Friendship with Benefit’s 5 [കുഞ്ഞൻ 2.0] 202

ഉമ്മ : മോനെ കേറിയിരിക്ക്. വന്നിട്ട് ഒരു ചായ പോലും കുടിക്കാതെ പോകുവാണോ.

മനുവും അകത്തുകയറി. ഉമ്മ ചായ ഉണ്ടാക്കാനായി അടുക്കളയിലേക്ക്പോയി.

അപ്പോഴാണ് ഇത്തഅകത്തുനിന്നും വന്നത്. രാവിലെ കണ്ടപോലെ ആയിരുന്നില്ല കുളിച്ച് സുന്ദരിയായിട്ടായിരുന്നു ഇത്ത.

അവൾ മനുവിനെ നോക്കി പുഞ്ചിരിച്ചു.

മനു : ഇവിടെ ഉണ്ടായിരുന്നോ ഞാൻ വിചാരിച്ചു ഇവിടെ ഇല്ല എന്ന്.

നസീറ : നീ രാത്രി ആവുന്ന നേരത്ത് ഞാൻ എവിടെ പോകാനാ.

മനു മറുപടിക്ക് ആയി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

നസീറ അകത്തേക്ക് ഉമ്മയെ ഒന്ന് നോക്കി

നസീറ : എടാ നീ ഇന്ന് നടന്ന കാര്യം ഷബീബിനോട് ഒന്നും പറയരുത്. ആരേലും അറിഞ്ഞാൽ ഞാൻ ചത്തു കളയും.

മനു : ഞാൻ കാരണം ഇത്ത ചാവാൻ നിൽക്കണ്ട. ആരോടും പറയില്ല. ഇത്ത ശ്രദ്ധിച്ചാൽ മതി. എന്നാലും എന്നെ സംശയം ഇത്രയും സുന്ദരിയായ ഇത്തക്ക് കിളവനെ കിട്ടിയുള്ളൂ.

നസീറ : അതൊക്കെ അങ്ങ് സംഭവിച്ചു.

അവളെ സുന്ദരി എന്ന് വിളിച്ചത്തിലെ സന്തോഷം അവളുടെ മുഖത്ത് ഉണ്ടായിയുന്നു.

മനു : എന്നാലും എന്റെ ഇത്ത.. നിങ്ങളെക്കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും വിചാരിച്ചില്ല.

നസീറ : അതൊക്കെ അങ്ങ് സംഭവിച്ചു പോയെടാ.

അപ്പോഴേക്കും ഉമ്മ ചായയുമായി വന്നു. അതുകൊണ്ട് ആ സംസാരം അവിടെ അവസാനിച്ചു.

ഉമ്മയോടും നസീറയോടും യാത്ര പറഞ്ഞു മനു അവിടെ നിന്നിറങ്ങി. ഇറങ്ങുമ്പോൾ മനുവിന് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് നസീറ വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.

മനു വീട്ടിലേക്കുള്ള യാത്രയിൽ അവന്റെ ഫോൺ ശബ്‌ദിക്കാൻ തുടങ്ങി. ഫോൺ എടുത്തു.

ഡിസ്പ്ലേ അനുവിന്റെ പേര് തെളിഞ്ഞു നിന്നു.

മനു : , എന്താടി ഈ ടൈമിൽ ഒരു കോൾ.

അനു : എടാ അനിയൻ എട്ടുമണിയുടെ ഷോക്കേ സിനിമയ്ക്ക് ആണെന്ന് പറയുന്നു. ഞാൻ വരുന്നില്ല അവനോട് പൊയ്ക്കോളാൻ പറഞ്ഞു. അവൻ പോകണമെങ്കിൽ ഞാൻ വിളിച്ചാൽ നിനക്ക് വരാൻ പറ്റുമോ.

മനു : വരാൻ പറ്റുമോ എന്നോ. എപ്പോ വന്നു എന്ന് ചോദിച്ചാൽ മതി.

7 Comments

Add a Comment
  1. മാലാഖയുടെ കെട്ടിയോൻ

    ബൈക്ക് അല്ലെ കുറച്ചു മുൻപ് കൂട്ടുകാരന് കൊടുത്തത് ??? നടന്നു പോകുമ്പോൾ ബൈക്ക് എങ്ങനെ വന്നു ??

    1. കാര്യം ആക്കണ്ട.കൊല്ലത്തിൽ ഒരു പാർട്ട് എഴുതുമ്പോൾ അങ്ങനെ ഒക്കെ സംഭവിക്കും. ഈ കഥ എങ്കിലും ഒന്ന് കംപ്ലീറ്റ് ആയി കാണാൻ ഉള്ള ആശ കൊണ്ട് പറഞ്ഞതാ. ഇങ്ങനെ ചെറിയ കാര്യങ്ങൽ മൈൻഡ് ചെയ്യാതെ ഇരുന്നാൽ മതി.

      1. കുഞ്ഞൻ 2.0

        😁

  2. നന്ദുസ്

    എവിടാരുന്നു സഹോ… വന്നുല്ലേ ???

    1. നന്ദുസ്

      സൂപ്പർ.. പഴയ ആ ഫീൽ കിട്ടണമെങ്കിൽ പേജിന്റെ എണ്ണം കൂട്ടണം..അനു ചങ്കിനെ അടിച്ചുപൊളിച്ചു വാ.. അതുകഴിഞ്ഞു ഇത്ത ക്കും കൊടുക്കണേ…
      മൂസിന ആണ് മ്മടെ favourit.. പെട്ടെന്ന് തരു… ???

  3. Brother

    Kore wait akiYittanu ithu vanne

    But page valare koranju poYathil nalla sangadam ndu

    Kooduthal page aY veendum pettanu varan katta waiting

    1. കുഞ്ഞൻ 2.0

      എല്ലാം സെറ്റ് ആകാം…👍

Leave a Reply

Your email address will not be published. Required fields are marked *