“അവളുടെ സാമീപ്യം നിങ്ങള്‍ക്ക് ആവശ്യമാണ്. അത് കൊണ്ടാണല്ലോ നിങ്ങളുടെ അവയവങ്ങള്‍ ഓരോന്നായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. നിങ്ങളുടെ ലൈംഗിക ആരോഗ്യം പൂര്‍ണമായി വീണ്ടു കിട്ടിയിരിക്കുന്നു. ഒരിക്കലും തിരിച്ചു വരില്ല എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. പക്ഷെ ഇത് എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു. “
ഞാന്‍ നോക്കിയപ്പോള്‍ കുട്ടന് മൂത്ത് മുഴച്ചു തലയും വെളിയിലിട്ടു നിന്നു കാറ്റ് കൊള്ളുന്നു. ഞാന്‍ ഒന്ന് ചമ്മി.
“ചമ്മണ്ടാ…ഞാന്‍ വന്നിട്ട് ഒരു പാട് നേരമായി. ഇത്രയും നേരം നിന്നെ പരിശോധിക്കുകയായിരുന്നു. ശില്പ പറഞ്ഞു ഇന്നലെ രാത്രി നീ കാലുകള്‍ കൊണ്ട് അവളെ ചുറ്റി പിടിച്ചെന്നു. നീ ആ കാലുകള്‍ ഒന്ന് അനക്കി നോക്കിക്കേ.. “
ഞാന്‍ നോക്കി. ഇല്ല പറ്റുന്നില്ല. തുടയില്‍ നിന്നും കീഴ്പോട്ടു വല്ലാത്ത ഭാരം. അത് ചലിപ്പിക്കാന്‍ എനിക്കാകുന്നില്ല. എന്റെ വിഷമം കണ്ടിട്ടാകണം ബാബ പറഞ്ഞു.
“സാരമില്ല അനീ. അവള് ആണ് നിന്റെ കരുത്തു. അവള് നിന്നെ നടത്തിച്ചോളും. “
ശില്പാ….നീ ഇല്ലായിരുന്നെങ്കില്‍……
പെട്ടെന്ന് എനിക്ക് തലേ ദിവസത്തെ കാര്യങ്ങള്‍ ഓര്മ വന്നു. ഞാന്‍ ബാബയോട് എല്ലാം പറഞ്ഞു. SAG എന്ന ഡിസൈനിനെ പറ്റിയും എന്റെ സംശയങ്ങളെ പറ്റിയും.
“SAG അത് ഒരു കമ്പനി ആണെങ്കില്‍ എളുപ്പം കണ്ടു പിടിക്കാം. ഞാന്‍ ഒരു പഴയ ആള് ആയതു കൊണ്ട് അറിയില്ല എന്നേയുള്ളു. ഇവിടെ ആള്‍ക്കാര്‍ക്ക് തുണിയൊക്കെ തരുന്ന ഏജന്റിനെ ഞാന്‍ വിളിച്ചു അന്വേഷിക്കാം. “
“ആ ബാബ. പിന്നെ…ഞാന്‍ ഇന്നലെ വേറെ ഒരു മുഖം സ്വപ്നം കണ്ടു. “
“ആരാണ്? ആരാണെന്ന് നിനക്ക് ഓര്‍ക്കാന്‍ പറ്റുന്നുവോ? “
“അത് ബാബയോട് ഞാന്‍ എങ്ങനെ പറയും. “
“പറയു അനീ. നിന്നെ ഇത്രയും എത്തിച്ച എനിക്ക് നിന്റെ ഓര്‍മ്മകള്‍ വീണ്ടെടുക്കാനും സഹായിക്കാന്‍ കഴിഞ്ഞേക്കും. “
അനക്കുട്ട നി ഒരു മഹാനാ
മിക്കവാറും അടുത്ത എപ്പിസോഡിൽ ഒരു യ കൂടി ഇട്ടു വിളിക്കേണ്ടി വരും
മഹാനായ ആണെന്ന്
ഹി..ഹി????
മഹാ നായ എന്നാ ഉദ്ദേശിച്ചത്.
Suuuuuuper
താങ്ക്സ് ബ്രോ
Good Ani നന്നായി അവതരിപ്പിച്ച കഥ തുടരട്ടെ നന്ദി പറയുന്നു
താങ്ക്സ് ബ്രോ
Mr. Anikkuttan…
Allenkil Venda, Da anee.. iyyalu poliyanallo, oru pamman style novel, polichadukki.. ithoru class story aavum urap…
ഐഷാത്തോ…അത്രയ്ക്കു വേണമോ? മനസ്സിൽ തോന്നിയത് വെറുതെ കുത്തിക്കുറിച്ചതാ..
അടുത്ത എപ്പിസോഡുകൾ വായിച്ചിട്ട് തെറി വിളിക്കാതിരിക്കില്ല എന്നൊരു തോന്നൽ ഇപ്പൊ തോന്നാണ്ടില്ല..
Adipoli aayitrundu.thudakkam vayichapol onnum manaailayilla pinne kada thudarnnu vayichapolanu twist aanennu manasilayathu. Adutha bhagam udane predeekshikkunnu.kazinja partil ulla samshayangal eallam theerkkum eannu predeekshikkunnu.kadakal nallathanel prolsahippikan aalukalum undivide. Erikkatte anikuttanu eante vaka oru kuthirapavan
ഹ..ഹ.. തുടക്കം വായിച്ചു കിളി പോയി പുതിയ കഥയിലേക്ക് ചാടിയവരുടെ കൂട്ടത്തിൽ പെടാതെ മുഴുവനും വായിച്ചല്ലോ.
അടുത്ത ഭാഗം ഉടനെ വരും ബ്രോ.സംശയങ്ങൾ തീർക്കാനുള്ള വകുപ്പ് ഓരോ ഭാഗത്തിലും ഉള്പെടുത്തുന്നുണ്ട്.
അഭിനന്ദിക്കാനും കയ്യടിക്കാനും മടിയില്ലാത്ത വായനക്കാരാണ് ഇവിടെയുള്ളതെന്നു മനസ്സിലായി.
കുതിരപ്പവൻ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. മിക്കവാറും അടുത്ത എപ്പിസോഡ് കൂടി തിരിച്ചു തരേണ്ടി വന്നാലോ???
നീ വെറും കുട്ടനല്ല സഹോ…… തങ്കകുട്ടനാ………. കലക്കി
താങ്കൂ പാപ്പാ…
Marvels brooo
വേണ്ടിയിരുന്നില്ല ആ ബ്രോ വിളി…ന്റെ ചങ്കിലാ തറച്ചേ????
Ani anna namichu kidulo kidalam poratte eniyulla episodukal
ഇഷ്ടപെട്ടല്ലോ…സമാധാനം ആയി
സൂപ്പർ ട്വിസ്റ്റ്
??
Anikkuttaa kidukkitto
താങ്ക്സ് ആൽബി
wow..super..kadha gathi thanna matti marichallo…adipoli akunnundu katto…orupadu chodhyagal manasil undakunnu..ethinallam varum bhagagalil undakum annu viswsikkunnu,,,k..page kuttiyathil santhosham..
താങ്ക്സ് വിജയ കുമാർ…ഇടയ്ക്കിടെ ട്രാക് മാറി ഓടിയാലും ഗരീബ് രഥ് എത്തേണ്ടിടത്തു ഓടിയെത്തും…
സംശയങ്ങൾ…അതു ഉണ്ടാകാണാമല്ലോ…
വരും ഭാഗങ്ങളിൽ അതിനുള്ള ഉത്തരം തരാൻ ആകുമെന്ന് വിശ്വസിക്കുന്നു
pwoli..onnum paryan illa..next part vegm varum ennu pretheeshikkunnu
എന്നാ ഞാനും ഒന്നും പറയുന്നില്ല
താങ്ക്സ്..
അടുത്ത ഭാഗം ഉടനെ വരും
കലക്കി,റൊമാൻസ് പൊളിച്ചു.അടുത്ത ഭാഗം ഉടൻ തന്നെ വേണം ഇതുപോലെ പേജ് കൂട്ടി തന്നെ ഇടാവൂ…
താങ്ക്സ്
പരിഗണിക്കാം…
Super…. orikkalum pretheeshikatha twist. Thakarthu kalanju.
താങ്ക്സ് ബ്രോ…. ട്വിസ്റ്റുകൾ അതു അറിയാതെ വന്നു പോകുന്നതാണ്…..ഇഷ്ടപ്പെട്ടതിൽ സന്തോഷം
ഇത് പൊളിച്ച് bro………
താങ്ക്സ് ബ്രോ
polichu
താങ്ക്സ്
Bro takarthu tto …
Really lvd it.. Waiting fr the nxt part
താങ്ക്സ് ബ്രോ..ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. അടുത്ത പാർട്ട് ഉടനെയുണ്ടാകും.
MACHAAAaa thakarthu etrem pettanu next part vidu plz
താങ്ക്സ്….
അധികം വൈകാതെ അടുത്ത ഭാഗം വരും
Good job dear please keep it up ,????????
താങ്ക്സ് ബ്രോ…
അടിപൊളി, ആദ്യത്തെ കുറച്ച് ഭാഗം വായിച്ചപ്പോൾ കിളി പോയോ എന്ന് തോന്നി. നല്ല ഒരു twist ആണ് കൊണ്ട് വന്നത്, ശിൽപയെ തിരിച്ച് കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം, സസ്പെൻസും, ത്രില്ലിംഗ് മൊമെന്റ്സും, ഒരുപാട് ട്വിസ്റ്റുകളുമായി കഥ മുന്നോട്ട് പോവട്ടെ.
