എന്തായാലും ഇപ്പോഴെങ്ങും വരില്ല.’
ഹരികൃഷ്ണന് അവളേക്കൊണ്ടു പറയിപ്പിക്കാന്‍ ഉത്സാഹിപ്പിച്ചു.എന്തായാലും അവള്‍ക്കു പറയാനുള്ളതു ഒരു കാമുകിയുടെ പ്രേമപൂര്‍വ്വമുള്ള നിവേദനമൊന്നുമല്ലെന്നു അയാള്‍ക്കുറപ്പായിരുന്നു.ഇനിയിവള് ചെലപ്പൊ ഇപ്പം തരാം ഇപ്പം തരാം എന്നു പറഞ്ഞു തൊടാനും തടവാനുമൊക്കെ നിന്നു തന്നിട്ടു അവസാനം കുണ്ണ കേറ്റി കളിക്കാന്‍ വരുമ്പൊ ഇനി വല്ല മുതലെടുപ്പും നടത്താനാണൊ ഉദ്ദേശം.ചില പെണ്ണുങ്ങള്‍ക്കങ്ങനെ ഒരു സ്വഭാവമുണ്ടു നമ്മളെ കൊതിപ്പിച്ചു കൊതിപ്പിച്ചു മൂപ്പിച്ചു നിറുത്തീട്ടുഅവസാനം മനസ്സിലുദ്ദേശിച്ച കാര്യം നേടാതെ കളിക്കന്‍ തരില്ലെന്നൊരു ലൈന്‍.പലരും ആ അവസരത്തില്‍ വേണമെങ്കി എന്തും സമ്മതിച്ചു പോകും ഇനിയിപ്പൊ ഇവളുടെ ഉദ്ദേശം അതു വല്ലതുമാണൊ.ഹേയ് അതായിരിക്കില്ല തന്റെ മുന്നിലിരിക്കുന്ന ആ പാവപ്പെട്ട സ്ര്തീ അങ്ങയുള്ളവളല്ലെന്നു ഹരികൃഷ്ണനു തോന്നി.അല്ലെങ്കില്‍ അങ്ങനെയുള്ളവള് ആയിരിക്കല്ലെ എന്നയാള്‍ മനസ്സിരുത്തി പ്രാര്‍ഥിച്ചു.കാരണം ഇങ്ങനേയുള്ള പല ബബ്ധങ്ങളില് നിന്നും അയാള്‍ സമര്‍ഥമായി ഊരിപ്പോന്നിട്ടുണ്ടു .നാരണത്തു ഭ്രാതനെ പോലെയായിരുന്നു എല്ലാം കൊതിപ്പിച്ചു കൊതിപ്പിച്ചു അങ്ങു മോളില് കേറ്റി നിറുത്തീട്ടാണു ഓരോ ആവശ്യങ്ങള്‍ പറയുന്നതു സാധിച്ചു കൊടുത്തില്ലെങ്കി അപ്പൊ ഉരുട്ടി താഴേക്കിടും.ഇവിടെ വന്നപ്പോള്‍ എല്ലാം കൊണ്ടും സൈ്വര്യമായ ഒരു താവളമായിട്ടാണു തോന്നിയതു.
‘പറയൂ എന്തായാലും ഞാന്‍ കേള്‍ക്കാന്‍ റെഡിയാണു’
ഹരികൃഷ്ണന് നാണുപ്പിള്ളയുടെ ചാരു കസേരയിലേക്ക് ചാരിക്കിടന്നു കൊണ്ടു പറഞ്ഞു.
‘ഞങ്ങള്‍ തിരുമേനിക്കു പ്രമാണം കൊടുത്തിട്ടുണ്ടു’
‘ങ്ങേ അര്‍ക്കു അച്ചനൊ’
ഒരു ഞെട്ടലോടെയാണു ഹരികൃഷ്ണന് അതു ചോദിച്ചതു.അല്പം മുന്നോട്ടാഞ്ഞു പോയ അയാള്‍ തന്റെ ഭാവഭേദം പദ്മാവതി അറിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
‘ഊം അതെ ‘
‘എന്നു’
‘ഇപ്പൊ ഒരു മൂന്നു കൊല്ലമായിക്കാണും.’
‘എന്തിനാ പൈസ മേടിച്ചതു’
സൂപ്പർ നന്നായിട്ടുണ്ട്. തുടരുക ❤
പ്രിയപ്പെട്ട പോക്കര് ഹാജി, കഥ ഉഗ്രനായിട്ടുണ്ട്. ഏതാണ്ട് ആ കാലഘട്ടം അവസാനിക്കാറായ സമയത്താണ് ഞാന്‍ വളര്‍ന്നത്, അതുകൊണ്ട് അകലെനിന്നെങ്കിലും അതൊക്കെ കാണാനും അന്ന് നടന്നിരുന്ന പല പ്രവര്‍ത്തികളെയും മനസ്സ്കൊണ്ട് വെറുക്കാനും പഠിച്ചു. ചില തംബ്രാക്കന്മാരും നമ്പൂരാരും കാട്ടിക്കൂട്ടിയിരുന്ന പരാക്രമങ്ങള്‍ ……….അത് പോട്ടെ ………കഥയും ഭാഷയും അവതരണവും കമ്പിയുമെല്ലാം ഇവിടെ അപാരമായ ഫീല്‍ തന്നു. വളരെ നല്ലൊരു കഥ വായിച്ച അനുഭൂതിയും കിട്ടി, അവസാനിച്ചല്ലോ എന്നായിരുന്നു വിഷമം. നന്ദി സുഹൃത്തേ അസ്സലൊരു വായനാനുഭവം തന്നതിന്……. കൂടെ എന്നെ ചെറുപ്പകാലത്തെക്ക് തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിച്ചതിനും.
മലയാള സീരിയൽ നടി കാർത്തിക കണ്ണനെ മനസ്സിൽ സങ്കൽപ്പിച്ചു കഥ വായിച്ചു നോക്കു???
സൂപ്പർബ്! ഈ ഇടയായിട്ട് നല്ല കഥകൾ അപൂർവം. വരൾച്ചക്ക് അറുതി വരുത്തിയ അതി സുന്ദരമായ കഥ. വള്ളുവനാടൻ ശൈലിയിലുള്ള അവതരണം അതിനെ വീണ്ടും മധുരം കൂട്ടി.നന്ദി നല്ല വായനാ സുഖം തന്നതിന്.
അടുത്ത കഥ എപ്പോ വരും എന്ന് ചോദിക്കുന്നത് ശരിയല്ല എന്നറിയാം എന്നാലും…
സസ്നേഹം
ബ്രോ ഈ സ്റ്റോറിയിൽ എങ്ങനാ image ആഡ് ചെയ്യുക
…
അവസാനം വായിച്ചത് അൻസിയയുടെ കഥയാണ്. അതും മാസങ്ങൾക്കു ശേഷം.
ആദ്യമായി ഋഷിക്ക് നന്ദി.
ഋഷിയുടെ കമന്റ് കണ്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാനിത് വായിക്കില്ലായിരുന്നു.
എന്താണ് പറയുക!!
ഗംഭീരം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും.
നല്ല എഴുത്ത്.
രാജാകീയ ഭാഷ.
നൊസ്റ്റാൾജിക്ക് മൂഡ്.
ഗംഭീര നരേഷൻ…
പദ്മാവതിയും ഹരികൃഷ്ണനും അവിസ്മരണീയം…
നന്ദി….
legend കൾ കമന്റിടുമ്പോ പേടിയാണ് കയറൂരി വിട്ട കാളയെ പോലെ ക്ലാസ്സിൽ കേറാതെ ആകെ കിട്ടുന്ന എട്ടും പത്തും കമന്റുകൾക്ക് മറുപടി കൊടുത്തു സ്വതന്ത്രമായി അലഞ്ഞു നടന്നു കഥകളെഴുതി കളിച്ചിരുന്ന ഞാൻ എച്ച്എമ്മിന്റെ ചൂരലിന്റെ മുന്നിലകപ്പെട്ട അവസ്ഥയാകും എന്റേത് താങ്ക്സ് സ്മിത
???
thaanx machaaa
ഹാജിയാരേ കഥ ഒരു രക്ഷയും ഇല്ല. ഇത് പോലുള്ള കഥകൾ ഇപോൾ ഇല്ല എന്ന് തന്നെ പറയാം. ഇങനെ ഒരു കഥ തന്നതിന് വളരെ നന്ദി. ഒരു പരിഭവം മാത്രമേ ഉള്ളൂ ഒരു പാട് പാർട്ട് എഴുതാനുള്ള തീം ഉണ്ടായിട്ടും ഇത്ര പെട്ടെന്ന് തീർക്കെണ്ടായിരുന്നു. പറ്റിയാൽ ഇതിന് ഒരു തുടർച്ച എഴുതണം. Please ഇത് ഒരു request ആണ്.
nokkaam bro
ഹാജിയരെ…നല്ല വർക്ക്…
താങ്ക്സ്
thanks bro
Super kadha. E kadha avasanippikathe kadha iniyum continue cheyyanam please.
