ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 12 261

“ഈശ്വരാ….. “

അവള്‍ പുറത്തിറങ്ങി വാതില്‍ അടച്ചു.

ഞാന്‍ പതിയെ ഏന്തി വലിഞ്ഞു കട്ടിലില്‍ ചാരി ഇരുന്നു. ഈ കാലുകള്‍ ഇനി എന്നാണോ എന്‍റെ നിയന്ത്രണത്തില്‍ വരിക.

കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ ഭക്ഷണവുമായി വന്നു. അതെന്റെ കയ്യില്‍ തന്നു. സാധാരണ ശില്പയാണ് എല്ലാം വാരി തരിക. ഇത് ആദ്യമായിട്ടാണ്…

എങ്കിലും ഞാന്‍ പതിയെ കഴിച്ചു. കൈകള്‍ വഴങ്ങുന്നില്ല.

പാത്രങ്ങളുമായി അയാള്‍ പോയി.

ബാബയും കാണുന്നില്ലല്ലോ? SAG നെ പറ്റി വല്ല വിവരവും കിട്ടി കാണുമോ?

ആകെ ഒരു വിരു വിരുപ്പു.

ഒരേ കിടപ്പ് കാരണം ഉറക്കവും വരുന്നില്ല. പുറം ലോകം കണ്ടിട്ട് എത്ര നാളായി. ശില്പയെ ചാക്കിട്ടു ബാബയെ കൊണ്ട് ഒരു വീല്‍ ചെയര്‍ ഒപ്പിക്കണം. എന്നിട്ട് അവള്‍ക്കൊപ്പം പുറത്തൊക്കെ ഒന്ന് കറങ്ങണം. ഞാന്‍ വെറുതെ എങ്കിലും മുംബൈയെ പറ്റി സങ്കല്‍പ്പിക്കാന്‍ നോക്കി. ഒരു രക്ഷയും ഇല്ല. വിദൂര ദൃശ്യം പോലും ഓര്‍മ വരുന്നില്ല. ആകെ ഈ മുറിക്കപ്പുറം എന്താണെന്ന് ഊഹിക്കാന്‍ പോലും പറ്റാത്ത വിധം എന്‍റെ ഓര്‍മ്മകള്‍ എന്നെ വിട്ടകന്നിരുന്നു.

എപ്പോഴോ ബാബ കടന്നു വന്നു.

“അനീ. മോനെ എന്താ ചിന്തിച്ചിരിക്കുന്നെ? ഒരു സന്തോഷ വാര്‍ത്തയുണ്ട്. SAG എന്നത് നീ ജോലി ചെയ്തിരുന്ന സ്ഥാപനം തന്നെ ആണ്. സോണിയ അഗര്‍വാള്‍ ഗാര്‍മന്‍റ്‌സ് എന്നാണു ആ കമ്പനിയുടെ പേര്. നീ അവിടെ ജോലി ചെയ്തിരുന്നതാണെന്നും പെട്ടെന്ന് ഒരു ദിവസം കാണാതായി എന്നും അവര്‍ പറഞ്ഞു. നീ ഇവിടെ ഉണ്ടെന്നു കേട്ടപ്പോള്‍ അവര്‍ പെട്ടെന്ന് വരാം എന്ന് പറഞ്ഞു. അര മണിക്കൂറിനുള്ളില്‍ ഇങ്ങെത്തും. “

“ആരാണ് അവര്‍? “

“ഹോ.. ഞാന്‍ വിട്ടു പോയി. നിന്‍റെ MD സോണിയ അഗര്‍വാള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. “

“സോണിയ അഗര്‍വാള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍…ഞാന്‍ ഓര്‍ത്തു നോക്കി. ഇല്ല അങ്ങനെ ഒരു പേര് എന്‍റെ മനസ്സില്‍ ഇല്ല. “

“എന്തായാലും അര മണിക്കൂര്‍ കൂടി അല്ലേ ഉള്ളു. അവര്‍ വരട്ടെ. “

ആ അര മണിക്കൂര്‍ കഴിച്ചു കൂട്ടാന്‍ പെട്ട പാട്. മണിക്കൂറുകള്‍ ഏറെ കഴിഞ്ഞെന്നു എനിക്ക് തോന്നി.

വാതിലിനരുകില്‍ എന്തോ ശബ്ദം കേട്ടാണ് ഞാന്‍ നോക്കിയത്. അകലെ നിന്നും കടന്നു വരുന്ന വെള്ള ഷര്‍ട്ടും കറുത്ത പാവാടയും അണിഞ്ഞ ആ യുവതിയെ കണ്ടു ഞാന്‍ ഞെട്ടി.

ഇന്നലെ കണ്ട പാല്‍ ഒലിപ്പിച്ചു നില്‍ക്കുന്ന അതെ മുഖം!!!

The Author

AniKuttan

49 Comments

Add a Comment
  1. അനക്കുട്ട നി ഒരു മഹാനാ

    1. മിക്കവാറും അടുത്ത എപ്പിസോഡിൽ ഒരു യ കൂടി ഇട്ടു വിളിക്കേണ്ടി വരും
      മഹാനായ ആണെന്ന്
      ഹി..ഹി????

      1. മഹാ നായ എന്നാ ഉദ്ദേശിച്ചത്.

  2. Good Ani നന്നായി അവതരിപ്പിച്ച കഥ തുടരട്ടെ നന്ദി പറയുന്നു

  3. Mr. Anikkuttan…
    Allenkil Venda, Da anee.. iyyalu poliyanallo, oru pamman style novel, polichadukki.. ithoru class story aavum urap…

    1. ഐഷാത്തോ…അത്രയ്ക്കു വേണമോ? മനസ്സിൽ തോന്നിയത് വെറുതെ കുത്തിക്കുറിച്ചതാ..

      അടുത്ത എപ്പിസോഡുകൾ വായിച്ചിട്ട് തെറി വിളിക്കാതിരിക്കില്ല എന്നൊരു തോന്നൽ ഇപ്പൊ തോന്നാണ്ടില്ല..

  4. Adipoli aayitrundu.thudakkam vayichapol onnum manaailayilla pinne kada thudarnnu vayichapolanu twist aanennu manasilayathu. Adutha bhagam udane predeekshikkunnu.kazinja partil ulla samshayangal eallam theerkkum eannu predeekshikkunnu.kadakal nallathanel prolsahippikan aalukalum undivide. Erikkatte anikuttanu eante vaka oru kuthirapavan

    1. ഹ..ഹ.. തുടക്കം വായിച്ചു കിളി പോയി പുതിയ കഥയിലേക്ക് ചാടിയവരുടെ കൂട്ടത്തിൽ പെടാതെ മുഴുവനും വായിച്ചല്ലോ.

      അടുത്ത ഭാഗം ഉടനെ വരും ബ്രോ.സംശയങ്ങൾ തീർക്കാനുള്ള വകുപ്പ് ഓരോ ഭാഗത്തിലും ഉള്പെടുത്തുന്നുണ്ട്.
      അഭിനന്ദിക്കാനും കയ്യടിക്കാനും മടിയില്ലാത്ത വായനക്കാരാണ് ഇവിടെയുള്ളതെന്നു മനസ്സിലായി.
      കുതിരപ്പവൻ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. മിക്കവാറും അടുത്ത എപ്പിസോഡ് കൂടി തിരിച്ചു തരേണ്ടി വന്നാലോ???

  5. നീ വെറും കുട്ടനല്ല സഹോ…… തങ്കകുട്ടനാ………. കലക്കി

  6. Marvels brooo

    1. വേണ്ടിയിരുന്നില്ല ആ ബ്രോ വിളി…ന്റെ ചങ്കിലാ തറച്ചേ????

  7. Ani anna namichu kidulo kidalam poratte eniyulla episodukal

    1. ഇഷ്ടപെട്ടല്ലോ…സമാധാനം ആയി

  8. സൂപ്പർ ട്വിസ്റ്റ്

  9. Anikkuttaa kidukkitto

  10. wow..super..kadha gathi thanna matti marichallo…adipoli akunnundu katto…orupadu chodhyagal manasil undakunnu..ethinallam varum bhagagalil undakum annu viswsikkunnu,,,k..page kuttiyathil santhosham..

    1. താങ്ക്സ് വിജയ കുമാർ…ഇടയ്ക്കിടെ ട്രാക് മാറി ഓടിയാലും ഗരീബ് രഥ് എത്തേണ്ടിടത്തു ഓടിയെത്തും…

      സംശയങ്ങൾ…അതു ഉണ്ടാകാണാമല്ലോ…

      വരും ഭാഗങ്ങളിൽ അതിനുള്ള ഉത്തരം തരാൻ ആകുമെന്ന് വിശ്വസിക്കുന്നു

  11. pwoli..onnum paryan illa..next part vegm varum ennu pretheeshikkunnu

    1. എന്നാ ഞാനും ഒന്നും പറയുന്നില്ല

      താങ്ക്സ്..
      അടുത്ത ഭാഗം ഉടനെ വരും

  12. കലക്കി,റൊമാൻസ് പൊളിച്ചു.അടുത്ത ഭാഗം ഉടൻ തന്നെ വേണം ഇതുപോലെ പേജ് കൂട്ടി തന്നെ ഇടാവൂ…

    1. താങ്ക്സ്
      പരിഗണിക്കാം…

  13. താന്തോന്നി

    Super…. orikkalum pretheeshikatha twist. Thakarthu kalanju.

    1. താങ്ക്സ് ബ്രോ…. ട്വിസ്റ്റുകൾ അതു അറിയാതെ വന്നു പോകുന്നതാണ്…..ഇഷ്ടപ്പെട്ടതിൽ സന്തോഷം

  14. ഇത് പൊളിച്ച് bro………

  15. Bro takarthu tto …
    Really lvd it.. Waiting fr the nxt part

    1. താങ്ക്സ് ബ്രോ..ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. അടുത്ത പാർട്ട് ഉടനെയുണ്ടാകും.

  16. MACHAAAaa thakarthu etrem pettanu next part vidu plz

    1. താങ്ക്സ്….
      അധികം വൈകാതെ അടുത്ത ഭാഗം വരും

  17. Good job dear please keep it up ,????????

  18. അടിപൊളി, ആദ്യത്തെ കുറച്ച് ഭാഗം വായിച്ചപ്പോൾ കിളി പോയോ എന്ന് തോന്നി. നല്ല ഒരു twist ആണ് കൊണ്ട് വന്നത്, ശിൽപയെ തിരിച്ച് കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം, സസ്‌പെൻസും, ത്രില്ലിംഗ് മൊമെന്റ്സും, ഒരുപാട് ട്വിസ്റ്റുകളുമായി കഥ മുന്നോട്ട് പോവട്ടെ.

    1. താങ്ക്സ് ബ്രോ
      ആദ്യത്തെ ഭാഗങ്ങൾ അങ്ങനെ വിവരിക്കുമ്പോൾ വായനക്കാർക്ക് എത്രത്തോളം മനസ്സിലാകും എന്നൊരു സംശയം ഉണ്ടായിരുന്നു. പിന്നെ രണ്ടും കൽപ്പിച്ചു എഴുതിയതാ…

      ട്വിസ്റ് ഇഷ്ടമായത്തിൽ സന്തോഷം…

      ശില്പയില്ലാതെ ഈ കഥ മുന്നോട്ടു കൊണ്ടു പോകുന്നത് ശരിയല്ലല്ലോ…കഥ തുടങ്ങിയത് അവൾ വഴിയല്ലേ…

      അടുത്ത എപ്പിസോഡുകൾ കൂടുതൽ ത്രില്ലിംഗ് ആകുമെന്നാണ് എന്റെ വിശ്വാസം. കാത്തിരിക്കൂ

  19. അനി ബ്രോ ഞെട്ടിച്ച് കളഞ്ഞല്ലോ സൂപ്പർ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും ,എന്റെ ശില്പ യേ വീണ്ടും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം ,വളരെ ത്രിലിങ് സ്റ്റോറി ,ആ ജിവിതങ്ങളിലുടെ കടന്നു പോയ പ്രതീതി ,ശില്പയുടെ യും അനിയുടെയും പ്രണയം നല്ല രീതിയിൽ മുൻപോട്ട് പോകട്ടെ ,നല്ല ഒരു ഭാര്യയുടെ മനസ് കണ്ടു ശില്പ യിൽ ,അനിയെ ഈ നിലയിൽ ആക്കിയവരെ വെറുതെ വിടരുത്,
    അടുത്ത ഭാഗത്തിന്നായി അക്ഷമയോടെ കാത്തിരിക്കുന്നു ,

    1. നഷ്ടപെട്ട തന്റെ ഓർമ്മകളും ആരോഗ്യവും വീണ്ടെടുക്കാൻ ശ്രമിക്കുന്ന അനിയെ ഇങ്ങനെ അവതരിപ്പിക്കുമ്പോൾ എനിക്ക് ആശങ്കയുണ്ടായിരുന്നു… ഈ ഒരു രീതിയിൽ കഥ പെട്ടെന്ന് ട്രാക്ക് മാറിയത് വായനക്കാരെ നിരാശരാക്കുമോയെന്നു….

      പക്ഷെ അഖിൽ ഇങ്ങനെ പറഞ്ഞപ്പോൾ വല്ലാത്ത ആത്മ വിശ്വാസം തോന്നുന്നു…

      മുന്നതെ എപ്പിസോഡിൽ അനിക്കുണ്ടായ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനൊപ്പം ഓർമ്മകൾ കൂടി വീണ്ടെടുക്കേണ്ടുന്നത് ഉണ്ട്….

      ഒർമ്മകൾ തേടിയുള്ള അനിയുടെ യാത്രകളിൽ പ്രതികാരവും വരും..ശിൽപയുടെ സ്നേഹവും

  20. അഡ്മിന്‍ ബ്രോ… താങ്ക്സ്…..

  21. Superb bro superb.sry bro kazhinja partinae etta nte comment aniyae feel chaithu nae thonnunu sry.ee part sherikkum polichae kalanju.pettanae nxt part edum nae viswasikkunnu.

    1. താങ്ക്സ് തമാശകാരാ…
      ഫീലിംഗ്സോ എനിക്കോ… ഞാന്‍ ഫെയര്‍ എവര്‍ സോപ്പാ ഉപയോഗിക്കുന്നേ….

      പേജുകള്‍ കുറഞ്ഞു പോയത് വലിയൊരു പ്രശ്നം തന്നെയാണെന്ന് ചൂണ്ടിക്കാനിച്ചതില്‍ യാതൊരു അപാകതയും ഇല്ല…

      തെറ്റുകള്‍ ഇനിയും ചൂണ്ടിക്കാണിക്കണേ… ഞാന്‍ തിരുത്താന്‍ തയാര്‍ ആണ്….

      ഈ ഒരു ഭാഗം വായനക്കാര്‍ക്ക് ഇഷ്ടപ്പെടുമോ എന്നൊരു സംശയം ഇലാതില്ല. ആ ഒരു രീതിയിലാണ് എഴുത്ത്.

      പിന്നെ ഇത് മൂന്ന് ഭാഗങ്ങള്‍ വേള്‍ഡ് ചെയ്തു ഉണ്ടാക്കിയ എപിസോഡ് ആണ്. ബാക്കി ഭാഗങ്ങള്‍ അധികം താമസിയാതെ എത്തും..എത്തിക്കാം…

      1. Eee part ellarkkum ishttakkum urappa

        1. എനിക്കും അങ്ങനെ തോന്നി തുടങ്ങി…
          ത്രില്ലിംഗ് കഥകൾ വായിക്കാൻ ആളുണ്ടിവിടെ..

Leave a Reply

Your email address will not be published. Required fields are marked *