ഫേക്ക് ലവ് 3 [Fang leng] 283

അശ്വിൻ : ഉം തുടങ്ങിക്കോ രണ്ട് മിനിട്ടെ ഉള്ളു

നീതു : ഉം… ഉമ്മ്…
നീതു വായിൽ പഴം വച്ചുകൊണ്ട് ശബ്ദം ഉണ്ടാക്കാൻ തുടങ്ങി

അശ്വിൻ : ദേ സർക്കസ് കാണിച്ചു പഴം എങ്ങാൻ താഴെ വീണാൽ ഗെയിം അതോടെ തീരും കേട്ടോ…

ഇത് കേട്ട നീതു അശ്വിനെ ദേഷ്യത്തോടെ നോക്കിയ ശേഷം ശ്രദ്ധയോടെ പഴം കഴിക്കാൻ തുടങ്ങി

അശ്വിൻ : ഓഹ്… ഇപ്പോ പോവും… ശ്രദ്ധിച്ചിട്ട്‌… ശ്രദ്ധിച്ച്

നീതു : 😡….

അശ്വിൻ : കൊള്ളാല്ലോ വാവേ… പഴം തീറ്റയിൽ നിനക്ക് നല്ല ഭാവിയുണ്ട്… അല്ല അതെനിക്ക് ഇന്ന് രാവിലെ തന്നെ മനസ്സിലായതാ… 🤣 അമ്മാതിരി എടുപ്പ് ആയിരുന്നില്ലേ..

നീതു : ഉമ്മ്… മ്മ്മ്….😡

അശ്വിൻ : കിടന്ന് തുള്ളാതെ കഴിക്കാൻ നോക്ക് അതിപ്പോൾ പോകും.. ദേ ഒരു മിനിറ്റ് ആയി കേട്ടോ

അശ്വിൻ : അത് അത്ര വലിയ പഴം ഒന്നും അല്ലല്ലോ വാവേ… ഈ സ്ഥിതിക്ക് വലിയ പഴം കിട്ടിയാൽ നീ എന്ത് ചെയ്യും…എന്താ കേട്ടുടാ…
“ഇനി 40 ത് സെക്കന്റ്…”
നീതു അല്പം വേഗത്തിൽ പഴത്തിന്റെ ബാക്കിയുള്ള ഭാഗം പണിപെട്ട് വായിലേക്ക് ആക്കി

അശ്വിൻ : പയ്യെ വാവേ കണ്ണൊക്കെ തള്ളിയല്ലോ..

അശ്വിനെ തറപ്പിച്ചു നോക്കിയ ശേഷം നീതു വായിലുള്ള പഴം ചവക്കാൻ തുടങ്ങി…

അശ്വിൻ : ഇപ്പോൾ ഒരു ഫോട്ടോ എടുത്തു ഇൻസ്റ്റയിൽ ഇട്ടാൽ മില്യൺ ലൈക്‌ കടക്കും പക്ഷെ ഒരു കാപ്ഷൻ കൂടി കൊടുക്കണം പഴം വിഴുങ്ങി നീതുന്ന് 🤣

അപ്പോഴേക്കും നീതു മുഴുവൻ പഴവും കഴിച്ച് ഇറക്കി

അശ്വിൻ : 7 സെക്കന്റ് ബാക്കി ഉണ്ടായിരുന്നു… വാവ പൊളിച്ചു

നീതു : പഴം വിഴുങ്ങി നിന്റെ മറ്റവള്… വീട്ടിൽ പോയി വിളിക്കെടാ… 😡

The Author

Fang leng

www.kkstories.com

11 Comments

Add a Comment
  1. adutha part poannoatte broo❤️❤️

  2. bro eyy part kozham onumilla🙌🏻next part😂vekam idu👀🙌🏻but waiting for ayiram kannumayi

  3. super bro
    adipoli
    adutha part neram vayukathe pattanu tharanne

  4. nthakumo ntho engana akumo nthoo
    waiting ahn nthayalum
    avar orumikkumo
    ellam kand thanne ariyanam
    ❤❤

  5. nthokkeyada mone ee kanichekkune
    shoo menakettavan
    avar thammil last nthakum enna enta oru tension
    waiting for next part

  6. Super Bro nice story..💥

  7. ഇവരുടെ future lifum കൂടെ ഉൾപെടുത്തണേ ക്ലൈമാക്സിൽ. ❤️❤️

  8. എന്തോ ഒരു spcl eshtam thonnunu

  9. first time aa comedy torturing kanunne 😂😂ith adipoli ayitt ind next part waiting

  10. ഇതുവരെ വന്നതിൽ എന്നിക്ക് നല്ലോണം ഇഷ്ടപ്പെട്ടത് ഈ പാർട്ടാണ് ❤️ മിക്കവാറും അവള് ചെരവ എടുത്തിവനെയടിക്കാൻ സാധ്യതയുണ്ട് 😂 ഈ പാർട്ട്‌ വായിക്കാൻ ഒരു പ്രേത്യേക രസമായിരുന്നു മൊത്തത്തിൽ 💙 അധികം വൈകാതെ വരണേ fange 👍🏻

  11. next part vegam poratte..😋.

Leave a Reply

Your email address will not be published. Required fields are marked *