ഫിദ [അനാമിക] 459

ഫിദ

Fida | Author : Anamika


“നാശം പിടിക്കാൻ റൈൻകോട്ടും എടുത്തില്ലലോ”

 

 

പിറുപിറുത്തുകൊണ്ടവൻ ബുള്ളറ്റ് ആ അടഞ്ഞുകിടക്കുന്ന കടയുടെ അരികിലേക്ക് ചേർത്ത് നിർത്തികൊണ്ടിറങ്ങി.പെട്രോൾ ടാങ്കിനു മുന്നിൽ ഇരുന്ന ബാഗ് എടുത്തുകൊണ്ട് കടയുടെ തിണ്ണയിലേക്ക് കയറിനിന്നു.മുഖത്തെ വെള്ളത്തുള്ളികൾ ഒരു കയ്യാൽ തുടച്ചു മാറ്റികൊണ്ട് ചുറ്റും കണ്ണോടിച്ചു.

 

 

വിജനമായ പ്രദേശമാണ്. അങ്ങിങ്ങായി വഴിവിളക്കുകൾ മുനിഞ്ഞു കത്തുന്നത് ഇരച്ചുപെയ്യുന്ന മഴക്കിടയിലൂടെ കാണാം.യൂണിഫോം പാന്റ്സ് ന്റെ പോക്കറ്റ് ഇൽ നിന്നും ഫോണെടുത്തു സമയം നോക്കുമ്പോൾ മണി 11.30.

 

“ഓഹ്..ഇനിയിപ്പോ ട്രെയിൻ മിസ്സ്‌ ആകുവോ…ഓരോരോ വള്ളിക്കെട്ട് ഇറങ്ങാൻ നേരത്ത് കൃത്യമായി വന്നു കയറും”

 

സ്വയം പറഞ്ഞു കൊണ്ട് അവൻ ഒന്ന് ശ്വാസം വലിച്ചുവിട്ടു.സർവീസ് ഇൽ കയറിയിട്ട് ഇത് മൂന്നാമത്തെ പണിഷ്മെന്റ് ട്രാൻസ്ഫർ ആണ്..ഇത്തവണ ഇടുക്കി..

 

ഇനിയും നോക്കിനിന്നാൽ മഴ കുറയത്തുമില്ല തനിക്കു ട്രെയിനും മിസ്സാകും എന്നുറപ്പായ അവൻ ചുറ്റും ഒന്ന് നോക്കി മഴയിലേക്ക് ഇറങ്ങാൻ തുടങ്ങി.പെട്ടെന്ന് അടുത്തുള്ള ഇടവഴിയിൽ നിന്നും ആരോ റോഡിലേക്ക് ഓടികയറി..വയറിൽ കൈ വച്ച കിതക്കുന്ന ആളെ സൂക്ഷിച് നോക്കിയപോൾ അതൊരുപെണ്ണാണ്.

 

വെളുത്ത സൽവാറിൽ നിൽക്കുന്ന അവളുടെ വീർത്തു നിൽകുന്ന വയർ കണ്ടപ്പോൾ സംശയത്തോടെ നോക്കി അവൻ.

 

“ഇതവളല്ലേ”

 

അരണ്ടവെളിച്ചതിൽ തിരിഞ്ഞുനോക്കിയവളും അവനെ കണ്ടു കഴിഞ്ഞു.വീർത്തുന്തിയ വയറും താങ്ങിയവൾ അവനടുത്തേക്ക് ഓടിയെത്തി

The Author

kkstories

www.kkstories.com

38 Comments

Add a Comment
  1. അടിപൊളി,
    വല്ലാത്ത ഫീൽ തന്നെയായിരുന്നു, ആസ്വദിച്ച് ഫീൽ ചെയ്തു, ഒറ്റയടിക്ക് വായിച്ചു തീർന്നത് അറിഞ്ഞില്ല😋 സൂപ്പർ 🌺.
    പ്ലീസ് continue ✋🏻

  2. kure naalinu sesham adipoli oru kadha vaayichu. तुदरुकाअ

  3. കിടു കഥ വായിച്ചു തീർത്തു ഇനിയും എഴുതണം

  4. അടിപൊളിയാണ്. എത്രയും ഭംഗിയായി കമ്പികഥ വായിക്കുന്നു എന്നൊരു ഫീൽ പോലും തോന്നാത്ത എഴുതിയ ഈ കഥ തുടരുന്നു എന്ന ചോദ്യം പോലും അപ്രസക്തമാണ്.

  5. എന്ത് രസം ആയിട്ട് ആണ് എഴുതിയത് തുടർന്നും എഴുതും എന്ന് പ്രതീക്ഷിക്കുന്നു 🙏

  6. എന്തൊരു ഫീലാണ് സഹോ. ഒരു സിനിമ കണ്ട ഫീൽ,ഇടക്ക് വെച്ച് നിർത്തിപ്പോവല്ലേ,,മുഴുവനാക്ക്.. നല്ല ഒറിജിനാലിറ്റി കിട്ടുന്നുണ്ട് വായിക്കുമ്പോൾ. പിന്നെ ഈ കൊതിച്ചു കൊതിച്ചു കിട്ടുന്നതിന് ടേസ്റ്റ് കൂടുമല്ലോ അതിനു വേണ്ടി കാത്തിരിക്കുന്നു

  7. nice story … dear … continue…all the best 🙏👍

  8. ഉറപ്പായും തുടരുക വളരെ കാലത്തിന് ശേഷം നല്ലൊരു കഥ വായിച്ചു

  9. നല്ല കഥയാണ് ബാക്കി വേണം

  10. ശങ്കു

    ഇതിപ്പോ കമ്പിക്കുട്ടൻ page അല്ലെന്ന് തോന്നുന്നു…. നല്ല അംഗലാവണ്യം ഉള്ള പോലെ എന്ന് പറയുന്ന പോലെ… പ്രണയത്തിൻ്റെ പ്രത്യേക ഭാവങ്ങൾ കടഞ്ഞെഴുതിയ കഥ…. ആ മോഹങ്ങളും പ്രണയവും ഭംഗിയായി എഴുതി .

    ഒരു seen പോലുമില്ലാതെ അവരുടെ ഇൻ്റിമസി ഇത്രേം വ്യക്തവും സ്പഷ്ടവും ആയി എഴുതിയത് പ്രശംസനീയം…

    തുടരണോ? എന്ന ചോദ്യം അപ്രസക്തം….
    ഇതേ ഫീലിൽ പോരട്ടെ അടുത്തത്… ഫിദ ശബരി ….
    കുഞ്ഞിപ്പെണ്ണിന് oru നല്ലൊരു പേരും ഇട്ടേക്ക്…

    ഒരു ഫീൽ good കഥ വായിച്ച പോലുണ്ട്…

    തുടർന്ന് എഴുതൂ….😍😍

  11. കുഞ്ഞുണ്ണി

    തുടക്കം ആണെന്ന് പറയില്ല അത്രയും നന്നായിരുന്നു

  12. കഥ വായിച്ചു തീർന്നത് അറിഞ്ഞില്ല, അത്രക്കും ഹൃദയഹാരിയായിരുന്നു. നല്ല ഒഴുക്കുള്ള അവതരണം ഒരു സാധാരണ നോവൽ പോലെ. അവരുടെ തുടർന്നുള്ള ജീവിതചിത്രവും വായിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    കഥാകൃത്തിന് അഭിനന്ദനങ്ങൾ.

  13. ഉറപ്പായും ബാക്കി എഴുതണം.

  14. ഉറപ്പായും തുടരണം. അടിപൊളി ആയിട്ടുണ്ട്. കുറെ കാലം ആയി ഇങ്ങനെ ഒരു കഥ വായിച്ചിട്ട് അതുകൊണ്ട് ഒരുപാട് ഇഷ്ട്ടം ആയി.. continue ചെയ്യാതെ ഇരിക്കരുത്.. ഉടനെ ഉണ്ടാവും എന്ന് പ്രതീഷിക്കുന്നു

    1. Please continue beautiful story ❤️

  15. ഉറപ്പായും തുടരണം, Adipoli story waiting for next part ❤️👍
    pinne Kurach pictures koode add akkiyal nallathe ayirikkum

    1. Characters mathre koduthittullu…

  16. ജിം ട്രൈനെർ

    കിടിലം… no words to describe.

  17. തുടരണോ എന്ന ചോദ്യത്തിന്റെ ഒരു പ്രസക്തി ഇവിടെ കാണുന്നില്ല വളരെ നന്നായിട്ടുണ്ട് തുടർന്നും ഇതുപോലെഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

    1. First time aanu…expectations noppam ethan pattiyillel……..

  18. ബാക്കി എഴുതണം ബാക്കി വായിച്ചിട്ട്

    1. ❤️

  19. Machu super story ahn continue cheyy

    1. Sure

  20. എന്ത് ചോദ്യവാണ് മുത്തെ❤️🥰🥰
    ബാക്കി പോരട്ടെ

    പക്ഷെ പാതിയിൽ നിർത്തി പോകരുത്.

    1. Pokilla

  21. very nice. continue. Love and intimacy makes the things more attractive than usual.

    1. Yes…it intensifies

  22. adutha part vegam thaa..

    1. Try cheyyam

  23. ethrayum pettann adutha part tharane.
    oru rekshayum ila kidilan storie.. 😘

    1. Classund….shramikkam

    1. ❤️

  24. ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു സൂപ്പർ

    1. Thank youu

  25. ente ponne poli..,
    continue cheyyane..
    nalla feel und vaayikkan

    1. Thank you….

Leave a Reply to Ravan Cancel reply

Your email address will not be published. Required fields are marked *