ഫ്രെണ്ടും ബാക്കും [Aarkey] 802

ശാന്തി …….. ഗൗരിയോട് ചോദിച്ചു ……… മോളെ സുഖമല്ലേ ???/

ഗൗരി …….. സുഖമാണ് ….അമ്മേ ………

അച്ചൂ എല്ലാവരെയും ശ്രെധിച്ചു എല്ലാവരും ഭയങ്കര സന്തോഷത്തിലാണ് ……. എന്തായിരിക്കും കാര്യം ……….

രാജശേഖരൻ ഗൗരിയുടെ അച്ഛനോട് ………. ഇപ്പൊ എല്ലാ വിഷമവും മാറിയല്ലോ ????

ഗൗരിയുടെ അച്ഛൻ ………….ആ വലിയ മനസ്സിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല

രാജശേഖരൻ……. മക്കളെല്ലാം  സന്തോഷത്തോടെ ജീവിച്ചു കാണുന്നതിലല്ലേ …… അവരുടെ അച്ഛനും അമ്മയും അയാ നമുക്കും സന്തോഷം ……….. അതുകൊണ്ടാ ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത് …………

ഗൗരിയുടെ അച്ഛൻ………. വളരെ സന്തോഷം ……….

ആമി ഗൗരിയുടെ കവിളിൽ നുള്ളി ……….

രാജശേഖരൻ അച്ചൂന് നേരെ തിരിഞ്ഞു ……… അച്ചൂ ….. എനിക്ക് പെട്ടെന്നൊരു തീരുമാനം എടുക്കേണ്ടി വന്നു …… നിന്നോട് ആലോചിക്കണമെന്ന് വിചാരിച്ചതാ ……. എനിക്ക് അങ്ങനെ ഒരു ശീലം ഇല്ലാത്തതുകൊണ്ടാ നിന്നെ ഇതൊന്നും വിളിച്ചുപറയാത്തത് ………

അച്ചൂ ……… എന്ത് ………

രാജശേഖരൻ ……. നിന്റെയും ഗൗരിയുടെയും കല്യാണം ഞാൻ അങ്ങ് ഉറപ്പിച്ചു ………. വലിയ ചടങ്ങുകൾ ഒന്നുമില്ല ……… നാളെ ചെറിയൊരു താലികെട്ട് ….. അത്രേ ഉള്ളു

ഗൗരി അച്ചൂന്റെ മുഖത്ത്  നോക്കി വേണ്ടന്ന് തലയാട്ടി ……..

അച്ചു എന്ത് ചെയ്യണമെന്നറിയാതെ ആമിയെ നോക്കി ……….

ആമി  ………. നീയ് ഇങ്ങ് വന്നേ ഒരു കാര്യം പറയട്ടെ ……. ഗൗരിയേയും അച്ചൂനെയും വിളിച്ച് ആമി പുറത്തേക്കിറങ്ങി …..

അച്ചൂ …… നീ ആണോടി  ഇതിനെല്ലാം പിന്നിൽ ………

ആമി …… ഇല്ലെടാ ….. അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ ആണ് ഞാനും അറിയുന്നത് ………  കുറച്ചു നാളുകളായി ഇതിനെ കുറിച്ച് ചർച്ച തുടങ്ങിയിട്ട് ………..

അച്ചൂ ……. എനിക്കിപ്പോൾ ഈ കല്യാണത്തിന് താല്പര്യം ഇല്ല

ആമി ഗൗരിയേയും അച്ചൂനെയും നോക്കിയിട്ട് പറഞ്ഞു ………. പിന്നെ എല്ലാരുടെയും  സമ്മതം വാങ്ങിയിട്ടല്ലേ അച്ഛൻ ഓരോന്ന് തീരുമാനിക്കുന്നത് ……… എന്റെ കല്യാണം ഉറപ്പിച്ച് കല്യാണത്തിന്റെ അന്നാ ഞാൻ കെട്ടുന്നവനെ കാണുന്നത് …….. ഗൗരിയുടെ വീട്ടുകാരും സമ്മതിച്ചു …….. ഞങ്ങൾ ഇവിടെ എത്തുന്നത് വരെ ഇത് നിങ്ങളോട് സംസാരിക്കരുതെന്ന് അച്ഛൻ ഇവിടെ പറഞ്ഞിരുന്നു ……… നിങ്ങൾ തമ്മിൽ ഇപ്പൊ ചെറിയ സൗന്ദര്യ പിണക്കത്തിലാണെന്ന് ഞാൻ അറിഞ്ഞു …….. ആ പിണക്കമെല്ലാം മാറ്റി ……. നാളെ കല്യാണത്തിന് തയ്യാറായിക്കോ ……..  നിങ്ങളുടെ പിണക്കമൊന്നും അച്ഛൻ അറിയണ്ട ……… ഗൗരി നിന്റെ സമ്മതമൊന്നും അച്ഛന് വിഷയമല്ല ……. വെറുതെ എതിര് പറയാൻ നിൽക്കണ്ട …….. താലി മാല വരെ വാങ്ങിക്കൊണ്ട അച്ഛൻ വന്നിരിക്കുന്നത് ……. വെറുതെ ഓരോന്ന് പറഞ്ഞ് സമയം കളയാൻ നിൽക്കണ്ട …….. അച്ഛന് അങ്ങനെ തോന്നിയാൽ ഇന്ന് താലി കെട്ടിക്കും അതാ സ്വഭാവം ………. അങ്ങ് സമ്മതിച്ചെക്ക് രണ്ടാളും …….  ഗൗരിയുടെ അച്ഛനും അമ്മയും ഭയങ്കര സന്തോഷത്തിലാ ………. നിങ്ങൾ എന്ത് പറയുന്നു …….. രണ്ടുപേരും കൂടി ഇവിടെ നിന്ന് ആലോചിക്ക് ………. ഞാൻ മാറിത്തരം ……… പിണക്കമെല്ലാം ഇപ്പൊ ഇവിടെവച്ച് തീർത്തിട്ടാണ് അങ്ങോട്ട് വരാൻ ……….

