ക് വളരുന്നുണ്ട്… ഒന്ന്‌ dr.കിരാതനും… പിന്നെ നമ്മുടെ ജോയും….

    പഴഞ്ചൻ എന്ന എഴുത്ത്കാരാൻ… അഭിരാമി എഴുതിയ ആളെപ്പോലെ എനിക്ക് തോന്നുന്നു….

    ഇപ്പോൾ ഞാൻ കഥകൾ വരുന്നത് കാണുമ്പോൾ നോക്കുന്നത് എഴുത്ത്കാരൻ മേൽപറഞ്ഞ പേരുകളിൽ ഉള്ള ആരേലും ആണോ എന്നാണ്…. ?.

    താങ്കൾ എഴുത്ത് നിരുത്തരുത്… മാസ്റ്ററിനെപ്പോലെ താങ്കളുടെ ടാഗും കഥകൾ കൊണ്ട് നിറയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു…..

    പങ്കാളി…..

    1. വളരെ നന്ദി പങ്കാളി ….
      മാസ്ററിനോട് ഇപ്പോഴും എനിക്ക് ആരാധനയാണ് . വളരെ കുറച്ചു വാക്കുകളില്‍ കഥാ സന്ദര്‍ഭവും കഥപാത്രവും പറഞ്ഞു , കംബിയിലേക്ക്, ഒട്ടും ബോറക്കാതെ കടക്കുന്ന ആ കഴിവ് …..

      ഞനൊന്നു പറഞ്ഞോട്ടെ …
      ഇടയ്ക്കു നമ്മുടെ സൈറ്റ് ബോറടിയായി തോന്നിയിരുന്നു …
      ചില നിബന്ധനകള്‍ വെച്ചപ്പോള്‍ …കഥകള്‍ എല്ലാവര്‍ക്കും ഇഷ്ടപെടനം …ചിലര്‍ക്ക് ഫെറ്റിഷ് , ചിലര്‍ക്ക് കമ്പി കലര്‍ന്ന നോവല്‍സ് , ത്രില്ലെര്സ് , ഇന്സെസ്റ്റ് , etc

      അതിനിടക്ക് ചില പിണങ്ങി പോകലുകള്‍ …ഇതൊന്നും വേണ്ടന്നു വെച്ച് ലൈക്കോ കമന്റോ അടിക്കാതെ ചിലര്‍ ….

      ആദ്യ കഥ കഴിഞ്ഞപ്പോള്‍ വായിക്കുന്നത് പോലെ അല്പം മൂടാകുന്ന സംഭവമാണ് ഈ എഴുത്തെന്നു തോന്നി …. പിന്നെ കുറച്ചു വായനക്കാരും , ചില നല്ല കമന്റ്സും …അതാണ് തുടരാന്‍ കാരണം …..

      എന്തായാലും എന്തെങ്കിലും നല്ല ത്രെഡ് കിട്ടിയാല്‍ എഴുത്ത് തുടരും …അല്ലെങ്കില്‍ ഒരു വായനക്കാരനായി ഇവിടെ തന്നെ കാണും ……..നന്ദി

      1. Raj bro thangal vayanakaran akenda all alla.thangal nalla oru ezhuthukaran anae.athae nirtharuthae.rajinae support ayi njngal evidae kanum

      2. പങ്കാളി

        എഴുതണം…… നല്ലത് പോലെ ആസ്വദിക്കാൻ പറ്റുന്ന എഴുത്താണ് നിങ്ങളുടെത്…. ( മനസ്സ് മടിക്കാതെ ഇരുന്നാൽ മതി…. ) നന്നായി എഴുതാൻ പറ്റും…

  4. പങ്കാളി

    ബ്രോ.., നിങ്ങൾ എന്റെ കഥയിൽ ഇട്ട കമന്റിന് മറുപടി ആണിത്… അവിടെ ചിലപ്പോൾ ഇനി കണ്ടില്ലെങ്കിലോ… അതാണ് ഇവിടെ ഇടുന്നത്…
    അങ്ങനെ ഒന്നും ഇല്ല ബ്രോ…, എത്രയോ സിനിമകൾ കാണുമ്പോൾ നമുക്ക് തോന്നാറുണ്ട് മറ്റൊരു സിനിമയുടെ ഭാഗം ഉള്ളത് പോലെ…,

    കമ്പികഥയിൽ സാമ്യം ഒക്കെ സ്വാഭാവികം ബ്രോ…,

    Nb: മന്ദൻ ബ്രോ…, എനിക്ക് നിങ്ങൾ പറഞ്ഞതിൽ അല്ല വിഷമം തോന്നിയത്… ആ കഥ വായിച്ചിട്ടില്ല എന്നാണ് സാത്താൻ അന്ന് എന്നോട് പറഞ്ഞത്… ഷഹാനയിലൂടെ ആ storyയെ കുറിച്ച് അറിഞ്ഞപ്പോൾ ചോദിച്ചു..
    പക്ഷേ അന്ന് സാത്താൻ പറഞ്ഞത്… ” സാത്താൻ ഇവിടെ പുതിയ ആൾ എന്നാണ്… ” ഞാൻ ഇവിടെ വരുമ്പോൾ നിങ്ങളൊക്കെ ഈ പറഞ്ഞ story ഇവിടെ ഇല്ല… എനിക്ക് ശേഷം ആണ് സാത്താൻ എത്തിയത്…

