ഫേക്ക് ലവ് 3 [Fang leng] 319

ട്രിങ്……

അപ്പോഴാണ് കോളിങ് ബെൽ മുഴങ്ങിയത്

അശ്വിൻ : ഫുഡ്‌ വന്നെന്ന് തോന്നുന്നു

അശ്വിൻ പുറത്തേക്ക് പോയ ശേഷം കയ്യിൽ രണ്ട് കിറ്റുമായി അകത്തേക്ക് തിരികെ എത്തി

അശ്വിൻ : വാ കഴിക്കാം…

അല്പനേരത്തിന് ശേഷം

അശ്വിൻ : ഓർഡർ ചെയ്യാൻ വലിയ ഉത്സാഹമായിരുന്നല്ലോ…. കഴിപ്പിൽ ഒന്നും കാണുന്നുമില്ല…

നീതു : സന്തോഷത്തോടെ വെട്ടി വിഴുങ്ങാൻ പറ്റിയ അവസ്ഥയിലാണല്ലോ ഞാൻ…എന്നോട് അധികം സംസാരിക്കാൻ വരല്ലേ…

അശ്വിൻ : നീ ആദ്യം കഴിക്ക് എന്നിട്ട് ഞാൻ ശെരിയാക്കി തരാം…

നീതു : എന്താ കൊല്ലുവോ… ( അവൻ വന്നേക്കുവാ ചതിയൻ)

അശ്വിൻ : കൊല്ലണോ വളർത്തണോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം

***************

ഭക്ഷണം കഴിച്ചു അല്പനേരത്തിന് ശേഷം

നീതു : ഈ ടീവി വർക്ക് ആകില്ലേ…

അശ്വിൻ : നീ എന്താ ഇവിടെ സുഖവാസത്തിന് വന്നതാണോ

നീതു : ഞാൻ ഒന്നും ചോദിച്ചില്ല പോരെ…

അശ്വിൻ : എടി… ഞാൻ അറിയാൻ വേണ്ടി ഒന്ന് ചോദിക്കുവാ നിന്റെ കാമുകമ്മാരിൽ ഏറ്റവും ഭംഗി എനിക്കായിരുന്നില്ലേ… ആണെന്ന് അറിയാം ഇല്ലെങ്കിൽ നീ കിടന്നു തരുവായിരുന്നോ

നീതു : 😡

അശ്വിൻ : എന്താടി

നീതു : 🤣🤣

അശ്വിൻ : എന്തിനാടി ചിരിക്കൂന്നെ

നീതു : നിന്റെ ഓരോ തോന്നലുകൾ ഓർത്ത് ചിരിച്ചതാ… ഭംഗി കണ്ടാലും മതി…

ഇത് കേട്ട അശ്വിൻ കുറച്ച് നേരം മിണ്ടാതെ ഇരുന്നു ശേഷം

അശ്വിൻ : വാവക്ക് ബോറടിക്കുന്നുണ്ടോ… അതാണോ ടീവി വർക്ക്‌ ആകുമോ എന്ന് ചോദിച്ചേ…

നീതു : ബോറടിക്കാതെ പിന്നെ…

അശ്വിൻ : നേരത്തെ പറയണ്ടേ ഇപ്പോൾ ശെരിയാക്കിതരാം

ഇത്രയും പറഞ്ഞു അശ്വിൻ കുറച്ച് മുൻപ് ഫുഡിനോടുപ്പം വന്ന മറ്റൊരു പാക്ക് കയ്യിലേക്ക് എടുത്തു പൊട്ടിച്ചു

The Author

Fang leng

www.kkstories.com

13 Comments

Add a Comment
  1. bro ethra divasa ayi enna vera reply thero please nigale kathakal ellam pakka realistic ahn ath ahn enik etavum ishttam ithupole ulla writers vere undo ennu enik ariyilla super 🤝

  2. enthayi bro any updates??

  3. adutha part poannoatte broo❤️❤️

  4. bro eyy part kozham onumilla🙌🏻next part😂vekam idu👀🙌🏻but waiting for ayiram kannumayi

  5. super bro
    adipoli
    adutha part neram vayukathe pattanu tharanne

  6. nthakumo ntho engana akumo nthoo
    waiting ahn nthayalum
    avar orumikkumo
    ellam kand thanne ariyanam
    ❤❤

  7. nthokkeyada mone ee kanichekkune
    shoo menakettavan
    avar thammil last nthakum enna enta oru tension
    waiting for next part

  8. Super Bro nice story..💥

  9. ഇവരുടെ future lifum കൂടെ ഉൾപെടുത്തണേ ക്ലൈമാക്സിൽ. ❤️❤️

  10. എന്തോ ഒരു spcl eshtam thonnunu

  11. first time aa comedy torturing kanunne 😂😂ith adipoli ayitt ind next part waiting

  12. ഇതുവരെ വന്നതിൽ എന്നിക്ക് നല്ലോണം ഇഷ്ടപ്പെട്ടത് ഈ പാർട്ടാണ് ❤️ മിക്കവാറും അവള് ചെരവ എടുത്തിവനെയടിക്കാൻ സാധ്യതയുണ്ട് 😂 ഈ പാർട്ട്‌ വായിക്കാൻ ഒരു പ്രേത്യേക രസമായിരുന്നു മൊത്തത്തിൽ 💙 അധികം വൈകാതെ വരണേ fange 👍🏻

  13. next part vegam poratte..😋.

Leave a Reply

Your email address will not be published. Required fields are marked *