ഫ്രെണ്ടും ബാക്കും [Aarkey] 802

രാവിലെ ഒരു പത്തരയോടെ അച്ചൂ ഗൗരിയുടെ കഴുത്തിൽ താലി കെട്ടി …….. ചെറിയൊരു സദ്യയും ഉണ്ടായിരുന്നു ………  ഇന്ന് രണ്ടുമണിയോട് കൂടി ആമിയും അച്ഛനും അമ്മയും പുറപ്പെടാൻ ഇറങ്ങി …… അച്ഛൻ ഗൗരിയെ അടുത്തേക്ക് വിളിച്ചു …….. മോളെ അച്ചൂനെ ഇനി മോൾ ചേട്ടന്നെ വിളിക്കാവു …….. ഇപ്പൊ നിങ്ങൾ ഭാര്യ ഭർത്താക്കന്മാരാണ്……. . സമ പ്രായക്കാരാണെങ്കിൽ പോലും …….. അവൻ ഒരു പുരുഷനാണെന്ന് അവന് തോന്നണം ……. എന്നാലും അച്ചൂ മോളേക്കാൾ മൂന്ന് നാല് മാസത്തിന് മൂത്തതാണ് ………. ആ അസിഡന്റിൽ അവന്റെ ഒരു വർഷം വെറുതെ കളഞ്ഞു ………. ഇല്ലെങ്കിൽ മോളോടൊപ്പം എഞ്ചിനീയറിംഗ് കഴിയേണ്ടതാ ……….  അല്ലാതെ അച്ചൂന്ന് വിളിച്ച് പുറകെ നടന്നാൽ അവൻ വിചാരിക്കും പഴയ പോലെ അവൻ ഒരു ചെറിയ കുട്ടിയാണെന്ന് ……

……… അതുമല്ല കുറച്ചുനാൾ ഇവിടെ നിന്നാൽ മതി ………… ഇപ്പോഴുള്ള ജോലി നിങ്ങൾ രണ്ടുപേരും റിസൈൻ  ചെയ്തേക്ക് …….. നിങ്ങളുടെ ജീവിതമാ ഞങ്ങൾക്ക് പ്രധാനം ……… ഞാൻ പറയുന്നത് രണ്ടുപേർക്കും മനസ്സിലാകുമെന്ന് പ്രേതീക്ഷിക്കുന്നു  …….. പിന്നെ നമ്മുടെ കുടുംബവീട് ഒഴിഞ്ഞു കിടക്കുകയല്ലേ ……. നിങ്ങൾ അങ്ങോട്ട് പൊയ്ക്കോ …….. ഇതിനെക്കാളും നിങ്ങൾക്ക് ജീവിക്കാൻ പറ്റുന്നത് അവിടെയ …….  ഇനി അവിടെ ഏതെങ്കിലും കമ്പനിയിൽ ജോലികിട്ടുമോന്ന് നോക്ക് ……..  ആ വീട് വൃത്തിയാക്കാൻ ഞാൻ ഇന്ന് തന്നെ ആളെ ഏർപ്പാടാക്കാം …….. അവിടെ എല്ലാ സഹായത്തിനും ആളുണ്ടാകും ……..  ഇപ്പോഴത്തെ വീട്ടിൽ പോയാലും ഒരുപാട് ദിവസം നിൽക്കരുത് ……. അത് നിങ്ങളുടെ ജീവിതത്തെ ബാധിക്കും …….. എന്ത് സഹായത്തിനും ഞങ്ങൾ കൂടെ  ഉണ്ടാകും …… അതുകൊണ്ട് വിഷമമോ പേടിയോ വേണ്ടാ ……….. അപ്പൊ ഞങ്ങൾ ഇറങ്ങുന്നു ………

അവരെ യാത്രയാക്കി  ………  എല്ലാവരും വീടിനുള്ളിലേക്ക് വന്നു ………. അച്ഛനും അമ്മയും വളരെ സന്തോഷത്തിലായിരുന്നു ……… കൂടെ അവരും …….

ഗൗരി …….. അച്ചൂട്ടാ ………

അച്ചൂ …….. അച്ചൂട്ടനല്ല …….. ചേട്ടൻ …….

ഗൗരി ……… എന്നാ എന്റെ പൊന്നു അച്ചുച്ചേട്ടാ …….. അച്ഛൻ  യെന്ത ഉദ്ദേശിച്ചത് ………എനിക്കൊന്നും മനസ്സിലായില്ല ………

The Author

64 Comments

Add a Comment
  1. ഈ കഥ Pdf ആക്കാമോ

  2. കൊള്ളാം… നല്ല കഥ.വായിക്കാൻ വളരെ വൈകി പോയി. Thank u Aarkey

  3. ഇജ്ജാതി ഐറ്റം… ???

    വായിക്കാൻ വൈകി അത്രേയുള്ളൂ…

    അസാധ്യം.. ?

  4. ശിക്കാരി ശംഭു

    എന്റെ മുത്തേ പൊളി സാധനം.
    ഒരുപാട് ഇഷ്ടമായി.
    ഇനിയും ഇതുപോലെ ഉള്ള കഥയുമായി വരണം.
    കാത്തിരിക്കുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ??? ?ℝ? ℙ???? ??ℕℕ ???

    ❤❤❤❤❤

  6. ഇമ്മിണി വല്യ ഒരു ഫാൻ

    ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്ന മകൾക്ക് കൂട്ടിന് പിതാവ് ഒരു ആളെ പരിചയപ്പെടുത്തുന്നു. അയാൾ അവളെ വേറെ കുറച്ച് പേരുടെ അടുത്ത് കൊണ്ട് പോയി എല്ലാവരും കൂടെ അവളെ കളിക്കുന്നു. കഥയുടെ പേരാേ കഥാകൃത്ത് ന്റെ പേരോ ഓർമ്മയില്ല. കുറേ തിരഞ്ഞു. ആർക്കെങ്കിലും ഓർമയുണ്ടെങ്കിൽ ഒന്ന് പറഞ്ഞ് തരൂ.

  7. മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു പ്രമേയം. നല്ല അവതരണം. ഹൃദയസ്പർശിയായി.

  8. ㅤആരുഷ്ㅤ

    Afterall a feel good story ?

    ഇഷ്ടപ്പെട്ടു ഒത്തിരി ✨

  9. Enik oru karyame parayanullu

    Thank You very much.
    Manass niranju.

  10. കൊള്ളാം but ചില ഭാഗങ്ങളിൽ ഭയങ്കര സ്പീഡ് ആയോ ന്ന് ഡൌട്ട്…. പിന്നെ തുടക്കം കുറച്ചു grasp ചെയ്യാൻ പ്രശ്നം ഉണ്ട്…. മൊത്തത്തിൽ കൊള്ളാം but ഒരു എഡിറ്റിംഗ് ന്റെ കുറവ് feel ചെയ്യുന്നുണ്ട്…..

  11. Poli bro nalla story oru film kannunathu pole thonni poyi kure naal aayi ethu pole nalla story vayichattu oru nadan kali….. Kali athikam illakillum aa feel ee storyil full kodu varan nokkiyattundu bro eniyum ethu pole ulla story ezhathanam ???

  12. Good story.

    Thank you so much dear…

  13. ❤️❤️❤️❤️?????????suppar kadha polichu

  14. ഒരു അടിപൊളി കഥ ഓരോരുത്തന്മാരെ പോലെ മുറിച്ച് മുറിച്ച് മുറിച്ച് ഒരു 15 ഭാഗം എങ്കിലും ആക്കാമായിരുന്നു പക്ഷേ തുടക്കം മുതൽ ഒടുക്കം വരെ ഒരേ ഫീലിൽ വായിക്കാൻ ഇങ്ങനെ വേണം കഥയെഴുതാൻ അഭിനന്ദനങ്ങൾ

  15. ×‿×രാവണൻ✭

    ❤️❤️❤️❤️

  16. അഡ്മിൻ GK ആയി ഒന്നു contact ചെയ്യണം. ഒരു അപ്പ്ഡേറ്റ് തരാൻ പറയു. നിർത്തിയെങ്കിൽ അങ്ങനെ. ഇതും expect wait ചെയ്യണ്ടല്ലോ..

    1. എനിക്ക് ഒന്നും മനസ്സിലായില്ല ……… എന്താണ് കാര്യം ????

      1. Athu vere oru author anne

      2. വഴക്കാളി

        പൊളി സാധനം ????❤❤?❤

  17. Bro അത് കോംപ്ലിറ്റ് ചെയ് 9 പാർട്ട്‌ വരെ ഉള്ളു

  18. ചെകുത്താൻ

    Really nice bro

    Chekutham

  19. Super story ?????

  20. Super ആയിട്ടുണ്ട് bro ഇനിയും പുതിയ കഥ പ്രേധിഷിക്കുന്നു ❣️✨️✨️?

  21. nannayitund bro eniyum ethu pole nallla kadayum aayi varika
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??❤️❤️

Leave a Reply

Your email address will not be published. Required fields are marked *