അശ്വിൻ : വാ അടക്കെടി… ഇനി എന്തെങ്കിലും ഇതുപോലെ നിന്റെ വായിൽ നിന്നു വന്നാൽ…
ഇത്രയും പറഞ്ഞു അശ്വിൻ അവളുടെ മുഖത്തിന് നേരെ മുഖം കൊണ്ടുപോയി…
അപ്പോഴേക്കും നീതു കരയാൻ ഒരുങ്ങിയിരുന്നു
അശ്വിൻ : അധികം പേടിക്കുകയൊന്നും വേണ്ട… ഞാൻ നിന്നെ കൊല്ലാൻ ഒന്നും പോകുന്നില്ല… ഉപ്രവിക്കുകയും ഇല്ല… വെറുതെ ഇരുന്നാൽ നമുക്ക് രണ്ട് പേർക്കും കുറച്ച് ഗെയിംസ് കളിക്കാം..
നീതു : എന്തിനാടാ നീ എന്നോട് ഇതൊക്കെ ചെയ്യുന്നെ…
അശ്വിൻ : എന്തിനാന്നോ… നീയെല്ലേ ഡീലിന് ഒക്കെ പറഞ്ഞത്
നീതു : നീ അനുഭവിക്കുമെടാ…
അശ്വിൻ : ശരി.. ശരി അനുഭവിച്ചോളാം…ആദ്യം ഏഴുനേറ്റ് ഇരിക്ക്
അശ്വിൻ അവളെ നിലത്ത് നിന്നും എഴുനേൽപ്പിച്ച് ഇരുത്തി
അശ്വിൻ : അപ്പോൾ തുടങ്ങാം… നിയമങ്ങൾ ഇത്രേ ഉള്ളു… നമ്മൾ രണ്ട് പേരും എന്തെങ്കിലും ഒരു ഗെയിം കളിക്കും നീ ജയിക്കുവാണേൽ നിന്റെ കയ്യിലെ കെട്ട് ആദ്യം അഴിക്കും പിന്നെ അടുത്ത ഗെയിം അതിലും ജയിച്ചാൽ കാലിലെ കെട്ട് അഴിക്കും പിന്നെ അടുത്ത ഗെയിം അതിലും ജയിച്ചാൽ നിന്റെ ഡ്രസ്സ് മുഴുവൻ തിരിച്ചു തരും…
നീതു : അപ്പോൾ….തോറ്റാലോ
അശ്വിൻ : ഹേയ് തോറ്റാൽ പ്രശ്നം ഒന്നുമില്ല.. ചെറിയൊരു പണിഷ്മെന്റ് കാണും അത്രേ ഉള്ളു…
നീതു : ചെറുതെന്ന് പറയുമ്പോൾ… എനിക്ക് നിന്നെ വിശ്വാസം ഇല്ല…
അശ്വിൻ : നിന്നെ ഉപദ്രവിക്കില്ല എന്ന് ഞാൻ പറഞ്ഞല്ലോ… നോവിക്കുകയും ഇല്ല എന്താ പോരെ…
നീതു : ആദ്യത്തെ മത്സരം എന്താ…
അശ്വിൻ : നിക്ക് ആലോചിക്കട്ടെ… ഉം…കിട്ടി… നമ്മൾ രണ്ടുപേരും പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കണം ആദ്യം ആര് കണ്ണ് അടക്കുന്നോ അവർ തോൽക്കും എന്താ സിംപിൾ അല്ലെ…

bro ethra divasa ayi enna vera reply thero please nigale kathakal ellam pakka realistic ahn ath ahn enik etavum ishttam ithupole ulla writers vere undo ennu enik ariyilla super 🤝
enthayi bro any updates??
adutha part poannoatte broo❤️❤️
bro eyy part kozham onumilla🙌🏻next part😂vekam idu👀🙌🏻but waiting for ayiram kannumayi
super bro
adipoli
adutha part neram vayukathe pattanu tharanne
nthakumo ntho engana akumo nthoo
waiting ahn nthayalum
avar orumikkumo
ellam kand thanne ariyanam
❤❤
nthokkeyada mone ee kanichekkune
shoo menakettavan
avar thammil last nthakum enna enta oru tension
waiting for next part
Super Bro nice story..💥
ഇവരുടെ future lifum കൂടെ ഉൾപെടുത്തണേ ക്ലൈമാക്സിൽ. ❤️❤️
എന്തോ ഒരു spcl eshtam thonnunu
first time aa comedy torturing kanunne 😂😂ith adipoli ayitt ind next part waiting
ഇതുവരെ വന്നതിൽ എന്നിക്ക് നല്ലോണം ഇഷ്ടപ്പെട്ടത് ഈ പാർട്ടാണ് ❤️ മിക്കവാറും അവള് ചെരവ എടുത്തിവനെയടിക്കാൻ സാധ്യതയുണ്ട് 😂 ഈ പാർട്ട് വായിക്കാൻ ഒരു പ്രേത്യേക രസമായിരുന്നു മൊത്തത്തിൽ 💙 അധികം വൈകാതെ വരണേ fange 👍🏻
next part vegam poratte..😋.