The Author

64 Comments

Add a Comment
  1. ഈ കഥ Pdf ആക്കാമോ

  2. കൊള്ളാം… നല്ല കഥ.വായിക്കാൻ വളരെ വൈകി പോയി. Thank u Aarkey

  3. ഇജ്ജാതി ഐറ്റം… ???

    വായിക്കാൻ വൈകി അത്രേയുള്ളൂ…

    അസാധ്യം.. ?

  4. ശിക്കാരി ശംഭു

    എന്റെ മുത്തേ പൊളി സാധനം.
    ഒരുപാട് ഇഷ്ടമായി.
    ഇനിയും ഇതുപോലെ ഉള്ള കഥയുമായി വരണം.
    കാത്തിരിക്കുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ??? ?ℝ? ℙ???? ??ℕℕ ???

    ❤❤❤❤❤

  6. ഇമ്മിണി വല്യ ഒരു ഫാൻ

    ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്ന മകൾക്ക് കൂട്ടിന് പിതാവ് ഒരു ആളെ പരിചയപ്പെടുത്തുന്നു. അയാൾ അവളെ വേറെ കുറച്ച് പേരുടെ അടുത്ത് കൊണ്ട് പോയി എല്ലാവരും കൂടെ അവളെ കളിക്കുന്നു. കഥയുടെ പേരാേ കഥാകൃത്ത് ന്റെ പേരോ ഓർമ്മയില്ല. കുറേ തിരഞ്ഞു. ആർക്കെങ്കിലും ഓർമയുണ്ടെങ്കിൽ ഒന്ന് പറഞ്ഞ് തരൂ.

  7. മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു പ്രമേയം. നല്ല അവതരണം. ഹൃദയസ്പർശിയായി.

  8. ㅤആരുഷ്ㅤ

    Afterall a feel good story ?

    ഇഷ്ടപ്പെട്ടു ഒത്തിരി ✨

  9. Enik oru karyame parayanullu

    Thank You very much.
    Manass niranju.

  10. കൊള്ളാം but ചില ഭാഗങ്ങളിൽ ഭയങ്കര സ്പീഡ് ആയോ ന്ന് ഡൌട്ട്…. പിന്നെ തുടക്കം കുറച്ചു grasp ചെയ്യാൻ പ്രശ്നം ഉണ്ട്…. മൊത്തത്തിൽ കൊള്ളാം but ഒരു എഡിറ്റിംഗ് ന്റെ കുറവ് feel ചെയ്യുന്നുണ്ട്…..

  11. Poli bro nalla story oru film kannunathu pole thonni poyi kure naal aayi ethu pole nalla story vayichattu oru nadan kali….. Kali athikam illakillum aa feel ee storyil full kodu varan nokkiyattundu bro eniyum ethu pole ulla story ezhathanam ???

  12. Good story.

    Thank you so much dear…

  13. ❤️❤️❤️❤️?????????suppar kadha polichu

  14. ഒരു അടിപൊളി കഥ ഓരോരുത്തന്മാരെ പോലെ മുറിച്ച് മുറിച്ച് മുറിച്ച് ഒരു 15 ഭാഗം എങ്കിലും ആക്കാമായിരുന്നു പക്ഷേ തുടക്കം മുതൽ ഒടുക്കം വരെ ഒരേ ഫീലിൽ വായിക്കാൻ ഇങ്ങനെ വേണം കഥയെഴുതാൻ അഭിനന്ദനങ്ങൾ

  15. ×‿×രാവണൻ✭

    ❤️❤️❤️❤️

  16. അഡ്മിൻ GK ആയി ഒന്നു contact ചെയ്യണം. ഒരു അപ്പ്ഡേറ്റ് തരാൻ പറയു. നിർത്തിയെങ്കിൽ അങ്ങനെ. ഇതും expect wait ചെയ്യണ്ടല്ലോ..

    1. എനിക്ക് ഒന്നും മനസ്സിലായില്ല ……… എന്താണ് കാര്യം ????

      1. Athu vere oru author anne

      2. വഴക്കാളി

        പൊളി സാധനം ????❤❤?❤

  17. Bro അത് കോംപ്ലിറ്റ് ചെയ് 9 പാർട്ട്‌ വരെ ഉള്ളു

  18. ചെകുത്താൻ

    Really nice bro

    Chekutham

  19. Super story ?????

  20. Super ആയിട്ടുണ്ട് bro ഇനിയും പുതിയ കഥ പ്രേധിഷിക്കുന്നു ❣️✨️✨️?

  21. nannayitund bro eniyum ethu pole nallla kadayum aayi varika
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??❤️❤️

Leave a Reply

Your email address will not be published. Required fields are marked *