ഹാദിയ❤️മെഹ്റിൻ [JAS] 728

“.. എനിക്ക്‌ കിട്ടിയത് അങ്ങനത്തെ ആണല്ലോ ..”

“.. ഞാൻ ആയിരുന്നു നിന്നെ കെട്ടിയത് എങ്കിൽ ഉണ്ടല്ലോ , നിനക്ക് ഷഡ്ഢി ഇടാൻ സമയം കിട്ടില്ലായിരുന്നു …”

“.. അയ്യേ , എന്തൊക്കെയാ പറയുന്നെ ..”

“.. സത്യമല്ലേ , ഇത്രയും നല്ല ചരക്ക് ഭാര്യ ഉള്ളപ്പോൾ ആരെങ്കിലും പുറത്തു പോകുവോ ..”

“.. ഞാൻ ചരക്ക് ആണൊ ..”

“.. ഞാൻ ആഗ്രഹിച്ചതാണ് കുറേ ..”

“.. എന്നിട്ടോ ..?”

“.. എന്നിട്ടെന്താ , നീ പിന്നെ എന്നോട് മിണ്ടിയില്ലല്ലോ ..”

“.. അന്ന് എന്നോട് അങ്ങനെ കാണിച്ചത് കൊണ്ടല്ലേ …”

“.. അന്ന് എനിക്ക് നിന്നോട് ദേഷ്യം ഉണ്ടായിരുന്നു , അപ്പൊ അങ്ങനെ ചെയ്യാനാണ് തോന്നിയത് ..”

“.. എന്തിന് ..”

“. എന്റെ ബുക്ക് വാങ്ങി വെച്ച് , എന്നെ നീ നിന്റെ അടിമ ആകിയില്ലേ ..”

“.. അത് നീ പടിക്കാൻ വെണ്ടിയല്ലെ .., പിന്നേ ..”

മെഹ്റു പകുതി പറഞ്ഞു നിറുത്തി ..

“.പിന്നെ .”

“.. അന്ന് നീ അങ്ങനെ ചെയ്തില്ലയിരുന്നു എങ്കിൽ ..”

“.. മ്മ് , പറയ് ..”

“.. നിന്റെ ആ ബുക്ക് ഇല്ലെ , അതിൽ ഉള്ളത് പൊലെയൊക്കെ നടന്നേനെ ..”

“.. ശെരിക്കും ..”

“.. നിനക്ക് എന്നിൽ അന്ന് ആഗ്രഹം ഉണ്ടെന്നല്ലേ പറഞ്ഞെ , ആ ആഗ്രഹം ഇപ്പൊളും ഉണ്ടൊ ..?”

“.. നിന്നെ കാണുമ്പോയെല്ലാം എനിക്കത് തോന്നും ..”

“.. എന്നാൽ  , രാത്രി പെണ്ണ് പിടിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ  അങ്ങോട്ട് പോരെ വീട്ടിലേക്ക് ..,”

“.. വാതിൽ ..?”

“.. തുറന്നിടാം … വരുമെങ്കിൽ …”

“.. എപ്പോ .. വന്നെന്ന് ചോദിച്ചാൽ മതി ..”

എന്നിട്ട് അവൾ പിറകിലേക്കൊന്ന് നോക്കി , എന്റെ ചുണ്ടിൽ അവളുടെ തേനൂറും ചുണ്ട് ചേർത്ത് വെച്ചു തന്നു ,,

അവളുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ എന്റെ കയ്യിലിരുന്ന കട്ടൻ തയെ മറിഞ്ഞു …, കുറച് അവളുടെ തുടയിലേക്ക് മറിഞ്ഞു ..,

The Author

jas

www.kkstories.com

48 Comments

Add a Comment
  1. ഈ സ്റ്റോറിയുടെ ബാക്കി എവിടെ?

  2. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബാക്കി എവിടെയാ ബ്രോ

  3. Baaki evide bro

  4. Pwolichu

    1. സുരേഷ്

      നിർത്തിയോ ബ്രോ

  5. കൊള്ളാം. ?

  6. Suppar polichu ❤️❤️❤️❤️????

Leave a Reply

Your email address will not be published. Required fields are marked *