അശ്വിൻ : ശരി ശരി … അറേൻജ് ചെയ്യാം…എന്തായാലും എന്റെ ഒരുപാട് നാളത്തെ ഫാന്റസികളിൽ ഒന്ന് അങ്ങനെ കഴിഞ്ഞു…
നീതു : ഇനി എത്രയെണ്ണം കൂടി ബാക്കി ഉണ്ട്…
അശ്വിൻ : ലിസ്റ്റ് ഒക്കെ ഞാൻ വഴിയേ പറയാം നീ ആദ്യം തല തോർത്ത്
കുറച്ച് സമയത്തിന് ശേഷം ഇരുവരും താഴത്തെ റൂമിൽ
അശ്വിൻ പതിയെ ബെഡ്ഷീറ്റ് മടക്കി എടുത്ത ശേഷം വേറെ വിരിച്ചു
അശ്വിൻ : നിന്റെ ഡ്രസ്സ് ഒക്കെ… പുറത്തെ മിഷീനിൽ കഴുകാൻ ഇട്ടേക്ക് പോകുമ്പോൾ ഇടണ്ടേ…
നീതു : ആദ്യം ഇപ്പോൾ എനിക്ക് ഇടാൻ എന്തെങ്കിലും താ എത്ര നേരമായി ടവലും ചുറ്റി നിക്കുവാ…
അശ്വിൻ : നീ ഒന്നും ഇടാത്തതാ നല്ലത് എപ്പോഴും ഊരി ബുദ്ധിമുട്ടണ്ടല്ലോ…
ഇത്രയും പറഞ്ഞ ശേഷം അശ്വിൻ പതിയെ ഒരു വലിയ ടി ഷർട്ട് അവൾക്ക് നേരെ എറിഞ്ഞു കൊടുത്തു
നീതു : എന്താ ഇത് മാത്രമേ ഉള്ളോ… പാന്റ് എവിടെ
അശ്വിൻ : നല്ല നീളം ഉണ്ട് അത് മാത്രം മതി…ഇവിടെ വേറെ ഒന്നുമില്ല…
നീതു : എന്നാൽ ആ ബെഡ് ഷീറ്റ് താ അത് കൂടി കഴുകാൻ ഇടാം…
അശ്വിൻ : വേണ്ട… ഞാൻ പറഞ്ഞത് പോലെ ഇത് എന്റെ ഓർമ്മക്കായി ഇരുന്നോട്ടെ…
നീതു :നിനക്ക് പ്രാന്താണ്…
കുറച്ച് സമയത്തിന് ശേഷം ഇരുവരും ഹാളിലെ സോഫയിൽ… കാറ്റുകൊണ് ടി ഷർട്ട് പൊങ്ങാതിരിക്കാൻ നീതു നന്നായി ശ്രദ്ധിക്കുണ്ടായിരുന്നു…
അശ്വിൻ : ഇങ്ങനെ കഷ്ടപെടല്ലേ വാവേ… ഞാൻ കാണാത്തത് ഒന്നും അല്ലല്ലോ…🤣
നീതു : നിന്റെ വാവ വിളി ഒന്ന് നിർത്താവോ…
അശ്വിൻ : മാറ്റണോ മാറ്റാലോ… ഏത് പേര് വേണം എന്ന് നീ തന്നെ തീരുമാനിക്ക് ഞാൻ ഓപ്ഷൻ തരാം

adutha part poannoatte broo❤️❤️
bro eyy part kozham onumilla🙌🏻next part😂vekam idu👀🙌🏻but waiting for ayiram kannumayi
super bro
adipoli
adutha part neram vayukathe pattanu tharanne
nthakumo ntho engana akumo nthoo
waiting ahn nthayalum
avar orumikkumo
ellam kand thanne ariyanam
❤❤
nthokkeyada mone ee kanichekkune
shoo menakettavan
avar thammil last nthakum enna enta oru tension
waiting for next part
Super Bro nice story..💥
ഇവരുടെ future lifum കൂടെ ഉൾപെടുത്തണേ ക്ലൈമാക്സിൽ. ❤️❤️
എന്തോ ഒരു spcl eshtam thonnunu
first time aa comedy torturing kanunne 😂😂ith adipoli ayitt ind next part waiting
ഇതുവരെ വന്നതിൽ എന്നിക്ക് നല്ലോണം ഇഷ്ടപ്പെട്ടത് ഈ പാർട്ടാണ് ❤️ മിക്കവാറും അവള് ചെരവ എടുത്തിവനെയടിക്കാൻ സാധ്യതയുണ്ട് 😂 ഈ പാർട്ട് വായിക്കാൻ ഒരു പ്രേത്യേക രസമായിരുന്നു മൊത്തത്തിൽ 💙 അധികം വൈകാതെ വരണേ fange 👍🏻
next part vegam poratte..😋.