കഥ ഇവിടെ അവസാനിച്ചു. ഇഷ്ടപ്പെട്ടവർ എല്ലാ ഭാഗങ്ങളും വായിച്ച് അഭിപ്രായം രേഖപ്പെടുത്തുക. വിശദമായ കമന്റുകൾ പ്രതീക്ഷിക്കുന്നു.
ഇതിനൊരു എക്സ്റ്റെൻഡഡ് വേർഷൻ (Extended Version) അല്ലെങ്കിൽ ഒരു തുടർച്ച മനസ്സിലുണ്ട്. പക്ഷേ, അത് ഇത്ര വിശദമായിരിക്കില്ല; ഒറ്റ ഭാഗത്തിൽ തീർക്കാനാണ് പ്ലാൻ. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക. നിങ്ങളുടെ റെസ്പോൺസ്
പോലെയിരിക്കും ബാക്കി കാര്യങ്ങൾ. ചിലപ്പോൾ ആ ഭാഗം വന്നേക്കാം.

ജോക്കാപ്പസ് ബ്രോ ഞാൻ കുറച്ചു നാൾ ആയിരുന്നു ഒരു നല്ല കഥ വായിച്ചിട്ട് തങ്ങളുടെ ഈ കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു പക്ഷെ ഇത് തീർന്നു എന്ന് അറിയുബോൾ ഒരു സങ്കടം ഉണ്ട്. മനസ്സിലുള്ള ആശയം വെച്ച് ഇതിന്റ ഒരു തുടർബാഗം കൂടി എഴുതണം എന്ന് അഭ്യർത്ഥിക്കുന്നു
ജോകപ്പ്സ് ബ്രോ കുറച്ചു നാൾ കൂടി എനിക്ക് വളരെ ഇഷ്ട്ടപെട്ട കഥ ആണ്. അതുകൊണ്ട് തന്നെ അവസാനിച്ചു എന്ന് കേൾക്കുമ്പോൾ ഒരു സങ്കടം ഉണ്ട്. തങ്ങളുടെ മനസിലുള്ള പോലെ ഒരു തുടർച്ച കൂടി എഴുതി അവസിപ്പിക്കണം എന്ന് അഭ്യർത്ഥന ഉണ്ട്.
അമ്മ കഥകൾ എപ്പോഴും ഒരു പുതിയ ഊർജം ആണ് തരുന്നത്. ഈ കഥയും മികച്ചത് ആയിരുന്നു. അഭിനന്ദനങ്ങൾ