Friendship with Benefit’s 2 [കുഞ്ഞൻ 2.0] 224

മനു : ഇപ്പോൾ വന്നു കയറിയതെ ഉള്ളു.. കുളി കഴിഞ്ഞ് ഒന്ന് കിടക്കാണ്.

പ്രജിഷ : ഇങ്ങനെ കാഷീണിച്ചാലോ മോനെ.

മനു : ഇന്നലെയും കുറേ നഷ്ടപെട്ടത് അല്ലേ. അതോണ്ട് കൂടി ആകും ക്ഷീണം.

പ്രജിഷ : ഒന്ന് പോടാ കോഴി…

മനു : ഞാൻ ആണോടി കോഴി.

പ്രജിഷ : ഞാൻ കണ്ടു.. എന്റെ അമ്മയുടെ കയ്യിൽ നല്ലോണം തൊട്ടും തലോടിയും നില്കുന്നത്.

മനു ഒന്നും മിണ്ടിയില്ല..

പ്രജിഷ : എന്താ മോനെ ഒന്നും മിണ്ടാതെ…

മനു : അത് ഞാൻ ഫിംഗർ എടുക്കാൻ നോക്കിയതല്ലേ.

പ്രജിഷ : ഇങ്ങോട്ട് ഒന്നും പറയണ്ട.. എനിക്ക് മനസിലായി കാട്ടു കോഴി.

മനു : മോളെ പോലെ സുന്ദരി ആയ അമ്മ ഉണ്ടായാൽ ആരും നോക്കി പോകില്ലേ.. അതിൽ ആരെകിലും കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ…

പ്രജിഷ : തിരിച്ചാണ് പറയേണ്ടത് എങ്കിലും കേട്ടപ്പോൾ സുഗിച്ചു മോനെ.

മനു : അതാണ്. ഞാൻ മുഖത്തു നോക്കി സത്യം പറയും അത്രെ ഉള്ളു.

പ്രജിഷ : ഒന്ന് പോടാ. നിന്റെ സത്യം പറച്ചിൽ സീതമ്മക്ക് പിടിച്ചിട്ട് ഉണ്ട്.. കാറിൽ കയറിട്ടും വേറെ ഏതോ ലോകത്ത് ആയിരുന്നു.

മോളെ പോരാഞ്ഞിട്ട് അമ്മയെയും വളച്ചോ തെണ്ടി നീ?

മനു : ഈ രക്തത്തിൽ എനിക്ക് പങ്കില്ല… ?

ഞാൻ ഒരു സംശയം ക്ലിയർ ആക്കിയത് മാത്രമേ ഉള്ളു.

പ്രജിഷ : അമ്മയെയും മോളെയും നോക്കിട്ട് ചേച്ചിയും അനുജത്തിയും ആണെന്ന് ചോദിക്കുന്നത് ആളാണോടാ നാറി സംശയം…

മനു : അതും ഒരു സംശയം ആണല്ലോ..

പ്രജിഷ : ഇന്നലെ രാത്രി ഞാനും അമ്മയും സംസാരിച്ചപ്പോൾ നിന്നെ പറ്റി ചോദിച്ചു.

മനു : എന്നിട്ട് നീ എന്ത് പറഞ്ഞു.

പ്രജിഷ : കുറെ സംസാരിക്കും. തമാശ പറയും, ചിരിപ്പിക്കും, സന്തോഷിപ്പിക്കും.

മനു : ഇതൊക്കെ എവിടുന്ന് കിട്ടി… നമ്മള് ആകെ കുറച്ചല്ലേ സംസാരിച്ചിട്ട് ഉള്ളു മോളെ..

പ്രജിഷ : ഇതെല്ലാം നിന്റെ ചങ്കത്തി പറഞ്ഞു തന്നതാ.. നീ വന്നതിൽ പിന്നെ ആണ് അവൾ ഹാപ്പി ആയത്.

14 Comments

Add a Comment
  1. പൊന്നു.?

    വൗ….. സൂപ്പർ……

    ????

  2. Next part എന്നാണ്?

    1. കുഞ്ഞൻ 2.0

      ഉടനെ വരും… എഴുതുന്നുണ്ട്….

      1. Pages കൂട്ടിയാൽ നല്ലതായിരിക്കും

  3. നന്ദുസ്

    ന്റെ കുഞ്ഞാ മുത്തേ.. എന്താ ഒരു ഫീലിംഗ്സ്.. എഴുതിയാൽ ഇങ്ങനെ എഴുതണം.. സൂപ്പർബ്… അടിപൊളി.. ഇങ്ങനെ ഒരു ചങ്കത്തി നമുക്കും ണ്ടാരുന്നെങ്കിൽ ന്ന് ആലോചിച്ചു പോക്വുവാണ്.. ഓ.. കിടിലൻ.. ???

    1. കുഞ്ഞൻ 2.0

      തളരരുത്….

  4. ആത്മാവ്

    Dear, കുഞ്ഞാ… കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. ബാലൻസ് പെട്ടന്ന് ഇടാൻ ശ്രെമിക്കുക… കാത്തിരിക്കുന്നു. By സ്വന്തം… ആത്മാവ് ??.

    1. കുഞ്ഞൻ 2.0

      എഴുതുന്നുണ്ട്… മൂസിന എന്ന കഥ കൂടി ഉള്ളത് കൊണ്ട് ആണ് ലേറ്റ് ആകുന്നത്..

    1. കുഞ്ഞൻ 2.0

      ?

  5. മൈര് ഒരു ബെസ്റ്റി ഉണ്ടായിരുന്നെങ്കിൽ , കഥ നന്നായിട്ടുണ്ട്

    1. കുഞ്ഞൻ 2.0

      ?? തളരരുത്…

  6. വളരെ ഹൃദ്യമായി, തുടരൂ!!!

    1. കുഞ്ഞൻ 2.0

      Ok

Leave a Reply

Your email address will not be published. Required fields are marked *