ഗാഥ [Abhisha] 154

 

അതും പറഞ്ഞു പ്രിയ ക്ലോക്ക് ലേക്ക് നോക്കി സമയം 8 മണി കഴിഞ്ഞു. പ്രിയയുടെ വീട്ടിൽ നിന്നും കോളേജിയിലേക് ഒരു മണിക്കൂർ യാത്ര ഉണ്ട്. എല്ലാം ദിവസവും അവർ കോളേജ് ബസിനു ആണ് പോകാറ്. ഇന്ന് ഓപ്പണിങ് ഡേ ആയത് കൊണ്ട് കാറിയിൽ പൊക്കം എന്ന് വച്ചു.

 

അവർ ഇറങ്ങൻ തുടങിയപ്പോൾ ആണ് വിനോദ് വരുന്നത്.

 

വിനോദ് : പ്രിയമോൾ ഇറങ്ങൻ തുടങ്ങു്വാണോ.

പ്രിയയുടെ നെറ്റിയിലും ചുണ്ടയിലും ഉമ്മ കൊടുത്തു.

 

അത് കണ്ടപ്പോൾ ഗാഥ യുടെ മനസിൽ ഒരു പ്രത്യേക കുളിർ അനുഭവപ്പെട്ടു.

 

പ്രിയ : ചായ ഒകെ ഞാൻ ടാബ്ലയിൽ വച്ചിട്ടുണ്ട്. എപ്പോഴും സിസ്റ്റം നോക്കി ഇരിക്കരുത് ഇടക്ക് ഒകെ റസ്റ്റ്‌ ഇടുക്കണം കേട്ടോ കുട്ടാ….

 

വിനോദിന്റെ കവിളിൽ തലോടികൊണ്ട് പ്രിയ പറഞ്ഞു.

 

വിനോദ് : ഗാഥ അടിപൊളി ആയിട്ട് ഉണ്ടല്ലോ..

ഗാഥ അതിന് ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അവൾക് അപ്പോൾ അത് ഒരു കമ്പ്ലിമെന്റ് ആയി എടുക്കാൻ ഉള്ള മൈൻഡ് ഉണ്ടായില്ല. ഗാഥ യും പ്രിയയും വിനോദിനോട് യാത്ര പറഞ്ഞു കോളേജിയിലേക് പൊന്നു.

 

കോളേജിന്റെ ഫ്രോന്റിൽ തന്നെ കുട്ടികളുടെ തിരക്കാണ്. കോളേജ് ബിസിൽ നിന്നും കുട്ടികൾ വരുന്നു. ഗാഥ പ്രിയയെ അഡ്മിൻ ബ്ലോക്കിൽ ഇറക്കിയിട്ട് കാർ പാർക്കിംഗ് ഏരിയയിലേക് പോയി. ഗാഥ വണ്ടി പാർക്ക്‌ ചെയ്തു ഇറങ്ങയപ്പോൾ തന്നെ ബെൽ അടിച്ചു.

കാറിന്റെ ബാക്ക് സീറ്റിൽ നിന്നും ബാഗ്യും ബുക്കും ഇടുത്ത് നടന്നു.എല്ലാത്തിനും നല്ല കന്നം ഉള്ളത് കൊണ്ട് തന്നെ ഭയകര ബുദ്ധിമുട്ട് ആയിരുന്നു. സാരി ഇറക്കി ഉടുത്തത് കൊണ്ട് നടക്കാൻ ബുദ്ധിമുട്ടായിരുന്നു ഫ്രോന്റിലെ ഞൊരിയുടെ ഭാഗത്ത് പിന് കുത്തത് കൊണ്ട് തന്നെ ചെറുതായി അതിൽ ചവിട്ടിയാൽ അത് താഴെ പോക്കും.

ലിഫ്റ്റ് വർക്ക്‌ ആക്കാത്തത് കൊണ്ട് തന്നെ സ്റ്റെപ് നടന്നുവേണം കേറാൻ.കുറച്ച് നടന്നപ്പോൾ തന്നെ അതിൽ അറിയാതെ ഗാഥ ചവിട്ടി ചെറുതായി അത് താഴെത്തേക് പൊന്നു. അപ്പോഴാണ് അതിൽ കൂടെ ഒരു ഗോകുൽ വരുന്നത്. ഗോകുൽ ഗാഥ യെ കണ്ടപ്പോൾ തന്നെ അവളുടെ കൈയിൽ നിന്നും ബുക്ക്‌ മേടിച്ചു പിടിച്ചു.ഗാഥ യുടെ സാരി അഴിഞ്ഞു പോകുന്നത് അവൻ കണ്ടിയിരുന്നു.

The Author

9 Comments

Add a Comment
  1. നായകനെ കുറച്ചു വില്ലനിസം കൊണ്ട് വാ.. ടീച്ചറെ പാവവും. പേജ് കൂട്ടി എഴുത്

  2. anandhu

    “തേവിടിച്ചി”

    1. anandhu

      കഥ ആഹ് ഒരു രീതിയിൽ ആണോ

  3. പിന്നെ കോളേജിൽ പഠിക്കുന്നവൻ ആണല്ലോ ടീച്ചറെ കെട്ടുന്നേ ?

    കഥ അവർക്കിഷ്ടമുള്ളതുപോലെ എഴുതട്ടെ.

  4. ലെസ്ബിയൻ വേണം മോനെ

  5. അവിഹിതം ആക്കി മാറ്റാതെ ഒരു ലവ് സ്റ്റോറി പ്രതീക്ഷിക്കാമോ….

    പ്രായത്തിനു മൂത്ത ആളെ കെട്ടുന്ന ഒരു ഹാപ്പി എൻഡിങ് ലവ് സ്റ്റോറി..

    നല്ല ഒരു തീം ആണ്.. വായിച്ചപ്പോൾ ഇഷ്ടപ്പെട്ടു

    1. പിന്നെ കോളേജിൽ പഠിക്കുന്നവൻ ആണല്ലോ ടീച്ചറെ കെട്ടുന്നേ

      1. രതീശലഭങ്ങൾ വായിക്കു….

        ഈ സൈറ്റിലേ one of the best love സ്റ്റോറി……

      2. അതിനു എന്താ ആപ്രായത്തിലും ടീച്ചർ അടിപൊളി yong ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *