ഈയാം പാറ്റകള്‍ 9 280

‘ എന്റെ മോളെ ….സൂസന്റെ എല്ലാ രഹസ്യങ്ങളും അച്ചായന് അറിയാം ….അച്ചായൻ ഉണ്ടാരുന്നേൽ ഞാൻ ഈ സാജനേം സ്റ്റീഫനേം മറ്റും അടുപ്പിക്കുവാരുന്നോ ?’ മൈക്കിൾ അവര് തമ്മിലുള്ള ബന്ധം ഒക്കെ പറഞ്ഞു .

അപ്പോൾ തമ്പി ഡ്രെസ്സ് മാറി അങ്ങോട്ട് വന്നു

“എടാ ഉവ്വേ …ഞാൻ ആശുപത്രീ ചെന്നിട്ടു അന്നമ്മേനെ ഇവിടെ കൊണ്ട് പോയി വിടാം ….അവള് ശെരിക്കൊന്നു ഉറങ്ങട്ടെ …ഇനി രണ്ടു മൂന്നു ദിവസോം കൂടി നിക്കണ്ടതല്ലേ “

ഷീലക്കു അമ്മയോടുള്ള തമ്പിയുടെ കരുതൽ കണ്ടു സന്തോഷമായി . തമ്പി അന്നമ്മയെ കൊണ്ട് വന്നിട്ട് വീണ്ടും ഹോസ്പിറ്റലിലേക്ക് പോയി

……………………………….പിറ്റേ ദിവസം തമ്പി സൂസന്നയുടെ വീട്ടിൽ വന്നു കുളിച്ചു ഡ്രെസ് മാറി കാറിൽ കയറാൻ വന്നപ്പോൾ ഷീലയും ഒരുങ്ങി വന്നു .

‘ അഹ് !!! മോള് പോകുന്നില്ലെന്ന് പറഞ്ഞിട്ട് ….ആ…വാ …ഞാൻ ബസ്റ്റാന്റിൽ ആക്കി തരാം “

” ഞാൻ തോട്ടത്തിലേക്കാ അച്ചായാ …’അമ്മ പറഞ്ഞു …നല്ല പണിയുണ്ടെന്നു …..ഞാൻ കൂടി സഹായിക്കാം “

‘ഓ !! വേണ്ട മോളെ ..നിനക്ക് പരിചയമില്ലാത്തതല്ലേ …കാര്യം പണിക്കാരൊക്കെ ഒണ്ട് …പക്ഷെ കണക്കും കാര്യങ്ങളൊക്കെ അന്നമ്മയാ നോക്കുന്നെ ..എനിക്കാനേ ഇതൊന്നും അത്ര പിടിയില്ല “

“സാരമില്ലച്ചയാ …..കുറച്ചൊക്കെ ‘അമ്മ പറഞ്ഞു തന്നിട്ടുണ്ട് “

ടൗണിൽ എത്തിയപ്പോൾ ഷീല പറഞ്ഞു

” അച്ചായാ ..ഞാൻ പെട്ടന്ന് പോന്നത് കൊണ്ട് ഡ്രെസ്സൊന്നും എടുത്തില്ല …ഇവിടെ കിടക്കുന്ന സാരീടെയൊന്നും ബ്ലൗസും പകമാകുന്നില്ല ….അമ്മെടെ ഡ്രെസ് തോട്ടത്തിൽ ഉണ്ടെന്നു പറഞ്ഞു …എനിക്ക് കുറച്ചു അടീലിടുന്നത് വാങ്ങണം ..അച്ചായൻ ഏതേലും കടേലൊന്നു നിർത്താമോ ?”

‘അതിനെന്നാ മോളെ …നീ അത് നോക്കണ്ട …വേണ്ട ഡ്രെസ്സൊക്കെ എടുത്തോ “

തമ്പി ഒരു വലിയ ടെക്സ്റ്റയിൽസിന്റെ മുന്നിൽ നിർത്തി അവൾക്കു അഞ്ഞൂറിന്റെ ഒരു കേട്ട് നോട്ടെടുത്തു കൊടുത്തു .

‘ എന്റച്ഛയാ …ഇത്രേം ഒന്നും വേണ്ട ….പത്തോ ആയിരമോ മതി ….”