താങ്ക്സ് ബ്രോ
ആദ്യത്തെ ഭാഗങ്ങൾ അങ്ങനെ വിവരിക്കുമ്പോൾ വായനക്കാർക്ക് എത്രത്തോളം മനസ്സിലാകും എന്നൊരു സംശയം ഉണ്ടായിരുന്നു. പിന്നെ രണ്ടും കൽപ്പിച്ചു എഴുതിയതാ…
ട്വിസ്റ് ഇഷ്ടമായത്തിൽ സന്തോഷം…
ശില്പയില്ലാതെ ഈ കഥ മുന്നോട്ടു കൊണ്ടു പോകുന്നത് ശരിയല്ലല്ലോ…കഥ തുടങ്ങിയത് അവൾ വഴിയല്ലേ…
അടുത്ത എപ്പിസോഡുകൾ കൂടുതൽ ത്രില്ലിംഗ് ആകുമെന്നാണ് എന്റെ വിശ്വാസം. കാത്തിരിക്കൂ
അനി ബ്രോ ഞെട്ടിച്ച് കളഞ്ഞല്ലോ സൂപ്പർ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും ,എന്റെ ശില്പ യേ വീണ്ടും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം ,വളരെ ത്രിലിങ് സ്റ്റോറി ,ആ ജിവിതങ്ങളിലുടെ കടന്നു പോയ പ്രതീതി ,ശില്പയുടെ യും അനിയുടെയും പ്രണയം നല്ല രീതിയിൽ മുൻപോട്ട് പോകട്ടെ ,നല്ല ഒരു ഭാര്യയുടെ മനസ് കണ്ടു ശില്പ യിൽ ,അനിയെ ഈ നിലയിൽ ആക്കിയവരെ വെറുതെ വിടരുത്,
അടുത്ത ഭാഗത്തിന്നായി അക്ഷമയോടെ കാത്തിരിക്കുന്നു ,
നഷ്ടപെട്ട തന്റെ ഓർമ്മകളും ആരോഗ്യവും വീണ്ടെടുക്കാൻ ശ്രമിക്കുന്ന അനിയെ ഇങ്ങനെ അവതരിപ്പിക്കുമ്പോൾ എനിക്ക് ആശങ്കയുണ്ടായിരുന്നു… ഈ ഒരു രീതിയിൽ കഥ പെട്ടെന്ന് ട്രാക്ക് മാറിയത് വായനക്കാരെ നിരാശരാക്കുമോയെന്നു….
പക്ഷെ അഖിൽ ഇങ്ങനെ പറഞ്ഞപ്പോൾ വല്ലാത്ത ആത്മ വിശ്വാസം തോന്നുന്നു…
മുന്നതെ എപ്പിസോഡിൽ അനിക്കുണ്ടായ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനൊപ്പം ഓർമ്മകൾ കൂടി വീണ്ടെടുക്കേണ്ടുന്നത് ഉണ്ട്….
ഒർമ്മകൾ തേടിയുള്ള അനിയുടെ യാത്രകളിൽ പ്രതികാരവും വരും..ശിൽപയുടെ സ്നേഹവും
?????????
അഡ്മിന് ബ്രോ… താങ്ക്സ്…..
Superb bro superb.sry bro kazhinja partinae etta nte comment aniyae feel chaithu nae thonnunu sry.ee part sherikkum polichae kalanju.pettanae nxt part edum nae viswasikkunnu.
താങ്ക്സ് തമാശകാരാ…
ഫീലിംഗ്സോ എനിക്കോ… ഞാന്‍ ഫെയര്‍ എവര്‍ സോപ്പാ ഉപയോഗിക്കുന്നേ….
പേജുകള്‍ കുറഞ്ഞു പോയത് വലിയൊരു പ്രശ്നം തന്നെയാണെന്ന് ചൂണ്ടിക്കാനിച്ചതില്‍ യാതൊരു അപാകതയും ഇല്ല…
തെറ്റുകള്‍ ഇനിയും ചൂണ്ടിക്കാണിക്കണേ… ഞാന്‍ തിരുത്താന്‍ തയാര്‍ ആണ്….
ഈ ഒരു ഭാഗം വായനക്കാര്‍ക്ക് ഇഷ്ടപ്പെടുമോ എന്നൊരു സംശയം ഇലാതില്ല. ആ ഒരു രീതിയിലാണ് എഴുത്ത്.
പിന്നെ ഇത് മൂന്ന് ഭാഗങ്ങള്‍ വേള്‍ഡ് ചെയ്തു ഉണ്ടാക്കിയ എപിസോഡ് ആണ്. ബാക്കി ഭാഗങ്ങള്‍ അധികം താമസിയാതെ എത്തും..എത്തിക്കാം…
Eee part ellarkkum ishttakkum urappa
എനിക്കും അങ്ങനെ തോന്നി തുടങ്ങി…
ത്രില്ലിംഗ് കഥകൾ വായിക്കാൻ ആളുണ്ടിവിടെ..