    ആ സാത്താൻ ഇപ്പോൾ എങ്ങനെ ആ story name പറഞ്ഞു… Benzy പറഞ്ഞത് ഞാൻ അംഗീകരിക്കുന്നു.. പക്ഷേ സാത്താൻ എങ്ങനെ കൃത്യമായി അത് പറഞ്ഞു…
    . അപ്പോൾ സാത്താൻ ഇവിടെ പുതിയ ആൾ അല്ല….,
    പല പല പേരുകളിൽ ഇവിടെ വരുന്ന ഒരാളാണ് സാത്താൻ.., ആളാരാന്നൊക്കെ എനിക്കറിയാം… ( പല പേരുകളിൽ, പല രൂപങ്ങളിൽ …. )

    പ്രത്യേകത എന്തെന്നാൽ… ഒരു സമയം കമന്റ് ചെയ്തിട്ട് മറ്റൊരു ഐഡിയിൽ അവൻ തന്നെ റിപ്ലേ ചെയ്യും…. ചങ്ങാത്തം കൂടുന്ന പലരെയും മറ്റൊരു പേരിൽ ആക്രമിക്കും….
    എന്തിനേറെ… അവന്റെ രണ്ട് പേരുകളിൽ തന്നെ വഴക്കടിച്ചവൻ ആണ്…. ( കാണുന്നവർ കരുതും രണ്ട് പേരാണെന്ന്.., പക്ഷേ ഒരാള് രണ്ട് ഐഡിയിൽ കമന്റ് ചെയ്ത് ആണെന്ന് എനിക്കറിയാം….
    dr. കുട്ടനും ശശി ബ്രോക്കും അറിയാമായിരിക്കും…. അവർ മൗനം പാലിക്കുന്നതാകാം….

    Nb: മന്ദൻ രാജയോട് ഞാൻ പറഞ്ഞത് ആണ്… വേറെ ആരും ഇതിൽ ചാടിപിടിക്കരുത്…. ??

    1. അങ്ങനക്കോ ആള തപ്പി പിടിക്കാന്‍ പറ്റൂല്ല പിന്നെ സാത്താന്‍ എന്നല്ലേ പേര് ദൈവം എന്നൊന്നും അല്ലല്ലോ “അപ്പൊ ഇതൊക്കെ ചെറുത്”…. എന്ന് കണക്കാക്കുക പങ്കാളി ബ്രോ

      1. പങ്കാളി

        എനിക്കറിയാം…. നിങ്ങൾ പറഞ്ഞത് പോലെ കണ്ടാൽ പ്രശ്നം ഇല്ല… അതാണ് കാര്യം ?

    2. ചില സന്ദര്‍ഭങ്ങള്‍ …അത് മസ്ടരുടെ ആയാല്‍ പോലും സാമ്യം തോന്നും ഉദാ : കേനലിന്റെ മരുമകള്‍ …അതെ പോലൊരു തീം *മസ്ടരിന്റെ തന്നെയോ അതോ വേറെ ആരുടെയോ എന്നറിയില്ല ) വായിച്ചതായി തോന്നി .

      ഇത് ഞാന്‍ കുറ്റപ്പെടുത്തി പറഞ്ഞതല്ല ..ആ രീതിയില്‍ പങ്കാളി എടുതിട്ടില്ലന്നു വിശ്വസിക്കുന്നു ….ആദ്യ പാര്‍ട്ട്‌ യാതൊരു കമ്പി ഇല്ലാതിരുന്നിട്ടും എനിക്കിഷടംയി …….പിന്നെ കമ്പി എഴുതുമ്പോള്‍ സ്വാഭാവികമായും എല്ലാം തന്നെ ഒരേ ഡയലോഗും മറ്റും വരാറുണ്ട് ….തീമില്‍ വരുമ്പോള്‍ ആണ് വിരസത തോന്നാറ് ……..അടുത്ത കാമ ഭ്രാന്തനായി കാത്തിരിക്കുന്നു .

      1. പങ്കാളി

        നിങ്ങൾ പറഞ്ഞത് positive തന്നെയായി എടുത്തത്….. ( അത് കൊണ്ടാണ് ഞാൻ പറഞ്ഞതും കമ്പികഥയിൽ സാമ്യം തോന്നിക്കാം…. )

        Eg: realistic ടച്ച്‌ ഉള്ള പല കഥകളും എനിക്ക് അഭിരാമി, ഏട്ടത്തി എന്നിവയോട് സാമ്യം തോന്നാറുണ്ട്… എന്തിനേറെ മണിക്കുട്ടന്റെ പാറുക്കുട്ടി എഴുതിയ പഴഞ്ചന്റെ story ആണോ അഭിരാമി എന്നും എനിക്ക് ഡൌട്ട് ഉണ്ട്…. ( അത്രക്കും സാമ്യം തോന്നി എഴുത്തിന്റെ ശൈലിയിൽ… )

        ഞാൻ സാത്താനോട് അങ്ങനെ പ്രതികരിക്കാൻ ഉള്ള കാരണം ഞാൻ പറഞ്ഞല്ലോ…
        കള്ളം പറയുന്നവർ അത് മറക്കും… പക്ഷേ കേൾക്കുന്നവർ അത് മറക്കില്ല…

  5. Kadha Nanayitund .pakshe pazhaya partukalude feel kitiyilla.adutha bagam super aakanam

  6. Good & superb????

  7. തീപ്പൊരി (അനീഷ്)

    kollam…. but something is missing….

    1. മിസ്സിംഗ്‌ മാറ്റാം തീപ്പൊരി..

  8. പഴയ ആ സുഖം കിട്ടിയില്ല, എന്നാലും കൊള്ളാം

    1. തിരിച്ചു വരാം…

  9. Kollam.but oru guum ellayirunu

    1. ഒരാളുടെ മരണം കഴിഞ്ഞതല്ലേ ഉള്ളൂ …നമ്മക്ക് അടുത്ത തവണ ഗുമ്മാക്കാം…

Leave a Reply

Your email address will not be published. Required fields are marked *