അവസാനിപ്പിക്കാതെ എന്തു ചെയ്യും ബ്രോ ആകെ രണ്ടു കഥാപാത്രങ്ങളെ ഉള്ളൂ അവര്‍ രണ്ടും ഒരു കളി കഴിഞ്ഞു.ഇനിയും അവരെ കൊണ്ട് ചെയ്യിപ്പിച്ചാൽ അതു ആവർത്തനം ആവും.
വളരെ നന്നായിരുന്നു
താങ്ക്സ് മച്ചു
താങ്ക്സ്
ഋഷി ഗംഭീര അഭിപ്രായം പറഞ്ഞിരിക്കുന്നു. അപ്പോൾ വായിച്ചേ മതിയാകൂ…
സ്മിതാ വളരെയധികം സന്തോഷം തോന്നുന്നു.
വളരെയധികം ഇഷ്ടപ്പെട്ടു ?
കഥ ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് കാലഘട്ടമാണ് .ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷമുണ്ട് താങ്ക്സ് ബ്രോ
ആദ്യത്തെ 4 പേജ് തന്നെ ഇഴച്ചിൽ മൂഡ് പോയി
എല്ലാ കഥകളും എല്ലാവര്ക്കും ഇഷ്ടപ്പെടണമെന്നില്ല എന്നാലും ആർക്കും ഇഷ്ടപ്പെടരുത് എന്ന് കരുതി ആരും എഴുതാറില്ല.ഓരോ കഥയുടെ സാഹചര്യവും കഥാപാത്രങ്ങളും അനുസരിച്ച് കഥയുടെ ഒഴുക്കിനു വ്യത്യാസം വരും.ഇതൊരു എഴുപതുകളിൽ നടക്കുന്ന കഥയാണ് അപ്പൊ അതിനു അതിന്റെതായ ഒരു ശൈലി ഉണ്ട്.ആദ്യ 4 പേജിൽ തന്നെ വായന നിറുത്തിയപ്പോൾ ഇനി എന്ത് പറയാനാണ് ഇനിയിപ്പോ അടുത്ത കഥയിൽ നോക്കാം ബ്രോ
പത്മവതിക്ക് ഒരു 40-50 വയസ്സ് പ്രതീക്ഷിച്ചു
ഈ കഥ പണ്ട് മുത്തുച്ചിപ്പി വാരികയിൽ വായിച്ചതുപോലെ തോന്നുന്നു. ❤️
ആണോ പക്ഷെ ഒരു വ്യത്യാസമുണ്ട് ഞാൻ ഇന്നുവരെ മുത്തുച്ചിപ്പി വായിച്ചിട്ടില്ല.അത് കൊണ്ട് തന്നെ ഓരോ കഥയും പൂർണമായും എന്റെ പ്രോഡക്ട് ആണ്.പിന്നെ ചില ആശയങ്ങൾ വായനക്കാർ അയച്ചു തരുന്നതിൽ എനിക്കെഴുതാൻ പറ്റുമെന്ന് തോന്നുന്നത് സ്വീകരിക്കാറുണ്ട്. എന്തായാലും താങ്ക്സ് ഡാ മച്ചാ
പ്രിയ പോക്കർ,
സൈറ്റിൽ അലസമായി കണ്ണോടിക്കാറുണ്ട്. മാസ്റ്ററും സ്മിതയും ഇപ്പോഴുമുണ്ടല്ലോ. പോക്കർ ഹാജി എന്ന പേരു കണ്ടയുടനേ രണ്ടു പേജുകൾ വായിച്ചു. മനോഹരമായ എഴുത്താണ്. പണിത്തിരക്കുള്ളതിനാൽ ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം. കഥ പോസ്റ്റു ചെയ്തതിന് നന്ദി. ലൂസിഫറിൻ്റെ വല്ല വിവരവുമുണ്ടോ?
ഋഷി
സപ്പോർട്ടിന് സന്തോഷമുണ്ട് ബ്രോ
പോക്കർ ഭായി,
മനോഹരമായ കഥയായിരുന്നു. രണ്ടാമത് വായന തുടങ്ങിയതും, കഥ അവസാനിച്ചതറിഞ്ഞില്ല. പദ്മാവതിയുടെ രൂപവും ഭാവവും അവളുടെ നിസ്സഹായതയും അവനോടു തോന്നുന അടുപ്പവും… പിന്നെ ഇറുക്കിയുടുത്ത ഒന്നരക്കുള്ളിൽ തുളുമ്പുന്ന ചന്തികളും…superb narration.
ഇമ്മാതിരി കഥകൾ ഈയിടെയായി വായിക്കാൻ കിട്ടാറില്ല. സുന്ദരമായ ഭാഷ. വളരെ നന്ദി. അഭിനന്ദനങ്ങൾ.
ഋഷി