‘അതല്ല മോളെ ..ഗ്രെസിയെ എപ്പിച്ചിട്ടാ വന്നേ ..നീ അവക്ക് മൂന്നാലു സാരി കൂടി എടുത്തോ “

“എങ്കിൽ ശെരിയച്ചായ …ഇവിടെ കാണൂല്ലോ അല്ലെ …”

” ഞൻ രണ്ടു കുപ്പി വാങ്ങിയെച്ചും ഇവിടെ തന്നെ കണ്ടേക്കാം ..പിന്നെ പെട്ടന്ന് വരണം കേട്ടോ “

ഹ്മ്മ് ..ഹ്മ്മ്മ് …….നടക്കട്ടെ ” ഷീല ആക്കി ചിരിച്ചിട്ട് പോയി

എല്ലാം വാങ്ങി തോട്ടത്തിൽ എത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു . പിന്നെ പിടിപ്പതു പണിയുണ്ടായിരുന്നു രണ്ടാൾക്കും . പണി ഒക്കെ ഒതുക്കി തമ്പി വീട്ടിൽ കയറി കുളിച്ചു രണ്ടെണ്ണം അടിക്കാൻ വേണ്ടി ഹാളിലെ സോഫയിൽ വന്നിരുന്നു .

The Author

മന്ദന്‍ രാജ

22 Comments

Add a Comment
  1. Nyce part please continue

  2. ഹരി, തീപ്പൊരി ,തമാശക്കാരന്‍ ,യ്ക്ക് , പാവം , രാജേഷ്‌ ,സജിമോന്‍ , അനീഷ്‌ , വീണ ,അരുണ്‍ ,ചാര്‍ളി , വീണ , വിക്രമാദിത്യന്‍ ,കിച്ചു, റാഷി.msp, ബെന്‍സി ,pks,nts
    എല്ലാവരുടെയും പിന്തുണയ്ക്കും കമ്ന്റ്സിനും ഒത്തിരിയൊത്തിരി നന്ദി . തുടര്‍ന്നും സപ്പോര്‍ട്ട് ചെയ്യണേ……
    -മന്ദന്‍ രാജ

  3. Ente ponno PDF enthayalum venam last kidukki timarthu polichu

  4. Superb…. stunning storY

  5. raja per kambi raja enakanam super story rakshayumilla kambiyum thrillum ellam koodi super

  6. Super, അവസാനത്തെ സസ്പെൻസ് കലക്കി, ജോണിയാണോ ട്രൈ ചെയ്തത്? മാത്തുകുട്ടിയുമായി കളിയുണ്ടാവുമോ ഇനി?

  7. HO !!! Ponnu bro !!! Enthoru mudinja euhuthaa … Thakarthu ….
    Njaanokke inim ethere padikkaan kidakkunnu !!!

  8. സൂപ്പർ…
    അടുത്ത ഭാഗം ഉടനെ ഇടണം

  9. നീ രാജയല്ല. രാജാവാണ്. കൊല കൊമ്പൻ രാജാവ്.
    ഒടുക്കത്തെ സസ്പെൻസ്. മനുഷ്യനെ ത്രില്ലടിപ്പിച്ച് കൊല്ലും.
    കഥക്ക് കഥ, കമ്പിക്ക് സൂപ്പർ ടി എം ടി കമ്പി, സസ്പെൻസാണെങ്കിൽ അതും സൂപ്പർ, പേജുകളുടെ എണ്ണത്തിന് പഞ്ഞവും ഇല്ല.
    ഇതെല്ലാം ഒത്തിണങ്ങിയ ഇടിവെട്ടു് കമ്പിക്കഥ.
    നിങ്ങളെ സമ്മതിച്ചിരിക്കുന്നു.
    തുടർച്ച ഉടനെ ഇടണേ….

  10. തുടരണം വളരെ മനോഹരമാണ് നിങ്ങളുടെ ശൈലി……..

  11. അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു.

  12. Machoo polichu vegham bhakki tharoo

  13. Adutha part edu pls
    Pinne all part are kidu

  14. Nice Story….. Nirthalle… thudarattangane thudaratte….

  15. Continue chey
    Oru rakshayumilla suuuper

  16. Kidukki bro

  17. തീപ്പൊരി (അനീഷ്)

    not bad.

  18. Please mandharaja continue the story sarayude prayanam3

    1. അന്നത്തെ സാഹചര്യത്തില്‍ തുടരാന്‍ സാധിച്ചില്ല ….കാരണം …അന്ന് AK സപ്പോര്‍തിംഗ് അല്ലായിരുന്നു …അതില്‍ AK ഇല്ലെങ്കില്‍ കൂടി ….എഴുത്തുകാരന്റെ സ്വാതത്ര്യം അല്ലെ എന്തെഴുതണമെന്ന് …….

      തുടരാന്‍ ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *