ഗാഥ [Abhisha] 154

 

പ്രിയയെ നോക്കി ചിരിച്ചുകൊണ്ട് ഗാഥ ചോദിച്ചു.

 

“പ്രിയ : ഓ… ഇന്നലെ കിടക്കാൻ കുറച്ചു ലേറ്റ് ആയി.”

 

ഒരു കളചിരിയോടെ ഗാഥയുടെ മുഖത്ത് നോക്കി പറഞ്ഞു.ആ ചിരി കണ്ടപ്പോൾ തന്നെ ഗാഥക്ക് കാര്യം മനസിലായി.

 

പ്രിയ : നീ എന്നാ സാരീ ചുമ്മാ വലിച്ചു വരി കൊതിയത് പോലെ ഇരിക്കുന്നത്. ഇന്ന് പുതിയ സ്റ്റുഡന്റസ് വരുന്ന ദിവസമാ. ഒന്ന് അടിപൊളി ആയിട്ട് നിക്ക്. ”

പ്രിയ ഗാഥ യെ നോക്കി പറഞ്ഞു.

 

ഗാഥ : ഇത് ഒകെ മതി. നമ്മളെ ഇപ്പൊ ആരു നോക്കാൻ ആ..

 

പ്രിയ : ഓ ആരാ നിന്നെ നോക്കാതെ. നിന്റെ അത്രയും ലുക്ക്‌ വേറെ ആർക് ആ ഉള്ളത്.

 

പ്രിയ അങ്ങനെ പറഞ്ഞകിലും ഗാഥക്ക് ഒന്നും തോന്നിയില്ല.

 

ഗാഥ : “നീ പോയി റെഡി ആയിട്ട് വാ പെണ്ണെ. സമയം പോകുന്നു. ഇപ്പൊ തന്നെ നമ്മൾ ലേറ്റ് ആ.”

 

കുറച്ച് സീരിയസ് ആയി പ്രിയയോട് പറഞ്ഞു.

 

പ്രിയ : നീ ആ റൂമിയിൽ പോയി സാരീ ഒന്ന് അടിപൊളി ആയിട്ട് ഉടുക്ക്. ഞാൻ എന്റെ സാരീ മുകളിൽ ഇട്ടേക്കുവാ.

 

ഗാഥ പ്രിയ കാണിച്ചു കൊടുത്ത മുറിലേക് പോയി. അവൾ ഡോർ ലോക്ക് ചെയ്തില്ല ചാരി ഇട്ടതെ ഒള്ളു. അത് പ്രിയയുടെയും വിനോദിന്റെയും റൂമിന് അവൾക് മനസിലായി അവരുടെ കുറയെ ഫോട്ടോസ് അവിടെ ഉണ്ടായിരുന്നു. അവളുടെയും ശ്രീറാമിന്റെയും കാര്യം ഓർക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.ഗാഥ അവിടെ ഉണ്ടായിരുന്ന കണ്ണാടിയിൽ നോക്കി സാരീ ശെരിയാക്കാൻ തുടങുകായിരുന്നു. സാരിയുടെ മുന്തണ്ണി ശെരിയാക്കി. സാരിയുടെ തലപ്പ് ശെരിയായി ബ്ലൗസ്സിൽ കുത്തി. അപ്പോത്തേക്കും പ്രിയ സാരി ഉടുത്ത് വന്നു. ഒരു വൈറ്റ് സാരിയും ബ്രൗൺ ബ്ലൗസ് ആണ് അവൾ ധരിച്ചു ഇരിക്കുന്നത്.

 

ഗാഥ : “വിനോദ് എഴുനേറ്റു ഇല്ലേ. ഇത് വരെ കണ്ടില്ലല്ലോ .”

പ്രിയ :വിനോദ് ജിം യിൽ പോയേക്കുവാ ഇപ്പൊ വരണ്ടേ ടൈം ആയി.

The Author

9 Comments

Add a Comment
  1. നായകനെ കുറച്ചു വില്ലനിസം കൊണ്ട് വാ.. ടീച്ചറെ പാവവും. പേജ് കൂട്ടി എഴുത്

  2. anandhu

    “തേവിടിച്ചി”

    1. anandhu

      കഥ ആഹ് ഒരു രീതിയിൽ ആണോ

  3. പിന്നെ കോളേജിൽ പഠിക്കുന്നവൻ ആണല്ലോ ടീച്ചറെ കെട്ടുന്നേ ?

    കഥ അവർക്കിഷ്ടമുള്ളതുപോലെ എഴുതട്ടെ.

  4. ലെസ്ബിയൻ വേണം മോനെ

  5. അവിഹിതം ആക്കി മാറ്റാതെ ഒരു ലവ് സ്റ്റോറി പ്രതീക്ഷിക്കാമോ….

    പ്രായത്തിനു മൂത്ത ആളെ കെട്ടുന്ന ഒരു ഹാപ്പി എൻഡിങ് ലവ് സ്റ്റോറി..

    നല്ല ഒരു തീം ആണ്.. വായിച്ചപ്പോൾ ഇഷ്ടപ്പെട്ടു

    1. പിന്നെ കോളേജിൽ പഠിക്കുന്നവൻ ആണല്ലോ ടീച്ചറെ കെട്ടുന്നേ

      1. രതീശലഭങ്ങൾ വായിക്കു….

        ഈ സൈറ്റിലേ one of the best love സ്റ്റോറി……

      2. അതിനു എന്താ ആപ്രായത്തിലും ടീച്ചർ അടിപൊളി yong ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *