Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഫ്രെണ്ടും ബാക്കും [Aarkey] 794

Kambi Views 1555200

ഫ്രെണ്ടും ബാക്കും

Frontum Backum | Author : Aarkey


ഞാൻ അഭിരാം എല്ലാവരും എന്നെ അച്ചൂന്ന് വിളിക്കും ……..  ഒരു വിശ്വമംഗലത്തിൽ ജനിച്ച ബ്രാഹ്മണകുലജാതൻ ………  തുളുവും തമിഴുമാണ് ഞങ്ങൾ വീട്ടിൽ സംസാരിക്കുന്നത് ………..   (അതെല്ലാം ഞാൻ മലയാളത്തിൽ വിവരിക്കുന്നു )

ഭാഗ്യദോഷംകൊണ്ടോ ജാതകദോഷംകൊണ്ടോ ജനിച്ചപ്പോൾ തന്നെ അച്ഛനും അമ്മയും മരിച്ചു …….. വലിയച്ഛന്റെ കൂടെ അവരുടെ രണ്ടുമക്കളോടൊപ്പം കളിച്ചു വളർന്നു …… മൂത്തചേട്ടൻ അഭിജിത് ( അഭി )പിന്നെ ഒരു സഹോദരി അഭിരാമി (ആമി) വലിയച്ഛൻ രാജശേഖരൻ  പോലീസ് സ്‌പ്രെണ്ട്  സിനിമയിലെ ക്യാപ്റ്റൻ രാജു നെ പോലാണ് ) വലിയമ്മ ശാന്തി  BSNL ഉദ്യോഗസ്ഥ  (സിനിമയിലെ ഗീത യെ പോലാണ് ) ………

പിന്നെ ഞാൻ നല്ലൊരു ബൈക്ക് bike stunter ആണ് …….. അങ്ങനെ ഒരു ആക്‌സിഡന്റിൽ ഒരു വർഷം പഠനം ഉപേക്ഷിക്കേണ്ടിവന്നു ……. ഞാൻ വിചാരിച്ചു എന്നെ അച്ഛനും അമ്മയും വഴക്ക് പറയുമെന്ന് …….. ആരും ഒന്നും പറഞ്ഞില്ല …….. പകരം  എന്റെ ആ ബൈക്ക് ……. അച്ഛൻ വിറ്റുകളഞ്ഞു ……… പകരം ഒരു ആക്ടിവാ വാങ്ങിത്തന്നു ………

ഞങ്ങൾക്ക് ഞങ്ങളുടെ നാട്ടിൽ ഒരുപാട് സ്വത്ത് വകകൾ ഉണ്ട് അത് ഇതുവരെയും ഭാഗം വച്ചിട്ടില്ല …….. പിന്നെ അച്ചന് അമ്മയ്ക്കും ഇവിടെ ജോലിയായതുകൊണ്ട് വാടകയ്ക്ക് ഒരു വീട്ടിൽ താമസിക്കുന്നു ………  എനിക്ക് തോന്നുന്നു അവരുടെ രണ്ടുമക്കളെക്കാളും എന്നോടാണ് അവർക്ക് സ്നേഹവും വിശ്വാസവും ……..  ചേട്ടനും ചേച്ചിയും ബാംഗ്ലൂരിൽ ആ.ണ് പഠിച്ചത് ……   ചേട്ടൻ ഡോക്ടറും ….. ചേച്ചി കോസ്‌മെറ്റോളജി യും ആണ് കഴിഞ്ഞത് …….. രണ്ടും നല്ല സുന്ദർ പിള്ളേർ ……. എനിക്ക് അങ്ങിനെ വലിയ LOOK  ഇല്ല …….. മെലിഞ്ഞിട്ടാണ് …….  6  സെമസ്റ്റർ EEE  പഠിക്കുന്നു ……. സൗന്ദര്യം ഇല്ലെങ്കിൽ എന്ത് ………. പേരുദോഷത്തിന് ഒരു കുറവും ഇല്ല ………..  നല്ലൊരു അടിപൊളി തല്ലിപ്പൊളി ……. അച്ഛൻ പോലീസ്സായത് കൊണ്ട് ആരും പെട്ടെന്ന് കേറി മുട്ടാൻ മടിക്കും ……..  ഒരു കാര്യം കൂടിയുണ്ട് ഇത് വരെ ഞാൻ ആരെയും പ്രേമിച്ചിട്ടുമില്ല …….. ഒരുത്തിയുടെയും പുറകെ നടന്നിട്ടുമില്ല ……..  എനിക്ക് ഒരു പാട് ആരാധകരുണ്ട് …….. അപ്പൊ നിങ്ങൾ ചോദിക്കും പിന്നെന്ത് പേടിയാണോന്ന് ……. അങ്ങനെ ചോദിച്ചാൽ പേടിയാണ് ഞങ്ങളുടെ അച്ഛനെ ……. മൂന്നു മക്കളും അമ്മയും വീട്ടിലുണ്ടെങ്കിലും ഞങ്ങൾക്കൊന്നും ഒരു വിലയും ആ വീട്ടിലില്ല …….. എല്ലാം അച്ഛൻ തീരുമാനിക്കും …….. ചേട്ടൻ ഡോക്ടർ ആയതും ചേച്ചി കോസ്‌മെറ്റോളജി പഠിച്ചതുമൊന്നും അവരുടെ ആഗ്രഹം കൊണ്ടല്ല ……… അച്ഛൻ പറയും ഞങ്ങള് കേൾക്കും /……..  ഇത് വരെ അതിനെ ആരും എതിർത്തിട്ടില്ല …..  ചേച്ചിയുടെയും  കല്യാണം കഴിഞ്ഞു …….. അവളിപ്പോൾ ബാംഗ്ലൂരിൽ ആണ് …….. ഭർത്താവ് ആകാശ് IT പ്രൊഫഷൻ ആണ്

The Author

64 Comments

Add a Comment
  1. അടിപൊളി 👌👌👌👌👌👌

    1. നിങ്ങൾക്ക് കൊമ്പൻ, സാഗർ കോട്ടപ്പുറം, മാസ്റ്റർ തുടങ്ങിയ ആളുകളുടെ കഥകൾ വായിച്ചാൽ… അവരെക്കാളും നന്നായി പ്രെസെന്റ് ചെയ്യാൻ പറ്റും..

      1. @ Cyrus

        കൊമ്പൻ, സാഗർ കോട്ടപ്പുറം, മാസ്റ്റർ ഇവർ മൂന്ന് പേരും മൂന്ന് ശൈലിയിൽ എഴുതുന്നവരാണ് അവരെ കോപ്പി അടിച്ചാൽ വായനക്കാർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും …….. കഥ എഴുതുന്നത് പോലെ അല്ല കമ്പി എഴുതുന്നത് ……… കമ്പി എഴുതി വായനക്കാരുടെ മനസ്സ് കീഴടക്കണമെങ്കിൽ അതിന് ഒരു പ്രേത്യേക കഴിവ് തന്നെ വേണം ……. ഇവരെ അക്കാര്യത്തിൽ മറികടക്കുക അത്ര എളുപ്പമല്ല ……… അവർക്ക് അവരുടേതായ ഒരു സ്ഥാനം എപ്പോയും കമ്പി കുട്ടനിൽ ഉണ്ടാകും ……. ഉണ്ടാകട്ടെ ……..പിന്നെ അവരെ കോപ്പി അടിക്കുന്ന കാര്യം എന്റെ പരിഗണയിൽ ഉണ്ട് ……… ( ലൈസൻസ് ഇല്ലാതെ വണ്ടിയോടിക്കുന്നവനാണ് ഞാൻ ……… ആ എന്നെ പിടിച്ച് റേസിങ്ങിന് ഇറക്കരുത് ……….. ) സ്നേഹപൂർവ്വം ………. AARKEY …………

  2. പ്വോളി സാനം. എന്ത് അലമ്പ് പേരാണ് എന്ന് കരുതി ചുമ്മാ ഒന്ന് എടുത്തു നോക്കിയതാ. 97 പേജ് കണ്ടപ്പോൾ ഇതിനും മാത്രം എന്താണ് ഫ്രണ്ട് ബാക്കിനെ പറ്റി എഴുതാൻ എന്ന് കരുതി. വായിച്ചപ്പോ ഒരു മുഷിപ്പും ഇല്ലാതെ ടർർർർ എന്നങ്ങു പോയി. ജീവിതവും സെന്റിമെന്റ്സും ഓപ്പൺനസ്സും ഒക്കെ സിമ്പിൾ ആയി എഴുതി വിട്ടു. കഥ കുറച്ച് ഫാസ്റ്റ് ആയിരുന്നു, എന്നാലും ഒരു ബോറടിയും ഉണ്ടായിരുന്നില്ല.

    ഇനിയും എഴുതുക, താങ്കളുടെ ഉള്ളിലൊരു നല്ല കഥാകാരൻ ഉണ്ട് ❤❤❤

  3. Marvelously written with feel.
    A beautiful love story i would like to say so

  4. 🅗🅐🅡🅞🅛🅓 ᖴᏆᑎᑕᕼ

    ആരെങ്കിലും ഈ കഥയുടെ Synopsis പറഞ്ഞു തരാമോ

    1. ബന്ധം വേർപിരിഞ്ഞ ഏട്ടത്തിയെ കെട്ടുന്നു, അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും അതിന് ശേഷമുള്ള സംഭവങ്ങളും 🤔

  5. സത്യം ഒന്നും പറയാനില്ല ഇപ്പോൾ സമയം 3.49am ഇന്നലെ കണ്ടപ്പോൾ വായിക്കേണ്ട എന്ന് കരുതിയതാ സൂപ്പർ 😘😘😘

  6. നല്ല story ആണ്, nice theme ❤️
    കഥയുടെ പേര് കണ്ടിട്ട് ആദ്യം വായിക്കാൻ തോന്നിയില്ല പിന്നെ വെറുതെ ഒന്ന് നോക്കിയപ്പോൾ പേജിന്റെ എണ്ണവും comments um കണ്ടപ്പോഴാ വായിച്ചത്.
    ഇനിയും ഇത് പോലത്തെ നല്ല സൃഷ്ടികൾ പ്രതീക്ഷിക്കുന്നു🙌🏻

  7. Bro kadha super onnu parayan illa adipolli..pinne ithinte pdf undakumo

  8. രാവിലെ ഈ കഥയുടെ പേര് കണ്ടപ്പോൾ വായിക്കാതെ ഇരുന്നതാ… വൈകുന്നേരം വെറുതെ ഒന്ന് വായിച്ചു തുടങ്ങിയതാ…
    🥰😍 വായിക്കാതിരുന്നാൽ വലിയ നഷ്ടമായേനെ..
    അടിപൊളി 😍.. സൂപ്പർ കഥ..
    ഇല്ല ഇനിയും നല്ലകഥകൾ എഴുതാൻ സാധിക്കട്ടെ. 😘

  9. Pdf ഇടാൻ പറ്റുമോ

  10. A beautiful story..❤️❤️❤️❤️❤️

  11. Mass. Oru cinema kanda feel. ഈ കഥ എഴുതിയ മഹാൻ ഞാൻ തങ്കപ്പൻ അല്ലടാ പൊന്നപ്പനാ പൊന്നപ്പൻ

  12. ❤️❤️

  13. After a long time…. Its just awesome brooo….. Something special, cool, dynamic…. Expecting more from you.

    Pwoli item

  14. Brooo onnum parayan ellaaa 👌🏻👌🏻👌🏻👌🏻

  15. Super story…. Nalla flow indarnnu

  16. നല്ലൊരു അവതരണം, ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു

  17. Ente brooo njan officil polum pokathey irunnu vayichu kidu àanu Mone nannaittundu ithupole ullathu venam enkile set aakullu

  18. കിടു story. ഒറ്റയിരിപ്പിന് വായിച്ച് തീർത്തു.

  19. മാവേലി

    എന്റെ മോനെ… കിടിലൻ പൊളി… 😍😍😍😍

  20. Orupad hridaya sparshiyaya katha…. Onnum parayanilla… Polichu bro.

    Excellent story…

  21. അടിപൊളി ഒന്നും പറയാനില്ല, മികച്ച കഥ 👍👍👍

  22. വളരെ ഹൃദയസ്പർശിയായ അവതരണം. നല്ല കഥ.

  23. കമ്പൂസ്

    കിടുക്കി. പൊളിച്ചു. തിമിർത്തു.
    എഴുത്തുകാരനെന്ന നിലയിൽ തന്റെ തുടക്കം ഗംഭീരമായി. ആശംസകൾ.
    ഒറ്റ അടിക്ക് ഇരുന്ന് വായിച്ച് തീർത്തു. ഇന്ന് വെളുപ്പിനെ 6:00 മണിക്ക് വായന തുടങ്ങി, 9:00 മണിക്ക് ഫിനിഷായി

    1. എന്റെ തറവാട്ടിലെ മുറപെണ്ണുമാർ …………. ഈ കഥ കൂടി വായിക്ക് …….

  24. കിനാവ്

    Super polichu

  25. Ho ishtamayi ntha parayua adipoli.. But kadhak anuyojymaya thalakkettano ith.. Oru bandhavum illathapole thonni. Nthayalum kadha adipoli nalla naration… Nalla feel..
    Iniyum varane kadhakalumayi..

  26. ബ്രോ അടിപൊളി ഞാൻ വായിച്ചു തീർന്നു. സങ്കടം സന്തോഷവും സൂപ്പർ കഥ

  27. എന്റെ തറവാട്ടിലെ മുറപെണ്ണുമാർ

  28. ആത്മാവ്

    എന്റെ പൊന്നോ… ഇത് വായിച്ചു തീരുമ്പോൾ ഒരു സമയം ആകുവല്ലോ..?😜😜😜. ഞാൻ തുടങ്ങിയതേ ഒള്ളൂ.. അപ്പോഴാണ് ലാസ്റ്റ് പേജ് കാണുന്നത്.. 😜😜. വായിച്ചാലും ഇല്ലെങ്കിലും.., ഇത്രയും പേജുകൾ ഞങ്ങൾ വായനക്കാർക്കുവേണ്ടി കഷ്ടപ്പെട്ട് എഴുതിയ താങ്കൾക്ക് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു.. ബാക്കി വായിച്ചു തീർക്കാൻ പറ്റിയാൽ അഭിപ്രായങ്ങൾ അറിയിക്കാം.. നന്ദി 🙏. By.. സ്വന്തം ആത്മാവ് 💀👈.

    1. BRO ….തീർച്ചയായും കഥ മുഴുവനായും വായിക്കണം ……… തങ്ങളുടെ പ്രെതികരണത്തിനായി ഞാൻ കാത്തിരിക്കുന്നു ……….

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: