ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 10 217

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ

ഭാഗം 10 സംശയങ്ങള്‍ തല പൊക്കുന്നു

Fashion Designing in Mumbai Part 10 bY അനികുട്ടന്‍ | Previous Parts

Samshayangal thala pokkunnu…

 

ഞാന്‍ ആ ഫോണില്‍ കൂടുതല്‍ തെരഞ്ഞു. കുറെ ഫോട്ടോസ്. മേഡവും ഡോ. സൂസനും പിന്നെ ആ കൊഴുത്തു തടിച്ച ചരക്കും പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത്. പല അവസരങ്ങളില്‍ ഉള്ളത്. അങ്ങനെ പല പോസില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.
എന്‍റെ മനസ്സില്‍ പല ചിന്തകളും പാഞ്ഞു പോയി. ഇവര്‍ തമ്മില്‍ അടുത്ത ബന്ധമാണ്. അന്നത്തെ ആക്സിടെന്റില്‍ ശില്പയ്ക്കൊപ്പം ഡോ. സൂസനും മിസ് ആയതാണ്. ഞാന്‍ ശില്പയെ തെരഞ്ഞു പോയ കാര്യങ്ങളൊക്കെ മേഡത്തിനു അറിയാം. എന്നിട്ടും എന്തേ ഡോ.സൂസനെക്കുറിച്ചു എന്നോട് എന്തെങ്കിലും പറയുകയോ ചോദിക്കുകയോ ചെയ്യാതിരുന്നത്? സൂസന് എന്തെങ്കിലും സംഭവിച്ചതായി പോലും എനിക്ക് തോന്നിയില്ല. കാരണം മേഡം അങ്ങനെയാണല്ലോ പെരുമാറിയിരുന്നത്. ഇവര്‍ തമ്മില്‍ ഇത്രയും അടുപ്പം ഉള്ള സ്ഥിതിക്ക് ഡോ. സൂസന് എന്തെങ്കിലും സംഭവിച്ചാല്‍ മേഡം അറിയേണ്ടതല്ലേ? ഇനി ഒരു പക്ഷെ ഇത് വളരെ പഴയ ഫോട്ടോസ് ആയിക്കൂടെ. മേഡവും സൂസനും തമ്മില്‍ വലിയ കോണ്ടക്ട്സ് ഒന്നും ഇല്ലെങ്കിലോ?
ഞാന്‍ ഫോട്ടോസിന്‍റെ ഡീടയില്സ് നോക്കി. അവയില്‍ ചിലത് കഴിഞ്ഞ ആഴ്ച എടുത്തിരിക്കുന്നത്. അപ്പോള്‍ ഡോ.സൂസന്‍ ഇവിടെ മുംബൈയില്‍ ഉണ്ട്. അവരെ കണ്ടാല്‍ ചിലപ്പോള്‍ ശില്പയെ പറ്റി അറിയാമായിരിക്കും. ഞാന്‍ മേഡത്തെ വിളിക്കാന്‍ ഫോണ്‍ എടുത്തു. പിന്നെ ആലോചിച്ചു. വേണ്ട. അവര്‍ ആകെ തകര്‍ന്നല്ലേ പോയിരിക്കുന്നത്. കുറച്ചു കഴിയട്ടെ.
അപ്പോഴേക്കും ഹീര ഉണര്‍ന്നിരുന്നു. അവള്‍ എന്‍റെ കയ്യിലിരിക്കുന്ന ഫോണിലേക്ക് നോക്കി.
“എന്തേ ഇവളുമാരെയും നോക്കി ഇരിക്കുന്നത്? “
“നിനക്ക് ഇവരെ അറിയാമോ? “
“പിന്നില്ലേ? നടുക്കിരിക്കുന്നത് നമ്മുടെ കഴപ്പി മേഡം. വലതു വശത്തിരിക്കുന്നത് ACP കിരണ്‍ കൌര്‍. മറ്റേത് ഡോ. ലക്ഷ്മി റായ്. “
ഞാന്‍ അവിശ്വസനീയതോടെ അവളെ നോക്കി.
“ഹം. എന്തേ? “
“അല്ല…ഇത് ഡോ. ലക്ഷ്മി തന്നെ ആണോ? “
ആണോന്നാ. എന്ത് ചോദ്യം. അവരെ അറിയാത്തവരായി ഈ മുംബൈയില്‍ ആരും തന്നെ കാണില്ല. മുംബൈയിലെ പണക്കാരികളില്‍ ഒരുവള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഞങ്ങള്‍ ഗേള്സിന്റെ റോള്‍ മോഡല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. മുംബൈയിലെ റായി ലക്ഷ്മി ഹോസ്പിടലിന്‍റെ സാരഥി.
പിന്നെ ആ ACP. ഷീ ഈസ് ദി മോസ്റ്റ് കറപ്ടെഡ് പോലീസ് ഓഫീസര്‍ ഇന്‍ ദിസ് സിറ്റി. അല്ല ഇവരെല്ലാം മേഡത്തിന്‍റെ സുഹൃത്തുക്കള്‍ ആയിരുന്നോ?

The Author

അനികുട്ടന്‍

അപ്സരസ്സു, ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ,കാന്റീനിലെ കൊലയാളി

26 Comments

Add a Comment
  1. അനികുട്ടൻ, ഡോ.സൂസൻ എന്ന് കേട്ടപ്പോഴേ കമ്പി ആയി.തടിച്ചു കൊഴുത്ത അങ്ങനെയുള്ള ചരക്കുകളെപ്പറ്റി എഴുതുമോ. അവരുടെയൊക്കെ കനത്ത മുലകളെപ്പറ്റി ശരിക്കും എഴുതുമോ.മുലകളിൽ കൂടുതൽ സമയം കളികൾ വേണം,കമന്റുകൾ വേണം.ഹൈസൊസൈറ്റി സ്ത്രീകളും, താഴെക്കിടയിൽ ഉള്ളവരും തമ്മിൽ ഉള്ള സെക്സ് സൂപ്പർ ആണ്. അങ്ങനെയൊക്കെ ഉണ്ടാരുന്നേൽ കൊള്ളാരുന്നു.എന്തായാലും കൊച്ചമ്മമാരുടെ മുലകൾ വലിച്ചു കറക്കുന്ന രംഗങ്ങൾ വേണം.

    1. ഇതിപ്പോ ഞാന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ എഴുതാന്‍ നിങ്ങള്‍ സമ്മതിക്കൂലെ എന്റെ റീഡറെ….

      കഥയ്ക്ക്‌ അനുയോജ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ പരിഗണിക്കപ്പെടും…..

  2. ലീവു തീർന്നു ആദ്യം വായിച്ചത് ഭായിയുടെ kadh ആണ് സൂപ്പർ ബട് സ്പീഡ് കൂടി

    1. താങ്ക്സ് പട്ടാളം. അതിര്‍ത്തിയിലെ വേദി വയ്പ്പിനിടയില്‍ വായനക്ക് ശ്രമിക്കുന്നുണ്ടല്ലോ… നല്ലത്.

      സ്പീഡ് ഒരല്പം കൂട്ടിയതാണ്.. വിശദമായി വര്‍ണ്നിചെഴുതി ബോര്‍ ആക്കന്ടെന്നു കരുതി.

  3. അടിപൊളി, കഥ ത്രില്ലിംഗ് ആവുന്നുണ്ട്. പേജ് കുറവാണ്. വായിച്ച് ത്രിൽ ആവുമ്പഴേക്ക് തീർന്ന് പോവുന്നു. അടുത്ത ഭാഗം പേജ് കൂട്ടി എഴുതണം.

    1. @ കൊച്ചു. ശ്രമിക്കാം ബ്രോ

  4. Suuuuuuper… Page koootane… Waiting for next part..

    1. താങ്ക്സ് ആതിര. അടുത്ത ഭാഗം അധികം വൈകില്ല

  5. Amazing episode please continue dear waiting for next part all the best…

  6. adipoliyanu..kurchu pagude kuttu..vaichu thudgumbolekkum theernnu pojuva ethu

    1. Thanks…..

      Vaayana idaykku vachu murikkunnathil kshamikkanam… anivaaryamaayaanennu thonnunnidathu nirthunnathaa

  7. തുടരുക

  8. Kadha super.bro oru bomb edan povanallo.plzzz continue

    1. Iniyulla bhaagangal pettennu varum thamaashakkaaraa

  9. Story track IL aayi bro pages kootti ezuthu

    1. Yes… udane kurachu twistukal pratheekshikkaam

  10. ബ്രോ കഥ സൂപ്പർ ആകുന്നുണ്ട് പിന്നെ ഇത്രയും എഴുതിയാൽ പോരാ കുറച്ചു കൂടി എഴുതിയിട്ട് പോസ്റ്റു വായിച്ചു പെട്ടെന്ന് തീർന്നു പോയി ,അടുത്ത ഭാഗത്തിന് അക്ഷമയൊടെ കാത്തിരിക്കുന്നു.

    1. Sorry bro… pages kuranjathil kshama chodikkunnu……

  11. Adiloliyakuñnundu katto…piñna page kuttan sramikkana anikutta…vedikettinu thiri koluthi vachirikkukaya pattannu akatta adutha bhagam katto ankuttaaa

    1. Thanks vijaya kumar… pages onnu randu episode koodi ingane aayirikkum…..

      Ini muthal adhikam kaathirikkendi varilla… 2 days gap

  12. നന്നായിട്ടുണ്ട്,പക്ഷെ പേജ് കൂട്ടുക…

    1. Thank you. Koottaam..onnu randu episode koodi kazhiyatte

  13. താന്തോന്നി

    Super… pages kootti ezhuthu anikkuutta.

    1. Thanks….. onnu randu episode koodi ingane aayirikkum…

      Pinne ini muthal 2days gapil varum

Leave a Reply

Your email address will not be published. Required fields are marked *